ആഭ്യന്തര മന്ത്രിയായിരിക്കേ പോ​ലീ​സ് നി​യ​മ​ന ത​ട്ടി​പ്പ്: ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സി​പി​ഐ

 ഹ​രി​പ്പാ​ട്: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന പോ​ലി​സ് നി​യ​മ​ന ത​ട്ടി​പ്പി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ങ്ക് ആ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സി​പി​ഐ ഹ​രി​പ്പാ​ട് മ​ണ്ഡ​ലം സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞ​യു​ട​ൻ ത​ന്നെ രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യാ​ണ്. ശു​ദ്ധ​ജ​ല സ്രോ​ത​സ്സു​ക​ൾ സം​ര​ക്ഷി​ച്ചും വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​ക​രി​ച്ചും കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പ് വ​രു​ത്തി​യും കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശ്വാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കു​മാ​ര​പു​ര​ത്ത് ന​ട​ന്ന സ​മ്മേ​ള​നം സെ​ക്ര​ട്ട​റി​യാ​യി കെ. ​കാ​ർ​ത്തി​കേ​യ​നെ തെ​ര​ഞ്ഞെ​ടു​ത്തു. മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി പി.​ബി. സു​ഗ​ത​ൻ, യു. ​ദി​ലീ​പ്, ഒ.​എ. ഗ​ഫൂ​ർ , മ​ഞ്ജു വി​ജ​യ​ൻ, വി. ​രാ​മ​കൃ​ഷ്ണ​ൻ, കാ​ത്തി​ര​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ടി.​കെ അ​നി​രു​ദ്ധ​ൻ ,വ​ട​ക്ക​ടം സു​കു​മാ​ര​ൻ, ഭാ​സ്ക്ക​ര​പി​ള്ള, ഗോ​പി ആ​ല​പ്പാ​ട്,…

Read More

ഇനി കാറ്റും മഴയേയും പേടിക്കാതെ..! പ്ലാസ്റ്റിക് കൂരയിൽ നിന്നും ഭിന്നശേഷിക്കാരിയായ അഭിരാമിക്കും കുടുംബത്തിനും രക്ഷകരായി  റോട്ടറി ക്ലബ്

ചെങ്ങന്നൂര്‍: അഭിരാമിക്ക് ഇനി കാറ്റും മഴയും ഏല്‍ക്കാത്ത കെട്ടുറപ്പുള്ള ഭവനം സ്വന്തമാകാന്‍ പോകുന്നു. ജന്മനാ ഭിന്നശേഷിക്കാരിയായ ഒമ്പതു വയസുകാരി അഭിരാമിക്ക് ചെങ്ങന്നൂര്‍ റോട്ടറി ക്ലബ്ബാണ് പുതിയ ഭവനം നിര്‍മിച്ചു നല്‍കുന്നത്. ആലാ പഞ്ചായത്തിലെ കിണറുവിള കോളനിയില്‍ ബാല നിവാസില്‍ കൂലിപ്പണിക്കാരനായ എം.ആര്‍. അനീഷിന്റെയും പി.ആര്‍. ചിത്രയുടേയും രണ്ടാമത്തെ മകളാണ് അഭിരാമി. ജന്മനാ ശരീരം തളര്‍ന്നതിനെ തുടര്‍ന്ന് പെണ്ണുക്കര ഗവ. യുപി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയായ അഭിരാമി സര്‍വ ശിക്ഷാ അഭിയാന്റെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ചാണ് പഠനം നടത്തി വന്നിരുന്നത്. സ്‌കൂളില്‍ സ്ഥിരമായി വന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മകളെ വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോകാന്‍ ചിത്രയ്ക്ക് കഴിയില്ല. മൂത്തമകന്‍ ആദികേശ് ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ്. നാലു സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഒരു കൂരയിലാണ് ഇവരുടെ താമസം. കൂലിപ്പണിയില്‍ നിന്നും അനീഷിന് കിട്ടുന്ന വരുമാനം മാത്രമാണ്…

