ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ കണ്ണൂര്‍ സ്വദേശിനിക്ക് 53-ാം റാങ്ക്

കണ്ണൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയുടെ രണ്ടാം ലിസ്റ്റില്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ കണ്ണൂര്‍ സ്വദേശിനിക്ക് 53-ാം റാങ്ക്. കണ്ണൂര്‍ മേലെചൊവ്വ സൗപര്‍ണികയില്‍ സണ്ണി തോമസ്-ഉമാദേവി ദമ്പതികളുടെ മകള്‍ മേഘയ്ക്കാണ് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസി

Read More

പൊതുവിദ്യാഭ്യാസം കച്ചവടമാക്കാന്‍ അനുവദിക്കില്ല: മന്ത്രി സി. രവീന്ദ്രനാഥ്

പഴയങ്ങാടി: പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ കച്ചവടമാക്കാന്‍ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ സംരക്ഷണമെന്നത് ജനതയോടുള്ള കടമയാണെന്നും അതിന് അധ്യാപകസമൂഹവും പൊതുസമൂഹവും കൈകോര്‍ക്കണമെന്നും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Read More

കണ്ണൂര്‍ വിമാനത്താവളം: നിര്‍മാണ പ്രവൃത്തി വിലയിരുത്താന്‍ മുഖ്യമന്ത്രി എത്തുന്നു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഗസ്റ്റ് ഏഴിന് എത്തും. മുഖ്യമന്ത്രി ആദ്യമായാണു മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പിലെ വിമാനത്താവള പദ്ധതി പ്രദേശം സന്ദര്‍ശിക്കാനെത്തുന്നത്.

Read More

തളിപ്പറമ്പില്‍ പുതിയ ആരോഗ്യ സമുച്ചയം വരുന്നു

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ആരോഗ്യ സമുച്ചയം വരുന്നു. നഗരമധ്യത്തില്‍ 60 സെന്റോളം സ്ഥലത്താണ് സമുച്ചയം സ്ഥാപിക്കുന്നത്. 1902ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ താലൂക്ക് ആശുപത്രി കെട്ടിടം നിലനില്‍ക്കുന്ന സ്ഥലമാണ് ഇതിനായി പരിഗണിക്കുന്നത്. കോര്‍ട്ട് റോഡില്‍ സെന്റ് മേരീസ്

Read More

ഒരു വര്‍ഷം ഒരു കുളം’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കും; അള്ളാംകുളത്തിന് ഒടുവില്‍ ശാപമോക്ഷം

തളിപ്പറമ്പ്: നാല്‍പത് വര്‍ഷത്തോളം ആരും തിരിഞ്ഞുനോക്കാതിരുന്ന അള്ളാംകുളത്തിന് ഒടുവില്‍ ശാപമോക്ഷം. ഒരു പ്രദേശത്തിന്റെ പേരായി മാറിയ ഈ കുളം കാടുകയറിയും മണ്ണുനിറഞ്ഞ് നികന്ന നിലയിലുമായിരുന്നു. 45 സെന്റ് വിസ്തൃതിയുള്ള കുളം ഇപ്പോഴും

Read More

കേരള എന്‍സിസിയുടെ 32ാം ബറ്റാലിയന് സ്വന്തമായി ആസ്ഥാനം വരുന്നു

തളിപ്പറമ്പ്: കേരള എന്‍സിസിയുടെ 32ാം ബറ്റാലിയന് സ്വന്തമായി ആസ്ഥാനം വരുന്നു. രണ്ടുകോടി രൂപ ചെലവില്‍ മൂന്നേക്കര്‍ ഭൂമിയില്‍ എടാട്ട് രണ്ടു നിലകളിലായിട്ടാണ് ആസ്ഥാന മന്ദിരം നിര്‍മിച്ചിരിക്കുന്നതെന്ന് ലഫ്. കേണല്‍ ടി.ടി. മുരളി പത്ര സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 11ന്

Read More

12 നോട്ടിക്കല്‍ മൈലിനകത്ത് ബോട്ടുകളുടെ മത്സ്യബന്ധനം തടയും

കാസര്‍ഗോഡ്: 12 നോട്ടിക്കല്‍ മൈലിനകത്തുളള ബോട്ടുകളുടെ മത്സ്യബന്ധനവും ടോള്‍നെറ്റ് ഉപയോഗവും കര്‍ശനമായി തടയുമെന്ന് ട്രോളിംഗ് നിരോധനം അവലോകനം ചെയ്യുന്നതിനുളള ജില്ലാതല യോഗത്തില്‍ തീരുമാനിച്ചു. എഡിഎം കെ.അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ്

Read More

കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ ഓഫീസ് കെട്ടിടം പൊളിച്ചുതുടങ്ങി

കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയായിരുന്ന കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ ഓഫീസ് കെട്ടിടം പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി പൊളിച്ചുതുടങ്ങി. കെട്ടിടം പൊളിക്കുന്നതോടെ ഓഫീസിന്റെ പ്രവര്‍ത്തനം തൊട്ടടുത്തുള്ള കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സിലേക്കു മാറ്റിയിട്ടുണ്ട്.

Read More

കീഴൂര്‍ കുന്നിടിക്കല്‍ തടഞ്ഞ് ബിജെപി കൊടി നാട്ടി; പ്രതിഷേധം ശക്തമാകുന്നു.

ഇരിട്ടി: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കീഴൂര്‍കുന്ന ഇടിച്ചു നിരത്തുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കുന്നിടിക്കുന്നത് തടഞ്ഞു കൊണ്ടു ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്ത് കൊടിനാട്ടി. ബിജെപി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൊടി നാട്ടിയത്. പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയില്‍ ഏറെ

Read More

അഴീക്കോട് ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിനു കേസെടുത്തു

കണ്ണൂര്‍: പ്ലസ്ടു വിദ്യാര്‍ഥിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി ആക്രമിച്ച സംഭവത്തില്‍ വളപട്ടണം പോലീസ് വധശ്രമത്തിനു കേസെടുത്തു. അഴീക്കോട് ചെമ്മരശേരിപ്പാറ നാഗത്തില്‍ രാജന്റെ മകന്‍ സായൂജ്യത്തില്‍ പി.സൗരവിനെ (17) യാണ് ഇന്നലെ രാത്രി 8.30 ഓടെ

Read More