തർക്കം തീർന്നുവരുമ്പേഴേക്കും  അ​യി​രൂ​രി​ന് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​ദ​വി ന​ഷ്ട​മാ​യേ​ക്കും; പ്ര​ച​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മെന്ന് പ്രസിഡന്‍റ്

കോ​ഴ​ഞ്ചേ​രി: റാ​ന്നി താ​ലൂ​ക്കി​ല്‍ അ​നു​വ​ദി​ച്ച ആ​ദ്യ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ന​ഷ്ട​പ്പെ​ടാ​ന്‍ സാ​ധ്യ​ത. സം​സ്ഥാ​ന​ത്തെ ജി​ല്ല​ക​ളി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കു​റ​ഞ്ഞ​ത് മൂ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ സ്മാ​ര്‍​ട്ടാ​ക്ക​ണ​മെ​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റാ​ന്നി, അ​ടൂ​ര്‍, തി​രു​വ​ല്ല താ​ലൂ​ക്കു​ക​ളു​ടെ കീ​ഴി​ലു​ള്ള ഓ​രോ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ സ്മാ​ര്‍​ട്ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. റാ​ന്നി താ​ലൂ​ക്കി​ലെ അ​യി​രൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സാ​ണ് സ്മാ​ര്‍​ട്ടാ​ക്കാ​ൻ അ​നു​മ​തി​യാ​യ​ത്. റ​വ​ന്യു​വ​കു​പ്പി​ന്‍റെ ത​ന്നെ ചെ​റു​കോ​ല്‍​പ്പു​ഴ​യി​ലു​ള്ള 27 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് നി​ല​വി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം മൂ​ലം കെ​ട്ടി​ടം ശോ​ച്യാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​യി​രൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന് പ​രി​ഗ​ണ​ന ല​ഭി​ച്ച​ത്. 45 ല​ക്ഷം രൂ​പ​യാ​ണ് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സാ​ക്കു​ന്ന​തി​നു​വേ​ണ്ടി സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ നാ​ല് മാ​സം കൊ​ണ്ട് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച് 15 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും നി​ർ​ദി​ഷ്ട സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ…

Read More

റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥയുടെ കാരുണ്യം  മു​രു​ക​ന് മ​ര​ണ​ക്കി​ട​ക്ക​യി​ൽ നി​ന്നു ര​ക്ഷ​; നിമ്മിയുടെ പ്രവർത്തനത്തിന് എല്ലാ പിൻതുണയും നൽകി ആ​ർ​ഡി​ഒയും

തി​രു​വ​ല്ല: റ​വ​ന്യു ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ലെ ടെ​ക്നി​ക്ക​ൽ അസിസ്റ്റന്‍റാ​യ ആ​ലം​തു​രു​ത്തി ഇ​ള​ന്തു​രു​ത്തി​ൽ അ​ർ​ജു​ൻ ആ​ർ. നാ​ഥി​ന്‍റെ ഭാ​ര്യ നി​മ്മി ജ​യ​ന്‍റെ കാ​രു​ണ്യ​ത്തി​ൽ മു​രു​ക​ന് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കം.രോ​ഗാ​വ​സ്ഥ​യി​ലായിരു​ന്ന തി​രു​വ​ല്ല മ​തി​ൽ​ഭാ​ഗം ഇ​ഞ്ച​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ മു​രു​ക​നെ (65)യാ​ണ് നി​മ്മി ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ഴാ​ണ് തി​രു​വ​ല്ല മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ നി​ന്നും ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ പ​ത്മ​വി​ലാ​സം ഹോ​ട്ട​ലി​ന് സ​മീ​പം തി​ക​ച്ചും അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന മു​രു​ക​നെ നി​മ്മി കാ​ണു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന ഇ​യാ​ളു​ടെ ദു​രി​താ​വ​സ്ഥ കാ​ഴ്ച​ക്കാ​രും നാ​ട്ടു​കാ​രു​മൊ​ക്കെ അ​വ​ഗ​ണി​ച്ച മ​ട്ടാ​യി​രു​ന്നു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കു​വാ​ൻ പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടെ പ​ല​രോ​ടും നി​മ്മി സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും ആ​രും സ​ഹ​ക​രി​ച്ചി​ല്ലെ​ന്നു പ​റ​യു​ന്നു.തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ ഇ​വ​ർ ഭ​ർ​ത്താ​വി​നെ​യും കൂ​ട്ടി തി​രി​കെ​യെ​ത്തി മു​രു​ക​നെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക​ൾ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു. കൂ​ട്ടി​രി​ക്കു​വാ​ൻ…

