രണ്ടുപേരും കേൾക്കാൻ..! മോദിയുടെ നീക്കം ഏകാധിപത്യത്തിലേക്ക്; കു​ടും​ബാ​ധി​പ​ത്യം മാ​റി​യാ​ലേ കോ​ണ്‍​ഗ്ര​സി​ന് ര​ക്ഷ​യു​ള്ളൂവെന്ന് കാനം രാജേന്ദ്രൻ

ചേ​ർ​ത്ത​ല: ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തെ ത​ള​ർ​ത്തി ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്ക് രാ​ജ്യ​ത്തെ കൊ​ണ്ടു​പോ​കാ​നാ​ണ് ന​രേ​ന്ദ്ര​മോ​ഡി​യും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ .    സി​പി​ഐ നേ​താ​ക്ക​ളാ​യി​രു​ന്ന സി ​കെ ച​ന്ദ്ര​പ്പ​ന്‍റെ​യും കെ.​ആ​ർ. സ്വാ​മി​നാ​ഥ​ന്‍റെ​യും ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി വ​ർ​ഗീ​യ അ​ജ​ണ്ട കൂ​ടു​ത​ൽ പ്ര​ക​ട​മാ​ക്കു​ന്ന​താ​ണ് അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ കാ​ണുന്ന​ത്. വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ളും അ​തി​ക്ര​മ​ങ്ങ​ളും സൃ​ഷ്ടി​ച്ച് കു​പ്ര​സി​ദ്ധി നേ​ടി​യ യോ​ഗി​യെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി അ​വ​രോ​ധി​ച്ച​ത് അ​തി​ന്‍റെ പ്ര​ത്യ​ക്ഷ തെ​ളി​വാ​ണ്. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ​മാ​യി ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ചാ​കും ബി​ജെ​പി വോ​ട്ട് തേ​ടു​ക. മ​ത​നി​ര​പേ​ക്ഷ ശ​ക്തി​ക​ളു​ടെ ഐ​ക്യ​നി​ര സൃ​ഷ്ടി​ച്ച് മാ​ത്ര​മേ ഈ ​വെ​ല്ലു​വി​ളി നേ​രി​ടാ​നാ​കൂ. കു​ടും​ബാ​ധി​പ​ത്യം മാ​റി​യാ​ലേ കോ​ണ്‍​ഗ്ര​സി​ന് ര​ക്ഷ​യു​ള്ളൂ. കേ​ര​ളം കൊ​ടി​യ വ​ര​ൾ​ച്ച നേ​രി​ടു​ന്പോ​ഴും യാ​തൊ​രു സ​ഹാ​യ​വും ന​ൽ​കാ​തെ ധാ​ർ​ഷ്ഠ്യ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ കാ​ട്ടി​യ​ത്. സ​ർ​വ​ക​ക്ഷി സം​ഘ​ത്തി​ന് മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശ​നാ​നു​മ​തി തേ​ടി​യെ​ങ്കി​ലും അ​നു​വ​ദി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഞ്ച്…

Read More

പറ്റത്തില്ലേ ഒഴിഞ്ഞുപോ..! സഹോദരിമാരു ടെയും അമ്മമാരുടെയും മാനത്തിനു വിലപറ യുന്നവരെ പിടികൂടാൻ സർക്കാരിനു കഴിയാ ത്തത് ഖേദകരമെന്ന് ചെന്നിത്തല

