യു​വ​തി​ക്ക് നി​ർ​ബ​ന്ധി​ച്ചു എം​ഡി​എം​എ ന​ൽ​കാ​ൻ ശ്ര​മി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി ശി​ഹാ​ബു​ദ്ദീ​ൻ പൊ​ലി​സ് പി​ടി​യി​ൽ

കൊ​ച്ചി: ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ യു​വ​തി​ക്ക് നി​ർ​ബ​ന്ധി​ച്ചു എം​ഡി​എം​എ ന​ൽ​കാ​ൻ ശ്ര​മി​ച്ച​യാ​ൾ പൊ​ലി​സ് പി​ടി​യി​ലാ​യി. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ശി​ഹാ​ബു​ദ്ദീ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 0.120 ഗ്രാം ​എം​ഡി​എം​എ​യും 2,02,000 രൂ​പ​യും ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ശി​ഹാ​ബു​ദ്ദീ​ൻ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​ത്. രാ​ത്രി​യി​ൽ യു​വ​തി​യെ മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി എം​ഡി​എം​എ ഉ​പ​യോ​ഗി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​താ​യി പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്ഥി​ര​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്ന് ഇ​യാ​ൾ‍ ക​ട​വ​ന്ത്ര പൊ​ലി​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More