Read More

മനുഷത്വമില്ലാതെ പോലീസ്..!  കാണാതായ പിതാവിനെ തിരക്കിയെത്തിയ മക്കൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്; അനാട്ടമി കുട്ടികൾ പഠിക്കുന്ന  മോർച്ചറിയിൽ ; ട്രെയിനിൽ മരിച്ചയാളെ അജ്ഞാതമൃതദേഹമാക്കിയ പോലീസ് കഥയിങ്ങനെ…

അ​ടൂ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​ലീ​സ് എ​ത്തി​ച്ച രോ​ഗി മ​ര​ണ​പ്പെ​ട്ട​ത് പു​റം​ലോ​കം അ​റി​യാ​തെ അ​ജ്ഞാ​ത​നാ​യി മു​ദ്ര​കു​ത്തി മൃ​ത​ദേ​ഹം അ​നാ​ട്ട​മി വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യ​ത് പി​ഴ​വെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ക​ഴി​ഞ്ഞ എ​പ്രി​ൽ ഏ​ഴി​നു നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ അ​മി​ത ര​ക്ത​സ​മ്മ​ർ​ദ്ദം മൂ​ലം വി​ശാ​ഖ​പ​ട്ട​ണം – കൊ​ല്ലം ട്രെ​യി​നി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ പ​റ​ന്ത​ൽ മി​ത്ര​പു​രം സു​ശാ​ന്ത് ഭ​വ​നി​ൽ എം.​കെ. ഭാ​സ്ക​ര​നെ ആ​ലു​വാ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു. സ​ഹ​യാ​ത്രി​ക​ർ ഭാ​സ്ക​ര​ന്‍റെ ബാ​ഗ് ആ​ർ​പി​എ​ഫി​നെ ഏ​ൽ​പി​ച്ചു​വെ​ങ്കി​ലും അ​ത് പ​രി​ശോ​ധി​ച്ച് ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യ്ക്കു​ന്ന​തി​നു പോ​ലീ​സ് ശ്ര​മി​ച്ച​തു​മി​ല്ല.ഭാ​സ്ക​ര​നെ ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ​ കാ​ണാ​താ​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നു ഏ​റ​ണാ​കു​ളം നോ​ർ​ത്ത് ആ​ർ​പി​എ​ഫ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഭാ​സ്ക​ര​ൻ മ​ര​ണ​പ്പെ​ട്ട വി​വ​രം ആ​ർ​പി​എ​ഫ് അ​റി​യു​ന്ന​ത്. തു​ട​ർ​ന്നു ഭാ​സ്ക​ര​ൻ മ​ര​ണ​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ് ബ​ന്ധു​ക്ക​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​നാ​ട്ട​മി മോ​ർ​ച്ച​റി​യി​ൽ വ​ന്ന് മൃ​ത​ദേ​ഹം ക​ണ്ട് തി​രി​ച്ച​റി​ഞ്ഞു…

Read More

പ്രതിപക്ഷനേതാവിന്‍റെ മണ്ഡലത്തിലേക്ക് വെള്ളം തരില്ല..! ഹ​രി​പ്പാ​ട് കു​ടി​വെ​ള്ള​പ​ദ്ധ​തി​യെ എ​തി​ർ​ത്ത സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം വെ​ട്ടി​ൽ

മാ​ന്നാ​ർ: ഹ​രി​പ്പാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പ​ന്പാ​ന​ദ​യി​ലെ മാ​ന്നാ​ർ മു​ല്ല​ശേ​രി​ക്ക​ട​വി​ൽ നി​ന്നും വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​തി​നെ എ​തി​ർ​ത്ത സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം വെ​ട്ടി​ലാ​യി.​പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ മ​ണ്ഡ​ല​ത്തി​ലേ​ക്ക് മാ​ന്നാ​റി​ൽ നി​ന്ന് വെ​ള്ളം കൊ​ണ്ടു​പോ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മാ​ന്നാ​റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​വാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം വാ​ദി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യി​ൽ സി​പി​എം അം​ഗ​ങ്ങ​ൾ വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. സി​പി​എ​മ്മി​ന്‍റെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളി​ൽ ര​ണ്ട് പേ​ർ സി​പി​എം ഏ​രി​യാ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളു​മാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച സി​പി​എം മാ​ന്നാ​ർ ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ൽ ഹ​രി​പ്പാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് പ്ര​മേ​യം പാ​സാ​ക്കി. സി​പി​എം സം​സ്ഥാ​ന-​ജി​ല്ലാ നേ​തൃ​ത്വം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മു​ള്ള​വ​രാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​രു പ​ദ്ധ​തി​യാ​ണ് ഇ​തെ​ന്നും ഇ​തി​ന്‍റെ നേ​ട്ടം സ​ർ​ക്കാ​രി​നാ​ണെ​ന്നു​മാ​ണ് ക​മ്മ​റ്റി​ക​ൾ വി​ല​യി​രു​ത്തി​യ​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ എം​എ​ൽ​എ സ​ർ​വ്വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​തു​മാ​ണ്.…

