കൂത്തുപറമ്പ്: വില്പനയ്ക്കു കൊണ്ടുവരികയായിരുന്ന കഞ്ചാവുമായി യുവാവിനെ കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ചെയ്തു. ഇരിട്ടി വള്ളിത്തോട് സ്വദേശി സതീഷ് കുമാര്‍ എന്ന നൗഷാദിനെ (43) യാണ് കൂത്തുപറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. രാജേന്ദ്രന്‍
Read MoreCategory: Kannur
സ്റ്റാര്‍ട്ട്, ആക്ഷന്‍… വി.എസ് അഭിനയം തുടങ്ങി
കൂത്തുപറമ്പ്: ലൊക്കേഷന്‍: വലിയവെളിച്ചം വ്യവസായ കേന്ദ്രം. സീന്‍: ഒന്ന്, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.—എസ്. അച്യുതാനന്ദന്‍ ആള്‍ക്കൂട്ടത്തിലെ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെ വേദിയിലേക്ക്…സീന്‍: രണ്ട്, സ്‌റ്റേജില്‍ കയറിയ വി.എസ് സമരക്കാരെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നു
Read Moreഎസ്‌ഐയും ഡ്രൈവറും സിഐടിയു പ്രവര്‍ത്തകനെ മര്‍ദിച്ചതായി പരാതി
പയ്യന്നൂര്‍: പരിയാരം എസ്‌ഐയും ഡ്രൈവറും സിഐടിയു പ്രവര്‍ത്തകനെ മര്‍ദിച്ചതായി പരാതി. കുളപ്പുറം സ്വദേശിയും ഇപ്പോള്‍ കടന്നപ്പള്ളി പുത്തൂര്‍കുന്നില്‍ താമസക്കാരനുമായ വിളയാങ്കോട് ഡിവിഷനിലെ ചുമട്ടുതൊഴിലാളി ജസ്റ്റിന്‍ അഗസ്റ്റിനാണ് (28) ബുധനാഴ്ച രാത്രി മര്‍ദനമേറ്റത്. ഗുരുതരമായി മര്‍ദനമേറ്റ
Read Moreചര്‍ച്ച അലസിപ്പിരിഞ്ഞു; സ്വകാര്യബസ് തൊഴിലാളി സമരം 15 മുതല്‍
കണ്ണൂര്‍: ജില്ലയിലെ സംയുക്ത സ്വകാര്യബസ് തൊഴിലാളികള്‍ 15 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ അജയകുമാര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ച അലസിപ്പിരിഞ്ഞു. നിയമാനുസൃതം 2016 ഏപ്രില്‍ മുതല്‍ ലഭിക്കേണ്ട പ്രതിമാസം 627 രൂപ ക്ഷാമബത്ത വര്‍ധന ജൂലൈ
Read Moreറോഡരികില്‍ മുറിച്ചിട്ട മരം കാല്‍നട,വാഹനയാത്രക്കാര്‍ക്ക് ദുരിതം
മട്ടന്നൂര്‍: റോഡരികില്‍ മുറിച്ചിട്ട മരം കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമാകുന്നു. മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ കോളാരി വില്ലേജ് ഓഫീസിന് സമീപത്തായാണ് അപകട ഭീഷണിയായി മരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ലോറി സ്റ്റാന്‍ഡും വ്യപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് മുറിച്ചിട്ട മരങ്ങള്‍ കൂട്ടിയിട്ടതി
Read Moreമുക്കാല്‍ കിലോ കഞ്ചാവുമായി കണ്ണൂര്‍ സിറ്റി സ്വദേശി പയ്യന്നൂരില്‍ പിടിയില്‍
പയ്യന്നൂര്‍: വില്പനക്കായി കൊണ്ടുവന്ന മുക്കാല്‍കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ സിറ്റിയിലെ നവാസാണ് (33) പയ്യന്നൂര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്
Read Moreപീഡനക്കേസില്‍ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കും
ശ്രീകണ്ഠപുരം: എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്നു തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും. ഏഴിമലയിലെ ജോയി (50), ചെങ്ങളായി നെല്ലിക്കുന്നിലെ യു.കെ. സജി (40) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ശ്രീകണ്ഠപുരം സിഐ വി. അബ്ദുള്‍റഹീം
Read Moreഅനധികൃത കരിങ്കല്‍ ക്വാറി: വിജിലന്‍സ് അന്വേഷണത്തിനു കോടതി ഉത്തരവ്
പാനൂര്‍: കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ ചിറ്റിക്കരയില്‍ കീരന്‍ കുമാരന്റെ അനധികൃത കരിങ്കന്‍ ക്വാറിക്ക് അനുമതി നല്‍കിയതില്‍ വിജിലന്‍സ് കോടതി അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ജിയോളജിസ്റ്റ് ജഗദീഷ്, മുന്‍ കുന്നോത്ത്പറമ്പ് പഞ്ചായത്ത് സെക്രട്ടറി എം. മോഹനന്‍, പരിസ്ഥിതി എന്‍ജിനീയര്‍ പി. മൃദുല
Read Moreഇരിട്ടിയില്‍ ലൈസന്‍സ് ഇല്ലാത്ത തട്ടുകടകള്‍ക്ക് പൂട്ട്
ഇരിട്ടി: ലൈസന്‍സും അനുബന്ധ രേഖകളുമില്ലാതെ ഇരിട്ടി ടൗണിലും സമീപപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ഭൂമി കയ്യേറിയും വഴിയോരങ്ങളിലുമാണ് അനധികൃത തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത്. ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഇരിട്ടി യൂണിറ്റ്
Read Moreകണ്ണൂരില്‍ ഷണ്ടിംഗിനിടയില്‍ പാളം തെറ്റിയ എന്‍ജിന്‍ നീക്കി
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷണ്ടിംഗിനിടയില്‍ പാളം തെറ്റിയ കണ്ണൂര്‍-എറണാകുളം എക്‌സിക്യൂട്ടീവിന്റെ എന്‍ജിന്‍ റെയില്‍വേ ക്രെയിന്‍ ഉപയോഗിച്ച് മാറ്റി. മാറ്റിയ എന്‍ജിന്‍ പ്രത്യേക വാഗണില്‍ ഷൊര്‍ണൂര്‍ യാര്‍ഡിലേക്ക് മാറ്റും. ഈറോഡില്‍ നിന്നും സേലത്തും നിന്നുമെത്തിയ കൂറ്റന്‍ ക്രെയിനുകള്‍
Read More