ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​നം; ഒ​രു​ക്ക​വും ഇ​ല്ല, അ​വ​ലോ​ക​ന​വും ഇ​ല്ല; മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന​ത് 20 ലേ​റെ അ​വ​ലോ​ക​നം; ഇ​ത്ത​വ​ണ പ​ഴി​ചാ​രാ​ൻ പ്ര​ള​യ​വും വി​വാ​ദ​ങ്ങ​ളും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​നം പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കേ ഇ​ന്ന് ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ൾ. മു​ഖ്യ​മ​ന്ത്രി​യും ശ​ബ​രി​മ​ല ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യും ഇ​ന്ന് തീ​ർ​ഥാ​ട​ന മു​ന്നൊ​രു​ക്ക​ങ്ങ​ളെ സം​ബ​ന്ധി​ച്ച അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്നു​ണ്ട്.മു​ൻ​കാ​ല​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ന​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന പ​തി​വാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ പ്ര​ള​യ​വും ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളും കാ​ര​ണം അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ൾ ആ​രും വി​ളി​ച്ചി​ല്ല. ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ ജി​ല്ലാ​ത​ല സ​മി​തി ഇ​ട​യ്ക്ക് ഒ​ന്നോ ര​ണ്ടോ ത​വ​ണ യോ​ഗം ചേ​ർ​ന്ന​തൊ​ഴി​ച്ചാ​ൽ മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളെ സം​ബ​ന്ധി​ച്ച് എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ഒ​രു കോ ​ഓ​ർ​ഡി​നേ​ഷ​ൻ ഇ​ക്കു​റി ഉ​ണ്ടാ​യി​ട്ടി​ല്ല. മു​ൻ​കൈ​യെ​ടു​ക്കേ​ണ്ട ദേ​വ​സ്വം ബോ​ർ​ഡും മ​റ്റു വി​ഷ​യ​ങ്ങ​ളി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​തെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്നു. പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് ടാ​റ്റാ പ്രോ​ജ​ക്ടി​നു പ​ന്പ​യി​ലെ പു​ന​രു​ദ്ധാ​ര​ണ​വും നി​ല​യ്ക്ക​ൽ ബേ​സ് ക്യാ​ന്പ ്നി​ർ​മാ​ണ​വും സ​ർ​ക്കാ​ർ നേ​രി​ട്ടു കൈ​മാ​റി​യ​തോ​ടെ ദേ​വ​സ്വം ബോ​ർ​ഡ് പ​ല ജോ​ലി​ക​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ പ​ന്പ​യി​ലെ പ​ല…

Read More

തോ​മ​സ് ചാ​ണ്ടി​ക്ക് തി​രി​ച്ച​ടി; റി​സോ​ർ​ട്ടി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് പൊ​ളി​ക്ക​ണം; നി​ലം​നി​ക​ത്ത​ൽ സാ​ധൂ​ക​രി​ക്കാ​ൻ തോ​മ​സ് ചാ​ണ്ടി ന​ൽ​കി​യ അ​പ്പീ​ൽ സ​ർ​ക്കാ​ർ ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: മുൻ ഗതാഗതമന്ത്രി തോ​മ​സ് ചാ​ണ്ടി ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​ൽ നി​ലം നി​ക​ത്തി നി​ർ​മി​ച്ച പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് പൊ​ളി​ക്ക​ണം. നി​ലം​നി​ക​ത്ത​ൽ സാ​ധൂ​ക​രി​ക്കാ​ൻ തോ​മ​സ് ചാ​ണ്ടി ന​ൽ​കി​യ അ​പ്പീ​ൽ സ​ർ​ക്കാ​ർ ത​ള്ളി. ആ​ല​പ്പു​ഴ മു​ൻ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ​യു​ടെ റി​പ്പോ​ർ​ട്ട് ചോ​ദ്യം​ചെ​യ്തു കൊ​ണ്ടു​ള്ള അ​പ്പീ​ലാ​ണ് ത​ള്ളി​യ​ത്. കൃ​ഷി വ​കു​പ്പാ​ണ് അ​പ്പീ​ൽ ത​ള്ളി​യ​ത്. വീ​ണ്ടും തെ​ളി​വെ​ടു​പ്പ് ന​ട​ത്ത​ണം എ​ന്നാ​യി​രു​ന്നു തോ​മ​സ് ചാ​ണ്ടി​യു​ടെ അ​പ്പീ​ൽ. തോ​മ​സ് ചാ​ണ്ടി​യു​ടെ വാ​ദം കൂ​ടി കേ​ട്ട​ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. നി​ക​ത്തി​യ നി​ലം പൂ​ർ​വ സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന് കാ​ർ​ഷി​കോ​ൽ​പാ​ദ​ന ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ട്ടു. പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ പൊ​ളി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശി​ച്ചു.

