മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വരുന്നവര്‍ക്ക് ഇനി ഇരിക്കാം

മട്ടന്നൂര്‍: മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തുന്നവര്‍ക്ക് ഇരിക്കാനുളള ഇരിപ്പിടം അധികൃതര്‍ ഒരുക്കി. ഓഫീസിനോടു ചേര്‍ന്നു നേരത്തെയുണ്ടായിരുന്ന ഇരിപ്പിടത്തിന്റെ മേല്‍ക്കൂരയുടെ ഷീറ്റ് തകര്‍ന്നു മഴ വെളളം കയറാന്‍ തുടങ്ങിയതോടെ ഇരിപ്പിടം ശോചനീയാവസ്

Read More

തീരുമാനം വിചിത്രം പൊളിച്ചുമാറ്റാന്‍ തീരുമാനിച്ച കെട്ടിടം ലക്ഷങ്ങള്‍ മുടക്കി മോടിപിടിപ്പിക്കുന്നു

തളിപ്പറമ്പ്: പൊളിച്ചുമാറ്റാന്‍ തീരുമാനിച്ച കെട്ടിടം ലക്ഷങ്ങള്‍ മുടക്കി മോടിപിടിപ്പിക്കുന്നതായി ആക്ഷേപം. മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശന കവാടം നിര്‍മിക്കാന്‍ പൊളിച്ചു മാറ്റാനിരിക്കുന്ന തളിപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം അസി .എക്‌സിക്യൂട്ടീവ്

Read More

പക്ഷികളുടെ പ്രജനനം മാടായിപ്പാറയില്‍ നിയന്ത്രണം വേണമെന്ന് പരിസ്ഥിതി സമിതി

കണ്ണൂര്‍: മാടായിപ്പാറയില്‍ വിവിധ തരം പക്ഷികളുടെ പ്രജനന സമയമായതിനാലും പൂക്കള്‍ വിരിയുന്ന സമയമായതിനാലും പാറയില്‍ക്കൂടിയുള്ള വാഹന ഗതാഗതവും മനുഷ്യസഞ്ചാരവും നിയന്ത്രിക്കണമെന്ന് പരിസ്ഥിതി സമിതി പഞ്ചായത്തിനോടും ദേവസ്വം ബോര്‍ഡിനോടും

Read More

മതേതരത്വം സംരക്ഷിക്കാന്‍ യുവതലമുറ സജീവമാകണം: പി.സി. വിഷ്ണുനാഥ്

ഇരിട്ടി: രാജ്യത്തിന്റെ മതേതര സംസ്കാരം നിലനിര്‍ത്താന്‍ പുതുതലമുറ രംഗത്തിറങ്ങണമെന്നു കെപിസിസി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ്. ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യയെ വ്യത്യസ്തമായി നിലനിര്‍ത്തുന്നത് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വമാണ്. നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന

Read More

മൂവാറ്റുപുഴയില്‍ കഞ്ചാവ് വില്പന വര്‍ധിക്കുന്നു

മൂവാറ്റുപുഴ: നഗരത്തിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്പനയും ഉപയോഗവും വര്‍ധിക്കുന്നു. ഇന്നലെ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവ് വില്പന നടത്തിയിരുന്നയാളെ പിടികൂടി. ആശ്രമം സ്വകാര്യ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നുമാണ് രണ്ടാര്‍

Read More

അലക്ഷ്യമായ പാര്‍ക്കിംഗ് ചപ്പാരപ്പടവിനെ കുരുക്കുന്നു

ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ടൗണില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. ഇടുങ്ങിയ ടൗണില്‍ സ്വകാര്യ വാഹനങ്ങളും ടാക്‌സികളും തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നതാണ് ഗതാഗതക്കുരുക്കിനു പ്രധാന

Read More

ചെന്നിത്തലയുടെ ഖദറിനുള്ളില്‍ ആര്‍എസ്എസിന്റെ കാക്കി ട്രൗസര്‍: പി.ജയരാജന്‍

കണ്ണൂര്‍: രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രംഗത്ത്. ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനുള്ളില്‍ ആര്‍എസ്എസിന്റെ കാക്കി ട്രൗസറാണെന്ന് ജയരാജന്‍ പരിഹസിച്ചു. അതുകൊണ്ടാണ് അദ്ദേഹം പയ്യന്നൂര്‍ സംഭവത്തില്‍ സിപിഎമ്മിനെ

Read More

ഇവിടെ ഒരു ‘ദുരിതക്കെട്ട്.. റോഡിലെ വെളളക്കെട്ട് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാകുന്നു

മട്ടന്നൂര്‍: റോഡിലെ വെളളക്കെട്ട് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാകുന്നു. റോഡരികില്‍ മഴവെളളം ഒഴുകാന്‍ ഓവുചാല്‍ ഇല്ലാത്തതാണ് മിക്കയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമായിരിക്കുന്നത്. ഇരിട്ടി-തലശേരി റൂട്ടില്‍ പഴശി, മെരുവമ്പായി, നിടുവേട്ടുംകുന്ന്, മട്ടന്നൂര്‍

Read More

സ്വകാര്യ ബസുകളുടെ അമിത വേഗത: കര്‍ശന വാഹന പരിശോധന ഇന്നു മുതല്‍

ഇരിട്ടി: പുന്നാട് അപകടത്തെത്തുടര്‍ന്ന് സ്വകാര്യ ബസുകളുടെ അമിത വേഗതയ്ക്കും അപകടത്തിനുമെതിരെ മോട്ടോര്‍വാഹന വകുപ്പ് നടപടി തുടങ്ങുന്നു. ആവര്‍ത്തിച്ചുണ്ടാകുന്ന അപകടത്തെത്തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെപ്പറ്റി ആലോചിക്കാന്‍ നാളെ രാവിലെ കണ്ണൂര്‍ ജില്ലാ കളക്ടറുടെ

Read More

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടിയ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ 40 വിദ്യാര്‍ഥിനികളെ യാത്രി നിവാസിലേക്ക് മാറ്റി

കണ്ണൂര്‍: കിടുന്നുറങ്ങാന്‍പോലും ഇടമില്ലാതെ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ നാല്‍പതോളം വിദ്യാര്‍ഥിനികളെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഹോസ്റ്റലിനു സമീപത്തെ യാത്രിനിവാസിലേക്കു മാറ്റി പാര്‍പ്പിച്ചു. കണ്ണൂര്‍ വൊക്കേഷണല്‍ ഹയ

Read More