ലോ​റി മോ​ഷ​ണ​ക്കേസി​ലെ പ്ര​തി​ക​ളെ  ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും ; സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഏ​ഴ് ലോ​റി​ക​ളാണ് ഇവർ മോഷ്ടിച്ചത്

ചേ​ർ​ത്ത​ല: ലോ​റി​മോ​ഷ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ത്ത​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഏ​ഴ് ലോ​റി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ എ​റ​ണാ​കു​ളം വ​ട​ക്ക​ൻ​പ​റ​വൂ​ർ ക​ള​രി​ത്ത​റ വീ​ട്ടി​ൽ ബൈ​ജു(​ടോ​റ​സ് ബൈ​ജു44), ത​മി​ഴ്നാ​ട് പെ​രു​ന്പ​ള്ളൂ​ർ കൗ​ൾ​പാ​ള​യം അ​രി​യ​ല്ലൂ​ർ മെ​യി​ൻ റോ​ഡ്, 2/310 എ ​വീ​ട്ടി​ൽ സെ​ൽ​വ​കു​മാ​ർ (38) എ​ന്നി​വ​രാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കേ​സി​ലെ മ​റ്റ് ര​ണ്ട് പ്ര​തി​ക​ൾ ആ​ലു​വ, തി​രു​വ​ന​ന്ത​പു​രം സ്റ്റേ​ഷ​നു​ക​ളി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന ബൈ​ജു പു​തി​യ ലോ​റി​ക​ൾ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത് ക​ണ്ടാ​ൽ കൈ​വ​ശ​മു​ള്ള വി​വി​ധ​ത​രം താ​ക്കോ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് തു​റ​ക്കു​വാ​ൻ ശ്ര​മി​ക്കു​ക​യും വി​ജ​യി​ച്ചാ​ൽ ഇ​തു​മാ​യി ത​മി​ഴ്നാ​ട്ടി​ൽ സെ​ൽ​വ​കു​മാ​റി​ന് എ​ത്തി​ക്കു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ഒ​രു ലോ​റി കൊ​ടു​ത്താ​ൽ ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് സെ​ൽ​വ​കു​മാ​ർ ന​ൽ​കി​യി​രു​ന്ന​തെ​ന്ന് എ​സ്ഐ ജി.​അ​ജി​ത് കു​മാ​ർ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന ലോ​റി​യു​ടെ രൂ​പ​മാ​റ്റം വ​രു​ത്തു​ക​യും എ​ൻ​ജി​ൻ, ചേ​സി​സ് ന​ന്പ​റു​ക​ൾ…

Read More

അപകടങ്ങൾ തുടർക്കഥയായ ടി​കെ റോ​ഡി​ൽ  ട്രാ​ഫി​ക് ലൈ​റ്റ് സ്ഥാപിച്ചു ; എം​പി​യു​ടെ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച ഒ​മ്പതു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ട്രാ​ഫി​ക് ലൈ​റ്റ  സ്ഥാ​പിച്ചത്

കോ​ഴ​ഞ്ചേ​രി: ടി​കെ റോ​ഡി​ൽ കോ​ഴ​ഞ്ചേ​രി പ​ഴ​യ​തെ​രു​വി​ൽ ട്രാ​ഫി​ക് ലൈ​റ്റ് സ്ഥാ​പി​ച്ചു. പ​ഴ​യ​തെ​രു​വി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ​യാ​ണ് ട്രാ​ഫി​ക് ലൈ​റ്റ് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച ഒ​ന്പ​ത് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ട്രാ​ഫി​ക് ലൈ​റ്റ ്സ്ഥാ​പിച്ചത്. പ​ഴ​യ​തെ​രു​വി​ൽ ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം റോ​ഡി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ഏ​റെ​യു​ണ്ടാ​യ​ത്. മു​ത്തൂ​റ്റ് ആ​ശു​പ​ത്രി റോ​ഡി​ൽ നി​ന്ന് വ്യ​വ​സാ​യ കേ​ന്ദ്രം റോ​ഡി​ലേ​ക്ക്് ടി​കെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്പോ​ൾ എ​തി​ർ​ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ക്കൊ​ണ്ടി​രു​ന്ന​ത്. അ​പ​ക​ട​പ​ര​ന്പ​ര​ക​ളേ തു​ട​ർ​ന്ന് പൗ​ര​സ​മി​തി പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തു​വ​രി​ക​യും ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ട് ട്രാ​ഫി​ക് ലൈ​റ്റ് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തീ​രു​മാ​നം വ​ന്ന് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ലൈ​റ്റ് സ്ഥാ​പി​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യി. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​തി​നു​ള്ള ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. കെ​ൽ​ട്രോ​ണി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ് ജോ​ലി​ക​ൾ നടന്നത്. പ​ഴ​യ​തെ​രു​വി​ൽ പോ​ലീ​സി​നെ നി​യോ​ഗി​ച്ചാ​യി​രു​ന്നു ട്രാ​ഫി​ക് നി​യ​ന്ത്ര​ണം. ലൈ​റ്റ് വ​രു​ന്ന​തോ​ടെ പോ​ലീ​സി​ന്‍റെ സേ​വ​നം ഒ​ഴി​വാ​കും. ഇ​ന്ന​ലെ മു​ത​ൽ…

Read More

ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തിയിൽ നിന്നും കൊ​ടു​മ​ണ്‍ ​ ഉ​പ​ക​നാ​ലു​ക​ളി​ലേ​ക്കു​ള്ള പൈ​പ്പു​ക​ൾ  ന​ശി​ക്കു​ന്നു; ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

കൊ​ടു​മ​ണ്‍: ഉ​പ​ക​നാ​ലു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു സ്ഥാ​പി​ച്ച പൈ​പ്പു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. വ​ർ​ഷ​ങ്ങ​ളാ​യി പൈ​പ്പു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല​ന്ന് നാ​ട്ടു​കാ​ർ. കൊ​ടു​മ​ണ്‍ കി​ഴ​ക്ക് കോ​യി​ക്ക​ൽ ഏ​ലാ​യി​ലാ​ണ് ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. കൊ​ടു​മ​ണ്‍​ചി​റ ഭാ​ഗ​ത്തു​ള്ള കെ​ഐ​പി ക​നാ​ലു​ക​ളി​ലും പ​റ​കു​ന്ന് ഭാ​ഗ​ത്തു​ള്ള ഉ​പ​ക​നാ​ലു​ക​ളി​ലും വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് സ്ഥാ​പി​ച്ച പൈ​പ്പു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​താ​ണു പൈ​പ്പു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ന​ശി​ച്ചു​പോ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു. ഒ​രു കി​ലോ​മീ​റ്റ​റോ​ളം പൈ​പ്പ്‌ലൈ​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൂ​ടെ വ​ലി​ച്ചി​ട്ടു​ണ്ട്. പൈ​പ്പു​ലൈ​നി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള പൊ​ട്ട​ൽ ജ​ലം പാ​ഴാ​യി പോ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന പൊ​ട്ട​ലു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സി​മ​ന്‍റ് വ​ച്ച് അ​ട​ച്ച് പ​രി​ഹാ​രം ക​ണ്ടെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. ശ​ക്ത​മാ​യി പൈ​പ്പി​ലൂ​ടെ ജ​ലം എ​ത്തി​യ​പ്പോ​ൾ സി​മ​ന്‍റ് അ​ട​രു​ക​യും പൊ​ട്ട​ൽ വ​ലു​താ​കു​ക​യും ചെ​യ്തു. കൊ​ടു​മ​ണ്‍ ചി​റ, വ​ള്ളു​വ​യ​ൽ, ചേ​രു​വ, അ​ങ്ങാ​ടി​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് പൈ​പ്പ്‌ലൈൻ…

Read More

ക​ന​ത്ത ചൂ​ടി​ൽ കൊ​ക്കാ​ത്തോ​ട് വ​റ്റി​വ​ര​ണ്ടു; അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങളുടെ കുടിവെള്ളം മുട്ടും; പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി ടാ​ങ്കു​ക​ൾ സ്ഥാ​പി​ച്ച​ങ്കെി​ലും  ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മല്ലെന്ന്