Read More

വി​ലകൂ​ട്ടി​ല്ലെ​ന്ന വാ​ഗ്ദാ​നം പാ​ലി​ക്കാ​ൻ സബ്സിഡി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ള​വ് വെ​ട്ടി​ക്കു​റ​ച്ച് സ​പ്ലൈ​കോ

പ​ത്ത​നം​തി​ട്ട: സ​പ്ലൈ​കോ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്ന വാ​ഗ്ദാ​നം പാ​ലി​ക്കാ​ൻ സ​ബ്സി​ഡി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ള​വ് വെ​ട്ടി​ക്കു​റ​ച്ചു. കാ​ർ​ഡു​ട​മ​ക​ൾ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കി​വ​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ തൂ​ക്ക​വും അ​ള​വും പ​കു​തി ക​ണ്ട് വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ക​യാ​ണ്. സ​ബ്സി​ഡി നി​ര​ക്കി​ൽ ഒ​രു കി​ലോ​ഗ്രാം പ​ഞ്ച​സാ​ര ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ അ​ര കി​ലോ​ഗ്രാം മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ. വെ​ളി​ച്ചെ​ണ്ണ​യും ഉ​ഴു​ന്നും പ​യ​ർ വ​ർ​ഗ​ങ്ങ​ളു​മെ​ല്ലാം നേ​ർ​പ​കു​തി ക​ണ്ട് വെ​ട്ടി​ക്കു​റ​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലു​ള്ളി​ട​ത്തോ​ളം സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ മു​ഖേ​ന വി​ത​ര​ണം ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി​യാ​ണ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ടെ മി​ക്ക ഉ​ത്പ​ന്ന​ങ്ങ​ളും കാ​ർ​ഡു​ട​മ​ക​ൾ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ പ​കു​തി മാ​ത്ര​മേ ല​ഭി​ക്കു​ന്നു​ള്ളൂ. സ​പ്ലൈ​കോ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​വേ​ലി സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം​ത​ന്നെ ഒ​രു നെ​റ്റ് വ​ർ​ക്കി​ലൂ​ടെ ബ​ന്ധി​ച്ച​തി​നാ​ൽ ഒ​രു കാ​ർ​ഡി​ന് മാ​സ​ത്തി​ൽ ഒ​രു ത​വ​ണ മാ​ത്ര​മേ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ക​യു​മു​ള്ളൂ. സ​ബ്സി​ഡി നി​ര​ക്കി​ൽ അ​ല്ലെ​ങ്കി​ൽ നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ൾ​ക്ക് സ​പ്ലൈ​കോ ഈ​ടാ​ക്കു​ന്ന​ത് പൊ​തു​വി​പ​ണി​യി​ലെ വി​ല…

Read More

സ്വ​ത​ന്ത്ര സോ​ഫ്റ്റ് വെ​യ​റി​നോ​ട​ല്ല…സം​സ്ഥാ​ന​ത്തി​ന് താ​ത്പ​ര്യം കു​ത്ത​ക​കമ്പനി സോ​ഫ്റ്റ് വെ​യ​റി​നോ​ട്

