പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം: മ​ദ്ര​സ അ​ധ്യാ​പ​ക​ന് 29 വ​ര്‍​ഷം ത​ട​വും ര​ണ്ട​ര​ല​ക്ഷം രൂപ പി​ഴ​യും 

ചേ​ര്‍​ത്ത​ല: മ​ദ്ര​സ​യി​ലെ വി​ദ്യാ​ര്‍​ഥി​നിയാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ മ​ദ്ര​സ അ​ധ്യാ​പ​ക​നു 29 വ​ര്‍​ഷം ത​ട​വും ര​ണ്ട​ര​ല​ക്ഷം രൂപ പി​ഴ​യും വി​ധി​ച്ചു. ചേ​ര്‍​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി​യാ​ണ് അ​രൂ​ക്കു​റ്റി വ​ടു​ത​ല ച​ക്കാ​ല നി​ക​ര്‍​ത്ത​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദി​നെ (58) ശി​ക്ഷി​ച്ച​ത്. ച​ന്തി​രൂ​രി​ലു​ള്ള മ​ദ്ര​സ​യി​ല്‍ അ​ധ്യാ​പ​ക​നാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന പ്ര​തി 2022 ഡി​സം​ബ​ര്‍ മു​ത​ല്‍ 2023 ജ​നു​വ​രി വ​രെ​യു​ള്ള വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ മ​ദ്ര​സ​യി​ലെ വി​ദ്യാ​ര്‍​ഥിയായി​രു​ന്ന പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ലാണ് ശി​ക്ഷ. 12 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​യെ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് ആ​റു​വ​ര്‍​ഷം വീ​തം 24 വ​ര്‍​ഷം ത​ട​വും ര​ണ്ടു ല​ക്ഷം പി​ഴ​യും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നു അ​ഞ്ചു വ​ര്‍​ഷം ത​ട​വും 50,000 പി​ഴ​യും അ​ട​ക്ക​മാ​ണ് ശി​ക്ഷ. വി​വി​ധ ശി​ക്ഷാ കാ​ലാ​വ​ധി​ക​ള്‍ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്നു കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ ടി.​ ബി​നാ…

Read More

സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി  അം​ഗ​ത്തെ കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി; പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ഇ​ത്ത​വ​ണ പു​റ​ത്തേ​ക്ക്

കാ​യം​കു​ളം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തെ കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടുക​ട​ത്തി. സി​പിഎം ​കാ​യം​കു​ളം പു​തു​പ്പ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പു​തു​പ്പ​ള്ളി പ്ര​യാ​ർ വ​ട​ക്ക് കു​ന്നേ​ൽക​ട​വ് സി​ബി ശി​വ​രാ​ജ​നെ(37)യാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്. കാ​യം​കു​ളം, ഓ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം, മ​ണ​ൽ ക​ട​ത്ത് തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. ഇ​യാ​ളെ ഇ​തു​വ​രെ പാ​ർ​ട്ടിനേ​തൃ​ത്വം സം​ര​ക്ഷി​ച്ച​താ​യി ആ​ക്ഷേ​പം ശ​ക്ത​മാ​യി​ട്ടു​ണ്ട്. കാ​യം​കു​ള​ത്തെ മു​തി​ർ​ന്ന സി​പി​എം നേ​താ​ക്ക​ന്മാ​രു​മാ​യി അ​ടു​ത്ത ബ​ന്ധമുള്ള ആ​ളാ​ണ് സി​ബി. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ഒ​ൻ​പ​തുമാ​സ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞുകൊ​ണ്ട് എ​റ​ണാ​കു​ളം റേ​ഞ്ച് ഡിഐജി ​കാ​പ്പ ചു​മ​ത്തി ഉ​ത്ത​ര​വി​ട്ട​ത്. വ​ൻതോ​തി​ൽ മ​ണ​ൽ ശേ​ഖ​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് റ​വ​ന്യുവ​കു​പ്പും മ​ണ​ൽ​ക്ക​ട​ത്തി​ന് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.  

