ഭ​ർ​ത്താ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; ഭാ​ര്യ​യെ കാ​മു​ക​നൊ​പ്പം പോ​ലീ​സ് പി​ടി​കൂ​ടി; സംഭവം ചേര്‍ത്തലയില്‍

ചേ​ർ​ത്ത​ല: ഭ​ർ​ത്താ​വ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ പോ​ലീ​സ് ക്ഷേ​ത്ര​ത്തി​ൽ നി​ന്നും കാ​മു​ക​നോ​ടൊ​പ്പം പി​ടി​കൂ​ടി. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​തു​കാ​രി​യെ​യും മ​ണി​മ​ല സ്വ​ദേ​ശി​യാ​യ കാ​മു​ക​നെ​യു​മാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വി​നെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മൂ​ന്നു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യാ​ണ് സൂ​ച​ന. ഇ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഭാ​ര്യ​യെ അ​ന്വേ​ഷി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി. ബ​ന്ധു​ക്ക​ളു​ടെ സൂ​ച​ന പ്ര​കാ​രം ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച പോ​ലീ​സ് ചേ​ർ​ത്ത​ല​യ്ക്കു സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വു​മാ​യി അ​ക​ൽ​ച്ച​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​രു​മി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ ബ​ന്ധു​വി​നോ​ടൊ​പ്പം കൂ​ട്ട​നി​ൽ​ക്കു​ന്പോ​ഴാ​ണ് മ​റ്റൊ​രു രോ​ഗി​ക്ക് കൂ​ട്ടു​നി​ൽ​ക്കു​വാ​നെ​ത്തി​യ ആ​ളു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ണ് ഇ​വ​ർ വീ​ട്ടി​ൽ നി​ന്നു പോ​യ​തെ​ന്ന​തും ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​ൽ എ​ന്തെ​ങ്കി​ലും ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Read More

വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന്  സേ​ഫ്‌​സോ​ണ്‍ പ​ദ്ധ​തിയുമായി മോട്ടോർ വാഹന വകുപ്പ്

പ​ത്ത​നം​തി​ട്ട: വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ സേ​ഫ്‌​സോ​ണ്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഇ​ല​വു​ങ്ക​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സേ​ഫ്‌​സോ​ണ്‍ പ​ദ്ധ​തി​യു​ടെ ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സി​ല്‍ നി​ന്ന് വാ​ഹ​ന അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​ള്ള പ​ട്രോ​ളിം​ഗു​ക​ളും ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു​ള്ള ബോ​ധ​വ​ത്ക്ക​ര​ണം, കേ​ടാ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ റി​പ്പ​യ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള സ​ഹാ​യം, ഡ്രൈ​വ​ര്‍​മാ​ര്‍ ഉ​റ​ങ്ങാ​തി​രി​ക്കു​ന്ന​തി​നു​ള്ള ചു​ക്കു​കാ​പ്പി വി​ത​ര​ണം തു​ട​ങ്ങി സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തും. പ്ര​ള​യ​ത്തി​ല്‍ വ​ന്‍ നാ​ശം സം​ഭ​വി​ച്ച ജി​ല്ല​യി​ലെ റോ​ഡു​ക​ള്‍ പു​ന​രു​ദ്ധ​രി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​തെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. ളാ​ഹ മു​ത​ല്‍ ചാ​ല​ക്ക​യം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​രു​ന്നു. ഇ​വ​യൊ​ക്കെ​ത്ത​ന്നെ തീ​ര്‍​ഥാ​ട​ന കാ​ല​ത്തി​ന് മു​മ്പ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞു. ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ലെ മ​റ്റ് പ്ര​ധാ​ന ശ​ബ​രി​മ​ല റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. തീ​ര്‍​ഥാ​ട​ന കാ​ല​ത്ത് നി​ല​യ്ക്ക​ല്‍, പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ…

Read More

 ജലവിതരണ പദ്ധതിക്കായി  കു​ഴി​യെ​ടു​ത്തു ഗ്രാമീണ റോഡുകൾ തകർന്നനിലയിൽ; യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

