പ​ട്ട​യം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് മ​ന്ത്രി​യു​ടെ വ​ര​വി​ൽ പ്ര​തീ​ക്ഷ;  വ​ർ​ഷ​ങ്ങ​ളാ​യി കൈ​വ​ശം വ​ച്ച​നു​ഭ​വി​ക്കു​ന്ന ത​ങ്ങ​ളു​ടെ സ്ഥ​ല​ത്തി​ന് പ​ട്ട​യം ല​ഭി​ക്കു​മെ​ന്ന പ്രതീക്ഷ‍യിൽ നാട്ടുകാർ

പെ​രു​ന്പെ​ട്ടി: പൊ​ന്ത​ൻ​പു​ഴ വ​ന​ഭൂ​മി​യെ സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ൽ നി​ല​വി​ലു​ള്ള കേ​സി​ലെ ഉ​ത്ത​ര​വി​നേത്തു​ട​ർ​ന്ന് വി​വാ​ദ​മാ​യ സ്ഥ​ല​ത്ത് വ​നം​മ​ന്ത്രി കെ. ​രാ​ജു എ​ത്തി​യ​തി​ൽ പ്ര​തീ​ക്ഷ​യേ​റി​യ​ത് സ്ഥ​ല​വാ​സി​ക​ൾ​ക്കാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി കൈ​വ​ശം വ​ച്ച​നു​ഭ​വി​ക്കു​ന്ന ത​ങ്ങ​ളു​ടെ സ്ഥ​ല​ത്തി​ന് പ​ട്ട​യം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വ​ർ. എ​രു​മേ​ലി റേ​ഞ്ചി​നു കീ​ഴി​ലു​ള്ള ആ​ല​പ്ര, റാ​ന്നി റേ​ഞ്ചി​നു കീ​ഴി​ലു​ള്ള വ​ള​ക്കു​ടി ച​തു​പ്പ്, പെ​രു​ന്പെ​ട്ടി, പ​ന്ന​യ്ക്ക​പ​താ​ൽ, മേ​ലേ ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. എ​ല്ലാ സ്ഥ​ല​ത്തും മ​ന്ത്രി​യെ കാ​ണു​ന്ന​തി​ന് വ​ൻ ജ​നാ​വ​ലി എ​ത്തി​യി​രു​ന്നു. ജ​ന​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ മ​ന്ത്രി ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക് യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്നും നി​യ​മാ​നു​സൃ​ത കൈ​വ​ശ​ക്കാ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​മെ​ന്നും ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തു. മു​ന്പ് കൈ​വ​ശാ​വ​കാ​ശ രേ​ഖ ല​ഭി​ച്ച​വ​രാ​ണ് ഇ​തി​ൽ ഏ​റെ​പ്പേ​രും. ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നു​ണ്ടാ​യ ഉ​ത്ത​ര​വി​ൽ പൊ​ന്ത​ൻ​പു​ഴ വ​ന​ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടേ​താ​കു​മെ​ന്ന പ്ര​ചാ​ര​ണം ഉ​ണ്ടാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ സ്ഥ​ല​ത്തു സ​ന്ദ​ർ​ശ​നം…

Read More

15 ല​ക്ഷ​ത്തോ​ളം രൂ​പ സ്വ​രൂ​പി​ച്ചെ​ങ്കി​ലും ! കി​ഡ്നി കി​ട്ടു​ന്ന​തും കാ​ത്ത് പതിനാലുകാ​ര​ൻ; ത​ക​ർ​ന്ന മ​ന​സു​മാ​യി അ​മ്മ

