പയ്യന്നൂര്‍: കോണ്‍ഗ്രസ് പയ്യന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്ത കെപിസിസി നടപടിക്കെതിരേ പയ്യന്നൂരിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഉന്നതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രഹസ്യയോഗം ചേര്‍ന്നു കെപിസിസി പ്രസിഡന്റിനെ പ്രതിഷേധമറിയിക്കുകയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍
Read MoreCategory: Kannur
ജിഷവധം: വിവരങ്ങള്‍ ചോര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം തുടങ്ങി
ഇരിട്ടി: ജിഷാവധത്തില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെ പിടികൂടിയ ഉടന്‍ മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം തുടങ്ങി. അമിറുള്‍ ഇസ്ലാമിനെ പിടികൂടി വേണ്ടവിധത്തില്‍ ചോദ്യം ചെയ്യുന്നതിന് മുമ്പ് പിടികൂടിയ വിവരവും കസറ്റഡിയും കസ്റ്റഡിയിലെടുത്ത
Read Moreലോട്ടറി സമ്മാനഘടന അടിയന്തിരമായി പുനഃക്രമീകരിക്കണം: ഐഎന്‍ടിയുസി
കണ്ണൂര്‍: 6500 കോടി വാര്‍ഷിക വിറ്റുവരവുള്ള കേരള സംസ്ഥാന ലോട്ടറിയില്‍ ഇന്നു നിലവിലിരിക്കുന്ന സമ്മാന ഘടന അടിയന്തിരമായി പുനക്രമീകരിച്ച് 10000 ല്‍ താഴെയുള്ള സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരി നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്
Read Moreതളിപ്പറമ്പില്‍ നാലുവരിപ്പാതയില്‍ റോഡ് കുഴിയുന്നു
തളിപ്പറമ്പ്: നാലുവരിപ്പാതയില്‍ റോഡ് താഴല്‍ വ്യാപകമായി. കഴിഞ്ഞ ഫെബ്രുവരി 19ന് വാഹനഗതാഗതത്തിന് തുറന്നുകൊടുത്ത റോഡ് മഴപെയ്ത് രണ്ടാഴ്ചകള്‍ കൊണ്ടുതന്നെ താഴ്ന്നുതുടങ്ങി. പുതുതായി വീതികൂട്ടിയ ഭാഗത്ത് പല സ്ഥലങ്ങളിലും വാഹനങ്ങള്‍ കടന്നുപോകുന്ന
Read Moreഎസ്ഡിപിഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവം: 2 സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
ചാവശേരി: എസ്ഡിപിഐ പ്രവര്‍ത്തകനെ തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ചാവശേരി മേഖലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇന്നലെ രാത്രി പത്തരയോടെയാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ ചാവശേരി വെളിയ
Read Moreമാഹി പാലം ജുലൈ ഒന്നിനു തുറന്നേക്കും
മാഹി: അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട മാഹിപ്പാലം പ്രവൃത്തികള്‍ക്കുശേഷം ജൂലൈ ഒന്നിന് തുറന്നേക്കും. 24 മണിക്കൂറും അറ്റക്കുറ്റപ്പണി നടക്കുന്നുണ്ട്. പകുതിയോളം പ്രവൃത്തി ഇന്നലെ പൂര്‍ത്തിയാക്കി. 30ന് തന്നെ പണിപൂര്‍ത്തിയാക്കാനാകുമെന്നു ദേശീയപാതാ വിഭാഗം
Read Moreമരം കടപുഴകിവീണു വൈദ്യുത തൂണുകള്‍ തകര്‍ന്നു
തളിപ്പറമ്പ്: കനത്ത മഴയെ തുടര്‍ന്നു തളിപ്പറമ്പ് ദേശീയപാതയില്‍ തേക്കുമരം കടപുഴകിവീണു വൈദ്യുത തൂണുകള്‍ തകരുകയും നിര്‍ത്തിയിട്ട ലോറിക്കു കേടുപാടുണ്ടാവുകയും ചെയ്തു. പൂക്കോത്ത്‌നടയ്ക്കു സമീപം ഇന്നുരാവിലെ 11 ഓടെയായിരുന്നു സംഭവം. സ്വകാര്യ നഴ്‌സിംഗ്
Read Moreതളിപ്പറമ്പ് അഗ്നിശമനനിലയം റോഡ് പശുക്കള്‍ കൈയടക്കി
തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിശമനനിലയം റോഡ് പശുക്കള്‍ കൈയടക്കി. സംസ്ഥാനപാതയില്‍ നിന്നും സര്‍സയ്യിദ് കോളജ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡിലാണ് രാത്രികാലങ്ങളില്‍ തെരുവ് പശുക്കള്‍ തമ്പടിക്കുന്നത്. റോഡില്‍ തന്നെ ഗതാഗതം തടസപ്പെടുത്തി കിടക്കുന്ന
Read Moreതളിപ്പറമ്പ് നാടുകാണിയില്‍ വീട്ടില്‍ കവര്‍ച്ച: ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം
തളിപ്പറമ്പ്: നാടുകാണിയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 1.30 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജയിലില്‍ നിന്ന് അടുത്തകാലത്ത് പുറത്തിറങ്ങിയ മോഷ്ടാക്കളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. നാടുകാണി എളമ്പേരംപാറയിലെ മഠത്തില്‍ അബ്ദുള്ളയുടെ
Read Moreവില്ലേജ് ഓഫീസറെ ബന്ദിയാക്കിയ സംഭവം ഫേസ്ബുക്കില്‍ വൈറലായി; കളക്ടര്‍ ഇടപെട്ടു; രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: മണല്‍ കടത്തിയ വാഹനം കസ്റ്റഡിയിലെടുത്തിയതിന് കയരളം വില്ലേജ് ഓഫീസറെ സിപിഎം പ്രവര്‍ത്തകര്‍ ബന്ദിയാക്കിയ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചെറുപഴശിയിലെ പി. പ്രശാന്ത് (33), വേളത്തെ കെ.കെ. പ്രവീണ്‍ (38) എന്നിവരെയാണ്
Read More