അ​മ്മാ​വ​നോ​ടു​ള്ള വൈ​രാ​ഗ്യം; ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യു​ടെ  വ​സ്ത്രം പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ വ​ലി​ച്ചു കീ​റി; 56കാ​ര​ൻ അ​റ​സ്റ്റി​ൽ

കാ​യം​കു​ളം: യു​വ​തി​യെ വ​സ്ത്രം കീ​റി അ​പ​മാ​നി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. കാ​യം​കു​ളം പു​തു​പ്പ​ള്ളി വ​ട​ക്ക് ദേ​വി​കു​ള​ങ്ങ​ര ഷാ​ജി ഭ​വ​ന​ത്തി​ൽ ഷാ​ജി (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പു​തു​പ്പ​ള്ളി ദേ​വി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം കാ​ണു​ന്ന​തി​നാ​യി ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം എ​ത്തി​യ 21 കാ​രി​യാ​യ യു​വ​തി​യു​ടെ വ​സ്ത്രം പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ വ​ലി​ച്ചു കീ​റി​യ കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. യു​വ​തി​യു​ടെ അ​മ്മാ​വ​നോ​ടു​ള്ള വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ഉ​ത്സ​വം കാ​ണാ​ൻ പോ​യ ഇ​വ​രെ റോ​ഡി​ൽ ത​ട​ഞ്ഞുനി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യും യു​വ​തി ധ​രി​ച്ചി​രു​ന്ന ചു​രി​ദാ​റി​ന്‍റെ ടോ​പ്പ് വ​ലി​ച്ചുകീ​റു​ക​യു​മാ​യി​രു​ന്നു. കാ​യം​കു​ളം ഡി​വൈ​എ​സ്പി ബാ​ബു​ക്കു​ട്ട​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ഐ അ​രു​ൺ ഷാ, ​എ​സ്​ഐമാ​രാ​യ ര​തീ​ഷ് ബാ​ബു, ആ​ന​ന്ദ്, ദി​ലീ​പ്, എ​എ​സ്ഐ ഹ​രി, പോ​ലീ​സു​കാ​രാ​യ ശ്രീ​നാ​ഥ്, പ​ത്മ​ദേ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

നി​ര​ണ​ത്ത് മി​ണ്ടാ​പ്രാ​ണി​ക്കു​നേ​രേ അ​ജ്ഞാ​ത​രു​ടെ കൊ​ടും ക്രൂ​ര​ത; തൊ​ഴു​ത്തി​ല്‍ നി​ന്ന എ​രു​മ​യു​ടെ വാ​ല്‍ മു​റി​ച്ചു​നീ​ക്കി

തി​രു​വ​ല്ല: നി​ര​ണ​ത്ത് മി​ണ്ടാ​പ്രാ​ണി​ക്കുനേ​രേ അ​ജ്ഞാ​ത​രു​ടെ കൊ​ടും ക്രൂ​ര​ത. ഇ​രു​ളി​ന്‍റെ മ​റ​വി​ല്‍ എ​ത്തി​യ അ​ജ്ഞാ​ത​ര്‍ തൊ​ഴു​ത്തി​ല്‍ നി​ന്ന എ​രു​മ​യു​ടെ വാ​ല്‍ മു​റി​ച്ചുനീ​ക്കി. മു​റി​ച്ചു നീ​ക്കി​യ വാ​ലി​ന്‍റെ ഭാ​ഗം ഉ​ട​മ​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ ക​സേ​ര​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക്ഷീ​രക​ര്‍​ഷ​ക​നാ​യ നി​ര​ണം ര​ണ്ടാം വാ​ര്‍​ഡി​ല്‍ പു​ളി​ക്ക​ല്‍ വീ​ട്ടി​ല്‍ പി.​കെ. മോ​ഹ​ന​ന്‍ വ​ള​ര്‍​ത്തു​ന്ന അ​ഞ്ച് വ​യ​സു​ള്ള അ​മ്മി​ണി എ​ന്ന എ​രു​മ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​യി​രു​ന്നു മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ കു​ളി​പ്പി​ച്ച് പാ​ല്‍ ക​റ​ക്കു​ന്ന​തി​നാ​യി മോ​ഹ​ന​ന്‍ തൊ​ഴു​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വാ​ല്‍ മു​റി​ഞ്ഞ നി​ല​യി​ല്‍ ദ​യ​നീ​യ ഭാ​വ​ത്തി​ല്‍ നി​ല്‍​ക്കു​ന്ന എ​രു​മ​യെ ക​ണ്ട​ത്. തു​ട​ര്‍​ന്ന് വീ​ട്ടു മു​റ്റ​ത്തെ ക​സേ​ര​യി​ല്‍ മു​റി​ച്ചു മാ​റ്റി​യ വാ​ലി​ന്‍റെ അ​വ​ശി​ഷ്ട​വും ക​ണ്ടു. ഉ​ട​ന്‍ ത​ന്നെ അ​യ​ല്‍​വാ​സി​യും സു​ഹൃ​ത്തു​മാ​യ പു​ഷ്പാ​ക​ര​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് നി​ര​ണം മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടു. ഡോ​ക്ട​ര്‍…