Read More

വേഗക്കൂടുതലോ‍? ആം​ബു​ല​ൻ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു; രോഗിയുമായി വന്ന ആംബുലൻ എതിരേ വന്ന സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

കാ​യം​കു​ളം: രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് കോ​ഴി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി റി​കേ​ഷ് (27 )ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ക​രീ​ല​ക്കു​ള​ങ്ങ​ര ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള കോ​ഴി​ക്ക​ട​യി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ൽ പോ​കു​ന്പോ​ൾ ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ സ്കൂ​ട്ട​ർ ആം​ബു​ല​ൻ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ആം​ബു​ല​ൻ​സി​ൽ സ​ഞ്ച​രി​ച്ച മൂ​ന്നു​പേ​ർ​ക്ക് പ​രു​ക്കേ​റ്റു. ദേ​ശീ​യ പാ​ത​യി​ൽ ക​രീ​ല​കു​ള​ങ്ങ​ര​ക്കു വ​ട​ക്കു​ഭാ​ഗ​ത്തു വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ​യി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യ അ​ബൂ​ബേ​ക്ക​ർ കു​ഞ്ഞു​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ ആം​ബു​ല​ൻ​സ് എ​തി​രെ വ​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റി​കേ​ഷി​നെ ഹ​രി​പ്പാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ബൂ​ബേ​ക്ക​ർ കു​ഞ്ഞി​നേ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് കു​ഞ്ഞ്, കു​ഞ്ഞു​മോ​ൻ, സു​ബേ​ർ കു​ട്ടി എ​ന്നി​വ​രെ​യും പ​രി​ക്കു​ക​ളോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ നി​ശേ​ഷം ത​ക​ർ​ന്നു.

Read More

മുന്നറിയിപ്പ്  അവഗണിച്ചു..! ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ത്തി​നി​ടെ അ​പ​ക​ടം: നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്; വെ​ടി​ക്കെ​ട്ട് ന​ട​ത്ത​രു​തെ​ന്ന ഉ​ത്സ​വ ക​മ്മ​റ്റി​ക​ൾ​ക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു

ഹ​രി​പ്പാ​ട്: ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ത്തി​നി​ടെ ഗു​ണ്ട് പൊ​ട്ടി​ത്തെ​റി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ചേ​പ്പാ​ട് കാ​ഞ്ഞൂ​ർ ദു​ർ​ഗാ​ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് ന​ട​ന്ന ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ത്തി​നി​ട​യി​ലാ​ണ് ഗു​ണ്ട് തെ​റി​ച്ച് വീ​ണ് പൊ​ട്ട് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യി​ലെ ഗോ​പു​ര​ത്തി​തി​ലും തു​ട​ർ​ന്ന് നി​ല​ത്തും വീ​ണു​മാ​ണ് ഗു​ണ്ട് പൊ​ട്ടി​ച്ചി​ത​റി​യ​ത്. അ​പ​ക​ട​ത്തി​ൽ സ്ത്രീ​ക​ളു​ൾ​പ്പെ​ട് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ണ്ണി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ജി​ത്ത് (28) ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​സ​മാ​പ​ന​വും കോ​ലം വ​ര​വു​മാ​യി​രു​ന്നു ഇ​ന്ന​ലെ. പ​ത്ത് ദി​വ​സ​ത്തെ ഉ​ത്സ​വം ന​ട​ക്കു​ന്ന ഈ ​ക്ഷേ​ത്ര​ത്തി​ൽ കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ര​ണ്ടു ക​ര​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ത്സ​വ ച​ട​ങ്ങു​ക​ളി​ലെ പ്ര​ധാ​ന ഇ​ന​ങ്ങ​ളാ​ണ് അ​വ​സാ​ന ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കോ​ലം വ​ര​വും വെ​ടി​ക്കെ​ട്ടും. വെ​ടി​ക്കെ​ട്ട് ന​ട​ത്ത​രു​തെ​ന്ന ഉ​ത്സ​വ ക​മ്മ​റ്റി​ക​ൾ​ക്ക് ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

