കണ്ണൂര്‍: യോഗശാല റോഡിലെ അവിഭക്ത സിഎംപി ജില്ലാ കൗണ്‍സില്‍ ഓഫീസായ ഇ.പി. സ്മാരക മന്ദിരത്തില്‍ സി.പി. ജോണ്‍ വിഭാഗക്കാരായ സി.എ. അജീര്‍, എ.കെ. ബാലകൃഷ്ണന്‍, മാണിക്കര ഗോവിന്ദന്‍ തുടങ്ങിയവര്‍ പ്രവേശിക്കുന്നതു തടയണമെന്നു കാണിച്ച് അരവിന്ദാക്ഷന്‍ വിഭാഗം
Read MoreCategory: Kannur
മുണ്ടേരി കാനച്ചേരിയില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീടിനു ബോംബേറ്
ചക്കരക്കല്‍: മുണ്ടേരി കാനച്ചേരിയില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീടിനുനേരേ ബോംബേറ്. കാനച്ചേരി ആര്‍എസ്എസ് ശാഖാ കാര്യവാഹക് മുണ്ടേരി ചാപ്പ ശിവതീര്‍ഥയിലെ എം.വി. ജയരാജന്റെ വീടിനുനേരേയാണ് ഇന്നു പുലര്‍ച്ചെ 2.30ഓടെ ബോംബേറുണ്ടായത്.
Read Moreഷോപ്പിംഗ് കോംപ്ലക്‌സിലെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി പരാതി
തളിപ്പറമ്പ്: ഷോപ്പിംഗ് കോംപ്ലക്‌സിലെ മാലിന്യങ്ങള്‍ തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിയുന്നതായി നാട്ടുകാര്‍ നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കി. ദേശീയപാതയോരത്ത് അടുത്തിടെ ആരംഭിച്ച ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള
Read Moreപാമ്പിന്‍വിഷം വില്പന കേസിലെ അഞ്ചു പ്രതികളേയും കോടതി വെറുതേവിട്ടു
തളിപ്പറമ്പ്: വിവാദമായ പാമ്പിന്‍വിഷം വില്പന കേസിലെ അഞ്ചുപ്രതികളെയും കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടു. കുറ്റിക്കോലിലെ ഇടിഞ്ഞകുന്നേല്‍ വീട്ടില്‍ സോമന്‍, തളിപ്പറമ്പിലെ താഴത്തുകുന്നേല്‍ മാത്യു, കല്ലേന്‍ നാരായണന്‍, കാസര്‍ഗോട്ടെ കെ.മോഹനന്‍
Read Moreവൈദ്യുതിയെത്തിക്കുന്നതിന് കേബിളിട്ട സ്ഥലത്ത് ഗര്‍ത്തം രൂപപ്പെട്ടു
ചാവശേരി: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വൈദ്യുതിയെത്തിക്കുന്നതിന് കേബിളിട്ട സ്ഥലത്ത് ഗര്‍ത്തം രൂപപ്പെട്ടു. ചാവശേരി ടൗണിലും പരിസരങ്ങളിലുമാണ് വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത്. മട്ടന്നൂര്‍ ഭാഗത്തേക്കുള്ള ബസ്‌സ്‌റ്റോപ്പിന് മുന്നില്‍ ഗര്‍ത്തം രൂപപ്പെ ട്ടതോടെ ബസ് സ്‌റ്റോപ്പ് താത്കാലി
Read Moreഏതുനിമിഷവും റോഡിലേക്ക് വീഴാവുന്ന രീതിയില്‍ സ്കൂളിനു മുന്നിലെ മരം ഭീഷണിയാകുന്നു
പുതിയതെരു: സ്കൂളിനു മുന്നിലെ പടുകൂറ്റന്‍ മരം ഭീഷണിയാവുന്നു. പുതിയതെരു കാട്ടാമ്പള്ളി റോഡില്‍ രാമഗുരു യുപി സ്കൂള്‍ ജംഗ്ഷനിലാണ് ഏതുനിമിഷവും റോഡിലേക്ക് വീഴാവുന്ന രീതിയില്‍ ഭീഷണിയായി മരമുള്ളത്. ഈ മരത്തിന് ചുവട്ടിലാണ് വളപട്ടണം പോലീസ് വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗും
Read Moreഹെല്‍മറ്റില്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് സുരക്ഷാ സന്ദേശമായി സിസി ടിവി ദൃശ്യം
കൂത്തുപറമ്പ്: ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനത്തില്‍ ചീറിപ്പായുന്നവര്‍ക്ക് സുരക്ഷാ സന്ദേശമായി മാറുകയാണ് കൂത്തുപറമ്പില്‍ സ്ഥാപിച്ച സിസി ടിവി കാമറയില്‍ പതിഞ്ഞ ഒരു അപകട ദൃശ്യം. കണ്ണൂര്‍ റോഡിലെ കണ്ണാശുപത്രിക്ക് സമീപം മെയിന്‍ റോഡാണ് സംഭവസ്ഥലം. കണ്ണൂര്‍ ഭാഗത്തേക്ക്
Read Moreഅപകടം ഒരുക്കി മട്ടന്നൂര്‍-ഇരിട്ടി റൂട്ടിലെ കളറോഡ് പാലത്തില്‍ ഗര്‍ത്തം
മട്ടന്നൂര്‍: തലശേരി-മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയായ മട്ടന്നൂര്‍-ഇരിട്ടി റൂട്ടിലെ കളറോഡ് പാലത്തിലെ ഗര്‍ത്തം അപകടക്കെണിയൊരുക്കുന്നു. പാലത്തിന്റെ ഇരുവശങ്ങളിലുമുളള ഗര്‍ത്തമാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളെ ബന്ധിപ്പിക്കുന്ന പാലത്തി ല്‍
Read Moreതലശേരി നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യശേഖരണ പ്രവൃത്തി ഉദ്ഘാടനം നാളെ
തലശേരി: തലശേരിയെ പ്ലാസ്റ്റിക് വിമുക്ത നഗരമാക്കുന്നതിനായി നഗരസഭ ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണ പദ്ധതിക്ക് നാളെ തുടക്കമാകും. ഇതിന്‍െറ ഭാഗമായി മാലിന്യ ശേഖരണ പ്രവൃത്തിയുടെ ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിന് ഗവ. എല്‍പി സ്കൂളില്‍ അഡീഷനല്‍ ജില്ലാ
Read Moreഅഴീക്കോട് അലവില്‍ ബിജെപി നേതാവിന്റെ വീട് ആക്രമിച്ചു
വളപട്ടണം: അലവില്‍ ആറാംകോട്ടത്ത് ബിജെപി നേതാവിന്റെ വീടിനുനേരേ ആക്രമണം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ബിജെപി അഴീക്കോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.കെ. പ്രശാന്തിന്റെ വീടിനുനേരേയാണ് ഇന്നലെ രാത്രി 12ഓടെ ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ
Read More