Read More

കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വ​യ​റി​ള​ക്ക​വും ഛർ​ദി​യും ; മെ​ഡി​ക്ക​ൽ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി

ഹ​രി​പ്പാ​ട്: കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വ​യ​റു​വേ​ദ​ന​യും വ​യ​റി​ള​ക്ക​വും ഛർ​ദി​യു​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ചി​ങ്ങോ​ലി ചൂ​ര​വി​ള ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ൽ മെ​ഡി​ക്ക​ൽ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ജ​മു​നാ വ​ർ​ഗീ​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്‌​കൂ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ദ്മ​ശ്രീ ശി​വ​ദാ​സ​ൻ, ജി​ല്ലാ സ​ർ​വ​ലൈ​ൻ​സ് ഓ​ഫീ​സ​ർ ഡോ. ​ജീ​ന റാ​ഫേ​ൽ, ജി​ല്ലാ ലാ​ബോ​റ​ട്ട​റി ടെ​ക്‌​നീ​ഷ്യ​ൻ ജ​യ എ​ന്നി​വ​രും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും മെ​ഡി​ക്ക​ൽ കോ​ള​ജ് ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​വും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. പ്രാ​ഥി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തി. രോ​ഗ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സാ​മ്പി​ളു​ക​ൾ ആ​ല​പ്പു​ഴ എ​ൻ​ഐ​വി​യി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു. 48 കു​ട്ടി​ക​ൾ​ക്കും ഏ​ഴ് അ​ധ്യാ​പ​ക​ർ​ക്കും ഒ​രു പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക്കു​മാ​ണ് അ​സു​ഖം ബാ​ധി​ച്ച​ത്. വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​വ​രെ​ല്ലാ​വ​രും ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സതേ​ടി. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. പ​ക​ർ​ച്ച വ്യാ​ധി​യോ…

Read More

നമ്പർ തിരുത്തി ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യുടെ പ​ണ​വും ലോ​ട്ട​റി​യും ത​ട്ടി​യെ​ടു​ത്ത പ്ര​തി അ​റ​സ്റ്റി​ൽ

  കാ​യം​കു​ളം: ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് പ​ണ​വും ലോ​ട്ട​റി​യും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ദേ​ശീ​യ​പാ​ത​യി​ൽ ക​മ​ലാ​ല​യം ജം​ഗ്ഷ​നു തെ​ക്കുവ​ശം ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യാ​യ മാ​യ​യെ ക​ബ​ളി​പ്പി​ച്ച് പ​ണ​വും ലോ​ട്ട​റി​യും ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് കൊ​ല്ലം പു​ന​ലൂ​ർ ക​ര​വാ​ളൂ​ർ വ്ളാ​ത്തൂ​ർ വീ​ട്ടി​ൽനി​ന്നു കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് പി.​ ഓ​യി​ൽ മേ​ക്കോ​ൺ ജം​ഗ്ഷ​ന് കി​ഴ​ക്കുവ​ശം മും​താ​സ് ഹൗ​സി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഷാ​ജ് (53) ആ​ണ് കാ​യം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ ഏഴിന് ​രാ​വി​ലെ 11നാണ് സം​ഭ​വം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​മ്മാ​നം ല​ഭി​ച്ച ലോ​ട്ട​റി ടി​ക്ക​റ്റാണെ​ന്ന് മാ​യ​യെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച ശേ​ഷം ഇ​യാ​ൾ സ​മ്മാ​ന തു​ക​യാ​യ 10,000 രൂ​പ ല​ഭി​ക്കു​ന്ന​തി​നുവേ​ണ്ടി സ​മ്മാ​നാ​ർ​ഹ​മാ​യ ന​മ്പ​ർ വ്യാ​ജ​മാ​യി ച​മ​ച്ച് അ​സ​ലാ​ണെ​ന്ന് പ​റ​ഞ്ഞ് ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​റാ​യി​രം രൂ​പ പ​ണ​മാ​യി വാ​ങ്ങി​യശേ​ഷം 2000 രൂ​പ​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും വാ​ങ്ങി. ബാ​ക്കി തു​ക പി​ന്നീ​ട് വാ​ങ്ങി​ക്കൊ​ള്ളാ​മെ​ന്നും പ​റ​ഞ്ഞ്…

Read More

ഓ​പ്പ​റേ​ഷ​ൻ ചെ​യ്യാ​ൻ കൈ​ക്കൂ​ലി, വാ​ർ​ഡി​ലെ ചി​കി​ത്സ​യ്ക്കും പ​ണം വേ​ണം; ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി യു​വ​തി

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി യു​വ​തി.​ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും തു​ക കു​റ​ഞ്ഞ​തി​നാ​ൽ രോ​ഗി​യെ നോ​ക്കി​യി​ല്ലെ​ന്നു​മാ​ണ് ആ​രോ​പ​ണം. കാ​ലി​ന് മൈ​ന​ര്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നെ​ത്തി​യ ഹ​രി​പ്പാ​ട് സ്വ​ദേ​ശി അ​നി​മോ​ന്‍റെ ഭാ​ര്യ​യാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.ശ​സ്ത്ര​ക്രി​യ​യ്ക്ക് മു​ൻ​പ് കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്നും ശ​സ്ത്ര​ക്രി​യ​യ്ക്കുശേ​ഷം കൂ​ടു​ത​ൽ തു​ക കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ബീ​ന പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​തു​ക ന​ൽ​കാ​തി​രു​ന്ന​തി​നാ​ൽ ഡോ​ക്ട​ര്‍ ഭ​ര്‍​ത്താ​വി​നെ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ബീ​ന പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ം‍ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. അ​നി​മോ​ന് മ​തി​യാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

Read More

തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖം കൊണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​ന്തു​ഗു​ണം? വികസനം കടലാസിൽ മാത്രം

അമ്പ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ്ര​യോ​ജ​ന​പ്പെ​ടാ​തെ തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖം. സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽനി​ന്ന് കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച തു​റ​മു​ഖം കാ​ഴ്ച​വ​സ്തു​വാ​യി. ആ​യി​ര​ക്ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​യോ​ജ​ന​മാ​കേ​ണ്ട തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്തി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. ര​ണ്ടാംഘ​ട്ട വി​ക​സ​നം ക​ട​ലാ​സി​ലൊ​തു​ങ്ങി​യ​തോ​ടെ തു​റ​മു​ഖം നോ​ക്കു​കു​ത്തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പൊ​ഴി​മു​ഖം മ​ണ​ല​ടി​ഞ്ഞു ക​യ​റി​യ​തി​നാ​ൽ വ​ലി​യ ലൈലാ​ൻഡ് വ​ള്ള​ങ്ങ​ൾ​ക്ക് തു​റ​മു​ഖ​ത്ത് ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. 1987ൽ ​ഫി​ഷ് ലാ​ൻഡിംഗ് സെ​ന്‍ററാ​യാ​ണ് ഇ​തി​നു തു​ട​ക്ക​മാ​യ​ത്. 1991ൽ ​ഫി​ഷ് ലാ​ൻഡിംഗ് സെ​ന്‍റർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പി​ന്നീ​ട് 2004ൽ ​തു​റ​മു​ഖ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്നു. 2011 ൽ ​തു​റ​മു​ഖ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ന​ട​ന്നു. 15 കോ​ടി​യോ​ളം രൂ​പ ഖ​ജ​നാ​വി​ൽനി​ന്ന് ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ഈ ​ഹാ​ർ​ബ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി മൂന്നുവ​ർ​ഷം പി​ന്നി​ട്ട് 2014ൽ ​പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​യി. ര​ണ്ടാംഘ​ട്ട വി​ക​സ​നംപൊ​ഴി​മു​ഖ​ത്ത് മ​ണ​ല​ടി​ഞ്ഞു ക​യ​റി തു​റ​മു​ഖ​ത്ത് മ​ണ​ൽ നി​റ​ഞ്ഞ​തോ​ടെ വ​ലി​യ ലൈലാൻഡ് വ​ള്ള​ങ്ങ​ൾ​ക്ക് തു​റ​മു​ഖ​ത്ത് ക​ട​ക്കാ​ൻ ക​ഴി​യാ​താ​യി. ഒ​രു…

Read More

മ​ന്ത്രി​ വെറും നോ​ക്കു​കു​ത്തി; ഭ​ര്‍​ത്താ​വ് വ​കു​പ്പ് ഭ​രി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ്

പ​ത്ത​നം​തി​ട്ട: മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ നോ​ക്കു​കു​ത്തി​യാ​ക്കി ഭ​ര്‍​ത്താ​വ് ജോ​ര്‍​ജ് ജോ​സ​ഫ് വ​കു​പ്പ് ഭ​രി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ്. ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ ന​ട​ക്കു​ന്ന താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ളി​ലും മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍ വ​ഴി ന​ട​ക്കു​ന്ന പ​ര്‍​ച്ചേ​സ് ന​ട​പ​ടി​ക​ളി​ലും ഇ​ട​പെ​ടു​ന്ന മ​ന്ത്രി​യു​ടെ ഭ​ര്‍​ത്താ​വ് മ​ന്ത്രി​യെ നോ​ക്കു​കു​ത്തി​യാ​ക്കി വ​കു​പ്പ് ഭ​രി​ക്കു​ക​യാ​ണെ​ന്നും ഇ​തേ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും പ​ത്ത​നം​തി​ട്ട ഡി​സി​സി പ്ര​സി​ഡ​ന്റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. കി​ഫ്ബി, പൊ​തു​മ​രാ​മ​ത്ത്, ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ കൊ​ടു​മ​ണ്ണി​ല്‍ ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ഏ​ഴം​കു​ളം – കൈ​പ്പ​ട്ടൂ​ര്‍ റോ​ഡി​ന്‍റെ ഓ​ട​യു​ടെ ഗ​തി മാ​റ്റി​യ​തെ​ന്നും സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ ആ​രോ​പി​ച്ചു. സ്വ​കാ​ര്യ സ​ര്‍​വേ സ്ഥാ​പ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഗു​ണ്ട​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ കോ​ണ്‍​ഗ്ര​സി​ന്‍റെ കൊ​ടു​മ​ണ്ണി​ലെ ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം അ​ള​പ്പി​ക്കാന്‍ ശ്ര​മി​ച്ച ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. ഏ​ഴം​കു​ളം-​കൈ​പ്പ​ട്ടൂ​ര്‍ റോ​ഡി​ല്‍ ന​ട​ക്കു​ന്ന റോ​ഡ് പ​ണി​യി​ല്‍ മ​ന്ത്രി​യും ഭ​ര്‍​ത്താ​വും ന​ട​ത്തു​ന്ന വ​ഴി​വി​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രെ സി​പി​എം ജി​ല്ലാ…

Read More

പാ​തി​രാ​ത്രി​യി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് പ്ര​സ​വ​വേ​ദ​ന: ആ​ശാ​വ​ര്‍​ക്ക​ര്‍ തു​ണ​യാ​യി

ഹ​രി​പ്പാ​ട്: പ്ര​സ​വ​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​തെ നി​ല​വി​ളി​ച്ച അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​ക്ക് തു​ണ​യാ​യി ആ​ശാ​വ​ര്‍​ക്ക​ര്‍. വീ​യ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ല്‍ ക​ട്ട​കു​ഴി പാ​ട​ത്തി​ന്‍റെ​യും അ​ച്ച​ന്‍ കോ​വി​ലാ​റി​ന്‍റെ​യും ഓ​ര​ത്തു​ള്ള ചി​റ​യി​ല്‍ അ​ഞ്ചു​വ​ര്‍​ഷ​മാ​യി താ​മ​സി​ക്കു​ന്ന മൈ​സൂ​ര്‍ സ്വ​ദേ​ശി​യാ​യസ​രി​ത​യ്ക്ക്(25)​മൂ​ന്നാം വാ​ര്‍​ഡി​ലെ ത​ന്നെ ആ​ശാ​വ​ര്‍​ക്ക​ര്‍ ഓ​മ​ന ര​ക്ഷ​ക​യെ​പോ​ലെ എ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച പാ​തി​രാ​ത്രി​യി​ല്‍ സ​രി​ത​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. ഏ​ക​ദേ​ശം അ​ഞ്ഞൂ​റു​മീ​റ്റ​ര്‍ അ​ക​ല​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ആ​ശാ​വ​ര്‍​ക്ക​റെ സ​രി​ത​യു​ടെ ഭ​ര്‍​ത്താ​വ് വി​വ​രം​അ​റി​യി​ച്ചു. ഫോ​ണി​ന്‍റെ ബെ​ൽ കേ​ട്ട് ഉ​ണ​ര്‍​ന്ന ആ​ശാ​വ​ര്‍​ക്ക​ര്‍ ഓ​മ​ന ജ്യേ​ഷ്ഠ​ന്‍റെ മ​ക​ന്‍ ബി​ജു​വു​മാ​യി സ​രി​ത​യു​ടെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി.​യാ​തൊ​രു​സു​ര​ക്ഷ​യും ഇ​ല്ലാ​തി​രു​ന്ന താ​മ​സ​സ്ഥ​ലം ചോ​ര്‍​ന്ന് ഒ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ചെ​റു​വ​ള്ള​ത്തേ​ല്‍ സ​രി​ത​യെ ക​യ​റ്റി ഓ​മ​ന​യും ബി​ജു​വും വ​ള്ളം​തു​ഴ​ഞ്ഞ് മെ​യി​ന്‍ റോ​ഡി​ല്‍ എ​ത്തി​ച്ചു. ഉ​ട​ന്‍​ത​ന്നെ ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍​കോ​ളേ​ജി​ല്‍ എ​ത്തി​ച്ച സ​രി​ത​യെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ കോ​രി​യെ​ടു​ത്ത് ലേ​ബ​ര്‍​റൂ​മി​ല്‍ എ​ത്തി​ച്ചു. പ​ത്ത് മി​നി​റ്റു​ള്ളി​ല്‍ സ​രി​ത ഒ​രു പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. മ​ണി​ക്കു​റു​ക​ളോ​ളം…

Read More

മ​ദ്യ​ല​ഹ​രി​യി​ൽ പ​രാ​തി​ക്കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞ് പോ​ലീ​സു​കാ​ര​ൻ;  വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി​യി​ലും ബ​ഹ​ളം; പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ല്ല: പ​രാ​തി​യു​മാ​യി എ​ത്തി​യ​വ​ർ​ക്കുനേ​രേ ഡ്യൂ​ട്ടി​ക്കി​ടെ മ​ദ്യ​പി​ച്ച് അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ പോ​ലീ​സു​കാ​ര​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ രാ​ജ് കു​മാ​റി​നെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 14നു ​രാ​ത്രി ജി​ഡി ചു​മ​ത​ല​യി​ലി​രി​ക്ക​വേ​യാ​ണ് രാ​ജ് കു​മാ​ര്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച​ത്. പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ ഒ​രാ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മോ​ശം പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് രാ​ജ് കു​മാ​റി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ര്‍​ദേ​ശി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ഴും ഇ​യാ​ള്‍ ബ​ഹ​ളം വ​ച്ചി​രു​ന്നു. തി​രു​വ​ല്ല എ​സ്എ​ച്ച്ഒ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വി​വ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read More

റോ​ഡി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് ഞെ​ട്ടി പോ​ലീ​സ്

മാ​വേ​ലി​ക്ക​ര: മി​ച്ച​ൽ ജം​ഗ്ഷ​ന് വ​ട​ക്കു​ഭാ​ഗ​ത്ത് ബാ​റി​ന് എ​തി​ർ​വ​ശ​ത്താ​യി യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചെ​ന്നി​ത്ത​ല ഒ​രി​പ്രം കാ​ർ​ത്തി​ക​യി​ൽ രാ​ജേ​ഷ്ഭ​വ​നി​ൽ രാ​ജേ​ഷ് എ​സ്. (49) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ ഇ​യാ​ളെമി​ച്ച​ൽ ജം​ഗ്ഷ​ന് വ​ട​ക്ക് ട്രാ​വ​ൻ​കൂ​ർ റീ​ജ​ൻ​സി ബാ​റി​നു എ​തി​ർ​വ​ശം യൂ​ണി​യ​ൻ ബാ​ങ്കി​നു മു​ന്നി​ലാ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ത​ല​യി​ൽ മു​റി​പ്പാ​ടു​ക​ളും പു​റ​ത്താ​യി ക​രി​നീ​ലി​ച്ച വ​ലി​യ ര​ണ്ട് പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ൾ തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി​യും സ​മീ​പ​ത്തെ ബാ​റി​ൽ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് പോ​ലീ​സ് ബാ​ങ്കി​ന്‍റെ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ചി​രു​ന്നു. സി​സി​ടി​വി​യി​ൽ രാ​ജേ​ഷും മ​റ്റ് മൂ​ന്നു​പേ​രും ത​മ്മി​ൽ അ​ടി​പി​ടി ഉ​ണ്ടാ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ​മീ​പ​ത്തെ ബാ​റി​ൽ​നി​ന്ന് മ​ദ്യ​പി​ച്ചു പു​റ​ത്തി​റ​ങ്ങി​യ​വ​രാ​ണ് നാ​ല് പേ​രും. വ​ഴ​ക്കി​നി​ടെ ഒ​രാ​ൾ രാ​ജേ​ഷി​നെ പി​ടി​ച്ചു ത​ള്ളു​ന്ന​താ​യി കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. വീ​ഴ്ച​യ്ക്കി​ട​യി​ൽ ത​ല​യി​ടി​ച്ചു വീ​ണ രാ​ജേ​ഷി​ന് അ​ന​ക്ക​മി​ല്ലെ​ന്നു…

Read More