തളിപ്പറമ്പ്: തളിപ്പറമ്പിലെ നാലുവരിപ്പാത പാര്‍ക്കിംഗ് കേന്ദ്രമായതോടെ ദേശീയപാതയില്‍ ഗതാഗത തടസം പതിവായി. തളിപ്പറമ്പിലെ വികസനപാതയിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെട്ട നാലുവരിപ്പാതയില്‍ ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ നിന്നും പ്ലാസ ജംഗഷന്‍ വരെയു
Read MoreCategory: Kannur
കണ്ണൂര്‍ ഫയര്‍സ്റ്റേഷന്‍ കാലാവധി അവസാനിച്ചിട്ടും വാടക കെട്ടിടത്തില്‍; പുതിയ സ്റ്റേഷന്‍ നിര്‍മാണം പാതിവഴിയില്‍
കണ്ണൂര്‍: ജനങ്ങളുടെ ജീവനും സ്വത്തിനും നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട കണ്ണൂര്‍ നഗരത്തിലെ ഫയര്‍സ്റ്റേഷന്‍ അസൗകര്യങ്ങളുടെ വാടകകെട്ടിടത്തില്‍ പത്തുമാസം പൂര്‍ത്തിയാകുന്നു. കാലപ്പഴക്കത്താല്‍ 2015 ഒക്ടോബര്‍ അഞ്ചിനാണ് പ്രഭാത് ജംഗ്ഷനിലെ സ്റ്റേഷനില്‍നിന്ന്
Read Moreരാഷ്ട്രീയ നേതാക്കളെ സിന്‍ഡിക്കേറ്റ് അംഗങ്ങളാക്കിയതിനെതിരേ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍
കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായി മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകരെ വിദ്യാഭ്യാസ വിചക്ഷണര്‍ എന്ന ലേബലില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍മാരാക്കിയതില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രതിഷേധിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സി
Read Moreമുഴുവന്‍ വിദ്യാര്‍ഥികളെയും നീന്തലും യോഗയും പഠിപ്പിക്കും: മന്ത്രി ജയരാജന്‍
തലശേരി: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികളെയും നീന്തലും യോഗയും പരിശീലിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. തലശേരി നഗരസഭ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവന്‍ ആളുകളുടെയും
Read Moreജിസ്‌നയ്ക്കും സംഘത്തിനും ആശംസ നേര്‍ന്ന് ‘റിയോ-2016″ ഘോഷയാത്ര
ആലക്കോട്: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന മലയോരത്തിന്റെ അഭിമാനതാരം ജിസ്‌ന മാത്യുവിനും മലയാളി കായികതാരങ്ങള്‍ക്കും അഭിനന്ദനങ്ങളും വിജയാശംസകളും നേര്‍ന്നു വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ്
Read Moreഒമ്പതുവയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പിതാവിന് പത്തു വര്‍ഷം തടവ്
കാസര്‍ഗോഡ്: ഒമ്പതുവയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പിതാവിന് പത്തു വര്‍ഷം കഠിന തടവ് ശിക്ഷ. കാസര്‍ഗോഡിലെ ബളാല്‍ സ്വദേശിയായ 40 വയസുകാരനെയാണ് കോടതി ശിക്ഷിച്ചത്. കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി
Read Moreകോടിയേരിയുടെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനം: കെ. സുധാകരന്‍
കണ്ണൂര്‍: രാഷ്ട്രീയ എതിരാളികളെ വിറപ്പിച്ചു നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന കലാപത്തിനു ആഹ്വാനം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധനവിനെതിരേയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതി
Read Moreതലശേരിയിലെ ലോഡ്ജുകളില്‍ രേഖകളില്ലാതെ 2000 ഇതര സംസ്ഥാന തൊഴിലാളികള്‍
തലശേരി: നഗര മധ്യത്തിലെ ലോഡ്ജുകളില്‍ പോലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ ഒരു രേഖകളുമില്ലാതെ അനധികൃതമായി താമസിക്കുന്ന രണ്ടായിരത്തിലേറെ അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി. വാഗണ്‍ ട്രാജഡിയെ അനുസ്മരിപ്പിക്കുംവിധം അന്യ സംസ്ഥാന
Read Moreതളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷനില്‍ 2011 ല്‍ സ്ഥാപിച്ച ജനറേറ്ററുകള്‍ ഇതുവരെ പ്രവര്‍ത്തിപ്പിച്ചില്ല
തളിപ്പറമ്പ്: ഇരുപതില്‍പരം സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഉപയോഗിക്കാന്‍ സ്ഥാപിച്ച ജനറേറ്ററുകള്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തിപ്പിക്കുന്നില്ല. തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷന്‍ 2011 ല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ തന്നെ സ്ഥാപിച്ച ജനറേറ്ററുകള്‍ക്കാണ് ഈ ദുര്‍ഗതി. ഇത് ഒരിക്കല്‍
Read Moreഉളിയില്‍-തില്ലങ്കേരി റോഡ് തകര്‍ന്നു വാഹന യാത്ര ദുഷ്കരമായി
മട്ടന്നൂര്‍: ഉളിയില്‍-തില്ലങ്കേരി റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായി. അഞ്ച് കിലോ മീറ്ററോളം വരുന്ന റോഡാണ് തകര്‍ന്നു ചെളിക്കുളമായിരിക്കുന്നത്. ബസ് ഉള്‍പ്പെടെ നിത്യവും നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണ് മിക്കയി
Read More