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​നു​മ​തി നേ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ൽ സ്വ​ത​ന്ത്ര സോ​ഫ്റ്റ് വെ​യ​റു​ക​ളെ ഒ​ഴി​വാ​ക്കാ​ൻ നീ​ക്കം. അ​പേ​ക്ഷ ന​ല്കി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പെ​ർ​മി​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു ഐ​ബി​പി​എം​എ​സ് (ഇ​ന്‍റ​ലി​ജ​ൻ​സ് ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് മോ​ണി​റ്റ​റിം​ഗ് സ്കീം) ​എ​ന്ന പേ​രി​ൽ നി​ല​വി​ൽ ഉ​പ​യോ​ഗ​ത്തി​ലു​ള്ള സ​ങ്കേ​ത​മെ​ന്ന സോ​ഫ്റ്റ് വെ​യ​റി​ന് പ​ക​ര​മാ​യി അ​മേ​രി​ക്ക കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യു​ടെ സോ​ഫ്റ്റ് വെ​യ​ർ ഓ​ണ്‍​ലൈ​ൻ ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റി​ന് നി​ർ​ബ​ന്ധ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം. വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഐ​ടി​മി​ഷ​നാ​ണ് സോ​ഫ്റ്റ് വെ​യ​ർ മാ​റ്റ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഇ​തി​നെ​തി​രെ ലെ​ൻ​സ്ഫെ​ഡ് അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 20,000 രൂ​പ​മു​ത​ൽ 30,000 രൂ​പ വ​രെ വി​ല​യു​ള്ള സോ​ഫ്റ്റ് വെ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു സ​ങ്കേ​ത​മെ​ന്ന സോ​ഫ്റ്റ്വെ​യ​റി​ലൂ​ടെ കെ​ട്ടി​ട​ങ്ങ​ളു​ടെ പ്ലാ​നു​ക​ൾ സ​മ​ർ​പ്പി​ച്ച് നി​ർ​മാ​ണ അ​നു​മ​തി വാ​ങ്ങാ​ൻ ക​ഴി​യൂം. എ​ന്നാ​ൽ പു​തി​യ സോ​ഫ്റ്റ്വെ​യ​ർ ഉ​പ​യോ​ഗ​ത്തി​ൽ വ​രു​ന്ന​തോ​ടെ ഏ​ക​ദേ​ശം ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം വി​ല​യു​ള്ള അ​മേ​രി​ക്ക​ൻ സോ​ഫ്റ്റ്വെ​യ​ർ…

Read More

പ്ര​ള​യ​ത്തി​ൽ താ​റാ​വു​ക​ൾ ന​ഷ്ട​മാ​യ​താ​യി കാ​ട്ടി പ​ണം ത​ട്ടാ​ൻ ശ്ര​മം; വ​ൻ​കി​ട താ​റാ​വ് ക​ർ​ഷ​ക​ർ മൃ​ഗ​സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച്  തട്ടിപ്പു നടത്തുന്നതെന്നാണ് ആരോപണം

