പേരാവൂര്‍: ബസുകള്‍ വണ്‍വേ നിയമം പാലിക്കുന്നില്ല. പേരാവൂര്‍ ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് തുടര്‍ക്കഥയാകുന്നു. പേരാവൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ക്കു കയറാനും സ്റ്റാന്‍ഡില്‍നിന്ന് ഇറങ്ങാനും രണ്ടുവഴിയുണ്ടെങ്കിലും ഡ്രൈവര്‍മാരുടെ സൗകര്യപ്രകാരം
Read MoreCategory: Kannur
മട്ടന്നൂര്‍ കോടതി സ്‌റ്റോപ്പില്‍ നില്ക്കുമ്പോള്‍ സൂക്ഷിക്കുക…ഷോക്കടിക്കാം!
മട്ടന്നൂര്‍: വൈദ്യുത തൂണില്‍ സ്ഥാപിച്ച ഫ്യൂസ് അപകടഭീഷണി ഉയര്‍ത്തുന്നു. മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ കോടതി സ്‌റ്റോപ്പിലാണ് അധികൃതരുടെ അനാസ്ഥയില്‍ ഫ്യൂസുള്ളത്. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബസ് കാത്തുനില്‍ക്കുന്നതും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന സ്ഥലത്താണു
Read Moreആറളംഫാം സ്കൂളില്‍ നിന്നും ആദിവാസി കുട്ടികള്‍ കൊഴിഞ്ഞുപോകുന്നു
ഇരിട്ടി: ആദിവാസി പുനരധിവാസ മേഖലയിലെ സ്കൂളില്‍ നിന്നും ആദിവാസികുട്ടികള്‍ കൊഴിഞ്ഞു പോകുന്നു. ആറളം ഫാം സ്കൂളില്‍ ഈ അധ്യയന വര്‍ഷം 55 കുട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചത്. ഇതില്‍ 50തോളം കുട്ടികള്‍ പണിയ വിഭാഗത്തില്‍പ്പെട്ട വരാണ്. ഫാമിലെ വിവിധ
Read Moreവേള്‍ഡ് മാസ്റ്റേഴ്‌സ് മീറ്റ്: മഞ്ജുവിന്റെ യാത്രയ്ക്ക് പണം തടസമാകുന്നു
പെരുമ്പടവ്: ഒക്ടോബര്‍ മാസത്തില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന വേള്‍ഡ് മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാനുള്ള അര്‍ഹത നേടിയിട്ടും പെരുമ്പടവ് സ്വദേശിനിയായ മഞ്ജു കുട്ടപ്പന്റെ യാത്ര അനിശ്ചിതത്വത്തിലാക്കുന്നു. സാമ്പത്തിക പരാധീനതയാണ് ഈ കായികതാര ത്തിന്റെ മുന്നോട്ടുള്ള കു
Read Moreമാഹിയില്‍ മദ്യക്കടത്തിന് പുതിയ സ്റ്റൈല്‍
മാഹി: മാഹി മേഖലയില്‍ നിന്ന് മദ്യക്കടത്ത് തടയുവാന്‍ കേരളപോലീസും എക്‌സൈസ് വകുപ്പും അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കെ മാഹിയില്‍ നിന്നുള്ള മദ്യക്കടത്തിന് പുതിയ സ്റ്റൈല്‍. തലേദിവസം രാത്രി ബാറുകള്‍ അടക്കുന്നതിന് മുമ്പ് മദ്യക്കെയ്‌സുകള്‍ വാങ്ങി മാഹി മേഖലയിലെ മദ്യഷാപ്പിന് പരിസരത്തെ
Read Moreഇരിക്കൂര്‍ മണ്ണൂര്‍ പാലം ജംഗഷനില്‍ പാന്‍മസാല ശേഖരം പിടികൂടി
ശ്രീകണ്ഠപുരം: വില്പനയ്ക്കായി ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നമായ 1700 പായ്ക്കറ്റ് ഹാന്‍സ് ഇരിക്കൂര്‍ പോലീസ് പിടികൂടി. ഡ്രൈവറെ അറസ്റ്റ് ചെയ്തു. ചാവശേരി കൂരന്‍മുക്കിലെ ഹസീന മന്‍സിലില്‍ അബ്ദുള്‍ സത്താറിനെ (38) ആണ് എസ്‌ഐ കെ.വി. മഹേഷും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവി
Read Moreപാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്കു മുഖ്യമന്ത്രി താഴുന്നു: കുമ്മനം
കണ്ണൂര്‍: പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്കു മുഖ്യമന്ത്രി താഴുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരില്‍ ധനരാജിന്റെ കൊലപാതകത്തിനു പകരമായാണു രാമചന്ദ്രന്‍ കൊല്ലപ്പെട്ടതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണാധി
Read Moreവൈദ്യുതി മീറ്ററുകള്‍ക്ക് ക്ഷാമം; ബില്‍ കണ്ടാല്‍ ഷോക്കടിക്കും !
ഇരിട്ടി: തകരാറായ വൈദ്യുതി മീറ്റര്‍ മാറ്റിവയ്ക്കാന്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകാത്തതിനാല്‍ ഉപയോക്താക്കള്‍ ദുരിതത്തില്‍. ഇടിമിന്നലി—ലും മറ്റും തകര്‍ന്ന വൈദ്യുതി മീറ്ററുകളാണ് മീറ്റര്‍ ക്ഷാമമെന്ന പേരില്‍ അധികൃതര്‍ മാറ്റി വയ്ക്കാത്തത്. പല സബ് ഓഫീസുകളിലും മീറ്റര്‍ ലഭ്യമല്ല. അത്യാവശ്യം വേണ്ടവര്‍
Read Moreവ്യാപാരികളുടെ കച്ചവടം മുടക്കി റോഡരികില്‍ ഓവുചാല്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുളള റോഡ് നിര്‍മാണത്തിന്റെ ഭാഗമായി റോഡരികില്‍ ഓവുചാല്‍ നിര്‍മിച്ചത് വ്യാപാരികളെ ദുരിതത്തിലാക്കി. മട്ടന്നൂര്‍- അഞ്ചരക്കണ്ടി റോഡില്‍ വായാന്തോട്ടെ നാല് വ്യാപാരികള്‍ക്കാണു കച്ചവടം നടത്താന്‍ കഴിയാത്ത അവസ്ഥയായത്. മട്ടന്നൂര്‍- വായാന്തോട് മുതല്‍
Read Moreചെന്നിത്തല ആര്‍എസ്എസിനെരക്ഷിക്കാന്‍ ശ്രമിക്കുന്നു: സിപിഎം
കണ്ണൂര്‍: നിഷ്ഠൂരമായ കൊലപാതകങ്ങള്‍ നടത്തുന്ന ആര്‍എസ്എസിനെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ചെന്നിത്തല ശ്രമിക്കുന്നതെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കണ്ണൂരില്‍ സിപിഎമ്മാണ് അക്രമം നടത്തിയതെന്നു ചെന്നിത്തല നിയമസഭയില്‍
Read More