കോ​ന്നി: വേ​ന​ൽ ക​ന​ത്ത​തോ​ടെ കൊ​ക്കാ​ത്തോ​ട് പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നും നാ​ലും വാ​ർ​ഡു​ക​ളാ​ണ് കൊ​ക്കാ​ത്തോ​ട് പ്ര​ദേ​ശ​ത്തു​ള്ള​ത്. അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. വേ​ന​ൽ ക​ടു​ത്താ​ൽ കു​ടി​വെ​ള്ളം ഇ​ന്നും ഇ​വ​ർ​ക്ക് കി​ട്ടാ​ക്ക​നി​യാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി ടാ​ങ്കു​ക​ൾ സ്ഥാ​പി​ച്ച​ങ്കെി​ലും ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്നി​ല്ല. പ​ഞ്ചാ​യ​ത്തി​ൽ ജ​ല​അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ക്കാ​ത്ത​തും കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന്‍റെ തീ​വ്ര​ത കൂ​ട്ടു​ന്നു. കു​ടി​വെ​ള്ള​ത്തി​നാ​യി നാ​ട്ടു​കാ​ർ ചെ​റി​യ തോ​ടു​ക​ളെ​യും ന​ദി​ക​ളെ​യു​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. വ​റ്റി​വ​ര​ണ്ട തോ​ടു​ക​ളി​ൽ ചെ​റി​യ കു​ള​ങ്ങ​ൾ കു​ത്തി​യും കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​വ​രും ഏ​റെ​യു​ണ്ട്. വെ​ള്ളം കി​ട്ടാ​തെ പ്ര​ദേ​ശ​ത്തെ കാ​ർ​ഷി​ക​വി​ള​ക​ൾ ക​രി​ഞ്ഞു തു​ട​ങ്ങി​യി​ട്ട് ആ​ഴ്ച​ക​ളാ​യി. നെ​ല്ലി​ക്ക​പാ​റ, നീ​രാ​മ​കു​ളം, കോ​ട്ടാം​പാ​റ, വ​ലി​യ​പ്പൂ​പ്പ​ൻ​തോ​ട്, കാ​ഞ്ഞി​ര​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ടം ഓ​ടു​ന്ന​ത്. പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള​ത്തി​നാ​യി ടാ​ങ്കു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും വെ​ള്ളം എ​ത്തു​ന്നി​ല്ല​ന്നാ​ണ് നാ​ട്ടു​കാ​ർ പ​രാ​തി​പെ​ടു​ന്ന​ത്. കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ജനവാസ  കേന്ദ്രത്തിലെ തോട്ടിൽ കോഴി വേസ്റ്റ് ത​ള്ളി​യ നി​ല​യി​ൽ; ദു​ർ​ഗ​ന്ധം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജീ​വി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത  അവസ്ഥ;  മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ദു​രി​തങ്ങൾ ഒഴിവാക്കിത്തരണമെന്ന് നാട്ടുകാർ

തു​റ​വൂ​ർ: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ പൊ​തു​തോ​ട്ടി​ൽ കോ​ഴി​ക്ക​ട​യി​ലെ മാ​ലി​ന്യം ത​ള്ളി. തു​റ​വു​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ പ​ള്ളി​ത്തോ​ട് വാ​ല​യി​ൽ പ്ര​ദേ​ശ​ത്തെ പൊ​തു​തോ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കോ​ഴി ഇ​റ​ച്ചി വി​ല്പ​ന​ശാ​ല​യി​ലെ അ​വ​ശി​ഷ്ട​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ചാ​ക്കി​ൽ​കെ​ട്ടി ത​ള്ളി​യ​ത്. ഇ​തു ചീ​ഞ്ഞു​ള്ള ദു​ർ​ഗ​ന്ധം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജീ​വി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ള്ളി​ത്തോ​ട് പൊ​ഴി​ച്ചാ​ൽ റോ​ഡു​മു​ക്ക് കാ​ക്ക​ശേ​രി പൊ​ഴി​ച്ചാ​ൽ​തോ​ട് മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. തോ​ടി​ന്‍റെ വ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ കൈ​യേ​റി​യ​തു​മൂ​ലം തോ​ട്ടി​ലെ ഒ​ഴു​ക്കു നി​ല​ച്ചു. ആ​റു​മീ​റ്റ​ർ വീ​തി​യു​ണ്ടാ​യി​രു​ന്ന തോ​ട് നി​ല​വി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഒ​രു​മീ​റ്റ​ർ വീ​തി പോ​ലും ഇ​ല്ല. നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ തു​റ​വു​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ല എ​ന്ന മാ​ത്ര​മ​ല്ല തോ​ടു കൈ​യേ​റ്റ​വും മാ​ലി​ന്യം ത​ള്ള​ലും ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് തോ​ടു കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച് ഈ ​തോ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ജ​ന​ങ്ങ​ളു​ടെ…

Read More

കുടിക്കാൻ ഒരു തുള്ളി വെള്ളമില്ലാതെ കുട്ടനാട്ടുകാർ; നീ​ലം​പേ​രൂ​ർ, കാ​വാ​ലം, പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള  നി​ല​ച്ചി​ട്ട് പ​ത്തു വർഷം; ലിറ്ററിന് ഒരു രൂപ നിരക്കിൽ വെള്ളം വാങ്ങേണ്ട അവസ്ഥയെന്ന് നാട്ടുകാർ

