രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ ആളുകളെല്ലാം ആകാംക്ഷയിലാണ്. ഇന്നു തന്നെ രാജ്യത്തെ നാലു മെട്രോകളിലടക്കം എട്ടു നഗരങ്ങളില്‍ 5ജി സേവനം ലഭ്യമാക്കുമെന്ന് എയര്‍ടെല്‍ പറഞ്ഞു. 2024 മാര്‍ച്ചില്‍ രാജ്യമാകെയും 5 ജി സേവനം ലഭ്യമാക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ 5 ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ച ചടങ്ങിലാണ് എയര്‍ടെല്‍ പ്രൊവൈഡറായ ഭാരതി എന്റര്‍പ്രൈസസ് ചെയര്മാന് സുനില്‍ ഭാരതി മിത്തല്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുകയാണെന്ന് സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തിലാണ് സുപ്രധാന നേട്ടം കൈവരിക്കുന്നത്. 5ജി രാജ്യത്ത് ഒരു പുതിയ അവബോധത്തിനും ഊര്‍ജ്ജത്തിനും തുടക്കമിടും. ഇത് ആളുകള്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ തുറക്കുമെന്നും മിത്തല്‍ പറഞ്ഞു. ടെലികോം വ്യവസായം 1.3 ബില്യണ്‍ ഇന്ത്യക്കാരുടെയും ആയിരക്കണക്കിന് സംരംഭങ്ങളുടെയും ഡിജിറ്റല്‍ സ്വപ്നങ്ങളെ കൂടുതല്‍ ജ്വലിപ്പിക്കുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ്…
Read MoreCategory: All News
സോഷ്യല്‍ മീഡിയയില്‍ ‘മന്തിച്ചര്ച്ച’ ! കുഴിമന്തിയെന്ന് മിണ്ടിപ്പോകരുതെന്ന് ശ്രീരാമന്; പറയുമെന്നും കഴിക്കുമെന്നും കുഴിമന്തി ആരാധകര്‍; ചര്‍ച്ച മൂക്കുന്നതിങ്ങനെ…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ‘മന്തിചര്ച്ച’യുടെ കാലമാണ്. കുഴിമന്തി ഇത്ര വലിയ സംഭവമാണോയെന്ന് ചിന്തിപ്പിക്കുന്നതാണ് ചര്‍ച്ചകള്‍. ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ റിലീസ് സമയത്തെ ഓര്‍മ്മിപ്പിക്കും വിധം ‘കുഴി’ ആണ് പ്രധാന ചര്‍ച്ചാവിഷയം. ഒരിടവേളയ്ക്കു ശേഷം ‘കുഴി’ യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത് നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന് ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റാണ്. തന്നെ ഒരു ദിവസത്തേക്കു കേരളത്തിന്റെ ഏകാധിപതിയാക്കിയാല്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേരു നിരോധിക്കുകയാവും എന്നാണ് ശ്രീരാമന്റെ പോസ്റ്റ്. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്നു മോചിപ്പിക്കാനുള്ള നടപടിയാവും ഇതെന്നും തന്റെ പോസ്റ്റില്‍ ശ്രീരാമന് പറയുന്നു. പറയരുത്, കേള്‍ക്കരുത്, കാണരുത് കുഴിമന്തിയെന്ന് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന് പറയുമ്പോള്‍ പോസ്റ്റിന് താഴെ മയോണൈസും സലാഡും ചേര്‍ത്ത കമന്റുകള്‍ നിറയുകയാണ്. https://www.facebook.com/sreeraman.vk/posts/3140041476210221 പറയുമെന്നും കേള്‍ക്കുമെന്നും കഴിക്കുമെന്നും കുറെപ്പേര് കമന്റിടുമ്പോള്‍ ഇത് പണ്ടേ നിരോധിക്കേണ്ടതാണെന്ന അഭിപ്രായം പങ്കുവെക്കുന്നവരുമുണ്ട്.…
Read MoreAdultcamlover Review Real Or A Scam?
