ആലക്കോട് മേഖലയിലെ ഉരുള്‍പൊട്ടല്‍: 2 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

ആലക്കോട്: ആലക്കോട് മേഖലയിലെ മലയോരപ്രദേശങ്ങളില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുകോടി രൂപയുടെ നഷ്ടം ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് വീണ്ടും ഉരുള്‍പൊട്ടിയ മേഖലകളില്‍ സന്ദര്‍ശനം നടത്തും.

Read More

ജില്ലാ കളക്ടര്‍ക്ക് അജ്ഞാതന്റെ ഭീഷണിക്കത്ത് ; കണ്ണൂര്‍ കളക്ടറേറ്റും പെട്രോള്‍ ടാങ്കും തകര്‍ക്കും’

കണ്ണൂര്‍: കണ്ണൂര്‍ കളക്ടറേറ്റും താവക്കരയിലെ ഭാരത് പെട്രോളിയം കോര്‍പറേഷന്റെ സംഭരണ ടാങ്കും തകര്‍ക്കുമെന്നു ഭീഷണി മുഴക്കി ജില്ലാ കളക്ടര്‍ക്ക് അജ്ഞാതന്റെ കത്ത്. ഇന്നലെ ഉച്ചയ്ക്കു തപാലിലാണു കത്ത് കളക്ടറേറ്റില്‍ ലഭിച്ചത്. വെള്ളക്കടലാസില്‍ എഴുതിയ കത്തില്‍ ആരാണു കത്തയച്ചതെന്ന സൂചനയൊ

Read More

സ്കൂളിന് മുന്നില്‍ വെള്ളക്കെട്ട്; വിദ്യാര്‍ഥികളും അധ്യാപകരും മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നു

കേളകം: അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിന്റെ മുന്‍പിലായി റോഡില്‍ രൂപപ്പെട്ട വെള്ള ക്കെട്ട് കുട്ടികള്‍ക്ക് ഭീഷണി യാകുന്നു. റോഡ് പൊളിഞ്ഞുതാഴ്ന്ന ഭാഗത്താണ് വെള്ളക്കട്ട്. മഴ പെയ്ത് തോര്‍ന്നാലും ഇവിടെ വെള്ളം കെട്ടി നില്‍ക്കും. സമീപ പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഒഴുകി

Read More

ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചത് വ്യാജഡോക്ടര്‍മാരുടെ തള്ളിക്കയറ്റത്തിന് കാരണമായി

നിലമ്പൂര്‍: ജില്ലയില്‍ വ്യാജ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്തന്നെ ഇന്റലിജന്റസ് വിഭാഗം നല്‍കിയ മുന്നറിയിപ്പ് ബന്ധപ്പെട്ട അധികാരികള്‍ അവഗണിച്ചതാണ് ഇപ്പോള്‍ വ്യാജഡോക്ടര്‍മാര്‍ മേഖലയില്‍ പെരുകാന്‍ കാരണമായതെന്ന്

Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടിശിക പിരിച്ചെടുക്കാന്‍ മടിക്കരുത്: കെ.സി. ജോസഫ്

പയ്യാവൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങള്‍ക്കു ലഭിക്കാനുള്ള നികുതിയിനത്തിലും ലൈസന്‍സിനത്തിലും മറ്റുമുള്ള കുടിശികയായതും അല്ലാത്തതുമായ തുകകള്‍ പിരിച്ചെടുക്കുന്നതിനു താല്പര്യം കാണിക്കണമെന്നു മുന്‍മന്ത്രി കെ.സി. ജോസഫ്. കുടി ശിക പിരിക്കുന്നതു

Read More

മാമാനം-സിദ്ദിഖ്‌നഗര്‍ റോഡിന്റെ ടാറിംഗിന് ആഴ്ചകളുടെ ആയുസ്

ശ്രീകണ്ഠപുരം: ടാറിംഗ് നടത്തി ആഴ്ചകള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നു. മാമാനം-സിദ്ദിഖ്‌നഗര്‍ റോഡാണ് പൂര്‍ണമായും തകര്‍ന്ന് കുണ്ടും കുഴിയുമായത്. ഹാഡ-നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി 28 നാണ് നടത്തിയത്.