Read More

സ​ഹ​ജീ​വി​ക​ൾ​ക്ക് സാ​ന്ത്വ​ന​സ്പ​ർ​ശ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ..! ത​ല​വ​ടി ഗ​വൺമെന്‍റ് സ്കൂളിന് സമീപമുള്ള സ്നേ​ഹ​ഭ​വ​നിലെ അന്തേവാസികൾക്കൊപ്പം പുതുവർഷം ആഘോഷിച്ച് വിദ്യാർഥികളും അധ്യാപകരും

എ​ട​ത്വ: പു​തു​വ​ർ​ഷ​ത്തി​ൽ സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ്നേ​ഹം പ​ങ്കു​വ​ച്ച് ത​ല​വ​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും.സ്കൂ​ളി​ലെ ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് സ്കൂ​ളി​ന്‍റെ സ​മീ​പ​ത്തു​ള്ള ആ​ന​പ്ര​ന്പാ​ൽ സ്നേ​ഹ​ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച 8000 ത്തോ​ളം രൂ​പ​യും വ​സ്ത്ര​ങ്ങ​ളും അ​ന്തേ​വാ​സി​ക​ൾ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു.തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. അ​ന്തേ​വാ​സി​ക​ൾ​കൊ​പ്പം ഇ​രു​ന്ന് ഉ​ച്ച​ഭ​ക്ഷ​ണ​വും ക​ഴി​ച്ച ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മ​ട​ങ്ങി​യ​ത്. കു​ട്ട​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു മ​ഹേ​ഷ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ എ. ​ബി. ലി​യ, ശ്രീ​ലേ​ഖ, കെ.​എ​സ്. ഓ​മ​ന, ര​തി​മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

പീഡന ശ്രമത്തിനിടെ കൊലപ്പെടുത്തി, അവരുടെ വീട്ടില്‍ തന്നെ കുളിച്ചു; അന്ന് താന്‍ അങ്ങനെ ചെയ്തത് മദ്യ ലഹരിയില്‍, ജലജാ വധക്കേസില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍

ഹ​രി​പ്പാ​ട്: മു​ട്ടം ജ​ല​ജാ​സു​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​യെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്ന​ലെ വൈ​കി​ട്ട് 3.30 ഓ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജ​യി​ലി​ൽ നി​ന്നും ഹ​രി​പ്പാ​ട് ഒ​ന്നാം ക്ളാ​സ് മ​ജി​സ്ട്രേ​റ്റ് ജി.​പ്ര​വീ​ണ്‍ കു​മാ​റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി മു​ട്ടം പീ​ടി​ക​പ്പ​റ​ന്പി​ൽ സ​ജി​ത്തി​നെ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ആ​റ് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​ണ് ക്രൈം ​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് വൈ​കി​ട്ട് 5.30 ഓ​ടെ​യാ​ണ് കൊ​ല​ന​ട​ന്ന മു​ട്ടം ഭാ​ര​തി​യി​ൽ എ​ത്തി​ച്ച​ത്. 2015 ഓഗസ്റ്റ് 13നാണ് ജലജ കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന സുജിത് ജലജയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തെത്തി അവരെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അവര്‍ ശക്തമായി എതിര്‍ത്തതോടെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം മുകള്‍ നിലയിലെ കുളി മുറിയിപ്പോയി കുളിക്കുകയും ചെയ്തു. മാവേലിക്കര സബ് ജയിലില്‍ നിന്ന് സുജിതിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയിരുന്നു. വ​ൻ പൊ​ലീ​സ് കാ​വ​ലി​ലാ​ണ്…