റാ​ന്നി: പെ​രു​നാ​ട് – അ​ത്തി​ക്ക​യം ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പൈ​പ്പ് സ്ഥാ​പി​ക്ക​ലി​നാ​യി കു​ഴി​യെ​ടു​ത്ത​തു​മൂ​ലം നാ​റാ​ണം​മൂ​ഴി, പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗ്രാ​മീ​ണ പാ​ത​ക​ളും പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളും നാ​ശോ​ന്മു​ഖ​മാ​യി. മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ആ​രം​ഭി​ച്ച പ​ണി​യാ​ണി​ത്. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ പോ​ലും പൈ​പ്പ് സ്ഥാ​പി​ക്ക​ൽ ഇ​തേ​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഗ്രാ​മീ​ണ പാ​ത​ക​ളി​ലാ​ക​ട്ടെ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചു വ​ന്ന കോ​ൺ​ക്രീ​റ്റ് റോ​ഡു​ക​ൾ പോ​ലും അ​പ്പാ​ടെ വെ​ട്ടി​ക്കു​ഴി​ച്ച് ത​ക​ർ​ത്തി​ട്ട് പ​ല​യി​ട​ത്തും പൈ​പ്പു​ക​ൾ പോ​ലും സ്ഥാ​പി​ക്കാ​തെ ക​രാ​റു​കാ​ര​ൻ സ്ഥ​ലം​വി​ട്ടു. ഗ്രാ​മീ​ണ പാ​ത​ക​ളി​ൽ വാ​ഹ​നം ഓ​ടി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണി​പ്പോ​ൾ. ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ അ​പ്പാ​ടെ പൈ​പ്പ് സ്ഥാ​പി​ക്ക​ലി​ന്‍റെ പേ​രി​ൽ വെ​ട്ടി​ക്കു​ഴി​ച്ചു. കു​ഴി​ച്ച് പൈ​പ്പി​ട്ട ഭാ​ഗ​ത്ത് ശ​രി​യാ​യി കു​ഴി​യ​ട​യ്ക്കാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ​പെ​ടു​ന്ന​തും പ​തി​വാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് പൈ​പ്പി​ട്ട് മൂ​ടി ഉ​ട​നെ അ​ത്തി​ക്ക​യം – മ​ട​ന്ത​മ​ൺ റോ​ഡി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​പ്പോ​ൾ കു​ഴി ഉ​റ​യ്ക്കാ​ത്ത​തു മൂ​ലം വാ​ഹ​നം ക​യ​റി​യ റോ​ഡു​ഭാ​ഗം ഓ​ട​പോ​ലെ നീ​ള​ത്തി​ൽ കു​ഴി​ഞ്ഞു താ​ണു. പെ​രു​നാ​ട് –…

Read More

ചേ​ർ​ത്ത​ല​യി​ൽ  ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ചെ​റി​യ ക​ട​മു​റി​ക്ക് അ​ഡ്വാ​ൻ​സ് 50 ല​ക്ഷം; ചെ​റു​കി​ട​വ്യാ​പാ​രി​ക​ൾ ആ​ശ​ങ്ക​യി​ൽ

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല​യി​ൽ വ്യാ​പാ​ര ആ​വ​ശ്യ​ത്തി​നാ​യി ഒ​രു ചെ​റി​യ ക​ട​മു​റി​ക്ക് അ​ഡ്വാ​ൻ​സ് തു​ക 50 ല​ക്ഷം ആ​യ​പ്പോ​ൾ ആ​ശ​ങ്ക​യി​ലാ​കു​ന്ന​ത് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ. ന​ഗ​ര​സ​ഭ​യു​ടെ മു​ൻ​വ​ശ​മു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ക​ട​മു​റി​ക​ൾ പോ​യ​ത് ഇ​തു​വ​രെ ചേ​ർ​ത്ത​ല​യി​ൽ ന​ട​ക്കാ​ത്ത റി​ക്കാ​ർ​ഡ് തു​ക​യ്ക്കാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ചെ​റി​യ ക​ട​മു​റി​യു​ടെ ലേ​ലം 50 ല​ക്ഷ​ത്തി​ന് അ​ടു​ത്ത് എ​ത്തു​ന്ന​ത്. പു​തി​യ വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ൽ 26 ക​ട​മു​റി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​ന്ന​ലെ ന​ട​ന്ന ലേ​ല​ത്തി​ൽ ഏ​ഴു​ക​ട​മു​റി​ക​ളാ​ണ് ലേ​ലം പോ​യ​ത്. ഇ​തി​ലൂ​ടെ ന​ഗ​ര​സ​ഭ​യ്ക്ക് 1.97 കോ​ടി രൂ​പ ല​ഭി​ച്ചു. എ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ഞ്ചു ക​ട​മു​റി​ക​ളും സി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു​ക​ട​മു​റി​ക​ളു​മാ​ണ് ഇ​ന്ന​ലെ ലേ​ലം ന​ട​ന്ന​ത്. അ​തി​ൽ എ ​വി​ഭാ​ഗ​ത്തി​ലെ ഒ​ന്നാം ക​ട​മു​റി പോ​യ​ത് 49 ല​ക്ഷ​ത്തി അ​ൻ​പ​തി​നാ​യി​രം രൂ​പ​യ്ക്കാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ മു​ന്നി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ന​ഗ​ര​ഹൃ​ദ​യ​ത്തും ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പ​ത്തും സ്ഥി​തി​ചെ​യ്യു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത്ര​യും തു​ക ഉ​യ​ർ​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തി​നു​മു​ന്പ്…