ഹ​രി​പ്പാ​ട്: പ്ര​ള​യ​ദു​രി​ത​ത്തി​ൽ താ​റാ​വു​ക​ൾ ന​ഷ്ട​മാ​യ​താ​യി വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി ന​ഷ്ട​പ​രി​ഹാ​രം ത​ട്ടാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം. അ​പ്പ​ർ കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ​ൻ​കി​ട താ​റാ​വ് ക​ർ​ഷ​ക​ർ മൃ​ഗ​സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് വ​ൻ​തോ​തി​ൽ പ​ണം ത​ട്ടാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ൽ പ്ര​ള​യ​ത്തി​ൽ താ​റാ​വു​ക​ൾ കാ​ര്യ​മാ​യി ന​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല​ത്രേ. പ്ര​ള​യ​സ​മ​യ​ത്ത് ത​മി​ഴ്നാ​ട്ടി​ൽ താ​റാ​വ് തീ​റ്റ​ൽ സീ​സ​ണ്‍ തു​ട​ങ്ങി​യി​രു​ന്ന​തി​നാ​ൽ മേ​ഖ​ല​യി​ലെ താ​റാ​വു​ക​ളെ വ​ൻ​തോ​തി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ട്ട താ​റാ​വ് ക​ർ​ഷ​ക​രാ​ണി​പ്പോ​ൾ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പ​മു​ള്ള​ത്. ചി​ല ചെ​റു​കി​ട താ​റാ​വ് ക​ർ​ഷ​ക​ർ​ക്ക് മാ​ത്ര​മാ​ണ് ചെ​റി​യ തോ​തി​ലെ​ങ്കി​ലും ന​ഷ്ടം സം​ഭ​വി​ച്ച​ത്. മു​ന്പു പ​ല​പ്പോ​ഴും പ​ക്ഷി​പ്പ​നി​യും, താ​റാ​വ് വ​സ​ന്ത​യും മ​റ്റും വ​ന്ന് താ​റാ​വു​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കി​യ​പ്പോ​ൾ മൃ​ഗ​സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും വ​ൻ​തോ​തി​ൽ താ​റാ​വ് കൃ​ഷി ന​ട​ത്തു​ന്ന ക​ർ​ഷ​ക​രും ചേ​ർ​ന്നു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് അ​ന​ധി​കൃ​ത​മാ​യി സ​ർ​ക്കാ​രി​ൽ​നി​ന്നും കൈ​പ്പ​റ്റി​യ​ത്. ഏ​റെ വി​വാ​ദ​മാ​യ ഈ ​വി​ഷ​യ​ത്തി​ൽ ഇ​പ്പോ​ഴും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​തു കൂ​ടാ​തെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് അ​വി​ടു​ത്തെ…

Read More

വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി; ഡോ.​എം.​എ​സ്. സു​നി​ലി​ന്‍റെ 109-ാമ​ത്തെ  വീ​ട് ക്ലാ​ര​യ്ക്കും കു​ടും​ബ​ത്തി​നും

പ​ത്ത​നം​തി​ട്ട: രോ​ഗി​യാ​യ ക്ലാ​ര​യ്ക്കും കു​ടും​ബ​ത്തി​നും വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി ഡോ. ​എം. എ​സ്. സു​നി​ൽ. കൊ​ല്ലം ജി​ല്ല​യി​ലെ മെ​തും​മേ​ൽ കൊ​ച്ചു​ത​റ​വീ​ട്ടി​ൽ ക്ലാ​ര​യ്ക്കും കു​ടും​ബ​ത്തി​നു​മാ​ണ് ഏ​ഴം​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഏ​ബ്ര​ഹാം സ​ഖ​റി​യ – മേ​രി​ക്കു​ട്ടി ഏ​ബ്ര​ഹാം ദ​ന്പ​തി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ വീ​ട് നി​ർ​മി​ച്ചു ന​ല്കി​യ​ത്. ഭ​വ​ന​ര​ഹി​ത​രാ​യ നി​രാ​ലം​ബ​ർ​ക്കാ​യി സു​നി​ൽ ടീ​ച്ച​ർ നി​ർ​മി​ച്ചു ന​ല്കു​ന്ന 109-ാമ​ത്തെ വീ​ടാ​ണി​ത്. ര​ണ്ടേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ ചെ​ല​വി​ൽ ര​ണ്ട് മു​റി​ക​ളും അ​ടു​ക്ക​ള​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ​താ​ണ് വീ​ട്. ക്ലാ​ര​യും കൂ​ലി​വേ​ല​ക്കാ​ര​നാ​യ ഭ​ർ​ത്താ​വും വി​ദ്യാ​ർ​ഥി​യാ​യ മ​ക​നും അ​ട​ങ്ങു​ന്ന കു​ടും​ബം വ​ർ​ഷ​ങ്ങ​ളാ​യി ചോ​ർ​ന്നൊ​ലി​ക്കു​ന്ന മ​ൺ​കു​ടി​ലി​നു​ള്ളി​ലാ​യി​രു​ന്നു താ​മ​സം. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ടി​ൽ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ പ്ര​മേ​ഹം മൂ​ലം കാ​ൽ പാ​ദ​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ നി​ത്യ​ചെ​ല​വി​നു പോ​ലും മാ​ർ​ഗ​മി​ല്ലാ​തെ ക്ലാ​ര​യ്ക്കും കു​ടും​ബ​ത്തി​നും ത​ല​ചാ​യ്ക്കാ​ൻ പോ​ലും ഒ​രി​ടം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി. ഇ​വ​രു​ടെ ദു​രി​ത​ജീ​വി​തം വാ​ർ​ഡ് മെം​ബ​റാ​യ ലി​സി വ​ർ​ഗീ​സാ​ണ് സു​നി​ൽ ടീ​ച്ച​റെ…

