വടകര : നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ഫ്രൂട്ട്‌സ് എന്നിവ പിടിച്ചെടുത്തു. ശ്രീകൃഷ്ണ ഇന്റര്‍നാഷണല്‍, മൂരാട് പാലത്തിന് സമീപ
Read MoreCategory: Kannur
എതിര്‍പ്പുമായി പ്രദേശവാസികള്‍; ‘ശുഭരാത്രി”പാളുമോ?
വടകര: തെരുവോരങ്ങളിലും റെയില്‍വെ സ്‌റ്റേഷനുകളിലും ഭയപ്പാടോടെ കിടന്നുറങ്ങുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി ജനകീയ കൂട്ടായ്മയില്‍ വടകരയില്‍ ഒരുങ്ങുന്ന ‘ശുഭരാത്രി’ പദ്ധതി പാളുമോ എന്ന ആശങ്ക ഉയര്‍ന്നു. ഇവര്‍ക്കായി സംരക്ഷണം ഒരുക്കുന്നതിനു ക
Read Moreകൃഷിഭവന്‍ വിതരണം ചെയ്തത് ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
മാനന്തവാടി: കര്‍ഷകര്‍ക്ക് കൃഷി ഭവന്‍ മുഖേനെ വിതരണം ചെയ്ത ഉല്‍പന്നങ്ങള്‍ ഗുണമേന്മയില്ലാത്തതാണെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. തിരുനെല്ലി പഞ്ചായത്ത് കാര്‍ഷിക സംരക്ഷണ സമിതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ
Read Moreബെസ്റ്റ് ഓള്‍റൗണ്ടര്‍ ചൈത്ര ഐപിഎസ് ഇന്നു മുതല്‍ ഫീല്‍ഡില്‍
കോഴിക്കോട്: ചൈത്രം എന്നാല്‍ ഭാരതത്തിന്റെ ദേശീയ സിവില്‍ കലണ്ടറനുസരിച്ച് ആദ്യമാസം. വസന്തം പൂത്തുലയുന്ന ചൈത്രമാസത്തിലെ ആദ്യ നാളുകളില്‍ ഈശ്വരന്‍ പ്രപഞ്ച സൃഷ്ടി തുടങ്ങി എന്നത് ഭാരതീയ വിശ്വാസം. കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശി ഡോ.
Read Moreആദിവാസി കോളനികളില്‍ പീഡന കേസുകള്‍ വര്‍ധിക്കുന്നു; വില്ലനാകുന്നത് മദ്യം
കല്‍പ്പറ്റ: കഴിഞ്ഞ ഒരാഴ്ചക്കിടെ വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മൂന്ന് ആദിവാസി പീഡന കേസുകളിലെ പ്രതികളെല്ലാം ഇരകളുടെ അടുത്ത ബന്ധുക്കളാണ്. മദ്യപിച്ചെത്തുന്ന കോളനിയിലെ മുതിര്‍ന്നവരും യുവാക്കളുമായ പുരുഷന്മാ
Read Moreറോഡ് വികസനത്തിന് വേണ്ടി മാറ്റിയ മണ്ണ് അപകടഭീഷണിയുമായി റോഡരികില്‍
പരിയാരം: റോഡ് വികസനത്തിന് വേണ്ടി എടുത്തുമാറ്റിയ മണ്ണ് എവിടെ സംഭരിക്കണമെന്നറിയാതെ ദേശീയപാത വിഭാഗം ഇരുട്ടില്‍ തപ്പുന്നു. പരിയാരം ഭാഗത്തെ അപകടപാത വളവുകള്‍ ഒഴിവാക്കി വീതി കൂട്ടുന്നതിന്റെ പ്രവത്തനങ്ങള്‍ അതിവേഗം നടന്നു
Read Moreഅയ്യന്‍കുന്നില്‍ പുതിയ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും ലൈസന്‍സ് നല്‍കില്ല
ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തില്‍ പുതിയ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും ലൈസന്‍സ് നല്‍കേണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി ഐകകണ്‌ഠേന തീരുമാനിച്ചു. പഞ്ചായത്ത് ഭരണസമിതിക്കെതിരേ ഉയര്‍ന്ന ജനവികാരമാണ് ഇന്നലെ നടന്ന ഭരണസമിതിയോഗത്തില്‍
Read Moreഉത്തരവാദപ്പെട്ടവര്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു: സതീശന്‍ പാച്ചേനി
ആന്തൂര്‍: അക്രമ-കൊലപാതക രാഷ്ട്രീയം അമര്‍ച്ച ചെയ്യാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി. ബിജെപി-ആര്‍എസ്എസ് വിഭാഗങ്ങള്‍ക്ക് വളരാനുള്ള വഴിയാണ് സിപിഎമ്മും പി
Read Moreകാരുണ്യ പ്ലസിന്റെ കാരുണ്യം; ഭാഗ്യദേവത ഒറ്റമുറി ഷെഡില്‍
മട്ടന്നൂര്‍: ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി ഷെഡില്‍ താമസിക്കുന്ന ബാലകൃഷ്ണനെ തേടി യെത്തി യത് 15 ലക്ഷത്തിന്റെ ഭാഗ്യദേവത. കഴിഞ്ഞദിവസം നറുക്കെടുത്ത കാരുണ്യ പ്ലസിന്റെ രണ്ടാം സമ്മാന മാണ് ഈ കുടി ലിലേക്കെ ത്തിയത്. കോണ്‍ക്രീറ്റ്
Read More250 പായ്ക്കറ്റ് ബ്രൗണ്‍ ഷുഗറുമായി രണ്ടു ഇതരസംസ്ഥാനക്കാര്‍ പിടിയില്‍
കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന 250 പാക്കറ്റ് ബ്രൗണ്‍ ഷുഗറും സിറിഞ്ചുകളുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ സാക്കി ബുള്‍ ഷേഖ് (21), സഹീല്‍ ഷേഖ് (19) എന്നിവരെയാണ് കു
Read More