ാആലപ്പുഴ: സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുമ്പോൾ മുഖ്യമന്ത്രി കാഴ്ചക്കാരനായി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആലപ്പുഴയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കുനേരെ അതിക്രമം നടത്തുന്നവർക്കെതിരേ നടപടിയെടുക്കാൻ പോലീസ് തയാറാകുന്നില്ല. ഇതാണ് തുടരേ അക്രമങ്ങളുണ്ടാകാൻ കാരണം. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കു പോലീസിനെ നിയന്ത്രിക്കാൻ കഴിയാതെ വന്നിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹം ആഭ്യന്തരം ഒഴിയുന്നതാണ് നല്ലത്. സഹോദരിമാരുടെയും അമ്മമാരുടെയും മാനത്തിനു വിലപറയുന്നവരെ പിടികൂടാൻ സർക്കാരിനു കഴിയാത്തത് ഖേദകരമാണ്. യുഡിഎഫ് ഭരണകാലത്ത് സ്ത്രീകൾക്കെതിരേ അതിക്രമമുണ്ടായപ്പോൾ കർശന നടപടിയെടുത്തു. അതിനാൽ പിന്നീട് അതിക്രമങ്ങളൊന്നുമുണ്ടായില്ല. എന്നാൽ എൽഡിഎഫ് ഭരണത്തിൽ കേസെടുക്കാൻ പോലും പോലീസ് തയാറാകാത്തതാണ് സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് സുജ ജോഷ്വ അധ്യക്ഷത വഹിച്ചു. ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി…

Read More

ഞാൻ മാത്രമോ കുറ്റക്കാരൻ..! ഭർത്താവ് മർദിക്കുന്നുവെന്ന പരാതിയുമായി പെൺകുട്ടി; ചോദ്യം ചെയ്യലിൽ കുട്ടിക്ക് പ്രായം പതിനേഴ്; ഞെട്ടിക്കുന്ന വിവാഹ കഥ ഇങ്ങനെ

അ​ന്പ​ല​പ്പു​ഴ: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി 17 കാ​രി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സംഭവത്തിൽ പിടിയിലായ യു​വാ​വി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പു​ന്ന​പ്ര തെ​ക്കു പ​ഞ്ചാ​യ​ത്ത് പ​ന​ക്ക​ൽ വീ​ട്ടി​ൽ യേ​ശു​ദാ​സ് വി​നു(30)​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: മാ​സ​ങ്ങ​ളാ​യി ഇ​രു​വീ​ട്ടു​കാ​രു​ടെ​യും സ​മ്മ​ത​ത്തോ​ടെ 17 കാ​രി​യാ​യ നീ​ർ​ക്കു​ന്നം സ്വ​ദേ​ശി​നി​യും വിനു​വും ഒ​ന്നി​ച്ചു​ക​ഴി​യു​ക​യാ​യി​രു​ന്നു. ര​ണ്ടു മാ​സം മു​ന്പ് 17 കാ​രി​യെ കു​ടും​ബ ക​ല​ഹ​ത്തി​നി​ടെ വി​നു  മ​ർ​ദി​ച്ചു.  ഗ​ർ​ഭി​ണി​യാ​യ 17 കാ​രി ഇ​തേ​ത്തു​ട​ർ​ന്ന് നീ​ർ​ക്കു​ന്ന​ത്തു​ള്ള സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​രു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഭ​ർ​ത്താ​വ് ത​ന്നെ മ​ർ​ദി​ക്കു​ന്നെ​ന്ന പ​രാ​തി​യു​മാ​യി പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് 17 വ​യ​സു മാ​ത്ര​മെ ഉ​ള്ളൂ എ​ന്നു മ​ന​സി​ലാ​യ​ത്. ഉ​ട​ൻ​ത​ന്നെ യേ​ശു​ദാ​സ് എന്ന വി​നു​വി​നെ ക ​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​യ 17 കാ​രി​യെ വീ​ട്ടു​കാ​രോ​ടൊ​പ്പം വി​ട്ടു.

Read More

50 കിലോ തൂക്കം! ഭീമന്‍ പെരുമ്പാമ്പ് മരത്തിനു മുകളില്‍; അയല്‍വാസിയായ വീട്ടമ്മ പേടിച്ചു നിലവിളിച്ചു; ഒടുവില്‍ വാവ സുരേഷ് പിടികൂടി