Read More

കുട്ടനാട്ടിൽ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; മത്സ്യസന്പത്ത് നശിക്കുന്നു

മ​ങ്കൊ​ന്പ്: നി​രോ​ധ​ന​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം കു​ട്ട​നാ​ട്ടി​ൽ വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. പു​ഞ്ച​കൃ​ഷി​ക്കൊ​രു​ക്ക​മാ​യി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പ​ന്പിം​ഗ് ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് അ​ന​ധി​കൃ​ത മ​ൽ​സ്യ​ബ​ന്ധ​നം വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​രോ​ധ​ന​മു​ള്ള മ​ട​വ​ല​യാ​ണ് ഏ​റ്റ​വു​മ​ധി​ക​മാ​യി ഇ​പ്പോ​ൾ ക​ണ്ടു​വ​രു​ന്ന​ത്. ഇ​ത്ത​രം വ​ല​ക​ളു​ടെ ഉ​പ​യോ​ഗം മൂ​ലം വ​ൻ​തോ​തി​ൽ മ​ത്സ്യ​സ​ന്പ​ത്ത് ന​ശി​ക്കു​ക​യും പൊ​തു​ജ​ലാ​ശ​യ​ങ്ങ​ൾ മ​ലി​ന​മാ​ക്കു​ക​യും ചെ​യ്യും. ഇ​ത്ത​രം വ​ല​ക​ളി​ൽ കു​ടു​ങ്ങി ച​ത്തൊ​ടു​ങ്ങു​ന്ന​തും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ ചെ​റു​മ​ൽ​സ്യ​ങ്ങ​ൾ പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​വ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ച​ത്തു​പൊ​ങ്ങി​യോ​ഴു​കി ന​ട​ക്കു​ന്ന​തു നാ​ട്ടു​കാ​ർ​ക്ക് ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്നു. കു​ടി​വെ​ള്ള​ക്ഷാ​മം ഏ​റെ രൂ​ക്ഷ​മാ​യ കു​ട്ട​നാ​ട്ടി​ൽ മി​ക്ക കു​ടും​ബ​ങ്ങ​ളും ഗാ​ർ​ഹി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പൊ​തു ജ​ലാ​ശ​യ​ങ്ങ​ളി​ലെ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നലൊ​രു ശ​ത​മാ​നം ആ​ളു​ക​ൾ കു​ടി​ക്കാ​ൻ പോ​ലും ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​മാ​ണ് ഇ​പ്പോ​ൾ ദു​ർ​ഗ​ന്ധ​വാ​ഹി​നി​യാ​കു​ന്ന​ത്. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നി​യ​മ​മ​നു​സ​രി​ച്ചു​ള്ള വ​ല​ക​ള​ല്ല പ​ല​പ്പോ​ഴും മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന​ത്. അ​ട​ക്കം​കൊ​ല്ലി വ​ല​ക​ളു​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​ന​വും വ്യാ​പ​ക​മാ​ണ്. ഇ​തി​നു പു​റ​മെ വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചും, ജ​ലാ​ശ​യ​ങ്ങ​ളി​ൽ കീ​ട​നാ​ശി​നി ക​ല​ർ​ത്തി​യു​ള്ള മ​ൽ​സ്യ​ബ​ന്ധ​ന​വും കു​ട്ട​നാ​ട്ടി​ലി​പ്പോ​ഴും ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു.

Read More

പി​താ​വി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കുകയായിരുന്നു യു​വ​തി ബൈ​ക്കി​ൽ നിന്നു താഴെ വീണ് മ​രി​ച്ചു; ആലപ്പുഴ ദേശിയപാതയിൽ നടന്ന സംഭവമിങ്ങനെ…

ഹ​രി​പ്പാ​ട്: പി​താ​വി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച യു​വ​തി വീ​ണു മ​രി​ച്ചു. തു​ലാം​പ​റ​ന്പ് സൗ​ത്ത് കു​മാ​ർ ഭ​വ​ന​ത്തി​ൽ മ​നു​വി​ന്‍റെ ഭാ​ര്യ സ്വ​പ്ന (27) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ മാ​ധ​വ ജം​ഗ്ഷ​നി​ൽ ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രു​മ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ന​ഴ്സ് ആ​യി ജോ​ലി ചെ​യ്യു​ന്ന സ്വ​പ്ന അ​വി​ടേ​ക്ക് പോ​കാ​നാ​യി പി​താ​വ് ന​ന്ദ​കു​മാ​റി​ന്‍റെ ബൈ​ക്കി​ന്‍റെ പി​ന്നി​ൽ ഇ​രു​ന്നു വ​രു​ന്പോ​ൾ ആ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ന്‍റെ പി​ന്നി​ൽ നി​ന്നും ബാ​ല​ൻ​സ് തെ​റ്റി റോ​ഡി​ലേ​ക്ക് തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

നെഹ്റു ട്രോഫി വള്ളംകളി തുടങ്ങി; പ്ര​ള​യ​ത്തെ​യും പി​ള​ര്‍​ക്കും ജ​ല​മാ​മാ​ങ്കം;  കാണികൾക്ക് ആവേശമായി അല്ലുഅർജുനും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും

ആ​ല​പ്പു​ഴ: പ്ര​ള​യ​ത്തി​നും ക​വ​ര്‍​ന്നെ​ടു​ക്കാ​നാ​വാ​ത്ത ആ​വേ​ശ​ത്തി​ര വി​ത​റി പു​ന്ന​മ​ട​യി​ല്‍ നെ​ഹ്‌​റു​ട്രോ​ഫി വ​ള്ളം​ക​ളി​.‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്ക​മെ​ത്തിയ ആ​യി​ര​ക​ണ​ക്കി​നു ജ​ലോ​ത്സ​വ പ്രേ​മി​ക​ളു​ടെ ആ​വേ​ശം വാ​നോ​ളം ഉ​യ​ർന്നു. ഓ​ഗ​സ്റ്റി​ല്‍ പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച വ​ള്ളം​ക​ളി മ​ത്സ​ര​മാ​ണ് ഇ​പ്പോൾ നടക്കുന്നത്. രാ​വി​ലെ 11 നു ​ചെ​റു​വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ളോ​ടെ ട്രാ​ക്കു​ണർന്നു. 25 ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളും 56 ക​ളി​വ​ള്ള​ങ്ങ​ളു​മാ​ണ് ഓ​ള​പ്പ​ര​പ്പി​ലെ ഒ​ളിന്പി​ക്‌​സി​ല്‍ ഇ​ത്ത​വ​ണ മാ​റ്റു​ര​ക്കു​ന്ന​ത്. നെ​ഹ്രു​ട്രോ​ഫി​യു​ടെ ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ഏ​റ്റ​വും അ​ധി​കം വ​ള്ള​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്നു എ​ന്ന​താ​ണ് 66- ാമ​ത് നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം ക​ളി​യു​ടെ പ്ര​ത്യേ​ക​ത.കാ​ണി​ക​ള്‍​ക്കും തു​ഴ​ച്ചി​ല്‍​കാ​ര്‍​ക്കു​മൊ​പ്പം വ​ള്ളം​ക​ളി​യെ ഹ​രം കൊ​ള്ളി​ക്കാ​ന്‍ തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ അ​ല്ലു അ​ര്‍​ജു​നും ഭാ​ര്യ സ്നേ​ഹ റെ​ഡ്ഢി​യും ഇ​ന്ന​ലെ​തന്നെയെ​ത്തി. കാ​യി​ക പ്രേ​മി​ക​ള്‍​ക്ക് ഇ​ര​ട്ടി മ​ധു​ര​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ ടീ​മം​ഗ​ങ്ങ​ളും ഓ​ള​പ​ര​പ്പി​ലെ​ത്തി. മ​ഞ്ഞ​പ്പ​ട​യും അ​ല്ലു അ​ര്‍​ജു​നും കാ​ണി​ക​ള്‍​ക്ക് ആ​വേ​ശം പ​ക​ര്‍​ന്ന് ബോ​ട്ടി​ല്‍ കാ​ണി​ക​ള്‍​ക്ക് അ​ടു​ത്തെ​ത്തി. ഗ​വ​ര്‍​ണ​ര്‍ പി. ​സ​ദാ​ശി​വം, കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ്…