എ​ട​ത്വ: കി​ഡ്നി മാ​റ്റി​വ​യ്ക്കാ​ൻ വേ​ണ്ട 15 ല​ക്ഷ​ത്തോ​ളം രൂ​പ സ്വ​രൂ​പി​ച്ചെ​ങ്കി​ലും അ​മ്മ​യു​ടെ കി​ഡ്നി പ​റ്റി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​തോ​ടെ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ എ​ട​ത്വ മ​ഞ്ഞു​മ്മേ​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ന്‍റെ മ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫി​ന്‍റെ (ബി​ബി​ൻ-14) കു​ടും​ബം. വി​ധ​വ​യാ​യ അ​മ്മ കൊ​ച്ചു​റാ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ കി​ഡ്നി നാ​ളെ ബി​ബി​ന് മാ​റ്റി​വ​യ്ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ ക​ഴി​ഞ്ഞ​ദി​വ​സം അ​വ​സാ​ന വ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് അ​മ്മ​യു​ടെ കി​ഡ്നി മാ​റ്റി​വ​യ്ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് അ​റി​യി​ച്ച​ത്. ബി ​പോ​സി​റ്റീ​വ് ഗ്രൂ​പ്പി​ൽ പെ​ട്ട മ​റ്റാ​രു​ടെ​യെ​ങ്കി​ലും കി​ഡ്നി കി​ട്ടി​യെ​ങ്കി​ൽ മാ​ത്ര​മേ ഇ​നി ബി​ബി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​യു എ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​നാ​യി കാ​രു​ണ്യ​മ​തി​യാ​യ കി​ഡ്നി ദാ​താ​വി​നെ കാ​ത്തി​രി​ക്കു​ക​യാ​ണ് ഈ ​കു​ടും​ബം. എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ളി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ബി​പി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി ക​ഴി​ഞ്ഞ ദി​വ​സം എ​ട​ത്വ ഗ്രാ​മം കൈ​കോ​ർ​ത്ത​പ്പോ​ൾ ല​ഭി​ച്ച​ത് 15,32,791 രൂ​പ​യാ​യി​രു​ന്നു. ഇ​രു…

Read More

ക​ളം സ​ജീവമാക്കി​ മു​ന്ന​ണിപ്പോരാ​ളി​ക​ൾ ഗോ​ദ​യി​ലി​റ​ങ്ങി; ചെ​ങ്ങ​ന്നൂ​രി​ൽ ഇ​നി തീപാറും പോരാട്ടം

ഡൊ​മ​നി​ക് ജോ​സ​ഫ് മാ​ന്നാ​ർ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പി​ൽ അ​ങ്കം കു​റി​ച്ച് മു​ന്ന​ണി പോ​രാ​ളി​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ ക​ളം സ​ജീ​വ​മാ​യി. ഇ​നി​യു​ള്ള ദി​ന​ങ്ങ​ളി​ൽ പോ​രാ​ട്ട ചൂ​ടി​ൽ മു​ന്ന​ണി സാ​ര​ഥി​ക​ൾ ശ​രി​ക്കും വി​യ​ർ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഏ​ത് നി​മി​ഷ​വും ഉ​ണ്ടാ​കു​മെ​ന്ന ധാ​ര​ണ​യി​ൽ മു​ന്ന​ണി​ക​ൾ ഒ​രു മാ​സം മു​ന്പേ ത​ന്നെ മു​ന്നൊ​രു​ക്കം തു​ട​ങ്ങി​യി​രു​ന്നു. ബി​ജെ​പി​യും സി​പി​എമ്മും നേ​ര​ത്തെ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ചി​രു​ന്നു​വെ​ങ്കി​സും കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ മു​ന്ന​ണി​ക​ൾ മൂ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ചു​വെ​ങ്കി​ലും ഒൗ​ദ്യോ​ഗി​മാ​യി പ്ര​ഖാ​പി​ച്ചി​ട്ടി​ല്ല. തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​ശേ​ഷ​മേ ഒ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ മു​ന്ന​ണി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളു.യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡി.​വി​ജ​യ​കു​മാ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം വൈ​കി വ​ന്ന അം​ഗീ​ക​ര​മാ​യി​ട്ടാ​ണ് എ​ല്ലാ​വ​രും കാ​ണു​ന്ന​ത്. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ഡി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കെ​പി​സി​സി എ​ക്സീ​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യം​ഗ​വു​മാ​യ വി​ജ​യ​കു​മാ​ർ അ​ഖി​ല ഭാ​ര​തീ​യ അ​യ്യ​പ്പ​സേ​വാ സം​ഘം ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നു​മാ​ണ്. ചെ​ങ്ങ​ന്നൂ​ർ കാ​ർ​ഷി​ക​വി​ക​സ​ന ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ്. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യു​ള്ള…

Read More

ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യെ​ന്നു വ്യാ​ജ​പ​രാ​തി: ദേ​വ​സ്വം പ്ര​സി​ഡ​ന്‍റും ട്ര​ഷ​റ​റെയും അറസ്റ്റു ചെയ്തു;  കള്ളപ്പരാതിക്കു പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

