കണ്ണൂര്‍: പാസ്‌പോര്‍ട്ട് പുതുക്കിനല്‍കുന്നതിനായുള്ള പോലീസ് വെരിഫിക്കേഷന്‍ നല്‍കുന്നതിന് 2,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ക്കെ തിരേ വിജിലന്‍സ് കേസെടുത്തു. ശ്രീകണ്ഠപുരം പോലീസ് സ്‌റ്റേഷനിലെ സിപിഒ കെ.പി. അഷ്‌റഫിനെതിരേയാണ് അഴിമതി നിരോധനനിയമ
Read MoreCategory: Kannur
കേരളത്തിനായി മാക്കൂട്ടത്ത് കര്‍ണാടക സര്‍ക്കാര്‍ തുടങ്ങിയ സ്കൂള്‍ അടച്ചു പൂട്ടുന്നു
ഇരിട്ടി: അഞ്ച് പതിറ്റാണ്ട് മുമ്പ് മലയാളികള്‍ക്ക് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ മാക്കൂട്ടത്ത് ആരംഭിച്ച എല്‍പി സ്കൂള്‍ അടച്ച് പൂട്ടല്‍ ഭീഷണിയില്‍. ഒന്ന് മുതല്‍ നാല് വരെക്ലാസുകളില്‍ വിവിധ ഡിവിഷനുകളിലായി ഇരുനൂറ്റമ്പത് കുട്ടികള്‍ വരെ പഠിച്ചിരുന്ന ഇവിടെ ഇപ്പോള്‍ രണ്ട്, നാല് ഡിവിഷനി
Read Moreകൊട്ടിയൂര്‍-വയനാട് റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് മുടക്കുന്നു
കേളകം: അന്തര്‍ സംസ്ഥാന പാതയായ കൊട്ടിയൂര്‍-വയനാട് ചുരം റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് മുടക്കുന്നതു പതിവായതോടെ യാത്രക്കാര്‍ ദുരിതത്തില്‍. ലാഭകരമായി സര്‍വീസ് നടക്കുന്ന അപൂര്‍വം റൂട്ടുകളിലൊന്നായ കൊട്ടിയൂര്‍-വയനാട് ചുരം റൂട്ടിലെ കെഎസ്ആര്‍ടിസിയുടെ നിരന്തരമായ സര്‍വീസ്
Read Moreപയ്യന്നൂരിന്റെ ‘അതിജീവന”ത്തിന് വന്‍ സ്വീകരണം
പയ്യന്നൂര്‍: അതിജീവനത്തിന്റെ കഥയുമായി പയ്യന്നൂര്‍ പെരുമയില്‍ രൂപംകൊണ്ട ‘അതിജീവനം’ എന്ന ചലച്ചിത്രാവിഷ്കാരത്തിന് വന്‍ സ്വീകരണം. സൂപ്പര്‍-മെഗാ സ്റ്റാറുകളുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ തള്ളിക്കയറ്റത്തിനിടയിലും അതിജീവനത്തെ കലാസ്വാദകര്‍ ഇരുകയ്യും നീട്ടി വരവേറ്റു
Read Moreവിമാനത്താവളം; ‘കുടിയിറക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും”
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു ലൈറ്റ്‌നിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു സ്ഥലം ഏറ്റെടുക്കുമ്പോള്‍ കുടിയിറക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ നഗരസഭാ കൗണ്‍സില്‍ മുഖ്യമന്ത്രിയുടെയും കിയാല്‍ ഡയറക്ടര്‍ ബോര്‍ഡിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നു
Read Moreസിഎംപിയുടെ ബോര്‍ഡില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഫോട്ടോ മുറിച്ചു മാറ്റി
തളിപ്പറമ്പ്: എംവിആര്‍ രണ്ടാം ചരമവാര്‍ഷിക ത്തോടനുബന്ധിച്ച് സിഎംപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടാ വ്യാപകമായി കീറി നശിപ്പിച്ചതായി പരാതി. തളിപ്പറമ്പ് നഗരസഭാ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സ്ഥാപിച്ച ബോര്‍ഡിലെ
Read Moreസംസ്ഥാന സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് പൈസക്കരിയില്‍ തുടക്കമായി
പൈസക്കരി: മലയോര ജനതയ്ക്ക് അപൂര്‍വ ദൃശ്യവിരുന്നൊരുക്കി 21-ാമത് സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് പൈസക്കരിയില്‍ തുടക്കമായി. പൈസക്കരി സ്‌പോര്‍ട്‌സ് അക്കാദമി, പൈസക്കരി ദേവമാതാ ഹൈസ്കൂള്‍ എന്നിവയുടെ സഹകരണത്തോടെ
Read Moreകാട്ടാന ചെരിഞ്ഞതു വെടിയേറ്റ്; രണ്ടു പേര്‍ കസ്റ്റഡിയില്‍
ഇരിട്ടി: ആറളം ചതിരൂര്‍വനത്തില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയതു വെടിയേറ്റാണെന്നു വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നു രണ്ടു പേരെ വനപാലകര്‍ കസ്റ്റഡിയിലെടുത്തു. പരിപ്പുതോട് നവജീവന്‍ കോളനിക്കടുത്ത് വനത്തിനടുത്തു ജനവാസ മേഖലയി
Read Moreജാനകിക്കു സഹായത്തിനു വാട്ട്‌സ്ആപ്പ് കൂട്ടായ്മ
കൂത്തുപറമ്പ്: ഇരുവൃക്കകളും തകരാറിലായി ദുരിതം പേറുന്ന ജാനകിക്കു വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ ഒരു കൈ സഹായം. കൊട്ടയോടി സഖാക്കള്‍ എന്ന പേരില്‍ കൊട്ടയോടിയില്‍ രൂപീകരിച്ച വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണു വൃക്കരോഗത്തില്‍ ചികിത്സയില്‍ കഴിയുന്ന പാട്യം പു
Read Moreകര്‍ഷകര്‍ക്ക് നല്‍കാനുള്ളത് എട്ട് മാസത്തെ പെന്‍ഷന്‍ കുടിശിക
മാനന്തവാടി: മുന്‍ സര്‍ക്കാരിന്റെയും നിലവിലെ സര്‍ക്കാരിന്റെയും കാലത്തെ കുടിശ്ശികയായി കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് എട്ടു മാസത്തെ പെന്‍ഷന്‍ തുക. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2016 ജനുവരി മുതല്‍ മെയ് വരെ പെന്‍ഷന്‍ വിതരണം കുടിശ്ശികയായി കിടക്കുകയായിരുന്നു. 600
Read More