ഇരിക്കൂറിലെ വീട്ടമ്മയുടെ വധം: അന്വേഷണസംഘം വെല്ലൂരില്‍

ശ്രീകണ്ഠപുരം: ഇരിക്കൂര്‍ സിദ്ദിഖ്‌നഗറിലെ സബീനാ മന്‍സിലില്‍ കുഞ്ഞാമിന കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘം വെല്ലൂരില്‍. മട്ടന്നൂര്‍ സിഐ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെല്ലൂരിലെത്തിയത്. പ്രതികള്‍ക്ക് ഇവിടെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ

Read More

ആറംഗസംഘം കെഎസ്‌യു നേതാവിന്റെ കാല്‍ തല്ലിയൊടിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ കോളജിലെ കെഎസ്‌യു നേതാവിന്റെ കാല്‍ ആറംഗസംഘം തല്ലിയൊടിച്ചു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് പാലാവയലിലെ പുതിയ പറമ്പില്‍ തോംസണ്‍ ബെന്നി (19) യെയാണ് ഒരു സംഘം ഇന്നലെ രാത്രി 11ഓടെ ആക്രമിച്ചത്. ഇയാള്‍ പയ്യന്നൂരിലെ പ്രിയദര്‍ശിനി

Read More

മാവോയിസ്റ്റ് സാന്നിധ്യം: രൂപേഷിനെ വിലങ്ങാട്ടെത്തിച്ച് വീണ്ടും തെളിവെടുക്കും

നാദാപുരം: വളയം പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് യുഎപിഎ കേസുകളില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ വീണ്ടും വിലങ്ങാട്ടെത്തിച്ച് തെളിവെടുക്കും. 2014 ജനുവരിയില്‍ പന്നിയേരി,വലിയ പാനോം എന്നീ ആദിവാസി കോളനികളിലെത്തി രാജ്യദ്രോഹപരമായ ലഘുലേഖകള്‍

Read More

മലപ്പട്ടം മുനമ്പ് കടവില്‍ നാട്ടുകാരെ പൊറുതിമുട്ടിച്ച് കുരങ്ങ് ശല്യം

ശ്രീകണ്ഠപുരം: കുരങ്ങുശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ പൊറുതിമുട്ടുന്നു. മലപ്പട്ടം മുനമ്പ് കടവ് ഭാഗത്താണ് കുരങ്ങുകളുടെ ആക്രമണം രൂക്ഷമായത്. നൂറിലേറെ കുരങ്ങുകളാണ് മാസങ്ങളായി പ്രദേശത്ത് നാശം വിതയ്ക്കുന്നത്. പകല്‍സമയങ്ങളില്‍ കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ അഴിഞ്ഞാട്ടം നടത്തുകയാണ്.

Read More

പോലീസ് പിടികൂടിയ തോണികള്‍ ബോട്ടുജെട്ടിയില്‍; വളപട്ടണത്ത് യാത്രാബോട്ട് അടുപ്പിക്കാനായില്ല

പാപ്പിനിശേരി: മണല്‍ വാരുന്നതിനിടയില്‍ പോലീസ് പിടികൂടിയ തോണികള്‍ വളപട്ടണം ബോട്ടുജെട്ടിയില്‍ വെള്ളത്തില്‍ മുക്കിവച്ചതിനെ തുടര്‍ന്ന് യാത്രാബോട്ട് അടുപ്പിക്കാനായില്ല. പറശിനിക്കടവില്‍ നിന്നും ഇന്ന് രാവിലെ ഏഴോടെ മാട്ടൂലിലേക്ക് തിരിച്ച ജലഗാതഗത വകുപ്പിന്റെ യാത്രാബോട്ടാ

Read More

തലശേരിയില്‍ നക്ഷത്ര ഒറ്റനമ്പര്‍ ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ്; 11 പേര്‍ അറസ്റ്റില്‍

തലശേരി: ഭക്ഷണവും മദ്യവും ഉള്‍പ്പെടെ ആഢംബര സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചുവന്ന നക്ഷത്ര ഒറ്റനമ്പര്‍ ചൂതാട്ട കേന്ദ്രം തലശേരി നഗരമധ്യത്തില്‍ കണ്ടെത്തി. വേഷം മാറിയെത്തിയ പോലീസ് സംഘം ചൂതാട്ട കേന്ദ്രം വളഞ്ഞ് നടത്തിയ റെയ്ഡില്‍ 11 പേര്‍ അറസ്റ്റിലായി. ഇവരില്‍നിന്നും 1,15,100 രൂപയും

Read More

ഇരിട്ടിയിലെ വനംവകുപ്പ് ചെക്ക് പോസ്റ്റ് മാടത്തിലിലേക്ക് മാറ്റുന്നു

ഇരിട്ടി: ഇരിട്ടിയില്‍ പുതിയ പാലം നിര്‍മിക്കാനായി പാലത്തിനു സമീപം പ്രവര്‍ത്തിച്ചുവരുന്ന വനംവകുപ്പിന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റ് മാടത്തിലിലേക്ക് മാറ്റുന്നു. ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം നിലവിലുള്ള പാലത്തിന് സമീപത്താണ് ഉള്ളത്. പുതിയപാലം നിര്‍മിക്കാന്‍ ഈ കെട്ടിടം

Read More

കാര്‍ഷികോപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

ശ്രീകണ്ഠപുരം: കൃഷിവകുപ്പിനു കീഴിലുള്ള എള്ളരിഞ്ഞിയിലെ ഇരിക്കൂര്‍ ബ്ലോക്ക് അഗ്രോ സര്‍വീസ് സെന്ററില്‍ 25 ലക്ഷത്തിന്റെ കാര്‍ഷികോപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. നാമമാത്രമായ തുകയ്ക്ക് കര്‍ഷകര്‍ക്ക് നല്‍കുന്നതിനായി വാങ്ങിയ യന്ത്രങ്ങളാണ് മുറ്റത്തും വരാന്തയിലുമായി

Read More

കണ്ണൂരില്‍ ഓപ്പറേഷന്‍ ഭായി തുടങ്ങി; 116 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കണ്ണൂര്‍: മദ്യം, കഞ്ചാവ്, പുകയില ശേഖരം എന്നിവ വില്‍പ്പന നടത്തുന്നവരും ഉപയോഗിക്കുന്നവരും ജാഗ്രതൈ! നിങ്ങളുടെ പിറകില്‍ ‘ഓപ്പറേഷന്‍ ഭായി’ എത്തും. തിങ്കളാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ ഭായി പരിശോധനയില്‍ ജില്ലയില്‍ ആദ്യദിനത്തില്‍ 116 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പുകയില ഉ

Read More

കുന്നോത്ത് റബര്‍പുരയില്‍ നിന്നും ലഭിച്ചത് അത്യുഗ്രശേഷിയുള്ള ബോംബുകള്‍

ഇരിട്ടി: ഇരിട്ടി കുന്നോത്തെ റബര്‍ത്തോട്ടത്തിലെ പുകപ്പുരയില്‍ നിന്നും കണ്ടെത്തിയത് അത്യുഗ്രസ്‌ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍. ഇന്നു രാവിലെ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് ഡിസ്‌പോസല്‍ സ്ക്വാഡാണ് ബോംബുകള്‍ പൊട്ടിച്ചു നിര്‍വീര്യമാക്കിയത്

Read More