Read More

മേ​ഘ​യു​ടെ മ​ര​ണം;  ആ​ണ്‍​സു​ഹൃ​ത്തി​നെ​തി​രേ മാ​താ​പി​താ​ക്ക​ള്‍; തി​രോ​ധാ​ന​ത്തി​നു പി​ന്നി​ല്‍ ദു​രൂ​ഹ​ത സം​ശ​യി​ച്ച് പോ​ലീ​സും

പ​ത്ത​നം​തി​ട്ട : തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ട് ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന അ​തി​രു​ങ്ക​ല്‍ കാ​ര​യ്ക്കാ​ക്കു​ഴി പൂ​ഴി​ക്കാ​ട്ട് വീ​ട്ടി​ല്‍ മേ​ഘ​യു​ടെ (25) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ള്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം വ​ഴി​ത്തി​രി​വി​ല്‍.മേ​ഘ​യു​ടെ ആ​ണ്‍ സു​ഹൃ​ത്തെ​ന്നു പ​റ​യു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി സു​കാ​ന്തി​നെ​തി​രേ​യാ​ണ് അ​ച്ഛ​ന്‍ മ​ധു​സൂ​ദ​നന്‍ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യ​ത്. പോ​ലീ​സി​നും ഐ​ബി​ക്കും മ​ധു​സൂ​ദ​ന​ന്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. സു​കാ​ന്തി​നെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ തേ​ടി തി​രു​വ​ന​ന്ത​പു​രം പേ​ട്ട പോ​ലീ​സ് ഇ​ന്ന് ഐ​ബി​ക്കു ക​ത്തു ന​ല്‍​കും. ഐ​ബി​യി​ല്‍ നെ​ടു​മ്പാ​ശേ​രി എ​യ​ര്‍​പോ​ര്‍​ട്ട് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സു​കാ​ന്ത്. നി​ല​വി​ല്‍ ഇ​യാ​ള്‍ അ​വ​ധി​യി​ലാ​ണെ​ന്ന് പ​റ​യു​ന്നു. മേ​ഘ​യു​ടെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞ് ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത കാ​ട്ടി​യ സു​കാ​ന്തി​നെ അ​വ​ധി​യെ​ടു​പ്പി​ച്ച് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളു​ടെ തി​രോ​ധാ​നം ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. മേ​ഘ​യും സു​കാ​ന്തു​മാ​യു​ള്ള വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍, മ​ക​ളെ സാ​മ്പ​ത്തി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു അ​യാ​ളു​ടെ ല​ക്ഷ്യ​മെ​ന്നും മാ​താ​പി​താ​ക്ക​ളാ​യ മ​ധു​സൂ​ദ​ന​നും നി​ഷ ച​ന്ദ്ര​നും…

Read More

അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന് ക്വ​ട്ടേ​ഷ​ൻ; ക്രി​മി​ന​ൽ കേ​സ് പ്ര​തി​യും യു​വ​തി​യും പോലീസ് പി​ടി​യി​ൽ