Read More

ശ​ബ​രി​മ​ല സു​ര​ക്ഷാ​ചു​മ​ത​ല; എ​സ്പി​മാ​രു​ടെ ആ​ദ്യ​ പ​ട്ടി​ക​യാ​യി; കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ. മ​ധു​വി​നാ​ണ് 16 മു​ത​ൽ  സന്നിധാനത്തെ ചുമതല

ടി.എസ്. സതീഷ്കുമാർ ശ​ബ​രി​മ​ല: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​ത്തെ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ​രി​മ​ല, പ​ന്പ,നി​ല​യ്ക്ക​ൽ, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ാരോ എ​സ്പി​മാ​രു​ടെ ചു​മ​ത​ല​യി​ലാ​യി​രി​ക്കും പോ​ലീ​സി​നെ വി​ന്യ​സി​ക്കു​ന്ന​ത്. മേ​ൽ​നോ​ട്ട​ത്തി​നാ​യി പ​ന്പ​യി​ലും സ​ന്നി​ധാ​ന​ത്തും ഓ​രോ ഐ​ജി​മാ​ർ​ക്കും ചു​മ​ത​ല ന​ൽ​കും. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​തു​പോ​ലെ​യാ​ണ് പോ​ലീ​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സേ​നാ​വി​ന്യാ​സം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ സേ​യ​യുടെ അം​ഗ​ബ​ലം വ​ർ​ധി​പ്പി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. നവംബർ 16 മു​ത​ൽ 2019 ജ​നു​വ​രി 20 വ​രെ​യു​ള്ള തീ​ർ​ഥാ​ട​ന​കാ​ല​ത്തെ നാ​ലു​ഘ​ട്ട​ങ്ങ​ളാ​യി തി​രി​ച്ച് ഓ​രോ 15 ദി​വ​സ​ത്തേ​ക്കും ഓ​രോ എ​സ്പി​മാ​ർ​ക്കാ​ണ് ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ല​യ്ക്ക​ൽ, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലും സു​ര​ക്ഷാ​ചു​മ​ല​ത എ​സ്പി​മാ​ർ​ക്കാ​ണ്. കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ. മ​ധു​വി​നാ​ണ് 16 മു​ത​ലു​ള്ള ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ന്നി​ധാ​ന​ത്തെ ചു​മ​ത​ല. പ​ന്പ​യി​ൽ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റും നി​ല​യ്ക്ക​ലി​ൽ പോ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ലെ എ​ൻ​ആ​ർ​ഐ സെ​ൽ എ​സ്്പി വി​നോ​ദും, എ​രു​മേ​ലി​യി​ൽ എ​സ്പി റെ​ജി ജേ​ക്ക​ബും ചു​മ​ത​ല വ​ഹി​ക്കും.…

Read More