ചേ​ർ​ത്ത​ല: ക്ഷേ​ത്ര​ത്തി​ലെ ദേ​വി​യു​ടെ താ​ലി​യും മ​റ്റ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​യ​താ​യി വ്യാ​ജ​പ​രാ​തി ന​ൽ​കി​യ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റും ട്ര​ഷ​റ​റും കു​ടു​ങ്ങി. ചേ​ർ​ത്ത​ല തി​രു​നെ​ല്ലൂ​ർ പു​തു​പ്പ​ള്ളി ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് തി​രു​നെ​ല്ലൂ​ർ കൊ​ടും​ത​റ സ​തീ​ശ​ൻ(54), ട്ര​ഷ​റ​ർ തി​രു​നെ​ല്ലൂ​ർ പു​റ​ത​യ്യി​ൽ ഭാ​ർ​ഗ​വ​ൻ(58) എ​ന്നി​വ​രെ​യാ​ണ് ചേ​ർ​ത്ത​ല സി​ഐ വി.​പി.​മോ​ഹ​ൻ​ലാ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 24നാ​യി​രു​ന്നു സം​ഭ​വം. നാ​ൽ​പ​ത് വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള അ​ഞ്ച് പ​വ​ൻ തൂ​ക്ക​മു​ള്ള കാ​ശു​മാ​ല​യും ര​ണ്ട് പ​വ​ന്‍റെ വ​ട്ട​താ​ലി​യും വ​ഴി​പാ​ടാ​യി ല​ഭി​ച്ച വെ​ള്ളി രൂ​പ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​താ​യി കാ​ട്ടി​യാ​ണ് ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് നാ​യ, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ഷ്ട​പ്പെ​ട്ട ആ​ഭ​ര​ണ​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ലെ ത​ട്ടി​ൻ​പു​റ​ത്ത് നി​ന്നു കി​ട്ടി​യ​താ​യി അ​ന്ന് രാ​ത്രി ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ ആ​ദ്യം മു​ത​ൽ സം​ഭ​വ​ത്തി​ൽ സം​ശ​യ​മു​ണ്ടാ​യി​രു​ന്നു പോാ​ലീ​സ് ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​മാ​ണ്…

Read More

ട്രെ​യി​നിന് മു​ന്നി​ൽ ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം:  പോലീസ് മർദനത്തിൽ മനംനൊന്താണ് മകൻ മരിച്ചതെന്ന് കാട്ടി  മുഖ്യമന്ത്രിക്ക് പരാതി നൽകി പിതാവ്

ഹ​രി​പ്പാ​ട്: ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വ് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി. ചെ​റു​ത​ന ആ​നാ​രി ഇ​ട​യ​ന്ത​റ​ത്ത് രാം​കു​മാ​ർ (രാ​മ​ൻ 24) ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പി​താ​വ് ര​ഘു​നാ​ഥ് പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് രാ​ത്രി 10.30 ന് ​വീ​ടി​ന് സ​മീ​പ​മു​ള്ള തീ​ര​ദേ​ശ പാ​ത​യി​ൽ ബ്ര​ഹ്മാ​ന​ന്ദ​വി​ലാ​സം സ്കൂ​ളി​നു മു​ൻ​വ​ശം ട്രെ​യി​നി​നു മു​ന്നി​ൽ​ച്ചാ​ടി​യാ​ണ് രാം​കു​മാ​ർ ജീ​വ​നൊ​ടു​ക്കി​യ​ത്. രാം​കു​മാ​ർ സ്നേ​ഹി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ല്കി​യ പ​രാ​തി​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​റാ​വ് ഡ്യൂ​ട്ടി​ക്കാ​ര​നാ​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഏ​ല്പി​ച്ച ശാ​രീ​രി​ക പീ​ഡ​ന​വും മൂ​ല​മാ​ണെ​ന്നു ര​ഘു​നാ​ഥ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. കു​റ്റ​ക്കാ​ര​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ​യും പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ​യു​മാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​യ്ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്കി​യി​രി​ക്കു​ന്ന​ത്. മ​രി​ച്ച രാം​കു​മാ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ താ​ത്കാ​ലി​ക പ​ന്പ് ഓ​പ്പ​റേ​റ്റ​റാ​യി​രു​ന്നു.