മ​ങ്കൊ​ന്പ്: വേ​ന​ൽ ക​ടു​ത്ത​തോ​ടെ കു​ട്ട​നാ​ട്ടു​കാ​ർ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​ത്തി​ൽ. താ​ലൂ​ക്കി​ന്‍റെ വ​ട​ക്ക്, പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ നീ​ലം​പേ​രൂ​ർ, കാ​വാ​ലം, പു​ളി​ങ്കു​ന്ന്, കൈ​ന​ക​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം ഏ​റ്റ​വു​മ​ധി​കം അ​നു​ഭ​വി​ക്കു​ന്ന​ത്. നീ​ലം​പേ​രൂ​ർ, കാ​വാ​ലം, പു​ളി​ങ്കു​ന്ന് എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചി​ട്ട് പ​ത്തു വ​ർ​ഷ​മെ​ങ്കി​ലു​മാ​യി. ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ളം വി​ല​യ്ക്കു വാ​ങ്ങി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നീ​ലം​പേ​രൂ​ർ, കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ലി​റ്റ​റൊ​ന്നി​നു 50 പൈ​സ മു​ത​ൽ 80 പൈ​സ വ​രെ നി​ര​ക്കി​ലാ​ണ് വി​ൽ​പ്പ​ന​യെ​ങ്കി​ൽ, പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൻ​റെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ലി​റ്റ​റൊ​ന്നി​ന് ഒ​രു രൂ​പ​വ​രെ​യാ​ണ് വി​ല. എ​ന്നാ​ൽ പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ന്നാം​വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന വേ​ണാ​ട്ടു​കാ​ട് പ്ര​ദേ​ശ​ത്ത് റോ​ഡ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ളം വി​ല​യ്ക്കു വാ​ങ്ങാ​ൻ പോ​ലും കി​ട്ടാ​റി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​റ്റി​ലെ​യും, തോ​ട്ടി​ലെ​യും വെ​ള്ള​മാ​ണ് ഇ​വി​ടു​ത്തു​കാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വേ​ന​ൽ ക​ന​ത്ത് ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഉ​പ്പു നി​റ​ഞ്ഞ​തോ​ടെ ഇ​വ​രു​ടെ​യും കു​ടി​വെ​ള്ളം മു​ട്ടി. ഇ​പ്പോ​ൾ റ​വ​ന്യു…

Read More

ആറന്മള‍ എയർപോർട്ടിൽ  വീണ്ടും കൊയ്ത് ഉത്‌സവം; മ​ല്ല​പ്പു​ഴ​ശേ​രി പ​ന്നി​വേ​ലി​ച്ചി​റയിലെ പാടശേഖരങ്ങൾ കൊയ്ത്തിന് പാകമായി; നെൽകൃഷി പുനരാരംഭിച്ചതിന്‍റെ രണ്ടാം വാർഷികം  ​മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍ ഉദ്ഘാടനം ചെയ്യും

 പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ലെ വ​യ​ലു​ക​ളി​ല്‍ നെ​ല്‍​കൃ​ഷി പു​ന​രാ​രം​ഭി​ച്ച​തി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക​വും കൊ​യ്ത്തു​ത്സ​വ​വും നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍ മ​ല്ല​പ്പു​ഴ​ശേ​രി പ​ന്നി​വേ​ലി​ച്ചി​റ പാ​ട​ശേ​ഖ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കൃ​ഷി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ എ.​എം.​സു​നി​ല്‍ കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​ബി.​സ​ത്യ​ന്‍, പി. ​കെ ത​ങ്ക​മ്മ ടീ​ച്ച​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഐ​ഷാ പു​രു​ഷോ​ത്ത​മ​ന്‍, മി​നി ശ്യാം ​മോ​ഹ​ന്‍, മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല​യു​ള്ള ഗീ​താ കൃ​ഷ്ണ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ഷൈ​ലാ ജോ​സ​ഫ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് ബേ​ബി, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Read More

ഫി​ലി​പ്പ് ജോ​ണി​ന്‍റെ രാ​ജി​ക്ക​ത്ത് വി​വാ​ദം വ്യാ​ജം ; സ്വാ​ർ​ഥ​താ​ല്പ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി ചി​ല നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചപ്പോൾ ഭൂരിപക്ഷതീരുമാനത്തിൽ  ചുമതലയിൽ നിന്നും മാറ്റി; സംഭവത്തിന്‍റെ സത്യാവസ്ഥയെക്കുറിച്ച് ​ബി​ഡി​ജെഎസ്

മാ​വേ​ലി​ക്ക​ര: ബി​ഡി​ജ​ഐ​സ് ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻാ​യി​രു​ന്ന ഫി​ലി​പ്പ് ജോ​ണി​ന്‍റെ രാ​ജി​ക്ക​ത്ത് വി​വാ​ദം വ്യാ​ജ​മെ​ന്ന് ബി​ഡി​ജ​ഐ​സ് ജി​ല്ലാ ക​മ്മ​റ്റി. നി​യോ​ജ​കം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​ണി​നെ ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ക്കാ​ല​മാ​യി സം​ഘ​ട​നാ ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി എം. ​പ​ണി​ക്ക​ർ അ​റി​യി​ച്ചു. പ്ര​വ​ർ​ത്ത​ക​രെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള വീ​ഴ്ച​യും സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ദൗ​ർ​ബ​ല്യ​വും മ​ണ്ഡ​ലം ക​മ്മ​റ്റി യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പ​ഞ്ചാ​യ​ത്ത് സ​മി​തി​യെ ച​ലി​പ്പി​ക്കാ​തെ ചി​ല സ്വാ​ർ​ഥ​താ​ല്പ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി ചി​ല നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചു പോ​ന്ന​പ്പോ​ൾ മ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​പ​ക്ഷം പ്ര​വ​ർ​ത്ത​ക​രും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ശ​ക്ത​മാ​യി വി​മ​ർ​ശി​ക്കു​ക​യും തെ​റ്റു തി​രു​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​വും ച​ർ​ച്ച ചെ​യ്തി​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല​യി​ൽ നി​ന്നും മാ​റ്റി നി​ർ​ത്തി​യ​ത്. പ​ക​രം വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു മാ​ലി​ക്കി​നു ചു​മ​ത​ല ന​ൽ​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ന്ന് മാ​റി​നി​ന്ന​യാ​ൾ രാ​ജി വ​ച്ചു​കൊ​ണ്ട്…

Read More

അ​ത്താ​ഴ​പ്പഷ്ണി​ക്കാ​രു​ണ്ടോ‍?​ അ​ത്താ​ഴ​ക്കൂ​ട്ട​മ​ങ്ങെ​ത്തും;  സ്വ​ന്തം നേ​ട്ട​ങ്ങ​ളും സു​ഖ​വും മാ​ത്ര​മാ​യി വ​ർ​ത്ത​മാ​ന​കാ​ലഘട്ടം മാറുമ്പോൾ സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ നന്മയു​ടെ കൈ​ത്താങ്ങാവുകയാണ് ആ​ല​പ്പു​ഴ​ക്കാ​രു​ടെ അ​ത്താ​ഴ​ക്കൂ​ട്ടായ്മ

