അടൂര്: പറക്കോട് ടിബി ജംഗ്ഷ ന്സമീപമുളള ടാര്മിക്സിംഗ് പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില് സമരം ആരംഭിച്ചു. സമരം നഗരസഭാ കൗണ്സിലര് അലാവുദ്ദീന് ഉദ്ഘാടനം ചെയ്തു. രവീന്ദ്രനാഥടാഗോര് റസിഡന്സ് അസോസിയേഷന് സെക്രട്ടറി പറക്കോട്
Read MoreCategory: Alappuzha
കോഴഞ്ചേരിയിലെ നിരീക്ഷണ കാമറകള് കണ്ണടച്ചു; നന്നാക്കാന് നടപടിയില്ലെന്ന്
കോഴഞ്ചേരി: ക്രിമിനല് കുറ്റകൃത്യങ്ങള് തടയുന്നതിനും കണ്ടുപിടിക്കുന്നതിനും വേണ്ടി ആറന്മുള ജനമൈത്രിപോലീസ് കോഴഞ്ചേരി ടൗണില് സ്ഥാപിച്ച നിരീക്ഷണ കാമറ പ്രവര്ത്തനരഹിതമായിട്ട് ഒരുവര്ഷത്തിലേറെയാകുന്നു. ടൗണിലും ചുറ്റുവട്ടത്തുമായി 27 കാമറകളാണ് സ്പോണ്സര്ഷിപ്പോടു
Read Moreതീര സംരക്ഷണത്തിന് സര്ക്കാര് മുന്ഗണന നല്കണം: രമേശ് ചെന്നിത്തല
ഹരിപ്പാട്: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീര സംരക്ഷണത്തിനഴ സര്ക്കാര് മുന്ഗണന നല്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കടല്ക്ഷോഭം നേരിടുന്ന തീരദേശ മേഖല സന്ദര്ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന് സര്ക്കാര് ഹരിപ്പാടിന്റെ തീരമേഖലയില്
Read Moreമനക്കച്ചിറ ഒന്നാം പാലത്തിന്റെ കൈവരി തകര്ന്നു; സുരക്ഷ ഏര്പ്പെടുത്തുന്ന കാര്യത്തില് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം
ചങ്ങനാശേരി: ചങ്ങനാശേരി ആലപ്പുഴ റോഡില് മനക്കച്ചിറ ഒന്നാം പാലത്തിന്റെ കൈവരി തകര്ന്ന് അപകടക്കണിയില്. പാലത്തിന് സുരക്ഷ ഏര്പ്പെടുത്തുന്ന കാര്യത്തില് പൊതുമരാമത്ത് വകുപ്പ് നടപടി
Read Moreനെല്കര്ഷക സബ്സിഡി; കുട്ടനാടന് അപ്പര്കുട്ടനാടന് കാര്ഷിക മേഖലയ്ക്കു തിരിച്ചടിയാകുന്നു
തിരുവല്ല: നെല്കര്ഷകര്ക്കുള്ള സബ്സിഡി നാമമാത്ര കര്ഷകര്ക്കു മാത്രമായി പരിമിതപ്പെടുത്തിയ മുന് സര്ക്കാര് ഉത്തരവ് കുട്ടനാടന് അപ്പര്കുട്ടനാടന് കാര്ഷിക മേഖലയ്ക്കു തിരിച്ചടിയാകുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകള് സംയുക്തമായാണ്
Read Moreഇരവിപേരൂര് ഗ്രാമപഞ്ചായത്ത് വികസന സെമിനാറില് പദ്ധതി നിര്ദേശങ്ങളുമായി എംഎല്എ
