സിപിഎം-ബിജെപി വാക്പയറ്റ് ; വരമ്പത്ത് കൂലി തരാന്‍ സിപിഎമ്മിന് ; പാടങ്ങള്‍ പോലുമില്ലെന്ന് ബിജെപി

പയ്യന്നൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വരമ്പത്ത് കൂലി പരാമര്‍ശത്തിന് ബിജെപിയുടെ മറുപടി. സിപിഎമ്മിന് പാടങ്ങള്‍ തന്നെ നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും ഇതു മനസിലാക്കാതെയാണ് സിപിഎം നേതൃത്വം കൊലവിളി

Read More

റോഡരികില്‍ നട്ടുപിടിപ്പിച്ച തണല്‍ മരങ്ങള്‍ നശിപ്പിച്ചു

തളിപ്പറമ്പ്: റോഡരികില്‍ നട്ടുപിടിപ്പിച്ച തണല്‍ ഫലവക്ഷങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. എടക്കോം തണല്‍ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ മഠംതട്ട് മുതല്‍ പെരുമ്പടവ് വരെ റോഡരികില്‍ നട്ടുപിടിപ്പിച്ച കാപ്പി, നെല്ലി, പ്ലാവ് മരങ്ങളാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്.

Read More

കരിമ്പനി: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കണ്ണൂര്‍: ജില്ലയിലെ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാനന്തേരിയില്‍ 16 വയസുകാരനു കരിമ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഏകകോശ ജീവികളായ ലീഷ്മാനിയ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കളാണു ക

Read More

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന് കൂത്തുപറമ്പ് ഒരുങ്ങി

കൂത്തുപറമ്പ്: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ഒമ്പതാം കണ്ണൂര്‍ ജില്ലാ സമ്മേളനം നാളെ കൂത്തുപറമ്പ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ (കെ.ഇ.പി. നമ്പ്യാര്‍ നഗര്‍) നടക്കും. രാവിലെ 9.30ന് പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ ആരംഭിക്കും. ആരോഗ്യമന്ത്രി കെ.

Read More

കണ്ണൂരിലേക്ക് പുകയില ഉത്പന്നങ്ങള്‍ എത്തുന്നത് ഉത്തരേന്ത്യയില്‍ നിന്ന്

കണ്ണൂര്‍: കണ്ണൂരിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്. ബിഹാര്‍, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ ട്രെയിനുകള്‍ വഴി എത്തുന്നത്. ഇന്നലെ നിരോധിത പുകയില ഉത്പന്നങ്ങളു

Read More

മട്ടന്നൂര്‍ പഴശി കോവിലകം പൊളിക്കുന്നതിനെതിരേ നാട്ടുകാരുടെ കമ്മിറ്റി

മട്ടന്നൂര്‍: കേരളവര്‍മ പഴശിരാജയുടെ പിന്‍തലമുറക്കാര്‍ താമസിച്ചിരുന്ന പഴശി പടിഞ്ഞാറെ കോവിലകം പൊളിച്ചുവില്‍ക്കാനുള്ള തീരുമാനത്തിനെതിരേ നാട്ടുകാര്‍ രംഗത്തെത്തി. കോവിലകം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു മട്ടന്നൂര്‍ നഗരസഭാധ്യക്ഷന്‍ കെ.—ഭാസ്കരന്റെ നേതൃത്വത്തില്‍ കര്‍മസമിതി

Read More

മഴക്കാലരോഗങ്ങള്‍ പടരുന്നു; പനിയും വയറിളക്കവും വ്യാപകം

ഒറ്റപ്പാലം: മഴക്കാലരോഗങ്ങള്‍ പടര്‍ന്നതോടെ പനിയും വയറിളക്കവും വ്യാപകമായി. സ്വയം ചികിത്സിക്കരുതെന്ന് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്കി. ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ജില്ലകളിലെ ആശുപത്രികളില്‍ എത്തുന്നത്.ഇതേ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകു

Read More

കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ ഓഫീസ് പൊളിക്കുന്നു; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

കണ്ണൂര്‍: പതിറ്റാണ്ടുകളായി ആനബസുകള്‍ കയറിയിറങ്ങിയ കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയുടെ ഓഫീസ് ഉള്‍പ്പെടുന്ന കെട്ടിടം പൊളിച്ചുനീക്കുന്നു. ബ്രിട്ടീഷുകാരാല്‍ നിര്‍മിക്കപ്പെട്ട കെട്ടിടം കെഎസ്ആര്‍ടിസി ബസുകളുടെ ചരിത്രമടങ്ങുന്ന കഥകളുടെ കേന്ദ്രമാണ്. ഒരാഴ്ചക്കുള്ളില്‍ കെട്ടിടം പൊളിക്കല്‍

Read More

സ്‌പെഷല്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവിന് വീട് ഇനിയും സ്വപ്‌നം

കൂത്തുപറമ്പ്: മുഹമ്മദ് അജ്മ ലിനും കുടുംബത്തിനും വീടെന്ന സ്വപ്നം ഇനി കൈ യെത്തും ദൂരത്ത്. കായിക പ്രേമികളാരും മറന്നു കാണില്ല, വേങ്ങാട് ഊര്‍പ്പള്ളിയിലെ മുഹമ്മദ് അജ്മലിനെ. 2015ല്‍ ലോസ് ആഞ്ചലസില്‍ നടന്ന സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ അജ്മല്‍ വെള്ളി മെഡല്‍ ജേതാവായപ്പോള്‍

Read More

ശ്രീകൃഷ്ണജയന്തി ആഘോഷം: ലിസ്റ്റു സമര്‍പ്പിക്കാന്‍ ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശം

കണ്ണൂര്‍: അടുത്തമാസം 24ന് നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ മുന്നോടിയായി പോലീസ് രഹസ്യന്വേഷണവിഭാഗം നടപടികള്‍ തുടങ്ങി. ബാലഗോകുലത്തിന്റെ ചില സാംസ്കാരിക സംഘടനകള്‍ക്കൊപ്പം സിപിഎമ്മിലെ ഒരു വിഭാഗവും ഇത്തവണ ശ്രീകൃഷ്ണജയന്തി കൊണ്ടാടാന്‍

Read More