Read More

വൈ​ദ്യു​തി ലൈ​ൻകമ്പി ക​ഴു​ത്തി​ൽ ചു​റ്റി ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്;  കെഎസ്ഇ ബി ജീവനക്കാർ റോഡിനു കുറുകെ ലൈൻ വലിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്; രക്ഷിക്കണമെന്ന്  അപേക്ഷിച്ചിട്ടും ജീവനക്കാർ വെറും കാഴ്ചക്കാരായി; ഒടുവിൽ 

തു​റ​വൂ​ർ: ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റി​ൽ നി​ന്നു​ള്ള ലൈ​ൻ ക​ഴു​ത്തി​ൽ ചു​റ്റി​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. തു​റ​വു​ർ വ​ട​ക്ക് എ​ൻ​സി​സി ക​വ​ല സ്വാ​ദേ​ശി ഷി​നാ​ഫി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തു​റ​വു​ർ ക​വ​ല​യ്ക്ക് കി​ഴ​ക്കു​ഭാ​ഗ​ത്താ​യി വൈ​ദ്യു​തി പോ​സ്റ്റി​ൽ നി​ന്ന് റോ​ഡി​നു കു​റു​കെ ലൈ​ൻ വ​ലി​ക്കു​ന്പോ​ൾ ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്ന ഷി​നാ​ഫി​ന്‍റെ ക​ഴു​ത്തി​ൽ ക​ന്പി ഉ​ട​ക്കു​ക​യും ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​വാ​ൻ വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ആ​ദ്യം ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ​യാ​ൾ കേ​ണ​പേ​ക്ഷി​ച്ചി​ട്ടാ​ണ് ഇ​യാ​ളെ ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം അ​ടു​ത്തു​ള്ള തു​റ​വു​ർ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യ​ത്. വൈ​ദ്യു​തി വ​കു​പ്പു ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. റോ​ഡി​ന് കു​റു​കെ വൈ​ദ്യു​ത ലൈ​ൻ വ​ലി​ക്കു​ന്പോ​ൾ ഗ​താ​ഗ​തം ത​ട​യേ​ണ്ട​താ​ണ് എ​ന്നാ​ൽ ഇ​ത് ചെ​യ്യാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ഹെ​ൽ​മ​റ്റ് വ​ച്ചി​രു​ന്ന​തി​നാ​ലാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

Read More

പ്രി​ൻ​സി​പ്പ​ൽ അ​തി​ക്ഷേ​പിച്ചതിനെ തുടർന്ന്  വി​ദ്യാ​ർ​ഥി​നി​ ജീ​വ​നൊ​ടു​ക്കിയ സംഭവം: മു​ഖ്യ​മ​ന്ത്രി​ക്കും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി മാതാപിതാക്കൾ

ആ​ല​പ്പു​ഴ: പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി. ട്യൂ​ഷ​ൻ സെ​ന്‍റ​ർ പ്രി​ൻ​സി​പ്പ​ൽ അ​തി​ക്ഷേ​പി​ച്ച​താ​ണ് കു​ട്ടി ജീ​വ​നൊ​ടു​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നാ​രോ​പി​ച്ചാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്രി​ൻ​സിപ്പലി​നെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. സം​ഭ​വം സം​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മാ​താ​പി​താ​ക്ക​ളു​ടെ​യും ര​ക്ഷ​ാക​ർ​ത്താ​ക്ക​ളു​ടെ​യും മൊ​ഴി ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ട്യൂ​ഷ​ൻ സെ​ന്‍റ​ർ പ്രി​ൻ​സി​പ്പ​ളി​നെ​തി​രെ നി​ക്ഷി​പ്ത താ​ത്പ​ര്യ​ത്തോ​ടെ ചി​ല​ർ അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്ന് അ​ധ്യാ​പ​ക ര​ക്ഷ​ക​ർ​ത്താ​സ​മി​തി ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ആ​വ​ശ്യ​പ്പെ​ട്ടു.

Read More