അ​ന്ധ​രാ​യ കു​ടും​ബ​ത്തി​ന് വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ഭൂ​മി ന​ല്‍​കി​യ​വ​രി​ല്‍​നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

പ​ത്ത​നം​തി​ട്ട: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ അ​ന്ധ​രാ​യ കു​ടു​ബ​ത്തി​ന് വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ഭൂ​മി ന​ല്‍​കി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​നും ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ഉ​ത്ത​ര​വാ​യി. കു​ടും​ബ​ത്തി​ന് വാ​സ​യോ​ഗ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി വീ​ടു​വ​ച്ചു ന​ല്‍​കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ജോ​ലി ചെ​യ്യാ​നോ വ​രു​മാ​നം ക​ണ്ടെ​ത്താ​നോ സാ​ധി​ക്കി​ല്ലെ​ന്നി​രി​ക്കേ അ​ന്ധ​രാ​യ കു​ടും​ബ​ത്തെ അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന ആ​ശ്ര​യ പ​ദ്ധ​തി​യി​ലൊ​ന്നി​ല്‍ ഗു​ണ​ഭോ​ക്താ​വാ​യി നി​ശ്ച​യി​ക്ക​ണം. ഭ​വ​ന നി​ര്‍​മാ​ണ​ത്തി​ന് കെ​എ​ച്ച്ആ​ര്‍ അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന സ​ഹാ​യ​ത്തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ മേ​ല്‍​നോ​ട്ടം വ​ഹി​ക്ക​ണം. റാ​ന്നി വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കാ​ഴ്ച​യി​ല്ല​ത്ത മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും സ്വ​മേ​ധ​യാ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ത്ത​ര​വി​ന്മേ​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് മൂ​ന്നു മാ​സ​ത്തി​ന​കം ല​ഭ്യ​മാ​ക്കാ​നും ക​മ്മീഷ​ന്‍ അം​ഗം എ​ന്‍.​ സു​ന​ന്ദ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേശം ന​ല്‍​കി.

Read More

ദേ​ശീ​യപാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച സ്ലാ​ബ് താ​ഴെ വീ​ണു

അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യപാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച സ്ലാ​ബ് താ​ഴെ വീ​ണു. യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ഭീ​ഷ​ണി​യി​ൽ. ദേ​ശീ​യ​പാ​ത​യി​ൽ പാ​യ​ൽ​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് എ​തി​ർ​വ​ശ​ത്താ​യാ​ണ് സ്ലാ​ബ് വീ​ണ​ത്.​ദേ​ശീ​യ പാ​ത പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് സ്ലാ​ബു​ക​ൾ സ്ഥാ​പി​ച്ച​ത്. ഇ​തി​ലൊ​രെ​ണ്ണ​മാ​ണ് തൊ​ട്ട​ടു​ത്ത കു​ഴി​യി​ലേ​ക്ക് വീ​ണ​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ത്തോ​ടു ചേ​ർ​ന്നാ​ണ് ഈ ​കു​ഴി​യു​ള്ള​ത്. വ​ഴി​വി​ള​ക്കു പോ​ലു​മി​ല്ലാ​ത്ത ഈ ​ഭാ​ഗ​ത്ത് സ്ലാ​ബി​ല്ലാ​ത്ത​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക​യു​യ​ർ​ന്നി​ട്ടു​ണ്ട്.​ ഒ​രു വാ​ഹ​ന​ത്തെ മ​റി ക​ട​ന്നെ​ത്തു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം തെ​റ്റി​യാ​ൽ സ്ലാ​ബി​ല്ലാ​ത്ത​തു മൂ​ലം ഈ ​കു​ഴി​യി​ൽ വീ​ഴും. സ്ലാ​ബ് വീ​ണുകി​ട​ന്നി​ട്ട് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​ത് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാറാ​യി​ട്ടി​ല്ല.