ഇരവിപേരൂര്: പഞ്ചായത്ത് വികസന സെമിനാര് ഉദ്ഘാടനത്തിനെത്തിയ വീണാ ജോര്ജ് എം എല്എ ജനങ്ങളുടെ വികസന ചര്ച്ചകളി ലും പങ്കാളിയായി. പദ്ധതി നിര്ദേശം ഉള്പ്പെടെ നല്കി വികസന സെമിനാര് എംഎല്എ സജീവമാക്കുകയായിരുന്നു. 2016 – 2017 സാമ്പത്തിക വര്ഷത്തി
Read Moreമൂലം ജലോത്സവം: സെന്റ് പയസ് ടെന്ത് ചുണ്ടനെ തുഴപ്പാടകലെ പി്ന്തള്ളിയാണ് നടുഭാഗം ചുണ്ടന് ഒന്നാമതെത്തിയത്
മങ്കൊമ്പ്: ചമ്പക്കുളത്താറ്റില് ഇന്നലെ നടന്ന മൂലം വള്ളംകളിയില് നടുഭാഗം ബോട്ട് ക്ലബ് രാജപ്രമുഖന് ട്രോഫി നേടി. ആവേശം വാനോളമുയര്ന്ന ഫൈനല് മത്സരത്തില് രഞ്ജു ഏബ്രഹാം വലിയേടത്ത് ക്യാപ്റ്റനായുള്ള നടുഭാഗം ചുണ്ടന് ഒന്നാമതെത്തി. ഫ്രെഡി ജോണ്സണ്ന്റെ നേതൃത്വത്തിലെ
Read Moreഅന്യംനിന്നു പോയ പച്ചക്കറികള് ഉത്പ്പാദിപ്പിക്കാന് കൃഷി വകുപ്പ് നേതൃത്വം നല്കുമെന്ന് മന്ത്രി
അടൂര്: പ്രാദേശിക കിഴങ്ങു വര്ഗങ്ങള് ഉള്പ്പെടെ അന്യംനിന്നു പോയ പച്ചക്കറികള് ഉത് പാദിപ്പിക്കാന് കൃഷി വകുപ്പ് നേതൃത്വം നല്കുമെന്ന് മന്ത്രി വി.എസ്. സുനില്കുമാര്. അടൂര് പന്നിവിഴ സര്വീസ് സഹകരണബാങ്ക് അഗ്രോമെഷിനറി ബാങ്ക് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Read Moreസഞ്ചാരികള്ക്കു നയനമനോഹര ദൃശ്യമൊരുക്കി ഇരപ്പന്പാറയിലെ വെള്ളച്ചാട്ടം
ചാരുംമൂട്: താമരക്കുളം ഇരപ്പന് പാറയിലെ വെള്ളച്ചാട്ടം കാഴ്ചക്കാര്ക്ക് വിരുന്നൊരുക്കുന്നു. ജില്ലാ മെഗാ ടൂറിസം പദ്ധതിയില് ഇടംനേടിയ താമരക്കുളം പഞ്ചായത്തിലാണ് പ്രകൃതിയുടെ വരദാനമായ ഈ വിസ്മയക്കാഴ്ചയുള്ളത്. മഴക്കാലത്ത് ഇരപ്പന്പാറ കൂടുതല് നയനമനോഹരമാകും.
Read Moreമീന്കച്ചവടം ഫേസ്ബുക്കിലൂടെ..! ചില്ലറ മത്സ്യവ്യാപാരം ഓണ്ലൈനിലൂടെ നടത്തുന്ന സംസ്ഥാനത്തെ ആദ്യ യുവാവാണ് ഷമീര്
മാന്നാര്: ഓണ്ലൈന് വ്യാപാരത്തിലൂടെ എന്തും വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന പുത്തന് വിപണി സംസ്ക്കാരം കേരളീയരെയും ജീവിതത്തിന്റെ ഭാഗമായികഴിഞ്ഞു. ബ്രാന്റഡ് കമ്പനികളുടെ അടക്കമുള്ള മൊബൈല്ഫോണ്, ഗൃഹോപകരണങ്ങള്, തുണിത്തരങ്ങള് തുടങ്ങി എന്തും ഒണ്ലൈനിലൂടെ നമ്മുടെ
Read More