Read More

ചി​ത്തി​ര ആ​ട്ട​ത്തി​രു​നാ​ളി​നു ശ​ബ​രി​മ​ലയിൽ  സ്ത്രീയെ തടഞ്ഞ സംഭവത്തിൽ അ​റ​സ്റ്റ് തു​ട​രു​മെ​ന്നു പോ​ലീ​സ്; പ്ര​തി​ക​ളു​ടെ പു​തി​യ ആ​ൽ​ബം പു​റത്തു​വി​ട്ടു; യഥാർഥ ഭക്തരായി എത്തിയത് 200 പേരെന്ന് പോലീസ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി തു​ട​രു​മെ​ന്നു പോ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 150 പേ​രു​ടെ ചി​ത്ര​ങ്ങ​ൾ അ​ട​ങ്ങി​യ പു​തി​യ വെ​രി​ഫി​ക്കേ​ഷ​ൻ ആ​ൽ​ബം പോ​ലീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ന്നി​ധാ​ന​ത്തു ക​ഴി​ഞ്ഞ ദി​വ​സം 52 വ​യ​സു​ള്ള സ്ത്രീ​യെ ത​ട​ഞ്ഞ കേ​സി​ൽ പ​ത്ത​നം​തി​ട്ട പോ​ലീ​സ് ത​യാ​റാ​ക്കി​യ 150 പേ​രു​ടെ ചി​ത്ര​ങ്ങ​ൾ അ​ട​ങ്ങി​യ ആ​ൽ​ബം പോ​ലീ​സ് എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും അ​യ​ച്ചു​കൊ​ടു​ത്തു. സ്ത്രീ​യെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണു തി​രി​ച്ച​റി​യാ​നാ​യി പോ​ലീ​സി​ന് അ​യ​ച്ചു കൊ​ടു​ത്ത​ത്. ഇ​തി​ൽ​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​ഞ്ഞാ​ൽ അ​റ​സ്റ്റ് ചെ​യ്തു പ​ത്ത​നം​തി​ട്ട പോ​ലീ​സി​നു കൈ​മാ​റാ​നാ​ണു നി​ർ​ദേ​ശം. സ​ന്നി​ധാ​ന​ത്തെ സം​ഘ​ർ​ഷ​ത്തി​ൽ അ​ന്ന് 200 പേ​ർ​ക്കെ​തി​രേ സ​ന്നി​ധാ​നം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ ഒ​രാ​ളെ അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്. സ്ത്രീ​യെ ത​ട​യു​ന്ന സ​മ​യ​ത്തു തി​ക്കി​ത്തി​ര​ക്കി​യ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ആ​ൽ​ബ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രെ​ല്ലാം കേ​സി​ൽ കു​ടു​ങ്ങും. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളാ​ണ് എ​ല്ലാ​വ​ർ​ക്കു​മെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. വി​വി​ധ…

Read More

പത്ത് വർഷത്തിന്ശേഷം ആവിധിയെത്തി;  മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം 