Read More

സ​ർ​ക്കാ​ർ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു: കോ​ടി​ക​ൾ ത​ട്ടി​യ യു​വ​തി പി​ടി​യി​ൽ

ചെ​ങ്ങ​ന്നൂ​ർ: സ​ര്‍​ക്കാ​ര്‍​ജോ​ലി​ വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധിപ്പേരി​ൽ​നി​ന്നാ​യി ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മു​ങ്ങി ന​ട​ന്ന യു​വ​തി പോലീസ് പിടിയിൽ. ചെ​ങ്ങ​ന്നൂ‍​ർ താ​ലൂ​ക്കി​ലെ പു​ലി​യൂ​ർ സു​ജി​ത ഭ​വ​നി​ൽ മ​നോ​ജ് കു​മാ​റി​ന്‍റെ ഭാ​ര്യ സു​ജി​ത സു​രേ​ഷ് (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ജ നി​ർ​മി​ത പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റ് അ​ട​ക്കം വി​വി​ധ രേ​ഖ​ക​ൾ കാ​ണി​ച്ചാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ബ​ളി​പ്പി​ച്ച​തെ​ന്നു പ​ല​രും പ​രാ​തി​യി​ൽ പ​റ​യു​ന്നു. താ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​യാ​ണെ​ന്നു വി​ശ്വ​സി​പ്പി​ക്കാ​ൻ സ്വ​യം നി​ർ​മി​ച്ച വ്യാ​ജ​ സ​ർ​വീ​സ് ഐ​ഡി കാ​ർ​ഡും ഇ​വ​ർ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മു​മ്പി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. മാ​ന്നാ​ര്‍ ബു​ധ​നൂ‍​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലോ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ലോ സ​ര്‍​ക്കാ​ര്‍ ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 2023 ഫെ​ബ്രു​വ​രി​യി​ൽ നാ​ലേ​കാ​ൽ ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ടു​ത്ത​ശേ​ഷം നാ​ളി​തു​വ​രെ പ​ണം തി​രി​കെ കൊ​ടു​ക്കു​ക​യോ ജോ​ലി ന​ൽ​കു​ക​യോ ചെ​യ്യാ​തെ വ​ഞ്ചി​ച്ച​തി​ന് ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ര്‍…

Read More

കാ​ണാ​താ​യ കൗ​മാ​ര​ക്കാ​രി​യെ കാ​ട്ടി​നു​ള്ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി; ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ യു​വാ​വ് അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: കാ​ണാ​താ​യ കൗ​മാ​ര​ക്കാ​രി​യെ കാ​ട്ടി​നു​ള്ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ണ്മ​ണി സ്വ​ദേ​ശി തൊ​ട്ട​ലി​ൽ വീ​ട്ടി​ൽ ശ​ര​ണാ​ണ് (20) പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​ന്ത​ളം സ്വ​ദേ​ശി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യെ ക​ഴി​ഞ്ഞ 19ന് ​വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ വ​ശീ​ക​രി​ച്ച് ഇ​യാ​ൾ ത​ട്ടി​ക്കൊ​ണ്ടു പോ​യെ​ന്നാ​ണ് പ​രാ​തി. തു​ട​ർ​ന്ന്, പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. ഫോ​ൺ ന​മ്പ​രി​ന്‍റെ ലൊ​ക്കേ​ഷ​ൻ പി​ന്തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം എ​റ​ണാ​കു​ള​ത്തേ​ക്ക് വ്യാ​പി​പ്പി​ച്ച​പ്പോ​ൾ ഇ​യാ​ൾ തി​രി​ച്ച് ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി. പോ​ലീ​സ് സം​ഘം ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി​യെ​ങ്കി​ലും പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ഇ​യാ​ൾ വെ​ൺ​മ​ണി​യി​ലെ സ്കൂ​ളി​ന്‍റെ സ​മീ​പ​മു​ള്ള മു​ള​മ്പ​ള്ളി​വ​യ​ൽ പ്ര​ദേ​ശ​ത്തെ കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് കു​ട്ടി​യെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നു വി​ധേ​യ​മ​ക്കു​ക​യും, പ​ട​നി​ല​ത്തു​ള്ള സു​ഹൃ​ത്ത് എ​ത്തി​ച്ച ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​ഴി​ച്ച് കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​വി​ടെ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ട​യ്ക്ക് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് ഒ​ളി​ച്ചെ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് അ​വി​ടെ എ​ത്തി​യ​ത​റി​ഞ്ഞ് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ന്‍റെ തീ​ര​ത്ത് കാ​ട്…

Read More

അ​മേ​രി​ക്ക​യി​ൽ പ​ഠ​ന​വീ​സ വാ​ഗ്ദാ​നം ചെ​യ്ത് 10.5 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത യു​വ​തി അ​റ​സ്റ്റി​ൽ

തി​രു​വ​ല്ല: വി​ദേ​ശ​പ​ഠ​ന​ത്തി​ന് വീ​സ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ല​പ്പോ​ഴാ​യി 10,40,288 രൂ​പ ച​തി​ച്ച് ത​ട്ടി​യെ​ടു​ത്ത യു​വ​തി​യെ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ച്ചൂ​ച്ചി​റ കോ​ള​ശേ​രി​ൽ രാ​ജേ​ഷ് ബാ​ബു​വി​ന്‍റെ ഭാ​ര്യ കെ.​കെ. രാ​ജി (40) യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ഇ​തു​കൂ​ടാ​തെ സ​മാ​ന രീ​തി​യി​ലു​ള്ള നാ​ലു വി​ശ്വാ​സ​വ​ഞ്ച​നാ​ക്കേ​സു​ക​ളി​ൽ കൂ​ടി മു​മ്പ് പ്ര​തി​യാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചു​ന​ക്ക​ര തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി വി​ഷ്ണു മൂ​ർ​ത്തി എം.​കെ. ഭ​ട്ടി​ന്‍റെ പ​രാ​തി​യി​ൽ തി​രു​വ​ല്ല പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ​ക്ക് യു​എ​സി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന് വീ​സ ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം വാ​ങ്ങി​യ​ത്. 2022 ഏ​പ്രി​ൽ 14ന് ​യു​വ​തി താ​മ​സി​ച്ചു​വ​ന്ന തി​രു​വ​ല്ല കാ​ട്ടൂ​ക്ക​ര​യി​ലെ വീ​ട്ടി​ൽ വ​ച്ച് ആ​ദ്യം 4.5 ല​ക്ഷം രൂ​പ ന​ൽ​കി. തു​ട​ർ​ന്ന്, 21 മു​ത​ൽ പ​ല​പ്പോ​ഴാ​യി ഭ​ട്ടി​ന്‍റെ വെ​ച്ചൂ​ച്ചി​റ​യി​ലെ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നു രാ​ജി​യു​ടെ റാ​ന്നി ക​ന​റാ ബാ​ങ്ക്…

Read More

റാ​ന്നി​യി​ലെ കൊ​ല​പാ​ത​കം: ബി​വ​റേ​ജി​നു മു​ന്നി​ലെ അ​ടി​പി​ടി​യും തു​ട​ർസം​ഭ​വ​ങ്ങ​ളും; തെ​ളി​വെ​ടു​പ്പി​ൽ എ​ല്ലാം കാ​ണി​ച്ചു​കൊ​ടു​ത്ത് പ്ര​തി​ക​ൾ

റാ​ന്നി:  മ​ന്ദ​മ​രു​തി തി​രു​വ​ല്ല മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി യു​വാ​വി​നെ കാ​റി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​ടി​യി​ലാ​യ നാ​ലു​പേ​രും റി​മാ​ൻ​ഡി​ൽ. ഇ​വ​രെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ശേ​ഷ​മാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.  കീ​ക്കൊ​ഴൂ​ര്‍ വെ​ട്ടി​ക്ക​ല്‍ വീ​ട്ടി​ല്‍ അ​മ്പാ​ടി സു​രേ​ഷി​നെ  (24) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ചേ​ത്ത​യ്ക്ക​ൽ ന​ട​മം​ഗ​ല​ത്ത് വീ​ട്ടി​ല്‍ അ​ര​വി​ന്ദ് വി. ​നാ​യ​ര്‍ (30), ഹ​രി​ശ്രീ വി​ജ​യ് (ഹ​രി​ക്കു​ട്ട​ൻ-28), ചേ​ത്ത​ക്ക​ല്‍ മ​ല​യി​ല്‍ വീ​ട്ടി​ല്‍ അ​ജോ എം. ​വ​ര്‍​ഗീ​സ് (30), ചേ​ത്ത​യ്ക്ക​ല്‍ ക​ക്കു​ടു​മ​ണ്‍ നീ​രേ​റ്റു​കാ​വ് തെ​ക്കെ​കു​റ്റ​ത്ത് വീ​ട്ടി​ല്‍ അ​ക്‌​സം (25)എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ഇ​വ​രി​ൽ അ​ക്സം ഒ​ഴി​കെ​യു​ള്ള​വ​രെ കൊ​ല​പാ​ത​കം ന​ട​ന്ന മ​ന്ദ​മ​രു​തി​യി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു.  പ്ലാ​ച്ചേ​രി ഭാ​ഗ​ത്തു​നി​ന്നു റാ​ന്നി ഭാ​ഗ​ത്തേ​ക്ക്  ഓ​ടി​ച്ചു വ​ന്ന വെ​ള്ള സ്വി​ഫ്റ്റ് കാ​റാ​ണ് യു​വാ​വി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. അ​ര​വി​ന്ദാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. കേ​സി​ൽ ഒ​ന്നാം പ്ര​തി​യും അ​ര​വി​ന്ദാ​ണ്. മ​റ്റൊ​രു കാ​റി​ൽ മ​ന്ദ​മ​രു​തി മെ​ഡി​ക്ക​ൽ…

Read More

അ​ദ്ഭു​ത​ദ്വീ​പി​ലെ അ​റു​മു​ഖ​ന് ഇ​നി സ്കൂ​ട്ട​റി​ൽ പ​റ​ന്നു​ന​ട​ക്കാം; മു​ച്ച​ക്ര സ്കൂ​ട്ട​ർ വാ​ങ്ങി​ന​ൽ​കി പ്ര​വാ​സി മ​ല​യാ​ളി

ആ​ല​പ്പു​ഴ: അ​ദ്ഭുതദ്വീപ് ഉ​ൾ​പ്പെ​ടെ സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യമി​ക​വു തെ​ളി​യി​ച്ച ആ​ല​പ്പു​ഴ മു​ല്ല​യ്ക്ക​ൽ സീ​റോ ജം​ഗ്ഷ​നി​ൽ ചെ​രി​പ്പും ബാ​ഗും റി​പ്പ​യ​ർ ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന അ​റു​മു​ഖ​ന് ഇ​നി മു​ച്ച​ക്ര സ്കൂട്ട​റി​ൽ പ​റ​ന്നുന​ട​ക്കാം. യുഎ​സി​ലു​ള്ള പ്ര​വാ​സി​യാ​ണ് സ്കൂ​ട്ട​ർ ന​ൽ​കു​ന്ന​ത്. അ​റു​മു​ഖ​ന്‍റെ ജീ​വി​തസാ​ഹ​ച​ര്യ​വും ദു​രിത​വും നേ​രി​ട്ട​റി​ഞ്ഞ പ്ര​വാ​സി ആ​ല​പ്പു​ഴ​യി​ലെ സു​ഹൃ​ത്ത് പു​ളി​മൂ​ട്ടി​ൽ ട്രേ​ഡ് സെ​ന്‍റ​ർ ഉ​ട​മ സു​നി​ൽ ദ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൊ​ണ്ടാ​ണ് അ​റു​മു​ഖ​ന് ഒ​രു ല​ക്ഷ​ത്തി ഇ​രു​പ​ത്തി​ അ​യ്യാ​യി​രം രൂ​പ ചെ​ല​വ​ഴി​ച്ച് വാ​ഹ​നം വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഒ​രു വാ​ഹ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി പ​ല വാ​തി​ലു​ക​ളും മു​ട്ടി​യെ​ങ്കി​ലും ആ​രും സ​ഹാ​യി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി വാ​ഹ​നം ല​ഭി​ച്ച​ത്. പു​ളി​മൂ​ട്ടി​ൽ ട്രേ​ഡ് സെന്‍റ​ർ ഉ​ട​മ സു​നി​ൽ​ദ​ത്ത് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻഡ് സി​ൽ​വ​ർ മ​ർ​ച്ചന്‍റ്സ് ​അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​നാ​സ​ർ, എം.പി.​ ഗു​രു​ദ​യാ​ൽ, എം.​വി.​ ഹ​ൽ​ത്താ​ഫ്, നൗ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ബീ​ച്ചി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ പ​ന്ത് സ്ത്രീ​യു​ടെ നെ​റ്റി​യി​ല്‍ ത​ട്ടി​യ​തി​ന് 11 കാ​രി​ക്ക് മ​ർ​ദ​നം; പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി കു​ടും​ബം

ആല​പ്പു​ഴ: ബീ​ച്ചി​ല്‍ പ​ന്ത് ത​ട്ടി​ക്ക​ളി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തി​രു​ന്ന സ്ത്രീ​യു​ടെ നെ​റ്റി​യി​ല്‍ കൊ​ണ്ട​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ല്‍ 11 കാ​രി​യെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. മ​ക​ള്‍ നേ​രി​ട്ട ദു​ര​നു​ഭ​വ​ത്തി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആ​ല​പ്പു​ഴ തോ​ണ്ട​ന്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ ഷാ​ഹി​ദ​യാ​ണ് സൗ​ത്ത് പോ ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ ഈ​മാ​സം രാ​ത്രി എ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ടും​ബ​സ​മേ​തം ബീ​ച്ചി​ലെ​ത്തി​യ ഇ​വ​ര്‍ മ​റ്റ് കു​ട്ടി​ക​ളു​മാ​യി ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ന്ത് സ​മീ​പ​ത്തി​രു​ന്ന സ്ത്രീ​യു​ടെ നെ​റ്റി​യില്‍ കൊ​ണ്ട​ത്. അ​ടു​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ഇ​രി​ക്കാ​ന്‍ പ​റ​ഞ്ഞ​ശേ​ഷം മേ​ലാ​ല്‍ ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ് ക​വി​ളി​ല്‍ ശ​ക്തി​യാ​യി അ​ടി​ച്ചു. വേ​ദ​ന​കൊ​ണ്ട് പു​ള​ഞ്ഞ മ​ക​ള്‍ വി​വ​ര​ങ്ങ​ള്‍ പ​റ​ഞ്ഞ​തോ​ടെ സ​മീ​പ​ത്തെ ഔ​ട്ട് പോ​സ്റ്റി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോലീ​സു​കാ​രെ ധ​രി​പ്പി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. മു​ഖ​ത്ത് നീ​രു​വ​ന്ന​തോ​ടെ ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സതേ​ടി. 11 കാ​രി​യു​ടെ ക​വി​ളി​ന് അ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ സൗ​ത്ത് പോലീ​സ് കേ​സെ​ടു​ത്തു. അ​പ​രി​ചി​ത​യാ​യ സ്ത്രീ​യെ ക​ണ്ടെ​ത്ത​ത്തു​ന്ന​തി​നാ​യി തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് വ​നി​താ ​പോ​ലീ​സി​നു കൈ​മാ​റി. സ്ത്രീ​ക്കെതി​രേ…

Read More

റോ​ഡ​രി​കി​ൽ ബോ​ധ​ര​ഹി​ത​യാ​യി വീ​ണു​കി​ട​ന്ന യു​വ​തി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ആ​ദ​ര​വ്

മാങ്കാം​കു​ഴി: റോ​ഡ​രി​കി​ൽ ബോ​ധ​ര​ഹി​ത​യാ​യി വീ​ണു​കി​ട​ന്ന യു​വ​തി​യെ ട്രി​പ്പ് മു​ട​ക്കി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ജീ​വ​ൻ​ര​ക്ഷി​ച്ച സ്വ​കാ​ര്യബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് സം​യു​ക്ത കൂ​ട്ടാ​യ്മ​യു​ടെ സ്നേ​ഹാ​ദ​ര​വ്. ചെ​ങ്ങ​ന്നൂ​ർ-​മ​ണ്ണാ​റ​ശാ​ല റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​നി​ഴം ബ​സി​ലെ ഡ്രൈ​വ​ർ മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് അ​ർ​ഷാ​ദ് മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദ്, ക​ണ്ട​ക്ട​ർ കാ​യം​കു​ളം ന​ട​യ്ക്കാ​വ് ബി​ന്ദു​ഭ​വ​ന​ത്തി​ൽ സു​രേ​ഷ്‌​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ ദി​ന​മാ​യ ഇ​ന്ന​ലെ കൊ​ച്ചാ​ലും​മൂ​ട് ജം​ഗ്‌​ഷ​നി​ൽ അ​റു​നൂ​റ്റി​മം​ഗ​ലം സം​യു​ക്ത കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്. കേ​ര​ള പൗ​രാ​വ​കാ​ശ​വേ​ദി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സം​യു​ക്ത കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് സു​ബി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ണ്ടാ​ഴ്ച മു​മ്പ് കൊ​ച്ചാ​ലും​മൂ​ട് ജം​ഗ്‌​ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പ​കു​തി​യോ​ളം യാ​ത്ര​ക്കാ​രു​മാ​യി ഹ​രി​പ്പാ​ടി​ന് ബ​സ് അ​വ​സാ​ന​ട്രി​പ്പ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് റോ​ഡ​രി​കി​ൽ യു​വ​തി ബോ​ധ​ര​ഹി​ത​യാ​യി കി​ട​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. യു​വ​തി​ക്കു സ​മീ​പം സ്‌​കൂ​ൾ യൂ​ണി​ഫോ​മി​ൽ ഒ​രു കു​ട്ടി​യും ക​ര​ഞ്ഞു​കൊ​ണ്ട് അ​ടു​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തു​ക​ണ്ട് ഡ്രൈ​വ​ർ…

Read More

ഹോ​സ്റ്റ​ൽ റൂ​മി​ലെ അ​മ്മു​വി​ന്‍റെ സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി; പൊ​ട്ടി​ക്ക​ര​ഞ്ഞ് മാ​താ​പി​താ​ക്ക​ൾ; എ​ഴു​തി​പൂ​ർ​ത്തി​യാ​ക്കാ​ത്ത ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് ക​ണ്ടെ​ത്തി

പ​ത്ത​നം​തി​ട്ട: ചു​ട്ടി​പ്പാ​റ എ​സ്എം​ഇ ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി അ​മ്മു സ​ജീ​വി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഹോ​സ്റ്റ​ൽ മു​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ ഇ​ന്ന​ലെ മാ​താ​പി​താ​ക്ക​ൾ​ക്കു കൈ​മാ​റി. അ​ത്യ​ന്തം വി​കാ​ര​നി​ർ​ഭ​ര​മാ​യ രം​ഗ​ങ്ങ​ൾ​ക്കാ​ണ് വെ​ട്ടി​പ്പു​റ​ത്തെ സ്വ​കാ​ര്യ ഹോ​സ്റ്റ​ൽ സാ​ക്ഷ്യം​വ​ഹി​ച്ച​ത്.മ​ക​ളു​ടെ വ​സ്ത്ര​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും അ​ട​ക്ക​മു​ള്ള​വ​യാ​ണ് അ​ച്ഛ​ൻ സ​ജീ​വും അ​മ്മ രാ​ധാ​മ​ണി​യും ഏ​റ്റു​വാ​ങ്ങി​യ​ത്. മ​ക​ൾ ജീ​വ​നൊ​ടു​ക്കി​യെ​ന്ന് വി​ശ്വ​സി​ക്കാ​ൻ ഇ​പ്പോ​ഴും ത​ങ്ങ​ൾ​ക്കാ​കു​ന്നി​ല്ലെ​ന്ന് സ​ജീ​വ് പ​റ​ഞ്ഞു. ഒ​ട്ടേ​റെ സ്വ​പ്ന​ങ്ങ​ളു​മാ​യി ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നു പു​റ​പ്പെ​ട്ട മ​ക​ളു​ടെ മ​ട​ക്കം ഇ​ത്ത​ര​ത്തി​ലാ​യ​തി​ന്‍റെ വി​ഷ​മം ഇ​പ്പോ​ഴും മാ​റി​യി​ട്ടി​ല്ല. മ​ക​ൾ ഒ​രി​ക്ക​ലും ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യി​ല്ലെ​ന്നും സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത​ക​ൾ നീ​ക്ക​ണ​മെ​ന്നും സ​ജീ​വ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ധ്യാ​പ​ക​നെ​തി​രേ കു​ടും​ബം ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി അ​മ്മു സ​ജീ​വി​ന്‍റെ മ​ര​ണ​ത്തി​ൽ കോ​ള​ജി​ലെ ഒ​രു അ​ധ്യാ​പ​ക​നെ​തി​രേ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ലോ​ഗ് ബു​ക്ക് കാ​ണാ​താ​യെ​ന്ന് പ​റ​ഞ്ഞ് അ​മ്മു​വി​നെ അ​ധ്യാ​പ​ക​നും കേ​സി​ൽ പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​നി​ക​ളും ചേ​ര്‍​ന്ന് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി അ​ച്ഛ​ൻ സ​ജീ​വി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യു​ണ്ടെ​ന്നും…

Read More