ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു: ഇന്ധനം ചോരുന്നു; സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ​നി​ന്നും ആ​ളു​ക​ളെ​യും ഒഴിപ്പിച്ചു

കരിയിലക്കുളങ്ങര: കായംകുളത്തിനു സമീപം ക​രി​യി​ല​ക്കു​ള​ങ്ങ​രയി​ൽ ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ഇ​ന്ധം ചോ​രു​ന്നു. ടാ​ങ്ക​റി​ൽ​നി​ന്നു ഡീ​സ​ലും പെ​ട്രോ​ളു​മാ​ണ് ചോ​രു​ന്ന​ത്. ഇ​ന്ന് ഉ​ച്ച​യ്ക്കാ​യി​രു​ന്നു അപകടം. ഐ​ഒ​സി ഉ​ദ്യോ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ഇ​ന്ധ​നം സ​മീ​പ​ത്തെ പ​ന്പി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും വ​ഴി​തി​രി​ച്ചു​വി​ട്ടു. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ​നി​ന്നും ആ​ളു​ക​ളെ​യും ഒ​ഴി​പ്പി​ച്ചിട്ടുണ്ട്.

Read More

സി​പി​എ​മ്മി​ൽ ശോ​ഭിക്കാൻ കോടി​യേ​രി​യും സ​ജി ചെ​റി​യാ​നും ശോ​ഭ​ന​യു​ടെ വീ​ട്ടി​ലെ​ത്തി ച​ർ​ച്ച ന​ട​ത്തി

ചെ​ങ്ങ​ന്നൂ​ർ:​ചെ​ങ്ങ​ന്നൂ​രി​ലെ യു​ഡി​എ​ഫ് എം​എ​ൽ​എ​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ശോ​ഭ​നാ ജോ​ർ​ജ് സി​പി​എ​മ്മി​ലേ​ക്ക്് ചു​വ​ട് മാ​റ്റു​ന്ന​താ​യി സൂ​ച​ന. ഇ​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ചെ​ങ്ങ​ന്നൂ​രി​ലെ ശോ​ഭ​ന​യു​ടെ വ​സ​തി​യി​ൽ ന​ട​ന്നു. സി​പി​എ​ം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യും ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ സ​ജി ചെ​റി​യാ​നു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ശോ​ഭ​നാ ജോ​ർ​ജുമാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. രാ​ത്രി ഒ​രു​മ​ണി വ​രെ നീ​ണ്ട ച​ർ​ച്ച​യി​ൽ നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ളും ഇ​വ​ർ​ക്ക് ന​ൽ​കി​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. അ​ടു​ത്ത പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ത്ഥി​ത്വം ഉ​ൾ​പ്പെടെ യു​ള്ള​വ​യാ​ണ് ശോ​ഭ​ന​യ്ക്ക് സി​പി​എം കൊ​ടു​ത്ത വാ​ഗ്ദാ​ന​ങ്ങ​ളെ​ന്നും സൂ​ച​ന​യു​ണ്ട്. 1991 മു​ത​ൽ 2001ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി​നി​ന്ന് ചെ​ങ്ങ​ന്നൂ​രി​ൽ ശോ​ഭ​ന ഹാ​ർ​ട്ടി​ക്ക് വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് 2006ൽ ​തി​രു​വ​ന​ന്ത​പു​രം വെ​സ്റ്റി​ൽ നി​ന്ന് മ​ത്സ​രി​ക്ക​വെ പ​രാ​ജ​യ​പ്പെ​ട്ടു. അ​ന്ന് കോ​ണ്‍​ഗ്ര​സി​ലെ ടി.​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് റി​ബ​ൽ സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്ന​താ​ണ് പ​രാ​ജ​യ​കാ​ര​ണ​മാ​യ​ത്. പി​ന്നീ​ട് ലീ​ഡ​ർ…