പ​ത്ത​നം​തി​ട്ട: മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ പു​ല്ലാ​ട് മു​ട്ടു​മ​ണ്‍ ഐ​ര​ക്കാ​വ് ചി​റ്റേ​ഴ​ത്ത് വീ​ട്ടി​ൽ ഏ​ലി​യാ​മ്മ (65) യെ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം. ര​ണ്ടാം പ്ര​തി​ക്ക് 13 മാ​സം ത​ട​വും. പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി (നാ​ല്) ജ​ഡ്ജി സോ​നു സി. ​പ​ണി​ക്ക​രാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ഒ​ന്നാം പ്ര​തി മാ​രാ​മ​ണ്‍ കു​റ​ന്ത​യി​ൽ രാ​മ​ച​ന്ദ്ര​ന് (48) ജീ​വ​പ​ര്യ​ന്തം ത​ട​വും 20,000 രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. ഇ​ത​ര​വ​കു​പ്പു​ക​ളി​ലും കോ​ട​തി പ്ര​തി​ക്കു പ്ര​ത്യേ​ക ശി​ക്ഷ​ക​ൾ വി​ധി​ച്ചി​ട്ടു​ണ്ട്.ര​ണ്ടാം പ്ര​തി നാ​ര​ങ്ങാ​നം പു​ത്ത​ൻ​പു​ര​യി​ൽ ജോ​ണി​ക്ക് (42) വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 13 മാ​സം ത​ട​വും പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. 2008 സെ​പ്റ്റം​ബ​ർ 22നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഏ​ലി​യാ​മ്മ​യു​ടെ വീ​ട്ടി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് ക്ലീ​നിം​ഗി​നെ​ത്തി​യ രാ​മ​ച​ന്ദ്ര​ൻ വീ​ട്ടി​ൽ റ​ബ​ർ ഷീ​റ്റ് ഉ​ണ​ങ്ങി വ​ച്ചി​രി​ക്കു​ന്ന​തു ക​ണ്ടി​രു​ന്നു. ഇ​തു മോ​ഷ്ടി​ക്കാ​നാ​യി ര​ണ്ടാം​പ്ര​തി ജോ​ണി​യെ​യും കൂ​ട്ടി ജീ​പ്പി​ൽ വീ​ടി​നു സ​മീ​പ​മെ​ത്തി. പ്ര​തി​ക​ളെ ക​ണ്ട ഏ​ലി​യാ​മ്മ മോ​ഷ​ണം…

Read More

സു​പ്രീം​കോ​ട​തി @13 ; ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി: ക​ണ്ണും​ന​ട്ട് പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും

ബി​ജു കു​ര്യ​ൻ പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സു​പ്രീം​കോ​ട​തി​യി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന 13നു ​വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണ് പോ​ലീ​സും സ​മ​ര​ക്കാ​രും.ര​ണ്ടു​മാ​സം നീ​ളു​ന്ന മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു​കാ​ലം ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സി​നും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കും നി​ർ​ണാ​യ​ക​മാ​ണ്. യു​വ​തീ പ്ര​വേ​ശ​ന​ത്തെ സം​ബ​ന്ധി​ച്ച് നി​ല​വി​ലു​ള്ള വി​ധി​യെ സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്പോ​ൾ എ​ന്താ​ണ് നി​ല​പാ​ട് എ​ടു​ക്കു​ക​യെ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും തു​ട​ർ​ന്നു​ള്ള സു​ര​ക്ഷ​യും പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ളും. എ​ന്നാ​ൽ 16നു ​വൈ​കു​ന്നേ​രം ന​ട തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​കൂ​ട്ടി​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും ന​ട​ത്തു​ന്നു​ണ്ടെ​ന്നു​ള്ള​ത് ശ്ര​ദ്ധേ​യം. പോ​ലീ​സി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗം ഇ​ന്നു ചേ​രും. ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യും പ്ര​തി​ഷേ​ധ​ക്കാ​ർ ശ​ബ​രി​മ​ല കൈ​യ​ട​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ തീ​ർ​ഥാ​ട​ക ബാ​ഹു​ല്യ​മേ​റു​ന്ന മ​ണ്ഡ​ല​കാ​ല​ത്ത് പ​ഴു​ത​ട​ച്ചു​ള്ള സു​ര​ക്ഷ ശ​ബ​രി​മ​ല​യി​ൽ എ​ങ്ങ​നെ ന​ട​പ്പാ​ക്കാ​മെ​ന്ന​താ​ണ് പ്ര​ധാ​ന ആ​ലോ​ച​ന. സാ​ധാ​ര​ണ​ഗ​തി​യി​ൽ നി​യോ​ഗി​ക്കു​ന്ന പോ​ലീ​സ് സേ​ന ശ​ബ​രി​മ​ല​യി​ലേ​ക്കു മ​തി​യാ​കി​ല്ല. പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ…

Read More

വെ​ണ്മ​ണി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്നു എ​ൻ​എ​സ്എ​സ്, സി​പി​എം ഹ​ർ​ത്താ​ൽ പൂ​ർ​ണം