Read More

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടിന്‍റെ അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി; മ​ണ​ൽ​ചി​റ പൊ​ളി​ച്ചു മാ​റ്റി​യാ​ലും നീ​രൊ​ഴു​ക്ക് നി​യ​ന്ത്രി​ക്കാ​വു​ന്ന​ത​ര​ത്തി​ൽ ഷ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്ത​നസ​ജ്ജം

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ മൂ​ന്നാ​ഘ​ട്ട ഷ​ട്ട​റു​ക​ളു​ടെ പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​യി. ജ​ല​നി​ര​പ്പു സാ​ധാ​ര​ണ രീ​തി​യി​ലെ​ത്തു​ക​യും പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ഗ​താ​ഗ​തം തു​ട​ങ്ങു​ക​യും ചെ​യ്ത​ശേ​ഷ​മാ​ണ് അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ ജ​ല​സേ​ച​ന​വ​കു​പ്പു ന​ട​ത്തി​യ​ത്. മ​ണ​ൽ​ചി​റ​യു​ടെ ഒ​രു​ഭാ​ഗം നീ​ക്കി വെ​ള്ളം​ക​യ​റ്റി ജ​ല​നി​ര​പ്പ് പു​റ​ത്തേ​തി​നു സ​മാ​ന​മാ​ക്കി​യാ​ണ് പ​രീ​ക്ഷ​ണ​ങ്ങ​ൾ. 28 ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്തി​യും താ​ഴ്ത്തി​യു​മാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഷ​ട്ട​റു​ക​ളി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കിക്ക​ഴി​ഞ്ഞു. ഇ​രു​ഭാ​ഗ​ത്തെ​യും മ​ണ​ൽ​ചി​റ പൊ​ളി​ച്ചു മാ​റ്റി​യാ​ലും നീ​രൊ​ഴു​ക്ക് നി​യ​ന്ത്രി​ക്കാ​വു​ന്ന​ത​ര​ത്തി​ൽ ഷ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള മ​ണ​ൽ​ച്ചി​റ പൊ​ളി​ച്ചു​തു​ട​ങ്ങി. മ​ന്ത്രി മാ​ത്യു ടി.​തോ​മ​സും ജ​ല​വി​ഭ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണു മ​ണ​ൽ​ച്ചി​റ പൊ​ളി​ച്ചു​തു​ട​ങ്ങാ​ൻ നി​ർ​ദ്ദേ​ശം ന​ല്​കി​യ​ത്. ചി​റ ​പൊ​ളി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി തെ​ക്കു​ഭാ​ഗ​ത്തെ മ​ണ​ൽ​ച്ചി​റ​യു​ടെ ഇ​രു​വ​ശ​വു​മു​ള്ള ക​ൽ​ക്കെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം പൊ​ളി​ച്ചു​മാ​റ്റി​യി​രു​ന്നു. മൂ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ വ​ട​ക്കു​വ​ശ​ത്തെ താ​ത്കാ​ലി​ക മ​ണ്‍​ചി​റ​യു​ടെ കു​റ​ച്ചു ഭാ​ഗം പൊ​ളി​ച്ചു മ​ധ്യ​ഭാ​ഗ​ത്തു വെ​ള്ളം നി​റ​യ്ക്കു​ന്ന ജോ​ലി പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. തെ​ക്കു​ഭാ​ഗ​ത്തെ ചി​റ​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ റോ​ഡ് ഉ​ള്ള​തു​കൊ​ണ്ട് മെ​റ്റ​ലും മ​ണ​ലും പ്ര​ത്യേ​ക​മാ​യി ചി​റ​യു​ടെ…

