അഴിയൂരില്‍ ലീഗ് നേതാവിന്റെ വീടിനുനേരെ ബോംബേറ്

വടകര: മുസ്ലീംലീഗ് അഴിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.സി.എച്ച്.ലത്തീഫിന്റെ വീടിനു നേരെ ബോംബേറ്. ഇന്നലെ അര്‍ധരാത്രിയോടെയുണ്ടായ അക്രമത്തില്‍ വീടിനും കാറിനും കേട് പറ്റി. ശബ്ദം കേട്ട് ലത്തീഫും കുടുംബവും പുറത്തിറങ്ങിയപ്പോഴേക്കും

Read More

ഐഎസ് ബന്ധം: കുറ്റിയാടിയില്‍ എന്‍ഐഎ അന്വേഷണം വ്യാപകമാക്കി

കുറ്റിയാടി: ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ കുറ്റിയാടിയില്‍നിന്നും ഇന്നലെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടികൂടിയതിനെ തുടര്‍ന്ന് കുറ്റിയാടിയിലും പരിസരപ്രദേശങ്ങളിലും അന്വേഷണം വ്യാപകമാക്കി. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ എന്‍ഐഎ ഉദ്യോഗസ്ഥരാണ് പ്രദേശത്തെത്തു

Read More

അസ്‌ലം വധം: മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയിലായതായി സൂചന. കണ്ണൂര്‍ പാട്യം സ്വദേശിയായ യുവാവാണ് പിടിയിലായതെന്നറിയുന്നു. ഇന്നലെ പുലര്‍ച്ചെ സി.ഐ. ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയതത്രെ. കഴിഞ്ഞ

Read More

വാക്കുപാലിച്ച് മന്ത്രി ജലീല്‍ വീണ്ടും സേവാമന്ദിറിലെത്തി

മുക്കം: “”ഞാന്‍ ഇനിയും വരും, സേവാ മന്ദിറിന് നല്ല കെട്ടിടം ഉണ്ടാകും”. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുകെട്ടി, ഫളക്‌സ് കൊണ്ട് ചോര്‍ച്ചയടച്ച, വൈദ്യുതി വെളിച്ചമില്ലാത്ത, ശക്തമായ കാറ്റും മഴയും വന്നാല്‍് പൊളിഞ്ഞ് പാറിപ്പോകുന്ന കൂരയ്ക്കുള്ളില്‍ നിന്നിറങ്ങുമ്പോള്‍ കാഞ്ചനമാലയുടെ

Read More

ബിജെപി നേതാവിന്റെ വീട്ടില്‍ കരി ഓയില്‍ പ്രയോഗം

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ കരിഓയില്‍ പ്രയോഗം. വീട്ടുവളപ്പിലെ കിണറ്റില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മുടികളും മാലിന്യങ്ങളും തള്ളി. പരപ്പനങ്ങാടി ചിറമംഗലം ഉപ്പൂണിപ്പുറം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കാട്ടില്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് ഇ

Read More

താഴെചൊവ്വയിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കും

കണ്ണൂര്‍: താഴെചൊവ്വയില്‍ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാനും ഫുട്പാത്ത് കൈയേറിയുള്ള കച്ചവടം ഒഴിവാക്കാനും തീരുമാനം. ബസിടിച്ച് വിദ്യാര്‍ഥിനി മരിക്കാനിടയായ സാഹചര്യത്തില്‍ താഴെചൊവ്വയിലെ ഗതാഗത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കണ്ണൂര്‍ ടൗണ്‍

Read More

നാലു പവനും 60,000രൂപയും ഉടമയെ ഏല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി

കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയില്‍ മറന്ന നാലു പവന്‍ സ്വര്‍ണാഭരണങ്ങളും 60,000 രൂപയും ഉടമയ്ക്കു നല്‍കി ഡ്രൈവര്‍ മാതൃകയായി. കോട്ടച്ചേരി മെട്രോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ പുല്ലൂര്‍ കേളോത്തെ കെ.ബിജുവാണ് മാതൃകയായത്. കാഞ്ഞങ്ങാട് ബിഎസ്എന്‍എല്‍

Read More

എഐഎസ്എഫ് പ്രവര്‍ത്തകര്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫീസ് അടിച്ചുതകര്‍ത്തു

കണ്ണൂര്‍: എഐഎസ്എഫ് പ്രവര്‍ത്തകര്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. താവക്കരയിലെ ഓഫീസിലേക്ക് ഇരച്ചുകയറിയ എഐഎസ്എഫ് പ്രവര്‍ത്തകര്‍ മേശകള്‍, കസേര, ഫ്രിഡ്ജ്, അലമാര എന്നിവ തകര്‍ക്കു

Read More

കാരുണ്യപാതയില്‍ നന്മയുടെ ഡബിള്‍ബെല്‍ മുഴക്കി…

ചാലക്കുടി: രണ്ടു വൃക്കരോഗികളെ സഹായിക്കാന്‍ മിഷാല്‍ ബസുകളുടെ കാരുണ്യയാത്ര. ചാലക്കുടി റെയില്‍വേ സ്‌റ്റേഷനു സമീപം താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ കളക്കാട്ടുകാരന്‍ ബൈജുവിനെയും, കൂടപ്പുഴ ഗാന്ധി നഗറില്‍ തങ്ങാടന്‍ രമേശിന്റെ ഭാര്യ കവിതയുടെയും

Read More

റെയില്‍പാളത്തില്‍ സ്കൂട്ടര്‍വച്ച സംഭവം; പ്രതികള്‍ വലയിലായതോടെ നാട്ടുകാര്‍ക്ക് ആശ്വാസം

വടകര: റെയില്‍വെ ട്രാക്കില്‍ സ്കൂട്ടര്‍ വെച്ച സംഭവത്തിലെ പ്രതികള്‍ വലയിലായതോടെ ഒരു പ്രദേശത്തിന്റെ ആശങ്ക കെട്ടടങ്ങി. 22-ാം തിയതി മുതല്‍ ഇന്നലെ വരെ ചോറോട് പള്ളിത്താഴ പ്രദേശത്തുകാര്‍ക്ക് ഉറക്കമില്ലാത്ത നാളുകളായിരുന്നു. റെയില്‍പാളത്തില്‍ സ്കൂട്ടര്‍ വെച്ച് ട്രെയിന്‍

Read More