The only thing that sets users aside is how a lot Gold they have in their accounts. Public cam shows could be considered with out spending anything. However, if you’re not logged into your account, the location free adult cht limits the amount of time you can spend watching it. Most of the users and models are younger women from all round the world, mostly Americans or Europeans. This means you could only receive your a reimbursement via the courts. The first thing that’s asked on the website is who…
Read Moreപോപ്പുലര്‍ ഫ്രണ്ട് ഉന്നംവച്ചിരുന്നത് കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കളെ ! ഇവരുടെ പേരുകളടങ്ങിയ പട്ടിക കണ്ടെത്തി…
രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയതിനു പിന്നാലെ കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ചു. പിഎഫ്ഐയില്‍ നിന്ന് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് സുരക്ഷ അനുവദിച്ചത്. എന്‍ഐഎ കേരളത്തില്‍ നടത്തിയ റെയ്ഡില്‍ പിഎഫ്ഐ നേതാവായ മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്നും അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ പേരുകളടങ്ങിയ പട്ടിക കണ്ടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ആര്‍എസ്എസ് നേതാക്കള്‍ക്ക് സുരക്ഷ അനുവദിച്ചത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡോകളെയും വിന്യസിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കാന്‍ തീരുമാനിച്ചത്. ആകെ പതിനൊന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ്, ഇവരില്‍ അഞ്ച് പേര് സ്റ്റാറ്റിക് ഡ്യൂട്ടിക്കായും ആറുപേര്‍ വ്യക്തിഗത സുരക്ഷയ്ക്കായും പ്രവര്‍ത്തിക്കും. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയ്ക്കും…
Read Moreഎനിക്ക് സമാധാനം വേണം…ഞാന്‍ പോകുന്നു ! നടി ആകാംക്ഷ മോഹനെ മരിച്ചനിലയില്‍ കണ്ടെത്തി
നടിയും മോഡലുമായ ആകാംക്ഷ മോഹനെ(30) ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ് ഹരിയാന സ്വദേശിനിയായ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ”എന്നോട് ക്ഷമിക്കണം, എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു”. എന്നാണ് കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് നടി ഹോട്ടലില്‍ മുറിയെടുത്തത്. മുറി വൃത്തിയാക്കാന്‍ ചെന്ന ഹോട്ടല്‍ ജീവനക്കാര്‍ വാതിലില്‍ മുട്ടിയിട്ടും തുറക്കാതായതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. പരസ്യചിത്രങ്ങളില്‍ സജീവമായ ആകാംക്ഷട സിയ എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നടി അടുത്ത കാലത്ത് വിഷാദത്തിലായിരുന്നുവെന്ന് സൂചനയുണ്ട്.
Read Moreഒന്നും കിട്ടാത്തതിന്റെ കലിപ്പില്‍ സാധനങ്ങള്‍ എല്ലാം തല്ലിത്തകര്‍ത്തു ! ഒടുവില്‍ ഏലയ്ക്കാ കാപ്പിയിട്ടു കുടിച്ച ശേഷം കള്ളന്മാര് മടങ്ങി…
ആളില്ലാത്ത വീടുകളില്‍ കള്ളന്മാര് കയറുന്നത് പതിവാണ്. അത്തരത്തില്‍ അടൂരില്‍ ആളില്ലാത്ത ഒരു വീട്ടില്‍ കയറിയ കള്ളന്മാര് ആകെ പരതിയെങ്കിലും ഒരു പൈസ പോലും കിട്ടിയില്ല. ഇങ്ങനെ ഒരു കൂട്ടരുടെ വരവ് പ്രതീക്ഷിച്ച വീട്ടുകാരുടെ തന്ത്രപരമായ നീക്കം കള്ളന്മാരുടെ പ്രതീക്ഷകളൊക്കെ തെറ്റിച്ചു. പിന്നെ ഒരു വീട്ടില്‍ കയറിയിട്ട് ഒന്നും എടുക്കാതെ പോകുന്നത് കള്ളന്മാര്ക്ക് തന്നെ നാണക്കേടാണെന്നു കരുതി. അടുക്കളയില്‍ കയറി ‘കാപ്പിപ്പൊടി എടുത്ത്’ ഒരു കാപ്പിയിട്ടു കുടിച്ച് തൃപ്തിയഞ്ഞു. ഏലയ്ക്കാകാപ്പി കുടിച്ച് ഉഷാറായ കള്ളന്മാര് ഒന്നും കിട്ടാഞ്ഞതിന്റെ കലിപ്പ് വീട്ടുപകരണങ്ങളോടാണ് തീര്‍ത്തത്. എല്ലാം അടിച്ചു തകര്‍ത്താണ് സംഘം മടങ്ങിയത്. അടൂര്‍ കരുവാറ്റ വട്ടമുകളില്‍ സ്റ്റീവ് വില്ലയില്‍ അലീസ് വര്‍ഗീസ്, മറ്റത്തില്‍ രാജ് നിവാസില്‍ ലില്ലിക്കുട്ടി, മന്മോഹന് വീട്ടില്‍ രമാദേവി, അഷ്ടമിയില്‍ സുഭാഷ് സുകുമാരന്‍, അറപ്പുരയില്‍ ഗീവര്‍ഗീസ് തോമസ് എന്നിവരുടെ വീടുകളിലാണ് മുന്‍വാതില്‍ കുത്തിത്തുറന്ന് മോഷണശ്രമം നടന്നത്. ഇതില്‍ അറപ്പുരയില്‍…
