കോണ്‍ഗ്രസുകാര്‍ക്കും യോഗാ പരിശീലനം

കണ്ണൂര്‍: സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി യോഗാ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനം. മണ്ഡലാടിസ്ഥാനത്തിലാണ് യോഗാ ക്ലാസുകള്‍ ആരംഭിക്കുന്ന്ത്. മണ്ഡലത്തിലെ ഒരു പ്രവര്‍ത്തകനെ തന്നെ പരിശീലകനായി നിശ്ചയിക്കും. ജില്ലയില്‍

Read More

നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തരേന്ത്യന്‍ സംഘം പിടിയില്‍

തളിപ്പറമ്പ്: നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടംഗ ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. ഉത്തര്‍പ്രദേശ് മധോര ബസാറിലെ സര്‍ഫ്രാജ് സൈദ് (24), നയീബുള്ള (26) എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി. രാജേഷ് ഇന്നലെ അര്‍ധരാത്രി 12.30 ടൗണില്‍ വച്ച് പിടികൂടിയത്. ബാഗുമായി പോകുക

Read More

ജില്ലാ കൃഷിഫാമില്‍ 10 ലക്ഷത്തിന്റെ കൊപ്ര ഡ്രയറുകള്‍ നശിക്കുന്നു

തളിപ്പറമ്പ്: ജില്ലാ കൃഷിഫാമില്‍ പത്ത് ലക്ഷത്തില്‍പരം രൂപ ചെലവഴിച്ച് രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച രണ്ട് കൊപ്ര ഡ്രയറുകള്‍ ഉപയോഗിക്കാതെ നശിക്കുന്നു. 2014 ലാണ് കേരഫെഡിന്റെ സാമ്പത്തിക സഹായത്തോടെ കരിമ്പംഫാമിലെ കാരത്തുംപാറയില്‍ വൈദ്യുതി ഉപയോഗിച്ചും സോളാര്‍

Read More

മാണിയുടെ ചാഞ്ചാട്ടം വിലപേശല്‍ രാഷ്ട്രീയം: അഡ്വ. മാത്യു കുന്നപ്പള്ളി

കണ്ണൂര്‍: ബാര്‍കോഴ കേസിന് തടയിടുവാനുള്ള തട്ടിപ്പ് മാത്രമാണ് മാണിയുടെ ഇപ്പോഴത്തെ ചാഞ്ചാട്ടമെന്നും അഴിമതിയുടെ രാഷ്ട്രീയ രാവണന്മാര്‍ക്ക് ഇടതുമുന്നണിയുടെ വാതില്‍ തുറക്കില്ലെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. മാത്യു കുന്നപ്പള്ളി. യുഡിഎഫിന്റെ ഭാഗമായി

Read More

മന്നയില്‍ ട്രാഫിക് സിഗ്നല്‍ പോസ്റ്റ് തകര്‍ന്നു; ഗതാഗതം താറുമാറായി

തളിപ്പറമ്പ്: ഇന്നലെ നടന്ന ആംബുലന്‍സ് അപകടത്തില്‍ ട്രാഫിക് സിഗ്നല്‍ പോസ്റ്റ് തകര്‍ന്നതോടെ മന്ന ജംഗ്ഷനിലെ ഗതാഗതം താറുമാറായി. തളിപ്പറമ്പ് നഗരസഭ നടപ്പിലാക്കിയ അഭിമാനകരമായ പരിഷ്കാരങ്ങളില്‍ ഒന്നാണു മന്ന

Read More

ടാറിംഗ് പ്രവൃത്തിയിലെ ക്രമക്കേടുകള്‍ പരിഹരിച്ചില്ലെങ്കില്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തും: എ.എന്‍. ഷംസീര്‍

പാനൂര്‍: പന്ന്യന്നൂര്‍ മൊകേരിവയല്‍ റോഡ് ടാറിംഗ് പ്രവൃത്തിയിലെ ക്രമക്കേടുകള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് എ.എന്‍. ഷംസീര്‍ എംഎല്‍എ. റോഡുപണിയില്‍ ക്രമക്കേടു നടന്നെന്നു കാണിച്ച്

Read More

ക്ഷമ നശിച്ചപ്പോള്‍ നാട്ടുകാര്‍ രംഗത്തിറങ്ങി റോഡ് നന്നാക്കി

പള്ളിക്കുന്ന്: പരാതി പറഞ്ഞ് മടുത്ത് ക്ഷമയുടെ നെല്ലിപ്പടി കണ്ടപ്പോള്‍ ജനം ഒന്നായി രംഗത്തിറങ്ങി. പള്ളിക്കുന്ന്-കാനത്തൂര്‍ റോഡിന്റെ അറ്റകുറ്റപ്പണിയാണു പ്രദേശവാസികള്‍ ഒറ്റക്കെട്ടായി ഏറ്റെടുത്ത് നന്നാക്കിയത്. ഭരണകൂടം വരെ പരാതി നല്‍കിയിട്ടും നടപടി കാണാത്തതിനെ തുടര്‍ന്നാണ് ഓരോ

Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രിവളപ്പില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുന്നത് പതിവാകുന്നു

തളിപ്പറമ്പ്: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍നിന്നു പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വ്യാപകമായി കത്തിക്കുന്നതു തൊട്ടടുത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയായി. ഗ്ലൗസ്, പ്ലാസ്റ്റിക്ക് കുപ്പികള്‍ എന്നിവ ഉള്‍പ്പടെയുള്ളവയാണു വലിയ കുഴിയിലിട്ടു കത്തിച്ച് നശിപ്പിക്കുന്നത്. ഇതുകാരണം കടുത്ത മണമുള്ള

Read More

പയ്യന്നൂരിലെ ധനരാജ് വധക്കേസ്: നാലുപേര്‍ കൂടി പിടിയില്‍

പയ്യന്നൂര്‍: കുന്നരുവിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി.ധനരാജനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ കൂടി പോലീസ് പിടിയില്‍. ഇവരെ രഹസ്യകേന്ദ്രത്തില്‍ പോലീസ് ചോദ്യംചെയ്തു വരികയാണ്. ഇതില്‍ രണ്ടുപേര്‍ രാമന്തളി-കുന്നരു മേഖലയില്‍ നിന്നുള്ളവരല്ലെന്നാണു സൂച

Read More

പച്ചത്തേങ്ങസംഭരണ ശാലകളില്ല; നാളികേര കര്‍ഷകര്‍ പ്രതിസന്ധിയില്‍

ആലക്കോട്: നാളികേരത്തിന്റെ വിലത്തകര്‍ച്ചക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവുമായതോടെ ജീവിക്കാന്‍ പ്രയാസപ്പെടുകയാണ് മലയോരത്തെ നാളികേര കര്‍ഷകര്‍. നാളികേരത്തിന്റെ വിലത്തകര്‍ച്ചയ്ക്ക് പരിഹാരമായി കൃഷിഭവന്‍ മുഖേന നടപ്പാക്കിയ പച്ചത്തേങ്ങ സംഭരണം

Read More