തളിപ്പറമ്പ്-പരിയാരം ദേശീയപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു

പരിയാരം: തളിപ്പറമ്പ്-പരിയാരം ദേശീയപാതയില്‍ ചുടലക്കും കോരന്‍പീടികക്കുമിടയില്‍ അപകടങ്ങള്‍ പതിവായി. കാലവര്‍ഷം ആരംഭിച്ചതോടെ ചെറുതും വലുതുമായ പന്ത്രണ്ടോളം അപകടങ്ങളാണ് ഇവിടെ സംഭവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. കുപ്പം മുതല്‍ വളവുകള്‍ കയറിവരുന്ന വാഹനങ്ങള്‍ ചുടല

Read More

വീടുകള്‍ക്കു നേരേ ബോംബേറ്; ചക്കരക്കല്‍ മേഖലയില്‍ പോലീസ് റെയ്ഡ്

കണ്ണൂര്‍: വീടുകള്‍ക്കു നേരെ ബോംബേറ് നടന്ന ചക്കരക്കല്‍ പോലീസ് പരിധിയില്‍ ആയുധങ്ങള്‍ക്കും സ്‌ഫോടകവസ്തുക്കള്‍ക്കുമായി റെയ്ഡ്. കഴിഞ്ഞ നാലുദിവസമായി രാത്രിയും പകലുമായി സ്റ്റേഷന്‍ പരിധിയിലെ മുണ്ടേരി, ഏച്ചൂര്‍, കാനച്ചേരി, വലിയന്നൂര്‍, ഇരിവേരി എന്നിവിടങ്ങളില്‍ കണ്ണൂര്‍ സിറ്റി

Read More

മാഹി മേഖലയെ ലഹരിമുക്തമാക്കുവാന്‍ നടപടിയെടുക്കും: ഡോ. രാമചന്ദ്രന്‍

മാഹി: മാഹി മേഖലയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നുപോലെയുള്ള ലഹരി ഉല്പന്നങ്ങള്‍ വില്‍ക്കുന്നതു കണ്ടെത്തുകയും മാഹിയില്‍ നിന്ന് ഇതിന്റെ ഏജന്റുമാരെയും ശൃംഖലയേയും തുടച്ചുനീക്കുമെന്നും മാഹി എംഎല്‍എ ഡോ. വി. രാമചന്ദ്രന്‍. പന്തക്കല്‍ പൊതുജന വായനശാലയുടെയും ഡിവൈഎഫ്‌ഐ

Read More

കാക്കാത്തോട് ബസ്‌സ്റ്റാന്‍ഡിനു സമീപം അപകടക്കിണര്‍

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ അപകടം വാപിളര്‍ന്നു നില്‍ക്കുമ്പോഴും ഉത്തരവാദപ്പെട്ട അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 36 ല്‍ കാക്കാത്തോട് ബസ്‌സ്റ്റാന്‍ഡിനു സമീപത്തെ അപകടക്കിണറിന്റെ ഒരുഭാഗം തകര്‍ന്ന് ഏതുസമയത്തും ഇടിഞ്ഞുതാഴാമെന്ന നിലയിലാണിപ്പോള്‍.

Read More

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്കും വീടും നല്‍കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കണ്ണൂര്‍: ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്കു വീടും നല്‍കലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. കണ്ണൂര്‍ കളക്ടറേറ്റില്‍ പുതിയതായി നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇത് ഒരുദിവസം കൊണ്ടു ചെയ്തു കൊടുക്കാന്‍

Read More

ഷുക്കൂര്‍ വധക്കേസ്: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം: മുസ്‌ലിം ലീഗ്

കണ്ണൂര്‍: അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ കേസിലെ പ്രതികളും അഡ്വക്കറ്റ് ജനറലും നടത്തിയ ഗൂഢശ്രമം കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നു കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് നേതൃയോഗം അഭിപ്രായപ്പെട്ടു. ഇരകള്‍ക്കു നീതി നേടിക്കൊടുക്കാന്‍ ബാധ്യസ്ഥനായ അഡ്വക്കറ്റ്

Read More

കണ്ണൂരില്‍ ദേശീയപാതയില്‍ കുഴികള്‍; ഭീമന്‍കുഴികള്‍ ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

കണ്ണൂര്‍: കാലവര്‍ഷം തുടങ്ങിയതോടെ കണ്ണൂര്‍ ദേശീയപാതയില്‍ അനുദിനം കുഴികള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോ വാഹനങ്ങള്‍ കടന്നുപോകുമ്പോഴും കുഴി വിസ്താരം കൂടുകയും ചെയ്യുന്നു. വെള്ളം കെട്ടിനില്‍ക്കുന്ന കുഴികളില്‍ ഇരുചക്രയാത്രികര്‍ വീണ് അപകടം സംഭവിക്കുന്നതു നിത്യസംഭവമാണ്

Read More

ഗുണനിലവാരം ഉയര്‍ത്തിയില്ലെങ്കില്‍ കേരളം വ്യാജവിദ്യാഭ്യാസ ഹബാകും: സ്പീക്കര്‍

തലശേരി: കേരളത്തിലെ വിദ്യാഭ്യാസരംഗം അസാധാരണമായ അവസ്ഥയിലൂടെയാണു കടന്നുപോകുന്നതെന്നും ഉന്നതവിദ്യാഭ്യാസ രംഗത്തു ഗുണനിലവാരം ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ കേരളം വ്യാജ വിദ്യാഭ്യാസത്തിന്റെ ഹബായി മാറുമെന്നും കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തലശേരി നിയോജകമണ്ഡല

Read More

തളിപ്പറമ്പ് കോടതിയില്‍ ഹൈക്കോടതി ജഡ്ജി സന്ദര്‍ശനം നടത്തി

തളിപ്പറമ്പ്: തളിപ്പറമ്പില്‍ കൂടുതല്‍ കോടതികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാര്‍ തളിപ്പറമ്പ് കോടതിയില്‍ സന്ദര്‍ശനം നടത്തി. ഇന്നലെ ഉച്ചയോടെ എത്തിയ അദ്ദേഹം കോടതി സമുച്ചയം പരിശോധിച്ചു. തളിപ്പറമ്പില്‍ പുതിയ സബ്‌കോടതിയും

Read More

ഈന്തപ്പനയോലകള്‍ മേലാപ്പിട്ട ഇഫ്താര്‍

മഴ മേഘങ്ങളാല്‍ മേലാപ്പ് കെട്ടിയ മലപ്പുറം മേല്‍മുറി സ്വലാത്ത് നഗറിലെ മഅ്ദിന്‍ ക്യാമ്പിന്റെ മുറ്റത്തേക്ക് നോക്കിയിരുന്നു സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍. പ്രാര്‍ഥന സംഗമത്തിന് വേദിയാവുകയാണ് ഇന്ന് ഈ സായാഹ്നം. ഇതിനിടെ ഒരു നിമിഷം ഇന്നലെകളുടെ ഓര്‍മകളിലേക്ക് അദ്ദേഹം മനസ് പായിച്ചു. ഇത്തവണത്തെ നോമ്പിലും ദുബായിലെ ജുമൈറയിലെ ശൈഖ് മു

Read More