ചെങ്ങന്നൂർ: മരത്തിൽ ചുറ്റിക്കിടന്ന 50 കിലോ തൂക്കമുളള പെരുമ്പാമ്പിനെ പാവ സുരേഷ് പിടികൂടി. പുലിയൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ കോരാരിതറയിൽ രാമകൃഷ്ണൻ നായരുടെ പുരയിടത്തിലെ കുറ്റിക്കാടിനോട് ചേർന്നുളള ഭാഗത്താണ് ഇന്നലെ ഉച്ചക്ക് 2മണിക്ക് പെരുംപാമ്പിനെ കണ്ടെത്തിയത്. അയൽവാസിയായ വീട്ടമ്മയാണ് പാമ്പിനെ ആദ്യം കണ്ടത്. പേടിച്ചരണ്ട ഇവർ ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികളും നാട്ടുകാരും ഇവിടെ തടിച്ചുകൂടി. സംഭവമറിഞ്ഞ് ജനപ്രതിനിധികളും സ്‌ഥലത്തെത്തി . മരത്തിനു മുകളിൽ കിടന്ന പാമ്പിനെ പിടികൂടാൻ ഉടൻതന്നെ ഇവർ പാമ്പുപിടുത്ത വിദഗ്ധൻ വാവാ സുരേഷിനെ വിവരം അറിയിച്ചു. 4.45ന് സ്‌ഥലത്തെത്തിയ വാവസുരേഷ് മരത്തിൽ പിണഞ്ഞു കിടന്ന പെരുമ്പാമ്പിനെ നാട്ടുകാരായ ഹരികുമാർ പുളിയക്കാട്ടിൽ സനിൽ പി. ഗോപാൽ, ബാലൻ കെ, ശ്രീനിവാസ് എന്നിവരുടെ സഹായത്തോടെ കുടുക്കിട്ട് താഴെയിറക്കി. തുടർന്ന് ചാക്കിലാക്കി ഫോറസ്റ്റ് അധികൃതർക്കു കൈമാറുന്നതിനായി കൊണ്ടുപോയി. പിടിയിലായ പെരുമ്പാമ്പിന് എട്ടടിയിലധികം നീളമുണ്ട്. ഈ പ്രദേശത്ത് ആദ്യമായാണ്…

Read More

കുത്തിയതും കുത്തുകൊണ്ടതും ആർക്കു വേണ്ടി..! സ​മ​യ​ക്ര​മ​ത്തെ​ച്ചൊ​ല്ലി ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം; ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു; ഒരാൾ അറസ്റ്റിൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ – ഇ​ര​ട്ട​ക്കു​ള​ങ്ങ​ര റൂ​ട്ടീ​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫി​ർ​ദൗ​സ് ബ​സി​ലെ ക​ണ്ട​ക്ട​ർ കൊ​റ്റം​കു​ള​ങ്ങ​ര ശ​ങ്ക​ര​ശേ​രി വീ​ട്ടി​ൽ ഷ​മീ​ർ (28), ഡ്രൈ​വ​ർ സൗ​ത്ത് ആ​ര്യാ​ട് ചേ​ർ​ത്ത​ല വെ​ളി​യി​ൽ സു​നീ​ർ (31) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.  ഇ​രു​വ​രെ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്  ക്രൗ​ണ്‍ ബ​സി​ലെ ഡ്രൈ​വ​ർ പു​ന്ന​പ്ര കി​ഴ​ക്കേ ത​യ്യി​ൽ ന​ജീ​ബ് (27) നെ ​ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ന​ജീ​ബി​നെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം  സ​മ​യ​ക്ര​മ​ത്തെ​പ്പ​റ്റി ഇ​രു ബ​സു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ത​ർ​ക്ക​വും വാ​ക്കേ​റ്റ​വു​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. വാ​ക്കേ​റ്റ​ത്തി​നി​ട​യി​ൽ ന​ജീ​ബി​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ആ​യു​ധ​മു​പ​യോ​ഗി​ച്ച് ഷ​മീ​റി​നെ​യും സു​ധീ​റി​നെ​യും കു​ത്തു​ക​യാ​യി​രു​ന്നു. കൈ​ക​ൾ​ക്കു തോ​ളി​നു​മാ​ണ് ഇ​രു​വ​ർ​ക്കും കു​ത്തേ​റ്റി​രി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ജീവൻ തോക്കിൻ കുഴലിൽ..! സംസ്ഥാനത്ത് സ്ത്രീകൾ തോക്ക് കൈവശം വച്ചിരിക്കുന്നവരിൽ മുന്നിൽ കോട്ടയം ജില്ല; 16 പേരാണ് തോക്കുള്ളവർ; രണ്ടാമത് ഇടുക്കി

