പെ​ൺ​കു​ട്ടി​യെ വീ​ഡി​യോ​കോ​ൾ ചെ​യ്ത ശേ​ഷം യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം; പെ​ൺ​കു​ട്ടി ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ഭി​ജി​ത്ത് തൂ​ങ്ങി മ​രി​ച്ചു

തി​രു​വ​ല്ല: പെ​ണ്‍​കു​ട്ടി​യെ വീ​ഡി​യോ കോ​ള്‍ ചെ​യ്ത് യു​വാ​വ് തി​രു​മൂ​ല​പു​ര​ത്ത് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. കു​മ​ളി കൊ​ല്ലം​പ​ട്ട​ട പു​ഷ്പ​ശേ​രി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്താ​ണ് (23 ) മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ഡി​യോ​കോ​ള്‍ ചെ​യ്ത് പെ​ണ്‍​കു​ട്ടി​യോ​ട് താ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​ണെ​ന്ന് അ​ഭി​ജി​ത്ത് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി ഉ​ട​ന്‍ അ​ഭി​ജി​ത്തി​ന്‍റെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും അ​ഭി​ജി​ത്ത് ജീ​വ​നൊ​ടു​ക്കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. തി​രു​മൂ​ല​പു​ര​ത്ത് വാ​ട​ക​യ്ക്കാ​ണ് അ​ഭി​ജി​ത്ത് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും തി​രു​വ​ല്ല​യി​ല്‍ ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലാ​ണ് പ​ഠി​ച്ചി​രു​ന്ന​ത്. ജ​ര്‍​മ​ന്‍ ഭാ​ഷാ പ​ഠ​ന​ത്തി​നാ​യാ​ണ് അ​ഭി​ജി​ത്ത് തി​രു​വ​ല്ല​യി​ല്‍ എ​ത്തി​യ​ത്. അ​വ​ധി​ പ്ര​മാ​ണി​ച്ച് നാ​ട്ടി​ൽ പോ​യി​രു​ന്ന അ​ഭി​ജി​ത്ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് തി​രു​വ​ല്ല​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്.

Read More

സൗ​ഹൃ​ദ​വ​ല​യ​ത്തി​ൽ വീ​ഴി​ച്ച്  പ്രാ​യ​പൂ​ർ​ത്തി​യാ​കും​മു​മ്പും ശേ​ഷ​വും നി​ര​ന്ത​രം പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ൻ അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: സൗ​ഹൃ​ദം സ്ഥാ​പി​ച്ച് പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.ചെ​ന്നീ​ർ​ക്ക​ര പ്ര​ക്കാ​നം വ​ലി​യ​വ​ട്ടം ചെ​മ്പി​ല്ലാ​ത്ത​റ​യി​ൽ എ​സ്. സു​ധി​യാ​ണ് (23) പ​ത്ത​നം​തി​ട്ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പും അ​തി​നു​ശേ​ഷ​വും വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ച് ഇ​യാ​ൾ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് മൊ​ഴി. പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ, വ​നി​താ സെ​ൽ എ​സ്ഐ കെ. ​ആ​ർ. ഷ​മീ​മോ​ൾ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും പ​ത്ത​നം​തി​ട്ട പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഡി. ​ഷി​ബു​കു​മാ​ർ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. സു​ധി​യെ ഇ​യാ​ളു​ടെ വീ​ടി​നു സ​മീ​പ​ത്തുനി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ടെ ഭി​ത്തി​യി​ടി​ഞ്ഞ് വീ​ണ് ജാ​ക്ഹാ​മ​ർ ശ​രീ​ര​ത്തി​ൽ തു​ള​ച്ചു​ക​യ​റി തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം

പ​ത്ത​നം​തി​ട്ട: പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ടെ ജാ​ക്ഹാ​മ​ർ നെ​ഞ്ചി​ൽ തു​ള​ച്ചു​ക​യ​റി തൊ​ഴി​ലാ​ളി മ​രി​ച്ചു. കൊ​ടു​മ​ൺ ക​ളീ​ക്ക​ൽ ജ​യിം​സാ​ണ് (60) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ന് ​നെ​ടു​മ​ൺ​കാ​വി​ലു​ള്ള പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് ഭാ​ഗം പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കെ​ട്ടി​ടം ഇ​ടി​ഞ്ഞ​തോ​ടെ ജ​യിം​സ് താ​ഴെ​വീ​ണു. പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ജാ​ക് ഹാ​മ​ർ ജ​യിം​സി​ന്‍റെ നെ​ഞ്ചി​ൽ തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.  ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: നേ​ഹ, നി​ർ​മ​ല. മ​രു​മ​ക്ക​ൾ: ബി​ജോ​ഷ്, ജി​നു.

Read More

യു​വ​വ്യ​വ​സാ​യി​യെ ക​ബ​ളി​പ്പി​ച്ച് 88 ല​ക്ഷം ത​ട്ടി​യ സം​ഭ​വം: നാലുപേർ പി​ടി​യി​ല്‍

ചേ​ര്‍​ത്ത​ല: യു​വ​വ്യ​വ​സാ​യി​യെ ക​ബ​ളി​പ്പി​ച്ച് 88 ല​ക്ഷം ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഘ​ത്തി​ലെ നാ​ലു പേ​രെ ചേ​ര്‍​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി. ഹോ​ട്ട​ലു​ക​ളു​ടെ റേ​റ്റിം​ഗ് ഉ​യ​ര്‍​ത്തി​ക്കാട്ടി വ​രു​മാ​ന​മു​ണ്ടാ​ക്കാ​നു​ള്ള ആ​പ്പി​ല്‍ ഉ​ള്‍​പ്പെടു​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. ചെ​റു​കി​ട ക​യ​ര്‍ വ്യ​വ​സാ​യി​യാ​യ ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 11-ാം വാ​ര്‍​ഡ് പു​ഷ്പാ നി​വാ​സി​ല്‍ കൃ​ഷ്ണ​പ്ര​സാ​ദി (30)ന്‍റെ ​പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. പ​രാ​തി​യി​ല്‍ ചേ​ര്‍​ത്ത​ല പോ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ട്ടി​പ്പി​ല്‍ പ​ങ്കാ​ളി​ക​ളാ​യ കോ​യ​മ്പ​ത്തൂ​ര്‍ ക​ള​പ്പ​നാ​യ​്ക്ക​ല്‍ ഖാ​ദ​ര്‍​മൊ​യ്തീ​ന്‍ (44), സോ​മ​യം​പാ​ള​യം മ​ര​ത​രാ​ജ് (36), വേ​ലാ​ണ്ടി​പാ​ള​യം ഭു​വ​നേ​ശ്വ​ര ന​ഗ​ര്‍ രാ​മ​കൃ​ഷ്ണ​ന്‍ (50), വേ​ലാണ്ടി​പാ​ള​യം ത​ങ്ക​വേ​ല്‍ (37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ത​ട്ടി​പ്പു സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ള്‍​ക്കുവേ​ണ്ടി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ എ​ടു​ത്തു ന​ല്‍​കി​യ​വ​രാ​ണ് പി​ടി​യി​ലാ​യ നാ​ലു​പേ​രും. പ​രാ​തി​ക്കാ​ര​ന്‍ പി​ടി​യി​ലാ​യ ത​ങ്ക​വേ​ലു, രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 28 ല​ക്ഷ​വും ബാ​ക്കി തു​ക മ​റ്റ് 10 അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു​മാ​ണ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​അ​ക്കൗ​ണ്ടു​ക​ള്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ബാ​ങ്കു​ക​ളി​ലേ​താ​ണെ​ന്നാ​ണ് വി​വ​രം.അ​ക്കൗ​ണ്ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്…

Read More

ആ​ല​പ്പു​ഴ വാ​ഹ​നാ​പ​ക​ടം; പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​രം; ചി​കി​ത്സ സം​ബ​ന്ധി​ച്ച് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി

ആ​ല​പ്പു​ഴ: ക​ള​ർ​കോ‍‍​ട് ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ‌ മൂ​ന്നു​പേ​ർ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണെ​ന്നും ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​തി​ലൊ​രാ​ളു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചി​കി​ത്സ സം​ബ​ന്ധി​ച്ച് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് പ്ര​ത്യേ​ക​മാ​യി ചേ​രു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.പ​ര​മാ​വ​ധി ക​ഴി​യാ​വു​ന്ന​തെ​ല്ലാം ചെ​യ്ത് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്ക് മ​സ്തി​ഷ്ക ശ​സ്ത്ര​ക്രി​യ ചെ​യ്തു. മ​റ്റൊ​രാ​ൾ​ക്ക് ഒ​ന്നി​ല​ധി​കം ഫ്രാ​ക്ച​റു​ക​ളു​ണ്ട്. ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ​യാ​ൾ രാ​വി​ലെ ക​ണ്ണു​തു​റ​ന്നി​രു​ന്നു, അ​ത് പോ​സി​റ്റീ​വാ​യ കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന പ​തി​നൊ​ന്നു​പേ​രി​ൽ അ​ഞ്ചു​പേ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും​മു​മ്പേ മ​രി​ച്ചി​രു​ന്നു. ഒ​രാ​ൾ​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. പ​ക്ഷേ മെ​ന്‍റ​ൽ ഷോ​ക്കു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ന്‍റെ ഉ​ട​മ​യ്ക്കെ​തി​രേ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി ഉ​ണ്ടാ​കും. കാ​ർ വാ​ട​ക​യ്ക്ക് കൊ​ടു​ത്ത​ത് നി​യ​മ​വി​രു​ദ്ധ​മാ​യാ​ണെ​ന്നും റെ​ന്‍റ് എ ​കാ​ർ ലൈ​സ​ൻ​സും ടാ​ക്സി പെ​ർ​മി​റ്റും ഇ​ല്ലെ​ന്നും…

Read More

മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളി​ൽ​ നി​ന്നു​പി​ത്ത​ള വ​ള​യ​ങ്ങ​ൾ മോ​ഷ​ണം:​ന​ഷ്ട​പ്പെ​ട്ട​ത് അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട്: കാ​യ​ലി​ൽ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ര​ണ്ടു മ​ത്സ്യ​ബ​ന്ധ​ന​വ​ള്ള​ങ്ങ​ളി​ൽ നി​ന്നു പി​ത്ത​ള വ​ള​യ​ങ്ങ​ൾ മോ​ഷ​ണം പോ​യ കേ​സി​ൽ ഒ​രാ​ളെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റാ​ട്ടു​പു​ഴ കു​റു​ങ്ങാ​ട്ടു വീ​ട്ടി​ൽ പ്ര​ശാ​ന്തി(42)​നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ തൃ​ക്കു​ന്ന​പ്പു​ഴ ഇ​ൻ​സ്‌​പെ​ക്ട​ർ ഷാ​ജി​മോ​ൻ, എ​സ്ഐ അ​ജി​ത്ത്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ജീ​ഷ്, ഷി​ജു, ഇ​ക്ബാ​ൽ, വി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​ശാ​ന്തി​നെ റി​മാ​ൻ​ഡു ചെ​യ്തു. ആ​റാ​ട്ടു​പു​ഴ പ​ഴ​യ​ക​ണ്ട​ങ്കേ​രി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബി​ലാ​ൽ വ​ള്ള​ത്തി​ലും നാ​ലു​തെ​ങ്ങി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​ഞ്ചാ​രി വ​ള്ള​ത്തി​ലു​മാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച മോ​ഷ​ണം ന​ട​ത്തി​യ​ത്. ആ​റാ​ട്ടു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ന് കി​ഴ​ക്കു ഭാ​ഗ​ത്ത് കു​ന്നും​പു​റ​ത്ത് ക​ട​വി​ൽ കാ​യ​ലി​ലാ​ണ് ര​ണ്ടു ലൈ​ലാ​ൻ​ഡ് വ​ള​ള​ങ്ങ​ളും ന​ങ്കൂ​ര​മി​ട്ടി​രു​ന്ന​ത്. വ​ല​ക​ൾ അ​റ​ത്തു​മു​റി​ച്ചു ഒ​രു​കി​ലോ തൂ​ക്കം വ​രു​ന്ന നൂ​റോ​ളം പി​ത്ത​ള വ​ള​യ​ങ്ങ​ളാ​ണ് ഒ​രോ വ​ള​ള​ത്തി​ൽ നി​ന്നു…

Read More

നി​ന്‍റെ മ​ര​ണം ഉ​റ​പ്പ്, ബ്ലാ​ക്ക് ഡാ​ലി​യ…  വീ​ടി​ന്‍റെ മ​തി​ലി​ൽ വ​ധ​ഭീ​ഷ​ണി പോ​സ്റ്റ​ർ; പ​രാ​തി ന​ൽ​കി ഗൃ​ഹ​നാ​ഥ​ൻ

അ​മ്പ​ല​പ്പു​ഴ: വീ​ടി​ന്‍റെ മ​തി​ലി​ൽ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി പോ​സ്റ്റ​ർ. പ​രാ​തി ന​ൽ​കി ഗൃ​ഹ​നാ​ഥ​ൻ. പു​റ​ക്കാ​ട് പ​ഴ​യ​ങ്ങാ​ടി കെ.​കെ.​ഭ​വ​ന​ത്തി​ൽ ക​ലേ​ഷി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലി​ലാ​ണ് പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. നി​ന്‍റെ മ​ര​ണം ഉ​റ​പ്പ് ബ്ലാ​ക്ക് ഡാ​ലി​യ എ​ന്നാ​യി​രു​ന്നു പോ​സ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഇ​ദ്ദേ​ഹം ഒ​രാ​ഴ്ച ക​ഴി​ഞ്ഞാ​ണ് ജോ​ലി​ക്കു ശേ​ഷം തി​രി​കെ വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് മ​തി​ലി​ൽ പോ​സ്റ്റ​ർ ക​ണ്ട​ത്. ഇ​തു സം​ബ​ന്ധി​ച്ച് ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Read More

പ​ന്ത​ളം കു​ര​ന്പാ​ല​യി​ൽ വീ​ടി​നു മു​ക​ളി​ല​ക്കു ലോ​റി​മ​റി​ഞ്ഞു; വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു ; വീ​ട്ടു​കാ​രും ലോ​റി ജീ​വ​ന​ക്കാ​രും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

​പ​ന്ത​ളം: തൃ​ശൂ​രി​ൽ​നി​ന്ന് ആ​റ്റി​ങ്ങ​ലി​ലേ​ക്ക് കാ​ലി​ത്തീ​റ്റ​യു​മാ​യി പോ​യ ലോ​റി പ​ന്ത​ളം കു​ര​ന്പാ​ല പ​ത്തി​യി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞു. കു​ര​മ്പാ​ല ആ​ശാ​ൻ തു​ണ്ടി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ രാ​ജേ​ഷി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണു ലോ​റി മ​റി​ഞ്ഞ​ത്. കോ​ൺ​ക്രീ​റ്റ് വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പേ​രും ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ സ​ജീ​വും ക്ലീ​ന​ർ അ​ന​ന്തു​വും പ​രി​ക്കു​ക​ളോ​ടെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ 5.45 നാ​യി​രു​ന്നു അ​പ​ക​ടം. അ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക്‌ ലോ​ഡു​മാ​യി വ​ന്ന ലോ​റി ദി​ശ​മാ​റി വ​ല​തു വ​ശ​ത്തു​ള്ള വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​വും അ​പ​ക​ട​കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ രാ​ജേ​ഷ് (42), ഭാ​ര്യ ദീ​പ (36), മ​ക്ക​ളാ​യ മീ​നാ​ക്ഷി (16), മീ​ര (12) എ​ന്നി​വ​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണ്‌ വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ നി​ല​യി​ലാ​യി​രു​ന്നു മീ​ര​യും മീ​നാ​ക്ഷി​യും. മീ​നാ​ക്ഷി​യെ (16) അ​ഗ്നി​ര​ക്ഷാ​സേ​ന ഭി​ത്തി പൊ​ട്ടി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ലോ​റി വീ​ണ് വീ​ടി​ന്‍റെ വാ​ർ​പ്പ്…

Read More

കാ​യം​കു​ള​ത്ത് വീ​ട്ടി​ൽ അ​ഗ്നി​ബാ​ധ; ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം സ്ത്രീ​യു​ടേ​ത്; തി​രി​ച്ച​റി​ഞ്ഞി​ല്ല

കാ​യം​കു​ളം: കാ‌‌​യം​കു​ളം മു​നി​സി​പ്പാ​ലി​റ്റി പാ​ല​സ് വാ​ർ​ഡി​ൽ കി​ഴ​ക്കേ വീ​ട്ടി​ൽ മു​രു​കേ​ശ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ൽ ഇ​ന്ന​ലെ രാ​ത്രി​യു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. പൂ​ർ​ണ​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ​ത്തി​ന്‍റെ കാ​ലി​ന്‍റെ ഭാ​ഗം മാ​ത്ര​മാ​ണു ല​ഭി​ച്ച​ത്. ഫോ​റ​ൻ​സി​ക് സം​ഘം ഇ​ന്ന് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തും. ഈ ​വീ​ട്ടി​ൽ സ​ര​ള എ​ന്ന സ്ത്രീ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മേ ഇ​വ​ർ വീ​ട്ടി​ൽ ഉ​ണ്ടാ​കു​ക​യു​ള്ളൂ. രാ​ത്രി​യി​ൽ ബ​ന്ധു​വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഇ​വ​ർ ക്ഷേ​ത്രം ജീ​വ​ന​ക്കാ​രി​യാ​ണ്. ഇ​ന്ന​ലെ സ​ന്ധ്യ​യ്ക്ക് ജോ​ലി ക​ഴി​ഞ്ഞ് ഇ​വ​ർ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് തീ ​ആ​ളി​പ്പ​ട​രു​ന്ന​തു ക​ണ്ട​ത്. ഉ​ട​നെ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ സ​ര​ള​യു​ടെ സ​ഹോ​ദ​ര​ൻ ര​മേ​ശ​ന്‍റെ ഭാ​ര്യ സി​ന്ധു എ​ന്ന യു​വ​തി​യെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ഈ ​വീ​ടി​നു സ​മീ​പം എ​ത്തി​യ​താ​യും ക​ന്നാ​സി​ൽ പെ​ട്രോ​ൾ വാ​ങ്ങി​യ​താ​യും…

Read More

യു​വാ​വി​ന്‍റെ മ​ര​ണം: അ​സ്വാ​ഭാ​വി​ക​ത​ക​ൾ കാ​ട്ടി ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി; പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ

മൂ​ന്നാ​ർ: യു​വാ​വി​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന്യൂ ​ന​ഗ​ർ സ്വ​ദേ​ശി വി​ഘ്നേ​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്നാ​ർ കോ​ള​നി ന്യൂ ​ന​ഗ​ർ സ്വ​ദേ​ശി സൂ​ര്യയെ​യാ(24)​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മ​ര​ണ​ത്തി​ൽ അ​സ്വാഭാ​വി​ക​ത​ക​ൾ ക​ണ്ട​തോ​ടെ ബ​ന്ധു​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നെ​ങ്കി​ലും ആ​രും കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​ര​ണ​കാ​ര​ണം കൊ​ല​പാ​ത​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് സ​ഹോ​ദ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴു​ത്തി​ൽ കു​രു​ക്ക് മു​റു​കി​യാ​ണ് മ​രി​ച്ച​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​രി​ക്കു​ക​ളും മു​റി​വു​ക​ളും സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ശ​രീ​ര​ത്തി​ലും വ​സ്ത്ര​ത്തി​ലും ഉ​ണ്ടാ​യി​രു​ന്നു ചോ​ര​പ്പാ​ടു​ക​ളും സം​ശ​യം ബ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ യു​വാ​വി​ന്‍റെ മാ​താ​വി​നെ ഉ​ൾ​പ്പെ​ടെ ചോ​ദ്യം ചെ​യ്തി​രു​ന്നെ​ങ്കി​ലും ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഇ​വ​ർ.വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കു​ടും​ബ​വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​നു…

Read More