Read More

സജി ചെറിയാനുവേണ്ടി ഫേസ്ബുക്ക് പ്രചാരണം: ചെങ്ങന്നൂർ ഡിവൈഎസ്പിയെ കായംകുളത്തേക്ക് സ്ഥലം മാറ്റി

ചെ​ങ്ങ​ന്നൂ​ർ: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി ചെ​റി​യാ​ന് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടു ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത ഡി​വൈ​എ​സ്പിയെ സ്ഥലം മാറ്റി. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി അ​നീ​ഷ് വി. ​കോ​ര​യ്ക്കെ​തി​രേയാണ് നടപടിയെടുത്തത്. കായംകുളത്തേക്കാണ് സ്ഥലം മാറ്റം. പകരം കായംകുളം ഡിവൈഎസ്പിയെ ചെങ്ങന്നൂരിലേക്ക് നിയമിച്ചു. ഡി​വൈ​എ​സ്പിക്കെ​തി​രേ ആ​ല​പ്പു​ഴ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ, ഡി​ജി​പി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യിരുന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​വ​മാ​ധ്യ​മ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഡി​ജി​പി ന​ൽ​കി​യി​ട്ടു​ള്ള സ​ർ​ക്കു​ല​റി​ന്‍റെ ക​ന​ത്ത ലം​ഘ​ന​മാ​ണി​തെ​ന്നു ലി​ജു ആ​രോ​പി​ച്ചു.

Read More

ബിജെപി നേതാക്കൾക്ക് വേണ്ടി ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: സംസ്ഥാനത്തെ ബിജെപി നേതാക്കൾ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മറ്റ് ബിജെപി നേതാക്കൾക്ക് വേണ്ടി ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നു. ബിഡിജെഎസിന് ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ ലഭിക്കാതിരിക്കാൻ ചില ബിജെപി നേതാക്കൾ പാരവച്ചുവെന്നും തുഷാർ പറഞ്ഞു.

Read More

ചെ​ങ്ങ​ന്നൂ​രി​ൽ വ​ൻ തീ​പി​ടിത്തം; ചൈ​നീ​സ് വി​ൽ​പ്പ​ന​ശാ​ല പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു: 40 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ ശാ​സ്താം​പു​റം ച​ന്ത​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ. ച​ന്ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​ശാ​ല​യും സ​മീ​പ​ത്തെ പ​ച്ച​ക്ക​റി വ​ണ്ടി​ക​ളും ക​ത്തി​ന​ശി​ച്ചു. 40 ല​ക്ഷ​ത്തി​ന്‍റെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന് പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​ണ് സം​ഭ​വം. ച​ന്ത​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​വ​രും ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് തീ​പ​ർ​ന്നു പി​ടി​യ്ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ചെ​ങ്ങ​ന്നൂ​ർ ഫ​യ​ർ​ഫോ​ഴ്സി​നെ​യും പോ​ലീ​സി​നേ​യും നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്ടും തീ ​ആ​ളി​പ​ട​ന്നു. പി​ന്നീ​ട് ച​ങ്ങ​നാ​ശേ​രി, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ആ​റ് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ എ​ത്തി ഏ​ഴോ​ടെ​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ച​ത്്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്നാ​ണ് അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ചെ​റി​യ പെ​ട്ടി​ക്ക​ട​യി​ലേ​ക്കും തീ ​പ​ട​ർ​ന്നു പി​ടി​ച്ചി​ട്ടു​ണ്ട്. ഓ​ച്ചി​റ മേ​മ​ന സ്വ​ദേ​ശി നാ​സ​റി​ന്‍റെ​താ​ണ് ചൈ​നീ​സ് വി​ൽ​പ്പ​ന​ശാ​ല. ചെ​ങ്ങ​ന്നൂ​ർ…

Read More

പൈ​പ്പ് ലൈൻ ന​ന്നാ​ക്കാ​ൻ എ​ടു​ത്ത കു​ഴി​യി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ വീ​ണു ; ചോ​ര​വാ​ർ​ന്ന് ആ​രു​മ​റി​യാ​തെ കു​ഴി​യി​ൽ കി​ട​ന്ന​ത് അ​ര​മ​ണി​ക്കൂ​റി​ല​ധി​കം

