മ​മ്മൂ​ട്ടി മൊ​ബൈ​ലു​മാ​യി വ​ന്ന​തോ​ടെ ഷൂ​ട്ടിം​ഗ് മു​ട​ങ്ങി, മു​ര​ളി ഇ​റ​ങ്ങി പോ​യി! സെ​റ്റി​ൽ സം​ഭ​വി​ച്ച​ത് വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ൻ തു​ള​സീ​ദാ​സ്

മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​ളം​നി​റ​യും​മു​മ്പ് സി​നി​മ ലൊ​ക്കേ​ഷ​നു​ക​ള്‍ കൂ​ടു​ത​ല്‍ സ​ന്തോ​ഷ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് പ​ഴ​യ​കാ​ല സം​വി​ധാ​യ​ക​രും അ​ഭി​നേ​താ​ക്ക​ളും പ​റ​യും. എ​ന്നാ​ല്‍ മൊ​ബൈ​ലി​ന്‍റെ വ​ര​വോ​ടെ പ​ഴ​യ സൗ​ഹൃ​ദ​മെ​ല്ലാം മാ​ഞ്ഞു. ഇ​പ്പോ​ഴി​താ ഒ​രു സം​ഭ​വം പ​റ​യു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍ തു​ള​സീ​ദാ​സ്. ആ​യി​രം നാ​വു​ള്ള അ​ന​ന്ത​ന്‍ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ചാ​ണ് തു​ള​സീ​ദാ​സ് പ​റ​യു​ന്ന​ത്. 25 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് സം​ഭ​വം. മി​ക​ച്ച ത​ല​ക്കെ​ട്ടു​ക​ൾ ന​ൽ​കു​ക

ആ​യി​രം നാ​വു​ള്ള അ​ന​ന്ത​ന്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ക​യാ​ണ്. മ​മ്മൂ​ട്ടി, മു​ര​ളി, ഗൗ​ത​മി, മാ​ധ​വി, ദേ​വ​ന്‍ അ​ങ്ങ​നെ വ​ലി​യ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. മ​മ്മൂ​ട്ടി ഒ​രു വ​ലി​യ മൊ​ബൈ​ല്‍ ഫോ​ണു​മാ​യി എ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​ത്. ആ ​സ​മ​യ​ത്ത് വ​ള​രെ അ​പൂ​ര്‍​വം ആ​ളു​ക​ളു​ടെ കൈ​യി​ൽ മാ​ത്ര​മേ മൊ​ബൈ​ല്‍ ഉ​ള്ളൂ. തു​ട​ര്‍​ന്ന് സെ​റ്റി​ലെ പ്ര​ധാ​ന ച​ര്‍​ച്ചാ​വി​ഷ​യ​മാ​യി മ​മ്മൂ​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍.

കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഗൗ​ത​മി​യും ഒ​രു മൊ​ബൈ​ലു​മാ​യി എ​ത്തി. പി​ന്നീ​ട് മാ​ധ​വി​യു​ടെ കൈ​യി​ലും മൊ​ബൈ​ല്‍ ക​ണ്ടു. ദേ​വ​നും പു​തി​യ ഫോ​ണ്‍ വാ​ങ്ങി. എ​ന്നാ​ല്‍ മു​ര​ളി മാ​ത്രം ഫോ​ണ്‍ വാ​ങ്ങി​യി​ല്ല. ഷൂ​ട്ടിം​ഗി​നി​ടെ മൊ​ബൈ​ല്‍ റിം​ഗ് ചെ​യ്യ​ല്‍ പ​തി​വാ​യി. ഇ​തോ​ടെ അ​ഭി​ന​യം നി​ര്‍​ത്തി​വ​ച്ച് താ​ര​ങ്ങ​ള്‍ അ​തി​ന് പി​ന്നാ​ലെ പോ​കും. ഇ​ത് മു​ര​ളി​ക്ക് ഇ​ഷ്ട​പ്പ​ട്ടി​ല്ല. ഇ​നി​യും ഇ​ത് തു​ട​ര്‍​ന്നാ​ല്‍ ഞാ​ന്‍ ഇ​റ​ങ്ങി​പ്പോ​കു​മെ​ന്ന് മു​ര​ളി പ​റ​ഞ്ഞു. പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കാ​ന്‍ കു​റെ ബു​ദ്ധ​മു​ട്ടി. പ​ക്ഷേ പ്ര​ശ്ന​ങ്ങ​ള്‍ വേ​ഗം പ​രി​ഹ​രി​ക്ക​പ്പെ​ട്ടു, ഷൂ​ട്ട് പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു”-​തു​ള​സി​ദാ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment