കിടപ്പുരോഗിയായ ഗീതയ്ക്കു ഓട്ടോത്തൊഴിലാളികളുടെ കാരുണ്യം

പൂച്ചാക്കല്‍: കഴിഞ്ഞ 17വര്‍ഷങ്ങളായി ഒരേ കിടപ്പില്‍ കിടന്ന ഗീത ഇക്കുറി ഓണമുണ്ടത് കിടക്കയില്‍ ചാരിയിരുന്ന്. അതിനു ഗീതയും അമ്മ മാധവിയും നന്ദിയര്‍പ്പിക്കുന്നത് കായംകുളത്തെ ഓട്ടോഡ്രൈവര്‍മാര്‍ക്ക്. പാരാപ്ലിഡിയ എന്ന രോഗം ബാധിച്ച് കിടപ്പിലായ ഗീത

Read More

അയര്‍ലന്‍ഡിലെ പ്രണയം പൂവണിഞ്ഞത് പുന്നമടക്കായലിലെ ഹൗസ് ബോട്ടില്‍

ആലപ്പുഴ: അയര്‍ലന്‍ഡിലെ ബാങ്കിലെ കണക്കുകൂട്ടലുകള്‍ക്കിടെ ഉടലെടുത്ത പ്രണയം ഹൗസ്‌ബോട്ടിലൊരുക്കിയ മണ്ഡപത്തില്‍ സാക്ഷാത്കരിച്ചു. ചെന്നൈ ചെരവല്ലൂര്‍ സ്വദേശി ധനശേഖര്‍ എം. ബാലകൃഷ്ണനും അയര്‍ലന്‍ഡ് സ്വദേശിനി

Read More

സൗമ്യ വധക്കേസ്: സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് ആരോപണമുയര്‍ത്തി നാടെങ്ങും പ്രതിഷേധം

ആലപ്പുഴ: സൗമ്യവധക്കേസില്‍ പ്രതിക്കു വധശിക്ഷയില്‍നിന്നും ഇളവുകിട്ടിയതു സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് ആരോപണമുയര്‍ത്തി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാടെങ്ങും പ്രതിഷേധസമ്മേളനങ്ങളും ധര്‍ണയും നടത്തി. ആലപ്പുഴ സൗത്ത്, നോര്‍ത്ത് ബ്ലോക്ക്

Read More

അപകടം ക്ഷണിച്ചുവരുത്തി ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍റോഡിലെ ഹമ്പുകള്‍

ആലപ്പുഴ: റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ ഹമ്പുകള്‍ പലതും അപകട സാധ്യതയുള്ളവയെന്ന് ആക്ഷേപം. അനാവശ്യമായ ഇടങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്പീഡ് ഹമ്പുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നാണ് പരാതി. റെയില്‍വേ സ്‌റ്റേഷനും ആശുപത്രി ലെവല്‍ക്രോസിനും

Read More

പോലീസ് ക്യാമ്പില്‍ വീണ്ടും തെരുവുനായകളുടെ വിളയാട്ടം, എഎസ്‌ഐയുടെ മകനു കടിയേറ്റു

ആലപ്പുഴ: എ.ആര്‍. ക്യാമ്പില്‍ വീണ്ടും നായ്ക്കളുടെ വിളയാട്ടം. എ.ആര്‍. ക്യാമ്പ് എഎസ്‌ഐ ശിവപ്രസാദിന്റെ മകന്‍ കണ്ണനെയാണ്(17) നായ കടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. ശിവപ്രസാദും കണ്ണനും എ.ആര്‍. ക്യാമ്പ് ഫ്‌ളാറ്റ് ക്വാര്‍ട്ടേഴ്‌സില്‍

Read More

ചിത്തിരക്കായലില്‍ വിനോദസഞ്ചാരികളുമായി പോയ ഹൗസ്‌ബോട്ടിനു തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

മങ്കൊമ്പ്: ചിത്തിരക്കായലില്‍ വിനോദസഞ്ചാരികളുമായി ഉല്ലാസയാത്ര നടത്തിക്കൊണ്ടിരുന്ന ഹൗസ്‌ബോട്ടിനു തീ പിടിച്ചു. ബോട്ടിലുണ്ടായിരുന്ന പത്തു യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു

Read More

അതിരമ്പുഴയിലെ മോഷണം; പിന്നില്‍ പ്രഫഷണല്‍ മോഷ്ടാക്കളെന്നു സംശയം

കോട്ടയം: അതിരമ്പുഴയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും അടക്കം 4.75 ലക്ഷം രൂപയുടെ കവര്‍ച്ചയ്ക്കു പിന്നില്‍ പ്രഫഷണലുകളായ മോഷ്ടാക്കളെന്നു സംശയം. മോഷണ രീതികള്‍ പരിശോധിച്ച പോലീസ് ആണ് പ്രഫഷണല്‍ ആകാന്‍ സാധ്യതയുള്ളതായി

Read More

സ്വകാര്യമില്ലുകളുടെ നെല്ലുസംഭരണം: സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക്

ആലപ്പുഴ: കര്‍ഷകരില്‍ നിന്നും സ്വകാര്യ മില്ലുടമകള്‍ നെല്ലു സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തന്‍ ഒരുങ്ങുന്നു. സംഭരിക്കുന്ന നെല്ല് മില്ലുകളിലെത്തിച്ച് കുത്തി അരിയാക്കി തിരികെ സപ്ലൈ കോയ്ക്ക് നല്‍

Read More

എടത്വ സിഎച്ച്‌സി താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം

എടത്വ: എടത്വ സിഎച്ച്‌സി താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം. പ്രതിദിനം നൂറുകണക്കിനു രോഗികള്‍ എത്താറുള്ള ഇവിടെ രാത്രിയില്‍ ഡ്യൂട്ടി ഡോക്ടര്‍മാരുടെ അഭാവവും കിടപ്പുരോഗികളുടെ ദുരിതവുമാണ് ഇങ്ങനെയൊരാവശ്യം

Read More

നാട്ടുകാരെ പറഞ്ഞു പറ്റിച്ച് ഓണച്ചന്ത; ഉദ്ഘാടനത്തിനു തുറന്ന കട പിന്നെ ഇതുവരെ തുറന്നിട്ടില്ല

തുറവൂര്‍: തുറവൂര്‍ സിവില്‍ സപ്ലൈസിന്റെ ഓണച്ചന്തയില്‍ പച്ചക്കറി നല്കാതെ ജനങ്ങളെ കബളിപ്പിച്ചതായി പരാതി. മുന്‍വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണച്ചന്തയില്‍ പല വ്യഞ്ജന സാധനങ്ങളോടൊപ്പം വില

Read More