വി.​എ​സ്.​ര​തീ​ഷ് ആ​ല​പ്പു​ഴ: തോ​രാ​തെ പെ​യ്യു​ന്ന മ​ഴ​യാ​യാ​ലും ക​ന​ത്ത മ​ഞ്ഞാ​ണെ​ങ്കി​ലും പൊ​ള്ളു​ന്ന വേ​ന​ലാ​ണെ​ങ്കി​ലും രാ​ത്രി ഏ​ഴാ​കു​ന്പോ​ൾ വ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്നും ഒ​രു ഓ​ട്ടോ ടാ​ക്സി ന​ഗ​ര​ത്തി​ലേ​ക്കി​റ​ങ്ങും. പ്ര​ദേ​ശ​വാ​സി​യാ​യ എ.​ആ​ർ. നൗ​ഷാ​ദ് ഡ്രൈ​വ​ർ സീ​റ്റി​ലി​രി​ക്കു​ന്പോ​ൾ ഇ​ട​തു​വ​ശ​ത്തി​രി​ക്കു​ന്ന​വ​ർ മാ​റി​ക്കൊ​ണ്ടി​രി​ക്കും. ഈ ​വാ​ഹ​ന​മെ​ത്തു​ന്ന​തും കാ​ത്ത് സ​ക്ക​റി​യാ ബ​സാ​റി​ലും ആ​റാ​ട്ടു​വ​ഴി​യി​ലും വ​ഴി​ച്ചേ​രി​യി​ലും ബോ​ട്ടു​ജെ​ട്ടി​യി​ലും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മാ​യി 65ഓ​ളം പേ​രാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. രോ​ഗം മൂ​ല​വും പ്രാ​യാ​ധി​ക്യം മൂ​ല​വും മാ​ന​സി​ക അസ്വാ​സ്ഥ്യ​ങ്ങ​ളാ​ലും തെ​രു​വി​ല​ല​യു​ന്ന​വ​ർ​ക്ക് ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​വു​മാ​യാ​ണ് ഈ ​ഓ​ട്ടോ ടാ​ക്സി ഓ​ടി​യെ​ത്തു​ന്ന​ത്. 2015 ഒ​ക്ട​ബോ​ർ അ​ഞ്ചി​ന് 12 പേ​ർ​ക്ക് ഭ​ക്ഷ​ണം ന​ല്കി തു​ട​ങ്ങി​യ പ​ദ്ധ​തി​യി​ൽ ഇ​ന്ന് 65ലേ​റെ​പ്പേ​ർ​ക്കാ​ണ് അ​ത്താ​ഴം ന​ല്കു​ന്ന​ത്. രാ​ത്രി ഭ​ക്ഷ​ണം ന​ല്കു​ന്ന​തി​നാ​ൽ അ​ത്താ​ഴ​ക്കൂ​ട്ട​മെ​ന്ന പേ​രി​ലാ​ണ് എ.​ആ​ർ. നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​കൂ​ട്ടാ​യ്മ രൂ​പം കൊ​ണ്ട​ത്. 14 വ​ർ​ഷം ഗ​ൾ​ഫി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന നൗ​ഷാ​ദ് 2013 ൽ ​നി​താ​ഖ​ത്തു​മൂ​ലം നാ​ട്ടി​ലെ​ത്തു​ക​യും പി​ന്നീ​ട് ഓ​ട്ടോ​ടാ​ക്സി ഡ്രൈ​വ​റാ​കു​ക​യു​മാ​യി​രു​ന്നു. ഓ​ട്ടം പോ​യി…

Read More

നൂറനാട്ട് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്ക്; സ​ശീ​ല​യു​ടെ മു​ഖമാ​സ​ക​ലം തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കീ​റി; ക​ടി​യേ​റ്റ​വ​രി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ൾ

ചാ​രും​മൂ​ട് (ആ​ല​പ്പു​ഴ): നൂ​റ​നാ​ട്, കാ​യം​കു​ളം മേ​ഖ​ല​ക​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം. പ​ത്തോ​ളം പേ​ർ​ക്ക് തെ​രു​വുനാ​യ്‌​ക്ക​ളു​ടെ ക​ടി​യേ​റ്റു. ക​ടി​യേ​റ്റ ചി​ല​ർ​ക്കു മാ​ര​ക​മാ​യി മു​റി​വേ​റ്റു. ഏ​ഴു​പേ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നൂ​റ​നാ​ട് ക​ല്ലി​ട്ട​തി​ൽ സു​ശീ​ല, കു​ഴി​യ​ത്ത് വീ​ട്ടി​ൽ ദീ​പ, ക​ല്ലി​ട്ട​തി​ൽ ര​മ എ​ന്നി​വ​രെ​യാ​ണ് നാ​യ കൂ​ടു​ത​ൽ ക​ടി​ച്ചു​കീ​റി​യ​ത്. സു​ശീ​ല​യു​ടെ മു​ഖമാ​സ​ക​ലം തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കീ​റി. ക​ടി​യേ​റ്റ​വ​രി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളാ​ണ്. വീ​ടി​നു പ​രി​സ​ര​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഇ​വ​ർ​ക്കു ക​ടി​യേ​റ്റ​ത്. ഇ​തി​നിടെ കാ​യം​കു​ളം പെ​രി​ങ്ങാ​ല​യി​ലും ഇ​ന്ന​ലെ ര​ണ്ടു​പേ​ർ​ക്ക് ക​ടി​യേ​റ്റു. പെ​രു​ങ്ങാ​ല തോ​ട്ടാ​ശേ​രി​ൽ പ്ര​സ​ന്ന​കു​മാ​രി (68), പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ ലീ​ലാ​മ്മ (50) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​രെ​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഈ ​മേ​ഖ​ല​യി​ലും നി​ര​വ​ധി പേ​ർ​ക്കു ക​ടി​യേ​റ്റി​രു​ന്നു. തെ​രു​വു നാ​യ്‌​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ന​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണു പ്രദേശവാസികൾ.

Read More