Read More

ഇ​തു​പ​ത് മാ​സ​ത്തി​നു​ള്ളി​ൽ 22 പേ​രെ കൊ​ന്നൊ​ടു​ക്കി​യ​താ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നേ​ട്ടം: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

ചെ​ങ്ങ​ന്നൂ​ർ: കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ ഗ​വ​ണ്‍​മെ​ന്‍റ് അ​ധി​കാ​ര​ത്തി​ലെ​ത്തി 20 മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ 22പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ൻ കു​ന​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ചെ​ങ്ങ​ന്നൂ​രി​ൽ ന​ട​ത്തി​യ വി​കാ​സ് യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ഇ​ത്ര​യും ആ​ളു​ക​ൾ കൊ​ല​ചെ​യ്യ​പ്പെ​ട​ണ​മെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ ക്ര​മ​സ​മാ​ധാ​നി​ല ഭ​ദ്ര​മാ​ണ് എ​ന്ന് എ​ങ്ങ​നെ​പ​റ​യും. ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ൾ ത​മ്മി​ൽ കൊ​ടി​യു​ടെ നി​റ​ത്തി​ല​ല്ലാ​തെ എ​ന്ത് വ്യ​ത്യാ​സ​മാ​ണു​ള്ള​ത്. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി എ​ന്ത് പ്ര​ത്യ​യ​ശാ​ത്ര​ത്തി​നാ​യാ​ണോ ചെ​ങ്കൊ​ടി പി​ടി​ച്ചു​കൊ​ണ്ട് സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത് അ​തി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ച് ഇ​വി​ടു​ത്തെ മു​ത​ലാ​ളി​ത്ത്വ​ത്തി​ന് വേ​ണ്ടി വാ​ദി​ക്കു​ന്ന പാ​ർ​ട്ടി​യാ​യി മാ​റി​യി​രി​ക്കു​ന്നു. അ​തു​കൊ​ണ്ട് മു​ത​ലാ​ളി​ത്ത പാ​ർ​ട്ടി​യാ​യ കോ​ണ്‍​ഗ്ര​സി​നോ​ട് അ​വ​ർ കൈ​കോ​ർ​ക്കു​ന്നു. മൂ​ന്നാ​റി​ൽ ഭൂ​മി കൈ​യേ​റു​ന്ന കാ​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കും ഒ​രു വ്യ​ത്യാ​സ​വു​മി​ല്ല. കേ​ര​ള​ത്തെ ന​ശി​പ്പി​ച്ച​വ​ർ ഒ​ന്നാ​യാ​ൽ വ​ലി​യ അ​തി​ശ​യ​മൊ​ന്നു​മി​ല്ല. ഈ ​നാ​ടി​നെ ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വ​ർ വെ​ല്ലു​വി​ളി​യാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്പോ​ൾ…

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​ 77കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; അറസ്റ്റിലായ മുപ്പതുകാരൻ കൊലക്കേസ് പ്രതിയും സ്ത്രീകളെ ശല്യപ്പെടുത്തിയ നിരവധി കേസിലും പ്രതിയെന്ന് പോലീസ്

‌തി​രു​വ​ല്ല: രാ​ത്രി വീ​ട്ടി​ല്‍ ക​യ​റി 77കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച പ​രു​മ​ല തി​ക്ക​പ്പു​ഴ കൊ​ട്ട​യ്ക്കാ​ട്ടു​മാ​ലി കോ​ള​നി​യി​ല്‍ സ​ബീ​റി​നെ (30) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ഓ​ടെ ഇ​തേ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന സ്ത്രീ​യ്ക്കു നേ​രെ​യാ​ണ് പീ​ഡ​ന​ശ്ര​മം ഉ​ണ്ടാ​യ​ത്. ഇ​വ​ര്‍ ബ​ഹ​ളം വ​ച്ച​തി​നേ​ത്തു​ട​ര്‍​ന്ന് പ്ര​തി ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. 2010 മേ​യി​ല്‍ ക​ട​പ്ര സൈ​ക്കി​ള്‍​മു​ക്ക് ഒ​ന്നാം​കു​രി​ശി​നു സ​മീ​പം പ​ള്ള​ത്തു റേ​ച്ച​ല്‍ സാ​മു​വ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചു പു​റ​ത്തി​റ​ങ്ങി​യ സ​ബീ​ര്‍ വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യ വി​വി​ധ കേ​സു​ക​ളി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണ്. പു​ളി​ക്കീ​ഴ് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ എ​സ്ഐ കെ.​എ​ന്‍. മോ​ഹ​ന​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ‌

Read More

ഉ​ത്ത​ര​വു​ക​ൾ കാ​റ്റി​ൽ പ​റ​ത്തി കു​ടി​വെ​ള്ളം വി​ല്പ​ന; കുപ്പിവെള്ളം തുറന്ന വാഹനത്തിൽ കൊണ്ടുപോകുമ്പോൾ സൂ​ര്യ​ന്‍റെ ചൂ​ടേറ്റ് രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി കാൻസർ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് ആരോഗ്യ വകുപ്പ്

എ​ട​ത്വ: ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ൽ ദാ​ഹി​ച്ചു വ​ര​ളു​ന്ന​വ​ർ ഒ​രു തു​ള്ളി വെ​ള്ള​ത്തി​നാ​യി കേ​ഴു​മ്പോ​ൾ അ​വ​രെ ചൂ​ഷ​ണം ചെ​യ്ത് കു​ടി​വെ​ള്ളം വി​ല്പ​ന. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ള്ള​ത്തോ​ടൊ​പ്പം പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ളി​ലും ജാ​റു​ക​ളി​ലും വെ​ള്ളം​നി​റ​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കൈ​ക​ളി​ലെ​ത്തി​ക്കു​ന്ന വെ​ള്ളം കാ​ൻ​സ​ർ​പോ​ലെ​യു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ളും അ​തു​പോ​ലെ ജ​ല​ജ​ന്യ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്ന് ആ​രോ​ഗ്യ​മേ​ഖ​ല. വേ​ന​ൽ കാ​ല​ത്ത് വാ​ഹ​ന​ങ്ങ​ളി​ൽ കു​പ്പി​വെ​ള്ളം കൊ​ണ്ടു​പോ​കു​ന്പോ​ൾ ന​ല്ല​തു​പോ​ലെ കു​പ്പി​ക​ൾ പ​ടു​ത പോ​ലെ​യു​ള്ള​വ​കൊ​ണ്ടു മൂ​ട​ണം. അ​ല്ലാ​ത്ത​പ​ക്ഷം കു​പ്പി​യി​ലു​ള്ള വെ​ള്ളം സൂ​ര്യ​ന്‍റെ ചൂ​ടേ​ൽ​ക്കു​ന്പോ​ൾ രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​കു​ക​യും ഈ ​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് കാ​ൻ​സ​ർ പോ​ലു​ള്ള മാ​ര​ക​രോ​ഗ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. പ​ഠ​ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ മൂ​ടി​യോ അ​ല്ലാ​ത്ത​പ​ക്ഷം കു​പ്പി​വെ​ള്ള​ത്തി​ൽ സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ മ​റ്റെ​ന്തെ​ങ്കി​ലും സം​വി​ധാ​ന​ങ്ങ​ളോ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​വ​ർ കു​പ്പി​വെ​ള്ളം ഇ​റ​ക്കു​ന്ന​തി​ന്‍റെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ മൂ​ടി​ക​ൾ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്. നി​യ​മം കാ​റ്റി​ൽ പ​റ​ത്തി കു​പ്പി​വെ​ള്ളം…

Read More

അ​ട​ക്കം​കൊ​ല്ലി വ​ല​യു​പ​യോ​ഗി​ച്ചു മ​ത്സ്യ​ബ​ന്ധ​നം; കാ​വാ​ല​ത്ത് ആ​റ്റി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ഴ​യ​ട​പ്പി​ച്ചു വി​ട്ടു