എ​ട​ത്വ: അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ലാ സം​സ്ഥാ​ന പാ​ത​യി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ്‌ലൈ​ൻ പൊ​ട്ടി​യ​ത് ന​ന്നാ​ക്കാ​ൻ എ​ടു​ത്ത കു​ഴി​യി​ൽ രാ​ത്രി​യി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ വീ​ണു. ത​ക​ഴി മാ​ന​സം വീ​ട്ടി​ൽ ഗി​രീ​ഷ് (45) ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഗി​രീ​ഷി​നെ അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം മ​റ്റൊ​രു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കു​ഴി​യി​ലെ വെ​ട്ടം ക​ണ്ട് ബൈ​ക്ക് നി​ർ​ത്തു​ക​യും സ​മീ​പ​ത്തെ ക​ട​ക്കാ​ര​നെ വി​വ​രം അ​റി​യി​ക്കു​ക​യും എ​ട​ത്വാ​യി​ൽ നി​ന്ന് 108 ആം​ബു​ല​ൻ​സ് വി​ളി​ച്ച് വ​രു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. ചോ​ര​വാ​ർ​ന്ന് കു​ഴി​യി​ൽ കി​ട​ന്ന ഗി​രീ​ഷി​നെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​ബ്ദു​ൾ​സ​ലാം, ന​ഴ്സ് മോ​ൻ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് 15 മി​നി​റ്റി​നു​ള്ളി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തീ​വൃ​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച ഗി​രീ​ഷി​ന്‍റെ കാ​ൽ ഒ​ടി​ഞ്ഞി​ട്ടു​ണ്ട്. ഉ​പ്പൂ​റ്റി​ക്കും ന​ല്ല പ​രി​ക്കു​ണ്ട്. ഗ​ൾ​ഫി​ൽ ജോ​ലി​യു​ള്ള ഗി​രീ​ഷ് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. പ​ച്ച​യി​ൽ പോ​യി രാ​ത്രി വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കു​ഴി​യെ​ടു​ത്ത…

Read More

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ന​വ​മാ​ധ്യ​മ പോ​രാ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു; ഐ.​ടി.​വി​ദ​ഗ്ദ​രെ മു​ന്ന​ണി​ക​ൾ ചെ​ങ്ങ​ന്നൂ​രി​ൽ എത്തിച്ചു

ചെ​ങ്ങ​ന്നൂ​ർ: ആ​സ​ന്ന​മാ​യ ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ൻ​പ് ത​ന്നെ മു​ന്ന​ണി​ക​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ച​ര​ണ​ങ്ങ​ളി​ൽ സ​ജീ​വം. വാ​ട്ട്സ് ആ​പ്പ്, ഫേ​സ് ബു​ക്ക് തു​ട​ങ്ങി​യ ന​വ​മാ​ധ്യ​മ​ങ്ങ​ളാ​ണ് മു​ന്ന​ണി​ക​ൾ പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഐ.​ടി.​വി​ദ​ഗ്ദ​രെ മു​ന്ന​ണി​ക​ൾ ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ര​സ്പ​ര​മു​ള്ള ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും ആ​ക്ഷേ​പ വ​ർ​ഷ​ങ്ങ​ളും കാ​ര​ണം ന​വ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ചെ​ങ്ങ​ന്നൂ​രു​കാ​ർ പ​റ​യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ൻ​ഡി​എ​യും എ​ൽ​ഡി​എ​ഫു​മാ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ച​ര​ണ​ത്തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ യു​ഡി​എ​ഫും വ​ലി​യ സം​വി​ധാ​ന​ങ്ങ​ളോ​ടെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും പ​റ​യു​വാ​നു​ള്ള ഏ​ക പ​രാ​തി​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​രു​ന്ന സ​ത്യ​വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളെ കു​റി​ച്ചാ​ണ്. ആ​ദ്യം ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് ബി​ജെ​പി​യാ​യി​രു​ന്നു. സൈ​ബ​ർ ക്വ​ട്ടേ​ഷ​ൻ ടീ​മു​ക​ളാ​ണ് ചെ​ങ്ങ​ന്നൂ​രി​ൽ സി​പി​എ​മ്മി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​മാ​ണ് അ​വ​ർ ഉ​യ​ർ​ത്തി​യ​ത്. പി​ന്നാ​ലെ എ​ത്തി​യ എ​ൽ​ഡി​എ​ഫ് ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്തി​ഹ​ത്യ ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ത്തി. മൂ​ന്നാ​മ​ത്…

