ആറന്മള‍ എയർപോർട്ടിൽ  വീണ്ടും കൊയ്ത് ഉത്‌സവം; മ​ല്ല​പ്പു​ഴ​ശേ​രി പ​ന്നി​വേ​ലി​ച്ചി​റയിലെ പാടശേഖരങ്ങൾ കൊയ്ത്തിന് പാകമായി; നെൽകൃഷി പുനരാരംഭിച്ചതിന്‍റെ രണ്ടാം വാർഷികം  ​മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍ ഉദ്ഘാടനം ചെയ്യും

 പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ലെ വ​യ​ലു​ക​ളി​ല്‍ നെ​ല്‍​കൃ​ഷി പു​ന​രാ​രം​ഭി​ച്ച​തി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക​വും കൊ​യ്ത്തു​ത്സ​വ​വും നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍ മ​ല്ല​പ്പു​ഴ​ശേ​രി പ​ന്നി​വേ​ലി​ച്ചി​റ പാ​ട​ശേ​ഖ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കൃ​ഷി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ എ.​എം.​സു​നി​ല്‍ കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​ബി.​സ​ത്യ​ന്‍, പി. ​കെ ത​ങ്ക​മ്മ ടീ​ച്ച​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഐ​ഷാ പു​രു​ഷോ​ത്ത​മ​ന്‍, മി​നി ശ്യാം ​മോ​ഹ​ന്‍, മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല​യു​ള്ള ഗീ​താ കൃ​ഷ്ണ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ഷൈ​ലാ ജോ​സ​ഫ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് ബേ​ബി, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Related posts