മ​ങ്കൊ​ന്പ്: നി​രോ​ധി​ത അ​ട​ക്കം​കൊ​ല്ലി വ​ല​യു​പ​യോ​ഗി​ച്ചു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ഫി​ഷ​റീ​സ് വ​കു​പ്പു പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ കാ​വാ​ല​ത്ത് ആ​റ്റി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന പൂ​വം സ്വ​ദേ​ശി​ക​ളാ​യ സം​ഘ​ത്തെ​യാ​ണ് മാ​ന്നാ​ർ ഫി​ഷ​റീ​സ് സ​ബ് ഇ​ൻ​സ്പ​ക്ട​ർ എം. ​ദീ​പു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്രോ​ളിം​ഗി​നി​ടെ പി​ടി​കൂ​ടി​യ​ത്. അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കു​റ​ഞ്ഞ അ​ള​വി​ൽ വ്യാ​സ​മു​ള്ള വ​ല​യു​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​ന് ഇ​വ​രി​ൽ നി​ന്നും പി​ഴ​യീ​ടാ​ക്കി​യ​ശേ​ഷം വി​ട്ട​യ​ക്കു​ക​യും ഫി​ഷ​റീ​സ് ജി​ല്ലാ ഡൈ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ ഹാ​ജ​ര​രാ​കാ​നും നി​ർ​ദേ​ശി​ച്ചു. പി​ടി​ക്ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്കു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ട ലൈ​സ​ന​സോ ര​ജി​സ്ട്രേ​ഷ​നോ ഇ​ല്ലെ​ന്നും ഇ​ത്ത​രം വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ചു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത് പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഇ​വ​രു​ടെ ക്ഷേ​മ​നി​ധി അം​ഗ​ത്വം ത​ന്നെ ന​ഷ്ട​മാ​കു​മെ​ന്നും ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. കു​ട്ട​നാ​ട​ൻ കാ​യ​ലു​ക​ളി​ൽ ഇ​ത്ത​രം മ​ത്സ്യ​ബ​ന്ധ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നു​മാ​യി​ട്ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​തി​നി​ടെ കാ​വാ​ല​ത്ത് പെ​രു​വ​ല​യു​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മോ​ട്ടേ​ർ ബോ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ളി​നു…

Read More

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ത്രി​കോ​ണ മ​ത്സ​ര​ത്തി​ന് ക​ളം ഒ​രു​ങ്ങു​ന്നു, സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ട​ൻ ;  ബൂ​ത്ത് ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങി​

ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു. എ​ൽ​ഡി​എ​ഫി​ൽനി​ന്ന് സ​ജി ചെ​റി​യാ​നും എ​ൻ​ഡി​എ​യി​ൽനി​ന്ന് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള​യും യു​ഡി​എ​ഫി​ൽ നി​ന്ന് ഡി.​വി​ജ​യ​കു​മാ​റു​മാ​കും സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​നി ഒ​രു അ​ട്ടി​മ​റി​യു​ണ്ടാ​കാ​തെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​റ്റ​മൊ​ന്നു​മി​ല്ല​ായെ​ന്ന​താ​ണ് മു​ന്ന​ണി കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം. വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ചു​വ​ടു​റ​പ്പി​ച്ച​വ​രാ​ണ് മൂ​വ​രും. സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. എ​ൻ​ഡി​എ ഒ​ഴി​കെ​യു​ള്ള ഇ​രു​മു​ന്ന​ണി​ക​ളി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ശ​ങ്ക നി​ല​നി​ന്നി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് അ​ത് പാ​ടെ മാ​റു​ന്ന സ്ഥി​തി​ഗ​തി​യാ​ണ് ഉ​ണ്ടാ​യ​ത്. എ​ൽ​ഡി​എ​ഫി​ൽ സ​ജി ചെ​റി​യാ​ൻ, എ.​പ​ദ്മ​കു​മാ​ർ, സി.​എ​സ്.​സു​ജാ​ത എ​ന്നി​വ​രാ​ണ് ആ​ദ്യ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്. എ​ന്നാ​ൽ വി​ജ​യ സാ​ധ്യ​ത മു​ൻ​നി​ർ​ത്തി സ​ജി ചെ​റി​യാ​നെ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. യു​ഡി​എ​ഫി​ൽ ഡി.​വി​ജ​യ​കു​മാ​ർ, എം.​മു​ര​ളി, എ​ബി കു​ര്യാ​ക്കോ​സ്, ജ്യോ​തി വി​ജ​യ​കു​മാ​ർ, സു​നി​ൽ പി ​ഉ​മ്മ​ൻ എ​ന്നി​വ​രാ​യി​രു​ന്നു സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്. എ​ന്നാ​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ഡി.​വി​ജ​യ​കു​മാ​റി​ന് ന​റു​ക്കു…

Read More