Read More

കേ​ര​ളാ കോ​ണ്‍​ഗ്ര​സ്, ബി​ഡി​ജെഎസ് എന്നിവയുമായി സി​പി​എം ച​ർ​ച്ച​ ന​ട​ത്തി​യി​ട്ടി​ല്ല; ഇ​വ​ർ ത​ങ്ങ​ളെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ടി​യേ​രി

ചെ​ങ്ങ​ന്നൂ​ർ: യു​ഡി​എ​ഫ് വി​ട്ട കേ​ര​ള കോ​ണ്‍​ഗ്ര​സ് എം എ​ൻ​ഡി​എ വി​ട്ട ബി​ഡി​ജെഎസ് എ​ന്നീ പാ​ർ​ട്ടി​ക​ളു​മാ​യി സി​പി​എ​മ്മോ എ​ൽ​ഡി​എ​ഫോ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഇ​വ​ർ ത​ങ്ങ​ളെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ കോടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വാ​ഭാ​വി​ക​മാ​യി ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ളും യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​കും. ‌ സാ​ധാ​ര​ണ​യാ​യി സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​ന് ശേ​ഷം മാ​ത്ര​മാ​ണ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക. എ​ന്നാ​ൽ ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥ​മാ​ണ് പ്ര​ഖ്യാ​പ​നം നേ​ര​ത്തെ ഉ​ണ്ടാ​യ​ത്. യു​ഡി​എ​ഫ് ഇ​വി​ടെ ആ​ദ്യം പി.​സി.​വി​ഷ്ണു​നാ​ഥി​നെ​യും പി​ന്നീ​ട് എം.​മു​ര​ളി​യേ​യും ഇ​പ്പോ​ൾ ഡി.​വി​ജ​യ​കു​മാ​റി​ന്‍റെ​യും പേ​രു​ക​ൾ മാ​റ്റി​മാ​റ്റി പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ഇ​നി അ​വ​സാ​ന നി​മി​ഷം മ​ത്സ​ര​രം​ഗ​ത്ത് മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി​യാ​യി​രി​ക്കു​മോ എ​ന്ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സം​ശ​യ​മു​ണ്ട്. യു​ഡി​എ​ഫി​ന്‍റെ നി​ല​വി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം മൃ​ദു​ഹി​ന്ദു​ത്വ സ​മീ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം…

Read More

ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ പാ​ടെ ത​കി​ടം മ​റി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ലം ഇ​നി എ​ങ്ങോ​ട്ട്‍ ?

