തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ആന ചെരിഞ്ഞു

തളിപ്പറമ്പ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ആനയായ ‘ശിവസുന്ദരം’ ചെരിഞ്ഞു. ഇന്ന് രാവിലെ 6.30 ഓടെയാണ് ക്ഷേത്രം ഗസ്റ്റ്ഹൗസിന് സമീപത്തെ ആനക്കൊട്ടിലിന് സമീപം ആന വീണുകിടക്കുന്നതായി കണ്ടത്. ആനയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന താണെന്നും ടിടികെ ദേവസ്വം ആധികൃതര്‍ക്കെതിരെ നാട്ടാന

Read More

ആലക്കോട് മഞ്ഞപ്പുല്ലിനെ സിനിമയിലെടുത്തു !

ആലക്കോട്: ആലക്കോട് മഞ്ഞപ്പുല്ല് ലൊക്കേഷനായി സിനിമ നിര്‍മിക്കാനായി പ്രമുഖ ചലച്ചിത്ര സംവിധായനും ആര്‍ട്ടിസ്റ്റുകളും മലയോരത്ത് ലൊക്കേഷന്‍ കാണാനെത്തി. പ്രകൃതിരമണീയമായ പൈതല്‍ മലയോട് ചേര്‍ന്നുകിടക്കുന്ന മഞ്ഞപ്പുല്ലും ഗ്രാമീണഭംഗി ചോരാത്ത കാപ്പിമലയും പ്രധാന ഷൂട്ടിംഗ് ലൊക്കേ

Read More

റോഡ് തകര്‍ച്ച തളിപ്പറമ്പില്‍ ജനകീയ കൂട്ടായ്മയില്‍ അറ്റകുറ്റപ്പണി തുടങ്ങി

തളിപ്പറമ്പ്: മഴക്കാലത്തു റോഡുകള്‍ തകരുന്നതു തടയാന്‍ റെഡിമിക്‌സ് ഉപയോഗിച്ചു ജനകീയ കൂട്ടായ്മയോടെ റോഡിലെ കുഴികള്‍ അടയ്ക്കുന്ന പദ്ധതി തളിപ്പറമ്പില്‍ ആരംഭിച്ചു. ദേശീയപാതയില്‍ ചിറവക്ക് മുതല്‍ കപ്പാലം വരെയുള്ള റോഡിലാണ് ആദ്യഘട്ട പ്രവൃത്തികള്‍ ആരംഭിച്ചത്. ചിറവക്കില്‍

Read More

റോഡരികില്‍ വാഴകൃഷി ചെയ്തു വിദ്യാര്‍ഥികള്‍

കൂത്തുപറമ്പ്: റോഡരികിലെ സ്ഥലത്തു വാഴകൃഷി ചെയ്തു മികച്ച വിളവുണ്ടാക്കിയതിന്റെ സന്തോഷത്തിലാണു പാട്യം വെസ്റ്റ് യുപി സ്കൂളിലെ കുട്ടികള്‍. കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്നു പരാതി പറയുന്നവര്‍ക്ക് ഈ കുട്ടി കര്‍ഷകരുടെ കൃഷിപാഠത്തെ അനുകരിക്കാം. റോഡരികിലാണ് കൃഷിയെങ്കിലും വാഹന

Read More

ഓട്ടോറിക്ഷകള്‍ക്കു പാര്‍ക്കിംഗ്‌സൗകര്യം ഒരുക്കണം: ഹൈക്കോടതി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലും തലശേരി മുനിസിപാലിറ്റിയിലും ഓട്ടോറിക്ഷകള്‍ക്ക് ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കണമെന്നു ഹൈക്കോടതി ഉത്തരവ്. ഓട്ടോറിക്ഷകള്‍ക്കു മതിയായ സ്റ്റാന്‍ഡ് സൗകര്യം ഇല്ലാത്തതു മൂലം ഓട്ടോതൊഴിലാ ളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാ സ്വതന്ത്ര ഓട്ടോറി

Read More

മാഹി മേഖലയെ ലഹരിവിമുക്തമാക്കാന്‍ നടപടിയെടുക്കും

മാഹി: മാഹി മേഖലയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നുപോലെയുള്ള ലഹരി ഉത്പന്നങ്ങളുടെ വില്‍പ്പന കണെ്ടത്തി മാഹിയില്‍ നിന്ന് ഇതിന്റെ ഏജന്റുമാരെ തുടച്ചുനീക്കുമെന്നു മാഹി എംഎല്‍എ ഡോ. വി. രാമചന്ദ്രന്‍. പന്തക്കല്‍ പൊതുജന വായനശാലയുടെയും ഡിവൈഎഫ്‌ഐ പന്തക്കല്‍ ഘടകത്തിന്റെയും സ്

Read More

അധ്യാപക വേഷത്തില്‍ എംപി, കൗതുകത്തോടെ വിദ്യാര്‍ഥികള്‍

തലശേരി: ചോദ്യവും ഉത്തരവും തമാശകളുമായി അധ്യാപകവേഷത്തില്‍ എംപി എത്തിയപ്പോള്‍ തലശേരി ഗവ. ബണ്ണന്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കു കൗതുകം. സ്കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍ക്കു മുന്നിലാണ് അധ്യാപകനായി പ്രഫ റിച്ചാര്‍ഡ് ഹേ എംപി എത്തിയത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും എംപി

Read More

ശ്രീകണ്ഠപുരം നഗരസഭാ വികസനത്തിന് ഫണ്ട് ലഭ്യമാക്കും: കെ.സി. ജോസഫ്

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭയുടെ സമഗ്രവികസനത്തിന് സര്‍ക്കാരില്‍നിന്നു സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് കെ.സി. ജോസഫ് എംഎല്‍എ. ഇതിനായി നഗരസഭയിലെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ വികസന സെമിനാര്‍ നഗരസഭാ ഹാളില്‍

Read More

തെരുവില്‍ അലയുന്ന സ്ത്രീ ബന്ധുക്കളെ തേടുന്നു

കൊയിലാണ്ടി: രണ്ടുമാസത്തോളമായി പൂക്കാട്ട് അങ്ങാടിയിലെ കടവരാന്തയില്‍ കഴിയുന്ന സ്ത്രീ ബന്ധുക്കളെ തേടുന്നു. നാട്ടുകാരുടെ കാരുണ്യത്തില്‍ ഭക്ഷണവും മറ്റും നല്‍കുന്നുണ്ട്. ചേമഞ്ചേരി ബസ് സ്‌റ്റോപ്പിനുസമീപത്തെ തോടുപോലുള്ള സ്ഥലത്താണ് ഇവരുടെ കുളിയും മറ്റും. സ്ത്രീയുടെ അവസ്ഥ കണ്ട് ചേമഞ്ചേരി

Read More

തളിപ്പറമ്പ് കാക്കത്തോട് ബസ്സ്റ്റാന്‍ഡ് ലോറിത്താവളമായി

തളിപ്പറമ്പ്: ഇതരസംസ്ഥാന ലോറികളുടെ താവളമായി മാറിയ കാക്കത്തോട് ബസ്സ്റ്റാന്‍ഡ് മാലിന്യമയമായി മാറി. പുതിയ നഗരഭരണാധികാരികള്‍ മലയോര ബസ്സ്റ്റാന്‍ഡായി മാറ്റുമെന്ന് ഉറപ്പുനല്‍കിയ തളിപ്പറമ്പ് കാക്കത്തോട് ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും ഇതരസംസ്ഥാന ലോറികളുടെ താവളമായി

Read More