മട്ടന്നൂര്‍: മട്ടന്നൂരില്‍ റോഡരികിലെ കൂറ്റന്‍ മരങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. നിരവധി മരങ്ങളാണ് ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയില്‍ റോഡിലേക്ക് ചെരിഞ്ഞുനില്‍ക്കുന്നത്. മട്ടന്നൂര്‍-കണ്ണൂര്‍ റോഡ്, ഉരുവച്ചാല്‍-തില്ലങ്കേരി റോഡ്, കാഞ്ഞിലേരി, പഴശിഡാം
Read MoreCategory: Kannur
കണ്ണൂര്‍ വീണ്ടും കൊലപാതക രാഷ്ട്രീയത്തിലേക്കോ?
കണ്ണൂര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഷ്ട്രീയ കൊലപാതകങ്ങള്‍കൊണ്ടും അക്രമങ്ങള്‍കൊണ്ടും കുപ്രസിദ്ധിയാര്‍ജിച്ച കണ്ണൂര്‍ ജില്ല വീണ്ടും കൊലപാതക രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകുന്നതായി പരക്കെ ആശങ്ക. 2016 ആരംഭിച്ച് ഏഴുമാസത്തിനകം മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളാണ്
Read Moreഅരിവാള്‍ രോഗം ബാധിച്ച ആദിവാസി ബാലിക ചികിത്സയില്ലാതെ ദുരിതത്തില്‍
മട്ടന്നൂര്‍: രോഗം ബാധിച്ച ആദിവാസി ബാലിക ചികിത്സ ലഭിക്കാതെ ദുരിതമനുഭവിക്കുന്നു. ചാവശേരിപറമ്പ് ആദിവാസി കോളനിയി ലെ അനീഷ്-ബിന്ദു ദമ്പതികളുടെ മകള്‍ ചാന്ദ്‌നി (ഏഴ്) ക്കാണ് അരിവാള്‍ രോഗം ബാധിച്ചിരിക്കുന്നത്. ചാവശേരിപറമ്പ് കോളനിയിലെ ബദല്‍ സ്കൂളില്‍ രണ്ടാംതരത്തി
Read Moreസ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് 15 മുതല്‍
കണ്ണൂര്‍: സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി, എസ്ടിയു എന്നീ സംഘടനകളടങ്ങിയ സ്വകാര്യ ബസ് തൊഴിലാളി യൂണിയന്‍സ് 15 മുതല്‍ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കി. നിയമപ്രകാരമുള്ള ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കണം. ഇക്കഴിഞ്ഞ ഏപ്രില്‍
Read Moreആര്‍ക്കും ആധാരമെഴുതാം എന്ന തീരുമാനം റദ്ദാക്കണമെന്ന്
കണ്ണൂര്‍: ലൈസന്‍സ് ഇല്ലാത്തവര്‍ക്കും ആധാരം എഴുതാം എന്ന സര്‍ക്കാര്‍ തീരുമാനം വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നു കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍. സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ വരും
Read Moreശ്രീകണ്ഠപുരത്ത് കര്‍ണാടക മദ്യവുമായി ഒരാള്‍ അറസ്റ്റില്‍
ശ്രീകണ്ഠപുരം: ജീപ്പില്‍ കടത്തുകയായിരുന്ന കര്‍ണാടക മദ്യം ശ്രീകണ്ഠപുരം എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ്‌ചെയ്തു. ജീപ്പ് ഡ്രൈവര്‍ ഉളിക്കല്‍ ചപ്പുങ്കരിയിലെ കല്ലുവെട്ടുകഴിയില്‍ ജയേഷിനെ (37) യാണ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. രഞ്ജിത്
Read Moreകണ്ണൂരിലെ രാഷ്ട്രീയസംഘര്‍ഷം നേരിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപെടുന്നു
കണ്ണൂര്‍: ജില്ലയിലെ സംഘര്‍ഷമേഖലകളില്‍ നേരിട്ട് ഇടപെടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രംഗത്തിറങ്ങുന്നതിന്റെ ഭാഗമായി 60 അംഗ ദ്രുതകര്‍മസേന കണ്ണൂരിലെത്തി. സംഘര്‍ഷം നിലനില്‍ക്കുന്ന ചക്കരക്കല്‍ പോലീസ് സ്‌റ്റേഷനിലാണ് കോയമ്പത്തൂര്‍ റാപ്പിഡ് ആക്്ഷന്‍ ഫോഴ്‌സിലെ 105 ബറ്റാലിയന്‍ സംഘമെത്തിയത്. ഡെപ്യൂട്ടി
Read Moreസിഐടിയു പ്രവര്‍ത്തകന് മര്‍ദനം; പോലീസ് ഡ്രൈവര്‍ക്ക് നിര്‍ബന്ധിത അവധിയെന്നു സൂചന
തളിപ്പറമ്പ്: സിഐടിയു പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ആരോപണ വിധേയനായ പരിയാരം സ്റ്റേഷനിലെ പോലീസ് ഡ്രൈവറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടതായി സൂചന. തൡപ്പറമ്പ് ഡിവൈഎസ്പി സി. അരവിന്ദാക്ഷന്റെ അന്വേഷണ
Read Moreഭിന്നശേഷി ജീവനക്കാരുടെ പ്രമോഷന്‍ സംവരണം: സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം
കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന പൊതുമേഖലാ ഓഫീസുകളില്‍ ജോലിചെയ്യുന്ന ഭിന്നശേഷി ജീവനക്കാര്‍ക്ക് മൂന്ന് ശതമാനം സംവരണം നിയമനത്തിലും പ്രമോഷനിലും ബാധകമാക്കി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ഡിഫറന്റ്‌ലി ഏബിള്‍ഡ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി സ്വാഗതം
Read Moreപാര്‍ക്കിംഗ് ഏരിയ കൊതുക് വളര്‍ത്തുകേന്ദ്രമാകുന്നു
കണ്ണൂര്‍: നഗരത്തിലെ ചില ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ പാര്‍ക്കിംഗ് ഏരിയകള്‍ കൊതുക് വളര്‍ത്തുകേന്ദ്രമായി മാറുന്നു. മഴയില്‍ ഒലിച്ചെത്തുന്ന വെള്ളം വാര്‍ന്നുപോകാന്‍ സംവിധാനമില്ലാത്തതാണ് കാരണം. കെട്ടിടം നിര്‍മിക്കുമ്പോള്‍ പാര്‍ക്കിംഗ് ഏരിയയും സുഗമമായ അഴുക്കുചാല്‍ സംവിധാനവും ഒരുക്കണമെന്നാണ്
Read More