യു.ആ​ർ.​മ​നു മാ​വേ​ലി​ക്ക​ര ചെ​ങ്ങ​ന്നൂ​ർ: ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പാ​ടെ ത​കി​ടം മ​റി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ൾ​ക്ക് പ​ല​പ്പോ​ഴും സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ള്ള മ​ണ്ഡ​ല​മാ​ണ് ചെ​ങ്ങ​ന്നൂ​ർ. ന​ട​ക്കാ​ൻ പോ​കു​ന്ന ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കാ​യി​രി​ക്കും വി​ജ​യം എ​ന്ന​ത് പ്ര​വ​ച​നാ​തീ​തം. ചെ​ങ്ങ​ന്നൂ​രി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു കൂ​ടി​യാ​ണ്. കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ ആ​ക​സ്മി​ക നി​ര്യാ​ണ​മാ​ണ് ചെ​ങ്ങ​ന്നൂ​രി​നെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വേ​ദി​യാ​ക്കി​യ​ത്. ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ളെ സ​ഹാ​യി​ച്ചി​ട്ടു​ള്ള പാ​ര​ന്പ​ര്യ​മാ​യി​രു​ന്നു ചെ​ങ്ങ​ന്നൂ​രി​നു​ള്ള​ത്. അ​തി​ൽ കൂ​ടു​ത​ൽ തു​ണ​ച്ചി​ട്ടു​ള്ള​ത് യു​ഡി​എ​ഫി​നെ​യാ​ണ്. എ​ന്നാ​ൽ ഇ​ന്ന് മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും ശ​ക്ത​മാ​യ അ​ടി​ത്ത​റ ചെ​ങ്ങ​ന്നൂ​രി​ലു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ നോ​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് 36.38,യു​ഡി​എ​ഫ് 30.89, എ​ൻ​ഡി​എ 29.36 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ യു​ഡി​എ​ഫും ച​രി​ത്ര വി​ജ​യം നേ​ടാ​നാ​യി എ​ൻ​ഡി​എ​യും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യും തി​രു​വ​ൻ​വ​ണ്ടൂ​ർ, മു​ള​ക്കു​ഴ, ആ​ലാ, പു​ലി​യൂ​ർ, പാ​ണ്ട​നാ​ട്, മാ​ന്നാ​ർ, ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ, ബു​ധ​നൂ​ർ, ചെ​റി​യ​നാ​ട്, വെ​ണ്മ​ണി…

Read More

വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു;  നിർത്താതെ പോയ ബൈക്കിനെ പിൻതുടർന്ന് റോഡിന് കുറെ ജീപ്പ്  നിർത്തിയപ്പോൾ  പിന്നാലെയെത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു

ചേ​ർ​ത്ത​ല: പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ ബൈ​ക്കി​ൽ മ​റ്റൊ​രു ബൈ​ക്കി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. പാ​തി​ര​പ്പ​ള്ളി വെ​ളി​യി​ൽ ബാ​ല​ന്‍റെ മ​ക​ൻ ബി​ച്ചു (24) ആ​ണ് മ​രി​ച്ച​ത്. ബി​ച്ചു ഓ​ടി​ച്ച ബൈ​ക്ക് നാ​ലം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച ബൈ​ക്കി​ലാ​ണ് ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി ലൂ​ഥ​റ​ൻ സ്കൂ​ളി​ന് സ​മീ​പം കി​ഴ​ക്കേ ത​യ്യി​ൽ ഷേ​ബു (39) ഭാ​ര്യ സു​മി (35) മ​ക്ക​ൾ ഹ​ർ​ഷ (10) ശ്രീ​ല​ക്ഷ്മി (നാ​ല്) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്ര​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​മി​യു​ടെ വാ​രി​യെ​ല്ലും കാ​ലു​ക​ളും ഒ​ടി​ഞ്ഞു. ഹ​ർ​ഷ​യു​ടെ​യും ശ്രീ​ല​ക്ഷ്മി​യു​ടെ​യും കാ​ലു​ക​ളും ഒ​ടി​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ൽ ക​ഞ്ഞി​ക്കു​ഴി ജം​ഗ്ഷ​ന് വ​ട​ക്ക് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​സ്എ​ൻ കോ​ള​ജി​ന് മു​ന്നി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ൾ ഷേ​ബു​വും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കൈ ​കാ​ണി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ​പ്പോ​ൾ പോ​ലീ​സ് ജീ​പ്പി​ൽ പി​ന്തു​ട​ർ​ന്ന് ബൈ​ക്കി​നെ മ​റി​ക​ട​ന്ന് റോ​ഡി​നു​കു​റു​കെ​നി​ർ​ത്തി വാ​ഹ​നം…

Read More