അ​മ്പ​ല​പ്പു​ഴ: തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലുണ്ടാ​യ ത​ർ​ക്ക​ത്തെത്തുട​ർ​ന്ന് ക്വ​ട്ടേ​ഷ​ൻ ന​ൽ​കു​ക​യും വീ​ടുകയറി ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞുവ​ന്നി​രു​ന്ന നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യും ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​വും അ​റ​സ്റ്റി​ൽ. പാ​യി​പ്പാ​ട് പ​ള്ളി​ക്ക​ച്ചി​റ കൊ​ച്ചു​പ​റ​മ്പി​ൽ പ്ര​സ​ന്ന​ന്‍റെ മ​ക​ൻ പ്ര​മോ​ദ്(27), ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ തൃ​ക്കൊ​ടി​ത്താ​നം നാ​ലു​കോ​ടി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ സാ​ന്‍റിയ (42) എന്നിവരാണ് പിടി യിലായത്. അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്കി​നു സ​മീ​പ​ത്തുനി​ന്ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ഇവരെ പി​ടി​കൂ​ടി തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സി​നു കൈ​മാ​റി. ഇ​വ​ർ ര​ണ്ടു ദി​വ​സ​മാ​യി അ​മ്പ​ല​പ്പു​ഴ​യി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പ്ര​തീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ​വേ​ണു​ഗോ​പാ​ൽ, സി പിഒ ​വി​ഷ്ണു, ഹോം​ഗാ​ർ​ഡ് പ്ര​ദീ​പ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സി​നു കൈ​മാ​റി​യ​ത്.

Read More

പ​തി​നാ​ലു​വ​യ​സു​കാ​ര​ന് നേ​രേ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​കാ​തി​ക്ര​മം;​ അ​യ​ല്‍​വാ​സി റി​മാ​ന്‍​ഡി​ല്‍

ചേ​ര്‍​ത്ത​ല: പ​തി​നാ​ലു വ​യ​സു​കാ​ര​നുനേ​രേ നി​ര​ന്ത​രം പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ അ​യ​ല്‍​വാ​സി റി​മാ​ന്‍​ഡി​ല്‍. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ര്‍​ഡ് പു​ളി​ത്താ​ഴെ വീ​ട്ടി​ല്‍ അ​നീ​ഷ് (47) ആ​ണ് പി​ടി​യി​ലാ​യ​ത്. നി​ര​ന്ത​ര​മാ​യ ലൈം​ഗി​കാ​തി​ക്ര​മ​ത്തെത്തുട​ര്‍​ന്നു ആ​ളു​ക​ളി​ല്‍നി​ന്ന​ക​ന്നു​ക​ഴി​ഞ്ഞി​രു​ന്ന കു​ട്ടി സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ കൗ​ണ്‍​സലിം​ഗി​ലാ​ണ് പീ​ഡ​ന​വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​നി​ലും പോ​ലീ​സി​ലും വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് അ​നീ​ഷി​നെ പി​ടി​കൂ​ടി​യ​ത്. പോ​ക്‌​സോ പ്ര​കാ​ര​മു​ള്ള കേ​സാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

സി​പി​എം നേ​താ​ക്ക​ളു​ടെ നി​ര​ന്ത​ര ഭീ​ഷ​ണി; സ്ഥ​ലം​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍; തീ​രു​മാ​നം റ​വ​ന്യൂ സെ​ക്ര​ട്ട​റി​ക്കു വി​ട്ടു

​പ​ത്ത​നം​തി​ട്ട: സി​പി​എം നേ​താ​ക്ക​ളു​ടെ നി​ര​ന്ത​ര ഭീ​ഷ​ണി​യെത്തു​ട​ര്‍​ന്ന് നാ​ര​ങ്ങാ​നം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ജോ​ര്‍​ജ് ജോ​സ​ഫ് സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി. നി​ല​വി​ല്‍ ര​ണ്ടു​ദി​വ​സ​ത്തെ അ​വ​ധി​യാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥ​ലം​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ റ​വ​ന്യൂ സെ​ക്ര​ട്ട​റി​ക്കു കൈ​മാ​റി. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ , ത​ന്നെ വ​ന്നു ക​ണ്ട വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പ​രാ​തി ഇ​ല്ലെ​ന്ന് ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേ​ംകൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ മൊ​ഴി ശേ​ഖ​രി​ക്കു​ക​യും സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ റെ​ക്കോ​ര്‍​ഡിം​ഗ് വാ​ങ്ങി​വ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ വീ​ണ്ടും ഭീ​ഷ​ണി വ​ന്നെ​ന്ന പേ​രി​ല്‍ ഉ​ച്ച​യോ​ടെ ഓ​ഫീ​സി​ലെ​ത്തി, പ​രാ​തി ന​ല്‍​കി. പ​രാ​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് കൈ​മാ​റി. വി​ല്ലേ​ജ് ഓ​ഫീ​സ​റെ വി​ളി​ച്ച ഫോ​ണ്‍ ന​മ്പ​ര്‍ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട​താ​യി ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. വീ​ടി​ന്‍റെ കെ​ട്ടി​ട നി​കു​തി…