കോ​ട്ട​യം: സ്ത്രീ ​സു​ര​ക്ഷ സ​ജീ​വ ച​ർ​ച്ച​യാ​യി​രി​ക്കെ സം​സ്ഥാ​ന​ത്തു തോ​ക്ക് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും കൂ​ടു​ത​ൽ വ​നി​ത​ക​ളു​ള്ള​ത് കോ​ട്ട​യ​ത്ത്. 16 സ്ത്രീ​ക​ളാ​ണു കോ​ട്ട​യം ജി​ല്ല​യി​ൽ തോ​ക്ക് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​ത്.​സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 30,000ലേ​റെ പേ​ർ തോ​ക്ക് ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ 16,000 പേ​ർ​ക്കു ലൈ​സ​ൻ​സു​ണ്ട്. ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന​വ​ർ, എ​സ്റ്റേ​റ്റു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ, ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​ർ, വി​ദേ​ശ​ത്തു​നി​ന്നു മ​ട​ങ്ങി​യ​വ​ർ തു​ട​ങ്ങി​യ മേ​ഖ​ല​യി​ലു​ള്ള​വ​രാ​ണു തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​ൻ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​രി​ലേ​റെ​യും. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ആ​റു മാ​സ​ത്തി​നി​ടെ പു​തു​താ​യി തോ​ക്കി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​രി​ൽ പ​കു​തി​യും സ്ത്രീ​ക​ളാ​ണ്. അ​പേ​ക്ഷ​ക​രി​ൽ 70 ശ​ത​മാ​ന​ത്തോ​ളം പേ​ർ പി​സ്റ്റ​ളി​നാ​ണു ലൈ​സ​ൻ​സ് തേ​ടു​ന്ന​ത്. ഒ​രു ച​ല​ച്ചി​ത്ര​താ​ര​ത്തി​ന്‍​റെ ഭാ​ര്യ 2012ൽ ​സ​ന്പാ​ദി​ച്ച ലൈ​സ​ൻ​സാ​ണ് അ​വ​സാ​ന​മാ​യി കോ​ട്ട​യ​ത്തു ന​ല്കി​യ​ത്. കോ​ട്ട​യ​ത്ത് 1492 പു​രു​ഷ​ന്മാ​രാ​ണു തോ​ക്ക് ലൈ​സ​ൻ​സ് കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. മ​ല​യോ​ര മേ​ഖ​ല​യാ​യ ഇ​ടു​ക്കി​യാ​ണ് സ്ത്രീ​ക​ൾ തോ​ക്ക് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​രി​ൽ ര​ണ്ടാം​സ്ഥാ​നം. എ​ട്ടു വ​നി​ത​ക​ൾ​ക്കാ​ണു തോ​ക്ക് ലൈ​സ​ൻ​സ് ല​ഭി​ച്ച​ത്. 1335 പു​രു​ഷ​ന്മാ​ർ​ക്കും ഇ​ടു​ക്കി​യി​ൽ തോ​ക്ക്…

Read More

കൊടിക്കുന്നിലിന്‍റെ സമരം വി​ക​സ​ന​ മു​ന്നേ​റ്റം ക​ണ്ട് ഉറക്കം ന​ഷ്ട​പ്പെ​ട്ടപ്പെട്ടിട്ട് ; യുഡിഎഫിന് 5വർഷം കൊണ്ട് നേടാനാ കാത്തത് എൽഡിഎഫിന് 10 മാസംകൊണ്ട് സാധിച്ചു