Read Moreപുലിമുരുകനില്‍ ലാലേട്ടന്റെ നായികയായി നിശ്ചയിച്ചിരുന്നത് അനുശ്രീയെ ! പക്ഷെ അവസാന നിമിഷം സംഭവിച്ചത് വന്‍ ട്വിസ്റ്റ്…
മലയാള സിനിമയില്‍ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്. മലയാളത്തിലെ ആദ്യ നൂറ് കോടി പടമായും പുലിമുരുകന് മാറിയിരുന്നു. ചിത്രത്തിന് വമ്പന്‍ താരനിരയാണ് അണിനിരന്നത്. മോഹന്‍ലാലിന്റെ നായികയായി എത്തിയത് പ്രശസ്ത നടി കമാലിനി മുഖര്‍ജി ആയിരുന്നു. എന്നാല്‍ പുലിമുരുകനില്‍ മുരുകന്റെ ഭാര്യയായ മൈനയുടെ വേഷം ചെയ്യാന്‍ നടി അനുശ്രീയേ ആയിരുന്നു ആദ്യം സംവിധായകനും എഴുത്തുകാരനും മനസ്സില്‍ കരുതിയിരുന്നത്. എന്നാല്‍ എന്തോ കാരണം കൊണ്ട് അനുശ്രീക്ക് ആ വേഷം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതോടെ അവസാന നിമിഷം കമാലിനി എത്തുകയായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന് മുളകുപാടം ആയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണന് ആണ്. ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന് ഒരുക്കിയ സംഘടന രംഗങ്ങളായിരുന്നു.
Read MoreChat Rooms Are So Yesterday! Listed Right Here Are The Most Effective Alternatives
With the model new avatar replace you shall be able to use your avatar in numerous types of stickers depicting/displaying at least 14 forms of emotions. There’s no value leived on any consumer on this online chat for using our companies. Our on-line chatting service is free to make use of for anybody from any nation and the service will continue to be the identical method. Meet teens, boys and girls whereas chatting on-line in chat rooms and don’t pay a single penny and do not stay single anymore ;).…
Read Moreനീ എന്താ പെണ്ണായി നടക്കാന്‍ നോക്കുകയാണോ ! വിദ്യാര്‍ഥിയെ അധിക്ഷേപിച്ച പ്രിന്‍സിപ്പലിനെതിരേ കേസ്…
പാന്റിന് നീളം ഇല്ലെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ അധിക്ഷേപിച്ച സ്കൂള്‍ പ്രിന്‍സിപ്പലിനെതിരേ കേസ്. വിദ്യാര്‍ഥിയുടെ പരാതിയില്‍ ചൈല്ഡ്ലൈനാണ് കേസെടുത്തിരിക്കുന്നത്. വടകരയിലെ സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പാളിന് എതിരെയാണ് പരാതി. നീ എന്താ പെണ്ണായി നടക്കാന്‍ നോക്കുകയാണോ? എന്നാലൊട്ട് പെണ്ണ് ആവുകയും ഇല്ല എന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞതെന്ന് കുട്ടി പറയുന്നു. അപമാനം കാരണം ക്ലാസില്‍ പോകാന്‍ കഴിയുന്നില്ല. ക്ലാസില്‍ വരാതിരുന്നിട്ടും സ്കൂള്‍ അധികൃതര്‍ അന്വേഷിക്കുന്നില്ല. മുടി നീട്ടി വളര്‍ത്തിയതിന്റെ പേരിലും പ്രിന്‍സിപ്പാള്‍ അധിക്ഷേപിച്ചതായി കുട്ടി പറയുന്നു.
Read MoreThe Ultimate Strategy For India Brides
Be it festivals, weddings, or some other religious events, everything has its personal uniqueness and with it comes its distinctive colour, flavour, and style. A unique alternative for a wedding outfit – this bride sports activities a rich dark red toned lehenga on which shine sequins in the same tone. The net veil, the gown-like minimize of the skirt give it a really westernized look. But, as a outcome of white is the colour worn to Indian funerals, it’s a color we’d advocate staying away from both as a bride…
Read More