Read More

പ​റ​ക്കാം ഇ​നി നാ​ലു​ചി​റ​ക്കാ​ർ​ക്ക്…​തോ​ട്ട​പ്പ​ള്ളി-​നാ​ലു​ചി​റ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി; വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും പ്ര​തീ​ക്ഷ

തോ​ട്ട​പ്പ​ള്ളി: സം​സ്ഥാ​ന​ത്തെ ആ​ദ്യ എ​ക്‌​സ്ട്രാ​ ഡോ​സ്ഡ് കേ​ബി​ള്‍ സ്റ്റേ​യ്ഡ് പാ​ല​മാ​യ തോ​ട്ട​പ്പ​ള്ളി-നാ​ലു​ചി​റ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പാ​ല​ത്തി​ന്‍റെ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃത്തി​ക​ളും പൂ​ര്‍​ത്തി​യാ​ക്കും. അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യെ​യും ദേ​ശീ​യ​പാ​ത 66നെ​യും ബ​ന്ധി​പ്പി​ച്ച് പ​ക്ഷി​ച്ചി​റ​കി​ന്‍റെ ആ​കൃ​തി​യി​ല്‍ നി​ര്‍​മി​ച്ച പാ​ലം സ​സ്‌​പെ​ന്‍​ഷ​ന്‍ പാ​ല​ത്തി​ന്‍റെ​യും സാ​ധാ​ര​ണ പാ​ല​ങ്ങ​ളു​ടെ​യും സം​യോ​ജി​ത രൂ​പ​മാ​ണ്. പ്രീ ​സ്‌​ട്രെ​സ്ഡ് ബോ​ക്‌​സ് ഗ​ര്‍​ഡ​ര്‍ സാ​ങ്കേ​തി​ക​വി​ദ്യ​യും കേ​ബി​ള്‍-​സ്റ്റേ​യ്ഡ് ഡി​സൈ​നും ചേ​ര്‍​ന്നു​ള്ള സ​ങ്ക​ര​മാ​തൃ​ക​യാ​ണി​ത്. പ്ര​ത്യേ​ക​ത​രം ക​മ്പി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പാ​ലം വ​ലി​ച്ചുകെ​ട്ടു​ന്ന നി​ര്‍​മാ​ണ രീ​തി​യാ​ണ് കേ​ബി​ള്‍ സ്റ്റേ​യ്ഡ് ഡി​സൈ​ന്‍. ഇ​തി​നെ​യാ​ണ് എ​ക്‌​സ്ട്രാ ഡോ​സ്ഡ് പാ​ല​ങ്ങ​ള്‍ എ​ന്ന് വി​ളി​ക്കു​ന്ന​ത്. വാ​ഹ​ന​ഗ​താ​ഗ​തം തീ​ര്‍​ത്തും ഇ​ല്ലാ​തി​രു​ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു തോ​ട്ട​പ്പ​ള്ളി​യി​ലെ നാ​ലു​ചി​റ. ഇ​ല്ലി​ച്ചി​റ, നാ​ലു​ചി​റ പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ട​ത്തു​വ​ള്ള​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് മ​റു​ക​ര​യി​ലെ​ത്തി കൊ​ട്ടാ​ര​വ​ള​വി​ലൂ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ എ​ത്തി​യി​രു​ന്ന​ത്. ആ​ദ്യം 38 കോ​ടി ദേ​ശീ​യ ജ​ല​പാ​ത​യി​ല്‍ ലീ​ഡിം​ഗ് ചാ​ന​ലി​നു കു​റു​കെ കൊ​ട്ടാ​ര​വ​ള​വ് ക​ട​ത്തി​ന് സ​മീ​പം ദേ​ശീ​യ ജ​ല​പാ​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പു​തി​യ…