മ​ങ്കൊ​ന്പ്: തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന വി​ക​സ​ന മു​ന്നേ​റ്റം ക​ണ്ട് വി​റ​ളി പി​ടി​ച്ച​തി​നാ​ലാ​ണ് ഉ​റ​ക്ക​മി​ളി​ച്ച് രാ​വും പ​ക​ലും എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് റോ​ഡി​ൽ ഇ​രി​ക്കു​ന്ന​തെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ. എം​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്, ജി. ​സു​ധാ​ക​ര​ൻ, മാ​ത്യു ടി. ​തോ​മ​സ്, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ്ര​ത്യേ​ക താ​ല്പ​ര്യ​ത്തോ​ടെ കു​ട്ട​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നു നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് കേ​വ​ലം പ​ത്തു​മാ​സം കൊ​ണ്ട് തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ​ക്ക് നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞു. കു​ട്ട​നാ​ട് പാ​ക്കേ​ജ് ഇ​ല്ലാ​യ്മ ചെ​യ്ത​വ​ർ ത​ന്നെ രാ​പ്പ​ക​ൽ സ​മ​ര​വു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണെ​ന്നും ഉ​ഴ​വൂ​ർ വി​ജ​യ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ഏ​റ്റ​വും ന​ല്ല പ്ര​വ​ർ​ത്ത​ന​ത്തി​നു സ്പീ​ക്ക​റു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശം തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ​ക്കു നേ​ടു​വാ​ൻ…

Read More

ഒടുവിൽ സാത്താൻമാർ കുടുങ്ങി..! പന്തളത്ത് വാഹനങ്ങൾ‌ക്ക് നേരെ കല്ലെറിഞ്ഞ സാത്താൻമാർ പോലീസ് പിടിയിൽ; അക്രമം നടത്തിയതിന് പിന്നിലെ കഥ ഇങ്ങനെ…

പന്തളം: കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹന ങ്ങൾക്കും അന്വേഷിക്കാനെത്തിയ സിഐയ്ക്കു നേരേയും കല്ലെറിഞ്ഞ് ആക്രമണം നടത്തിയ കേസിൽ പിടിയിലായത് മൂന്നംഗ സംഘം.    കുളനട മാന്തുക ശിവശൈലം വീട്ടിൽ സനൂപ് (22), മാന്തുക ലക്ഷ്മി നിവാസിൽ അക്ഷയ്(19), മാന്തുക വിഷ്ണു ഭവനിൽ വിഷ്ണു(21) എന്നിവരാണ് അറസ്റ്റിലായത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് ബൈക്കുകളിലൊന്നിന് ഒന്നേകാൽ ലക്ഷത്തോളം വില വരും. പോലീസ് കസ്റ്റഡിയി ലെടുത്തവയിൽ ഇതുംപെടും. പ്രതികളെ കണ്ടെത്താനുള്ള  അന്വേഷണത്തിനിടെ പന്തളം സിഐ ആർ.സുരേഷിനും കല്ലേറിൽ പരിക്കേറ്റതോടെ വേഗത്തിൽ  പ്രതികളെ പിടികൂട ണമെന്നത് പോലീസിന്‍റെ അഭിമാന പ്രശ്നമായി മാറി. മൂന്നാം ദിവസവും ആക്രമണം ആവർത്തിച്ചതോടെ പന്തളം പോലീസിന് ആശങ്കയേറുകയും ചെയ്തിരുന്നു. അടൂർ ഡിവൈഎസ്പി എസ്.റഫീക്കിന്‍റെ നിർദേശ പ്രകാര മാണ് കൊടുമണ്‍ സ്റ്റേഷനിലെ എഎസ്ഐ ആർ.രാജീവ്, ഷാഡോ പോലീസിലെ അജി ശാമുവൽ, മനോജ്,…

Read More

ഏത് പേസ്റ്റാ ഉപയോഗിക്കുന്നേ..! പോലീസുകാ രന്‍റെ വിരൽപ്രതി കടിച്ചെടുത്തു; പ്രതി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയു ണ്ടായ പിടിവലിക്കിടെയാണ് വിരൽ കടിച്ചെടുത്തത്