Read More

മ​ട​വീ​ഴ്ച ; കുട്ടനാട്ടിൽ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി  കൃഷി വകുപ്പ് `56.90 ല​ക്ഷം അ​നു​വ​ദി​ച്ചു

ആ​ല​പ്പു​ഴ: പ്ര​ള​യ ദു​രി​താ​ശ്വാ​സ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ട​വീ​ഴ്ച​യു​ണ്ടാ​യ 54 പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ​ക്ക് മ​ട കു​ത്തു​ന്ന​തി​നാ​യി എ​സ്റ്റി​മേ​റ്റ് തു​ക​യു​ടെ 20 ശ​ത​മാ​നം തു​ക മു​ൻ​കൂ​റാ​യി 56.90 ല​ക്ഷം രൂ​പ​യു​ടെ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം കൃ​ഷി വ​കു​പ്പി​ൽനി​ന്നും അ​നു​വ​ദി​ച്ചു. മ​ട​വീ​ഴ്ച സം​ഭ​വി​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ മ​ട കു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ൽ 27.54 ല​ക്ഷം രൂ​പ​യും ച​ന്പ​കു​ളം പ​ഞ്ചാ​യ​ത്തി​ൽ 3.44 ല​ക്ഷം രൂ​പ​യും ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്തി​ൽ 50,000 രൂ​പ​യും അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ 20,000 രൂ​പ​യും അ​ന്പ​ല​പ്പു​ഴ സൗ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ 56,000 രൂ​പ​യും ത​ക​ഴി പ​ഞ്ചാ​യ​ത്തി​ൽ 5.84 ല​ക്ഷം രൂ​പ​യും നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ൽ 1.61 ല​ക്ഷം രൂ​പ​യും എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ൽ 3.88 ല​ക്ഷം രൂ​പ​യും പു​ന്ന​പ്ര നോ​ർ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ 46,000 രൂ​പ​യും പു​ന്ന​പ്ര സൗ​ത്ത് പ​ഞ്ചാ​യ​ത്തി​ലും പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലും ഒ​രു​ല​ക്ഷം രൂ​പ വീ​ത​വും പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ 3.50…

Read More

കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യു​​ടെ ത​​ക​​ർ​​ച്ച​​യും ആ​​ൾ​​ക്കൂ​​ട്ട​​കൊ​​ല​​പാ​​ത​​ക​​വുമാണ് എൽഡിഎഫ് ഭരണത്തിൽ നടക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ്

ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ച​​ര​​ൽ​​ക്കു​​ന്ന്: മും​​ബൈ പോ​​ലെ​​യു​​ള്ള വ്യാ​​വ​​സാ​​യി​​ക ന​​ഗ​​ര​​ങ്ങ​​ളി​​ൽ റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി​​ക്കു പ്ര​​ത്യേ​​കാ​​നു​​മ​​തി ന​​ൽ​​കി​​യ​​തി​​ലൂ​​ടെ രാ​​ജ്യ​​ത്തു സ്വാ​​ഭാ​​വി​​ക റ​​ബ​​റി​​ന്‍റെ വി​​പ​​ണി വീ​​ണ്ടും കൂ​​പ്പു​​കു​​ത്തു​​ക​​യാ​​ണെ​​ന്നു ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ്. ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന ക്യാ​​ന്പ് ച​​ര​​ൽ​​ക്കു​​ന്നി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. എ​​ൻ​​ഡി​​എ സ​​ർ​​ക്കാ​​രി​​ന്‍റെ നാ​​ലു വ​​ർ​​ഷ​​ത്തെ ഭ​​ര​​ണം​​കൊ​​ണ്ടു​​ള്ള നേ​​ട്ടം കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യു​​ടെ ത​​ക​​ർ​​ച്ച​​യും ആ​​ൾ​​ക്കൂ​​ട്ട​​കൊ​​ല​​പാ​​ത​​ക​​വു​​മാ​​ണെ​​ന്ന് ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് പ​​റ​​ഞ്ഞു. മു​​ൻ എം​​എ​​ൽ​​എ ഡോ.​​കെ.​​സി. ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ മു​​ൻ എം​​പി. വ​​ക്ക​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ മു​​ൻ എം​​എ​​ൽ​​എ​​മാ​​രാ​​യ ആ​​ന്‍റ​​ണി രാ​​ജു, പി.​​സി. ജോ​​സ​​ഫ്, മാ​​ത്യു സ്റ്റീ​​ഫ​​ൻ, സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ജോ​​ർ​​ജ് കു​​ന്ന​​പ്പു​​ഴ, എം.​​വി. പോ​​ളി, ജേ​​ക്ക​​ബ് എം. ​​ഏ​​ബ്ര​​ഹാം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് രാ​​ജു നെ​​ടു​​വം​​പു​​റം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി വി.​സി. സെ​​ബാ​​സ്റ്റ്യ​​ൻ, മു​​ൻ വൈ​​സ് ചാ​​ൻ​​സ​​ല​​ർ​​മാ​​രാ​​യ…