Read More

പോ​ലീ​സ് സ്റ്റേ​ഷ​നെ പൂ​ന്തോ​ട്ട​മാ​ക്കി നി​യ​മ​പാ​ല​ക​ര്‍; ഇ​ത് മാ​രാ​രി​ക്കു​ളം മോ​ഡ​ല്‍

ആ​ല​പ്പു​ഴ: ഹേ​യ്, പോ​ലീ​സേ ഒ​രു പൂ ​ത​രാ​മോ… എ​ന്നു ചോ​ദി​ച്ചാ​ല്‍ മാ​രാ​രി​ക്കു​ളം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര്‍ ഒ​രി​ക്ക​ലും നോ ​പ​റ​യി​ല്ല, കാ​ര​ണം അ​ത്ര​യേ​റെ പൂ​ക്ക​ളാ​ണ് ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ലെ ഈ ​സ്റ്റേ​ഷ​നു മു​ന്നി​ല്‍ വി​രി​ഞ്ഞുനി​ല്‍​ക്കു​ന്ന​ത്. മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നു കു​റ​ച്ചു​കാ​ല​മാ​യി പൂ​ക്കാ​ല​മാ​ണ്. ദേ​ശീ​യ​പാ​ത​യി​ല്‍ ആ​ല​പ്പു​ഴ-ചേ​ര്‍​ത്ത​ല വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് സ്റ്റേ​ഷ​നി​ലേ​ക്ക് നോ​ക്കാ​തെ പോ​കാ​നാ​കി​ല്ല. അ​ത്ര മ​നോ​ഹ​ര​മാ​യാ​ണ് സ്റ്റേ​ഷ​നു മു​ന്നി​ല്‍ ചെ​ണ്ടു​മ​ല്ലി​ക​ള്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത്. പോ​ലീ​സു​കാ​ര്‍ ന​ട്ടു​ന​ന​ച്ചുവ​ള​ര്‍​ത്തി​യ പൂ​കൃ​ഷി ഇ​വി​ടെ ര​ണ്ടാം വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങി നി​ല്‍​ക്കു​ക​യാ​ണ്. ര​ണ്ടു മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൂ​കൃ​ഷി ആ​രം​ഭി​ച്ച​ത്. നി​യ​മ​പാ​ല​ക​ര്‍ ഉ​ദ്യാ​ന​പാ​ല​ക​രാ​യ​പ്പോ​ള്‍ ല​ഭി​ച്ച​ത് നൂ​റു​മേ​നി വി​ള​വാ​ണ്. ആ​ദ്യ വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി എം.ആ​ര്‍. മ​ധു ബാ​ബു നി​ര്‍​വ​ഹി​ച്ചു. വി​ള​വെ​ടു​പ്പി​ല്‍ ല​ഭി​ച്ച പൂ​ക്ക​ള്‍ ക​ണി​ച്ചു​കു​ള​ങ്ങ​ര ദേ​വീക്ഷേ​ത്ര​ത്തി​ലേ​ക്കാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. പൂ​കൃ​ഷി ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ​തോ​ടെ കൃ​ഷിമ​ന്ത്രി പി. ​പ്ര​സാ​ദ് ക​ഴി​ഞ്ഞ​ദി​വ​സം കൃ​ഷി​യി​ടം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ജോ​ലി സ​മ്മ​ര്‍​ദ​ത്തി​നി​ട​യി​ല്‍ മാ​ന​സി​ക…

Read More

കാ​യം​കു​ള​ത്ത് എംഡിഎം​എയു​മാ​യി പി​ടി​യി​ലാ​യ​ത് വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​യ സം​ഘം