അമ്പലപ്പുഴ: പോലീസുകാരന്‍റെ വിരൽ പ്രതി കടിച്ചെടുത്തു. കാക്കാഴം കമ്പി വളപ്പിൽ കണ്ണൻ (30) ആണ് പോലീസ് കോൺസ്റ്റബിൾ കിഷോറി(39)ന്‍റെ മോതിരവിരൽ കടിച്ചെടുത്തത്. കണ്ണന്‍റെ ഭാര്യാമാതാവ് സന്ധ്യ നൽകിയ പരാതിയെ തുടർന്നു പോലീസ് ഇയാളെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. രാത്രി രണ്ടോടെ കുടിച്ചുലക്കുകെട്ട നിലയിൽ ഇയാൾ അമ്പലപ്പുഴ സ്റ്റേഷനിൽ ഹാജരാകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രാവിലെ സ്റ്റേഷനിൽ നിന്നിറങ്ങി ഓടാൻ ശ്രമിച്ച ഇയാളെ പിടിക്കാൻ ചെന്നതായിരുന്നു കോൺസ്റ്റബിളായ കിഷോർ. പിടിവലിക്കിടയിൽ കിഷോറിന്‍റെ വിരലിൽ കണ്ണൻ കടിക്കുകയായിരുന്നു. വിരലറ്റ നിലയിൽ കിഷോറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂടുതൽ പോലീസുകാരെത്തി കണ്ണനെ പിടികൂടുകയായിരുന്നു. ഭാര്യാമാതാവ് സന്ധ്യയുടെ ഒരുലക്ഷം രൂപയും ഭാര്യാസഹോദരന്‍റെ  ബൈക്കും മോഷ്ടിച്ചു കടന്നെന്ന പരാതിയിലാണ് പോലീസ് ഇയാളെ തെരഞ്ഞത്. കണ്ണൻ ക്വട്ടേഷൻസംഘത്തിലെ കണ്ണിയാണെന്നും പോലീസ് പറയുന്നു.

Read More

മക്കളെ തനിച്ചാക്കി പോകരുത്..! വീട്ടിൽ അതിക്രമിച്ചു കയറി കത്തികാട്ടി പതിനാറു കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; പരാതി പോലീസ് ഒതുക്കിയെന്ന് പെൺകുട്ടി

ആ​ല​പ്പു​ഴ: അ​യ​ൽ​വാ​സി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച സം​ഭ​വം പോ​ലീ​സ് ഒ​തു​ക്കി​യെ​ന്ന പ​രാ​തി​യു​മാ​യി പതിനാറുകാ​രി രം​ഗ​ത്ത്. സം​ഭ​വം ന​ട​ന്ന് മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​തോ​ടെ വി​വാ​ദ​മാ​യി​രു​ന്നു. പ്ര​തി അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​നും ആ​ല​പ്പു​ഴ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ​ക്കും ല​ഭി​ച്ചു. വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് അ​യ​ൽ​വാ​സി​യാ​യ യു​വാ​വെ​ത്തി ക​ത്തി ക​ഴു​ത്തി​ൽ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. 2016-ലാ​യി​രു​ന്നു സം​ഭ​വം. പി​ന്നീ​ട് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചെ​ങ്കി​ലും പ​രീ​ക്ഷ​യി​ൽ മാ​ർ​ക്കു കു​റ​ഞ്ഞ​തി​നാ​ണെ​ന്നാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്.ഡി​സ്ചാ​ർ​ജ് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി അ​യ​ൽ​ക്കാ​രി​യാ​യ സ്ത്രീ​യോ​ടു സം​ഭ​വം പ​റ​യു​ക​യാ​യി​രു​ന്നു. ഇ​വ​ർ വ​ഴി പോ​ലീ​സി​ൽ അ​റി​യി​ച്ചെ​ങ്കി​ലും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങി ഒ​ത്തു​തീ​ർ​പ്പു ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. ആ​രോ​പ​ണ വി​ധേ​യ​ൻ ഇ​തി​നി​ടെ മ​റ്റൊ​രു യു​വ​തി​യു​മാ​യി നാ​ടു​വി​ട്ട​തോ​ടെ പെ​ണ്‍​കു​ട്ടി വീ​ണ്ടും ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. പി​ന്നീ​ട് തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി​യും ന​ല്കി. പീ​ഡ​നം ന​ട​ന്നാ​താ​യി സ്ഥി​രീ​ക​രി​ച്ച​തോ​ടെ…

Read More