Read More

മ​ണ്‍​സൂ​ണ്‍ ടൂ​റി​സ​ത്തെ വെ​ള്ള​പ്പൊ​ക്കം മു​ക്കി;  വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ൽ വ​ൻ കു​റ​വ്

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്കം ജി​ല്ല​യു​ടെ മ​ണ്‍​സൂ​ണ്‍ ടൂ​റി​സ​ത്തി​ന് തി​രി​ച്ച​ടി​യാ​യി. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ദേ​ശ- ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ നി​ർ​ണാ​യ​ക​സ്ഥാ​ന​മു​ള്ള നെ​ഹ്റു​ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് ത​ന്നെ നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ജി​ല്ല​യി​ലെ​ത്തി​യി​രു​ന്ന​ത്. അ​മേ​രി​ക്ക, ഫ്രാ​ൻ​സ്, ജ​ർ​മ​നി തു​ട​ങ്ങി​യ പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ നി​ന്നു​മു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യി​രു​ന്നു മ​ണ്‍​സൂ​ണ്‍ കാ​ലം ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി ആ​ല​പ്പു​ഴ​യി​ലെ​ത്തി​യി​രു​ന്ന​ത്. കു​ട്ട​നാ​ടി​ന്‍റെ പ​ച്ച​പ്പി​ൽ മ​ഴ ആ​സ്വ​ദി​ക്കാ​നാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ ടൂ​ർ പാ​ക്കേ​ജു​കാ​ർ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളും അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്കം ടൂ​റി​സം മേ​ഖ​ല​യു​ടെ പ്ര​തീ​ക്ഷ​ക​ളെ​യാ​കെ ത​കി​ടം മ​റി​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ആ​ല​പ്പു​ഴ​യി​ലേ​ക്കു​ള്ള സ​വാ​രി റ​ദ്ദാ​ക്കി​യ​തോ​ടെ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ സിം​ഹ​ഭാ​ഗ​വും ഉ​ൾ​പ്പെ​ടു​ന്ന ഹൗ​സ്ബോ​ട്ട് മേ​ഖ​ല നി​ശ്ച​ല​മാ​യി. കു​ട്ട​നാ​ട്ടി​ൽ ക്ര​മാ​തീ​ത​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​രു​ന്പോ​ൾ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യു​ള്ള സ​വാ​രി​യ്ക്ക സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടെ​ന്ന തി​രി​ച്ച​റി​വും ദു​രി​ത ബാ​ധി​ത…

Read More

മ​ന​സി​ൽ സ്നേ​ഹ​മി​ല്ല​ങ്കി​ൽ ജീ​വി​ത​ത്തി​ൽ സ​മാ​ധാ​നം ന​ഷ്ട​പ്പെ​ടും; വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​രേ​ണ്ട​ത്  എ​ല്ലാ​വ​രും ഒ​ന്നാ​ണെ​ന്ന ചി​ന്തയെന്ന് ജ​സ്റ്റീ​സ് ക​മാ​ൽ പാ​ഷ

