തളിപ്പറമ്പ്: രോഗം തളര്‍ത്തിയ കുടുംബത്തിന് സാന്ത്വന സ്പര്‍ശവുമായി വാട്‌സ് ആപ്പ് സൗഹൃദക്കൂട്ടായ്മ. പൂമംഗലം എന്റെ നാട് എന്ന വാട്ട്‌സ് ആപ്പ് കൂട്ടായ്മയാണ് ഇരു വൃക്കകളും തകരാറിലായ പാറക്കണ്ടി ബാബുവിനും കുടുംബത്തിനും താങ്ങായി മാറിയത്. ലോക സൗഹൃ
Read MoreCategory: Kannur
മന്ത്രി കടന്നപ്പള്ളിയുടെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി
കണ്ണൂര്‍: തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഓഫീസ് കണ്ണൂര്‍ തെക്കീ ബസാറില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ മണ്ഡലം എംഎല്‍എ എന്ന നിലയിലും മന്ത്രിയുടെ നേതൃത്വത്തിലും നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങള്‍ക്കാവശ്
Read Moreപുലിക്കുരുമ്പ ഖാദി ഭവന്‍ അടഞ്ഞു തന്നെ
ആലക്കോട്: പുലിക്കുരുമ്പ ഖാദി ഭവന്‍ ഇരുട്ടിലേക്ക്. നടുവില്‍ പഞ്ചായത്തിലെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്കായി ആരംഭിച്ച ഖാദി ഭവനാണ് വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് നാശത്തിലേക്ക് കൂപ്പുകുത്തുന്നത്. ഒരു തൊഴില്‍
Read Moreകുഞ്ഞിമംഗലം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സുവര്‍ണ ജൂബിലി നിറവില്‍
കുഞ്ഞിമംഗലം: 1966ല്‍ നാല് ഡിവിഷനുകളിലായി നൂറു വിദ്യാര്‍ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച കുഞ്ഞിമംഗലം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സുവര്‍ണ ജൂബിലി നിറവില്‍. നാട്ടുകാരുടെയും പിടിഎയുടെയും കൂട്ടായ
Read Moreഉത്തരകേരളത്തിലെ വൈദ്യുതി പ്രതിസന്ധികള്‍ക്ക് അടിയന്തിര പരിഹാരം കാണും: മന്ത്രി
തലശേരി: ഉത്തരകേരളത്തിലെ വൈദ്യുതി രംഗത്തെ പ്രതിസന്ധികള്‍ക്ക് അടിയന്തിര പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തലശേരി നഗരസഭാ കൗണ്‍സില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉത്തരകേരളത്തെ വൈദ്യുതി
Read Moreമണത്തണ കുളത്തില്‍ ഒരാളെ കാണാതായെന്നു സംശയം; തെരച്ചില്‍ തുടരുന്നു
പേരാവൂര്‍: മണത്തണ കുളങ്ങരേത്ത് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കുളത്തില്‍ ഒരാളെ കാണാതായെന്ന സംശയത്തെ തുടര്‍ന്നു ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ ആരംഭിച്ചു. കുളക്കരയില്‍ ബാഗ്, സോപ്പ്, മൊബൈല്‍ഫോണ്‍, ചാര്‍ജര്‍, മദ്യക്കുപ്പി എന്നിവ ഉപേക്ഷിച്ച നി
Read Moreധനരാജന്‍ വധം: ഗൂഢാലോചന നടന്നതായി പോലീസ്; രാമചന്ദ്രന്‍ വധക്കേസ് ഇനി പുതിയ സിഐ അന്വേഷിക്കും
പയ്യന്നൂര്‍: കുന്നരുവിലെ സിപിഎം പ്രവര്‍ത്തകനായ സി.വി.ധനരാജനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ഗൂഡാലോചന നടന്നതായി പോലീസ്. ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കേസന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ സിഐ വി
Read Moreകേരളവര്‍മ പഴശിരാജയുടെ പ്രതിമ ഒരുങ്ങുന്നു; എട്ടടി ഉയരത്തിലാണ് ശില്പവും പീഠവും നിര്‍മിക്കുന്നത്
മട്ടന്നൂര്‍: ബ്രിട്ടീഷുകാരോട് പൊരുതി വീരമൃത്യു വരിച്ച കേരളവര്‍മ പഴശിരാജയുടെ പ്രതിമ ഒരുങ്ങുന്നു. പഴശിയിലെ സ്മൃതി മന്ദിരത്തില്‍ സ്ഥാപിക്കുന്നതിനാണ് പഴശി രാജാവിന്റെ പൂര്‍ണകായ ശില്പം നിര്‍മിക്കുന്നത്. നവംബര്‍ 30ന് പ്രതിമ സ്മൃതി മണ്ഡപത്തില്‍ സ്ഥാപിച്ച്
Read Moreകടവത്തൂരില്‍ നായയുടെ കടിയേറ്റ വിദ്യാര്‍ഥിനിക്ക് പ്ലാസ്റ്റിക് സര്‍ജറി
പാനൂര്‍: കടവത്തൂരില്‍ നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കി. പനങ്ങാട്ട് അബ്ദുള്‍ റഷീദിന്റെ മകള്‍ ഏഴുവയസുകാരി ഫാത്തിമയെയാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കിയ
Read Moreപഴശി ഡാമില്‍ മണല്‍ വാരല്‍ വീണ്ടും സജീവം
മട്ടന്നൂര്‍: പഴശി അണക്കെട്ടിന് ഭീഷണിയായി മണല്‍ വാരുന്നത് വീണ്ടും സജീവമായി. വെളിയമ്പ്ര മേഖലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ചാക്കുകളിലായി നിറച്ചുവച്ച മണലും മണല്‍ വാരാന്‍ ഉപയോഗിക്കുന്ന ചങ്ങാടവും പിടികൂടി. പഴശി അണക്കെട്ടിന്റെ ഭിത്തി
Read More