കാ​യം​കു​ളം: എം​ഡിഎംഎയു​മാ​യി പി​ടി​യി​ലാ​യ ര​ണ്ടു യു​വാ​ക്ക​ളു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളി ച​രു​വി​ള കി​ഴ​ക്ക​തി​ൽ ആ​കാ​ശ് (23), കൊ​ല്ലം കു​ന്ന​ത്തൂ​ർ പോ​രു​വ​ഴി ഇ​ട​യ്ക്കാ​ട് തെ​ക്ക് റീ​ഗ​ൽ രാ​ജാ​ല​യ​ത്തി​ൽ പു​ല്ലം​പ​ള്ളി​ൽ റീ​ഗ​ൽ രാ​ജ്(24) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡും കാ​യം​കു​ളം പോ​ലീസും ചേ​ർ​ന്ന് 21 ഗ്രാം ​എംഡി​എംഎയു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ​ത്. ബംഗളൂരുവിൽനി​ന്നു എംഡി എംഎ കൊ​ണ്ടു​വ​രു​ന്നു​വെ​ന്ന് ര​ഹ​സ്യവി​വ​രം ല​ഭി​ച്ച​തി​നെത്തുട​ർ​ന്ന് കാ​യം​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും ല​ഹ​രി വി​ൽ​പ്പ​ന​ക്കാ​രെ നി​രീ​ക്ഷി​ച്ച​തി​ന്‍റെ ഫ​ല​മാ​യാ​ണ് ഇ​വ​രെ ല​ഹ​രിവ​സ്തു​ക്ക​ളാ​യി പി​ടി​കൂടാൻ സാ​ധി​ച്ച​ത്. ഡി​ജിപി​യു​ടെ ഓ​പ്പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീസ് മേ​ധാ​വി എം.പി. മോ​ഹ​ന​ച​ന്ദ്രന്‍റെ നി​ർ​ദേശപ്ര​കാ​രം ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡിവൈഎ​സ്പിബി പ​ങ്ക​ജാ​ക്ഷ​ന്‍റെ നേ​തൃ​ത്യ​ത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും കാ​യം​കു​ളം ഡിവൈഎ​സ്പി ​ബാ​ബു​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം എ​സ്ഐ ​ര​തി​ഷ് ബാ​ബു, എ​സ്ഐ…

Read More

പ​ട​നി​ലം മി​നി സ്റ്റേ​ഡി​യം പൂ​ർ​ത്തി​യാ​യി​ല്ല; പ്ര​തി​ഷേ​ധ​വു​മാ​യി കാ​യി​ക പ്രേ​മി​ക​ളും നാ​ട്ടു​കാ​ർ

ചാ​രും​മൂ​ട്: പ​ട​നി​ലം മി​നി സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ാത്ത​തി​നെ​തി​രേ നാ​ട്ടു​കാ​രാ​യ കാ​യി​ക പ്രേ​മി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്. 2011- 2016 കാ​ല​ഘ​ട്ട​ത്തി​ൽ ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽനി​ന്നാ​ണ് നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ട​നി​ലം ജം​ഗ്ഷ​നി​ലെ മി​നി സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 22 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. 2022 ഫെ​ബ്രു​വ​രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട സ്റ്റേ​ഡി​യമാ​ണി​തെ​ന്ന് വി​വ​രാ​വ​കാ​ശ പ്ര​കാ​രം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി​. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.എ​ന്നാ​ൽ, 2025 ആ​യി​ട്ടും സ്റ്റേ​ഡി​യ​ത്തി​ന്‍റെ അ​വ​സ്ഥ ഏ​റെ പ​രി​താ​പ​ക​ര​മാ​ണ്. കാ​യി​കപ്രേ​മി​ക​ൾ ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തുവ​ന്നി​രി​ക്കു​ക​യാ​ണ്. ക​രാ​റു​കാ​ര​ൻ സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്.സം​ര​ക്ഷ​ണഭി​ത്തി നി​ർ​മാ​ണം, ഓ​ടനി​ർ​മാ​ണം, ഗ്രൗ​ണ്ട് ഫി​ല്ലിം​ഗ് എ​ന്നി​വ​യാ​ണ് ടെ​ണ്ട​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 3,20,730 രൂ​പ ഇ​തു​വ​രെ ചെ​ല​വാ​യി​ട്ടു​ണ്ട​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. 2021 ജൂ​ലൈ വ​രെ മാ​ത്ര​മേ അ​നു​വ​ദി​ച്ച ഫ​ണ്ടി​ന് കാ​ലാ​വ​ധി ഉ​ള്ളൂ​വെ​ന്നും വി​വ​രാ​വ​കാ​ശ…

Read More