ചാ​രും​മൂ​ട് : ജാ​തി​യ്ക്കും മ​ത​ത്തി​നും അ​തീ​ത​മാ​യി എ​ല്ലാ​വ​രും ഒ​ന്നാ​ണെ​ന്ന ചി​ന്ത​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​രേ​ണ്ട​തെ​ന്ന് മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ബി. ​ക​മാ​ൽ പാ​ഷ. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ നൂ​റ​നാ​ട് സി​ബി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥ​ക​ളെ അ​നു​മോ​ദി​ച്ചു​കൊ​ണ്ടു​ള്ള മെ​റി​റ്റ് അ​വാ​ർ​ഡ് ദാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്ന ചി​ന്ത സ​മൂ​ഹ​ത്തി​ൽ കൈ​വ​ന്നാ​ൽ ജാ​തീ​യ​മാ​യ ചി​ന്താ​ഗ​തി ഇ​ല്ലാ​താ​കും. ജാ​തി​യും മ​ത​വും ചി​ന്തി​ച്ച് മു​ന്നോ​ട്ട് പോ​യാ​ൽ ജീ​വി​തം ത​ന്നെ മ​ടു​ക്കും. പ​ണം എ​ത്ര വാ​രി​ക്കൂ​ട്ടി​യാ​ലും മ​ന​സി​ൽ സ്നേ​ഹ​മി​ല്ല​ങ്കി​ൽ ജീ​വി​ത​ത്തി​ൽ സ​മാ​ധാ​നം ന​ഷ്ട​പ്പെ​ടും. മ​നു​ഷ്യ​രി​ൽ അ​ധി​കാ​ര​ക്കൊ​തി അ​മി​ത​മാ​കു​ന്പോ​ഴാ​ണ് ജാ​തി​യെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​യ്ക്ക് അ​ടി​മ​പ്പെ​ടു​ന്ന​തെ​ന്നും ക​മാ​ൽ പാ​ഷ പ​റ​ഞ്ഞു. സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പാ​ട്ടു​പാ​ടി താ​ര​മാ​യ സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി രാ​കേ​ഷ് ഉ​ണ്ണി​യെ ച​ട​ങ്ങി​ൽ ക​മ​ൽ​പാ​ഷ അ​നു​മോ​ദി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഭ വി. ​മ​റ്റ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത…

Read More

മാ​വേ​ലി​ക്ക​ര ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ  ആ​രോ​ഗ്യ പ്ര​ശ്നം ; പ​രി​ശോ​ധ​ന​യ്ക്കാ​യി വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ന​യു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​യി ഫോ​റ​സ്റ്റ് സം​ഘം മാ​വേ​ലി​ക്ക​ര​യി​ൽ എ​ത്തി. ആ​ന​യു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച രാ​ഷ്‌​ട്ര​ദീ​പി​ക വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ആ​ല​പ്പു​ഴ ഡി​എ​ഫ്ഒ സു​മി ജോ​സ​ഫ്, ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ. ഗ​ണേ​ശ​ൻ, സെ​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി മാ​വേ​ലി​ക്ക​ര​യി​ൽ എ​ത്തി​യ​ത്.ആ​ന​പ്പാ​പ്പാ​ന്മാ​ർ, ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​ന്നി​വ​രെ വി​ളി​ച്ചു​വ​രു​ത്തി ആ​ന​യു​ടെ അ​വ​സ്ഥ​യെ കു​റി​ച്ചും സം​ഘം ചോ​ദി​ച്ച​റി​ഞ്ഞു. ഇ​ന്ന് ഫോ​റ​സ്റ്റ് ഡോ​ക്ട​ർ എ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും സം​ഘം അ​റി​യി​ച്ചു. ദ​ഹ​ന​ക്കു​റ​വും ശോ​ധ​ന ഇ​ല്ലാ​യ്മ​യും കാ​ര​ണം ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലും വി​ദ​ഗ്ദ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​തെ ദേ​വ​സ്വ​ത്തി​ന്‍റെ അ​നാ​സ്ഥ തു​ട​രു​ക​യാ​യി​രു​ന്നു. പ​ല്ലു​ക​ൾ ഇ​ള​കി​പ്പോ​യ​തി​നാ​ൽ പ​നം​പ​ട്ട, ഓ​ല തു​ട​ങ്ങി​യ​വ ച​വ​ച്ച​ര​യ്ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ, പു​ല്ല് മാ​ത്ര​മേ ആ​ന​യ്ക്ക് ന​ൽ​കാ​വൂ എ​ന്ന് ദേ​വ​സ്വം ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ട്…