Read More

അപൂര്‍വ സ്റ്റാമ്പ് ശേഖരവുമായി വിദേശ മലയാളി

മട്ടന്നൂര്‍: അപൂര്‍വ സ്റ്റാമ്പ് ശേഖരവുമായി വിദേശ മലയാളി. മട്ടന്നൂര്‍ നഗരസഭയിലെ നായിക്കാലി ഗോവിന്ദത്തില്‍ എം. ശ്രീധരനാണ് സ്റ്റാമ്പ് ശേഖരത്തില്‍ ശ്രദ്ധേയമായിരിക്കുന്നത്. സൗദിയില്‍ ഫര്‍ണിച്ചര്‍ ജോലി ചെയുന്ന ഈ 45 കാരന്റെ കൈവശം 8000 ത്തോളം സ്റ്റാമ്പുകളുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുളള

Read More

കിണര്‍ കുഴിച്ചത് ആലച്ചേരിയിലെ പെണ്‍പട; 31 ദിവസം കൊണ്ട് 23 കോല്‍ ആഴത്തില്‍ കിണര്‍

കൂത്തുപറമ്പ്: ആകാശപ്പാളിക്കു കീഴെ തങ്ങള്‍ക്ക് അസാധ്യമായിട്ട് ഒന്നുമില്ലെന്നു തെളി യിച്ചിരി ക്കുകയാണ് ആലച്ചേരിയിലെ പെണ്‍പട. പലേടത്തും തൊഴിലുറപ്പു പദ്ധതിപ്രകാരം സ്ത്രീകള്‍ കിണര്‍ കുഴിച്ചു കൊടുത്തെങ്കിലും 23 കോല്‍ ആഴത്തിലുള്ള കിണര്‍ കുഴിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ്

Read More

പോലീസ് സ്‌റ്റേഷനിലെ റാമ്പും പാര്‍ക്കിംഗ് ഏരിയ

കണ്ണൂര്‍: ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ കയറാനും ഇറങ്ങാനുമായി സ്ഥാപിച്ച റാമ്പ് വാഹനങ്ങള്‍ കൈയടക്കുന്നു. സര്‍ക്കാര്‍ ഓഫീസുക ളിലെ പടിക്കെട്ടുകള്‍ കയറാന്‍ ഭിന്നശേഷിയുള്ളവരും വയോധികരും ബുദ്ധിമുട്ടുന്നത് മനസിലാക്കിയാണ് എല്ലാ സര്‍ക്കാര്‍ ഓഫീ സുകളിലും റാമ്പ് സംവിധാനം സര്‍ക്കാര്‍ സ്ഥാപിച്ച

Read More

മണല്‍ റാഞ്ചല്‍ സംഘത്തില്‍ കൂടുതല്‍പേരുള്ളതായി സംശയം

കണ്ണൂര്‍: കര്‍ണാടകയില്‍ നിന്നും കാസര്‍ഗോഡ് മേഖലയില്‍ നിന്നും കേരളത്തിലേക്ക് മണലുമായി വരുന്ന ലോറികള്‍ തട്ടിയെടുത്തു മണല്‍കൊള്ളയടിക്കുന്ന സംഘത്തെ കുറിച്ചുള്ള പോലീസ് ഊര്‍ജിതമാക്കി. മണല്‍ റാഞ്ചല്‍ സംഘത്തിലെ അഞ്ചംഗസംഘം ഇന്നലെ ടൗണ്‍ പോലീസിന്റെ പിടിയിലായിരുന്നു. മുണ്ടേരി സ്വദേശി

Read More