ചെ​ങ്ങ​ന്നൂ​ർ: വെ​ണ്മ​ണി ക​ല്യാ​ത്ര​യി​ൽ സി​പി​എം – ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും സ​മീ​പ​ത്തെ എ​ൻ​എ​സ്എ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്ഷേ​ത്ര​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം, എ​ൻ​എ​സ്എ​സ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ വെ​ണ്‍​മ​ണി പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചു. ക​ട​ക​ന്പോ​ള​ങ്ങ​ൾ എ​ല്ലാം ത​ന്നെ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ വാ​ഹ​ന​ഗ​താ​ഗ​തം ന​ട​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നു​ശേ​ഷം എ​ങ്ങും അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ സം​ഘ​ർ​ഷ​സാ​ധ്യ​ത തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥ​ല​ത്ത് പോ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ല്യാ​ത്ര ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​ബി​ൻ.​പി.​വ​ർ​ഗീ​സ(30)്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ശ്യാാം​കു​മാ​ർ(45), സെ​ൻ​സി​ലാ​ൽ(33) എ​ന്നി​വ​ർ​ക്കും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ വെ​ണ്മ​ണി വേ​ല​ന്ത​റ​യി​ൽ രാ​ജേ​ഷ്(36), പു​ല്ലേ​ലി​ൽ അ​നൂ​പ്(30), സു​രേ​ഷ് ഭ​വ​ന​ത്തി​ൽ സു​രേ​ഷ്(35) എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​ൽ രാ​ജേ​ഷി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം. ക​ല്ലും…

Read More

ബൈക്ക് മിനിലോറിയിലിടിച്ച് കത്തി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികൾ മരിച്ചു; ബൈക്കും ലോറിയും അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍

ഹ​രി​പ്പാ​ട്: ദേ​ശീ​യ പാ​ത​യി​ല്‍ ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര ജം​ഗ്ഷ​ന് സ​മീ​പം ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു കോ​യ​മ്പ​ത്തൂ​രി​ല്‍ എ​ഞ്ചി​നീ​യ​റി​ങ്ങി​ന് പ​ഠി​ക്കു​ന്ന മാ​വേ​ലി​ക്ക​ര ക​ല്ലു​മ​ല ന​ട​പ്പ​ള്ളി​ല്‍ വീ​ട്ടി​ല്‍ ശ​ങ്ക​ര്‍ കു​മാ​ര്‍ (20), ചെ​ങ്ങ​ന്നൂ​ര്‍ മു​ള​ക്കു​ഴ കി​ര​ണ്‍ നി​വാ​സി​ല്‍ കി​ര​ണ്‍ കൃ​ഷ്ണ​ന്‍ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി എ​റ​ണാ​കു​ള​ത്തി​ന് പോ​യ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ക​ത്തു​ക​യാ​യി​രു​ന്നു. പൊ​ള്ള​ലേ​റ്റാ​ണ് ശ​ങ്ക​ര്‍​കു​മാ​ര്‍ മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കി​ര​ണ്‍ കൃ​ഷ്ണ​ന്‍ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു​ള്ള വ​ഴി​മ​ദ്ധ്യേ​യു​മാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെയാ​യി​രു​ന്നു അ​പ​ക​ടം. കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്ന് ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് വ​രും വ​ഴി​യാ​ണ് ഇ​വ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബൈ​ക്കും ലോ​റി​യും അ​മി​ത വേ​ഗ​ത​യി​ല്‍ ആ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ച സംഭവം;  കാമുകനും കൂട്ടുകാരനും പോലീസ് പിടിയിൽ

മ​ല്ല​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലോ​ഡ്ജി​ൽ താ​മ​സി​പ്പി​ച്ച് പീ​ഡി​പ്പി​ച്ച ചെ​റി​യ​നാ​ട് കൊ​ല്ല​ക്ക​ട​വ് വ​ലി​യ​കി​ഴ​ക്കേ​തി​ൽ അ​നൂ​പ് (ഷാ – 23), ​എ​ണ്ണ​യ്ക്കാ​ട് പെ​രി​യി​ല​പ്പു​റ​ത്ത് ലേ​ഖ ഭ​വ​നി​ൽ സു​നീ​ഷ് കൃ​ഷ്ണ​ൻ (32) എ​ന്നി​വ​രെ​യാ​ണ് കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യെ ഫേ​സ്ബു​ക്ക് വ​ഴി​യാ​ണ് ഇ​വ​ർ പ​രി​ച​യ​പ്പെ​ട്ട​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡു ചെ​യ്തു.

Read More