Read More

എല്ലാം ശരിയാക്കിയിട്ടും ശരിയാവുന്നില്ല; വ്യാ​ജ രേ​ഖ ച​മ​ച്ച് ജോ​ലി ത​ട്ടി​പ്പ്;  സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ വീ​ണ്ടും ആ​രോ​പ​ണം

പ​ത്ത​നം​തി​ട്ട: മ​ണ്ണ്, പാ​റ​ഖ​ന​നം വി​ഷ​യ​ത്തി​ൽ ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ജോ​ലി​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടും സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ ആ​രോ​പ​ണം. സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളി​ലെ ത​ട്ടി​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ജി​ല്ലാ ജി​യോ​ള​ജി​സ്റ്റി​ന്‍റെ നി​യ​മ​നം സം​ബ​ന്ധി​ച്ച് സി​പി​എം എം​എ​ൽ​എ​യ്ക്കെ​തി​രെ ആ​രോ​പ​ണ​മു​ണ്ടാ​യ​ത്. അ​ടു​ർ തു​വ​യൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വും ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ പ്ര​ശാ​ന്ത് പ്ലാ​ന്തോ​ട്ട​വും സ​ഹാ​യി തു​വ​യൂ​ർ സ്വ​ദേ​ശി​യും സി​പി​എം അ​നു​ഭാ​വി​യു​മാ​യ ജ​യ​സൂ​ര്യ എ​ന്ന യു​വ​തി​യു​മാ​ണ് കൊ​ല്ല​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ​ത്. കെ​ടി​ഡി​സി, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ, വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ൻ, വി​ഴി​ഞ്ഞം പോ​ർ​ട്ട് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പു ന​ട​ത്തി​യ​തി​നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. കേ​സ് കൊ​ല്ലം പോ​ലീ​സും സൈ​ബ​ർ​വി​ഭാ​ഗ​വു​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കെ​ടി​ഡി​സി ചെ​യ​ർ​മാ​നും മു​ൻ​നി​യ​മ​സ​ഭാ സ്പീ​ക്ക​റു​മാ​യ എം. ​വി​ജ​യ​കു​മാ​റി​ന്‍റെ ലെ​റ്റ​ർ​പാ​ഡ്, ഔ​ദ്യോ​ഗി​ക​സീ​ൽ, ഒ​പ്പ് എ​ന്നി​വ വ്യാ​ജ​മാ​യി നി​ർ​മി​ച്ച് 20 പേ​രി​ൽ നി​ന്നാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ത​ട്ടി​പ്പി​ലൂ​ടെ കൈ​ക്ക​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ശാ​ന്തി​ന്‍റെ ക​ട​ന്പ​നാ​ട്…

Read More

സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ല; സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ടികെഎ നായർ

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ശബരിമല ഉപദേശക സമിതി അധ്യക്ഷൻ ടികെഎ നായർ. വ്രതത്തിന്‍റെ പേരിൽ സ്ത്രീകളെ ഒഴിവാക്കുന്നത് കടുത്ത വിവേചനമാണെന്നും ഭക്തരിൽ 90ശതമാനം പേരും ക്ഷേത്രദർശനത്തിനെത്തുന്നത് 41 ദിവസത്തെ വ്രതം പൂർണമായി അനുഷ്ഠിക്കാതെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ലെന്നു പറഞ്ഞ ടികെഎ നായർ 1940കളിൽ സ്ത്രീകൾ ശബരിമലയിൽ തീർഥാടനം നടത്തിയിട്ടുണ്ടെന്നും ഇത് തനിക്ക് വ്യക്തിപരമായി അറിയാമെന്നും വ്യക്തമാക്കി.

Read More