മാതമംഗലം: ചക്കവിഭവസമൃദ്ധിയൊരുക്കി കണ്ടോന്താര്‍ ഇടമന യുപി സ്കൂള്‍ ശ്രദ്ധേയമായി. വര്‍ധിച്ചുവരുന്ന മറുനാടന്‍ ഭക്ഷണശീലം ആരോഗ്യത്തിന് ഹാനികരമാവുന്നുവെന്ന തിരിച്ചറിവ് സമൂഹത്തിന് പകര്‍ന്നുനല്‍കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സിനിമാ നിര്‍മാതാവും നടനുമായ എ. ജയചന്ദ്രന്‍
Read MoreCategory: Kannur
ഈ ഉറുമ്പുകളെന്താ ഇങ്ങനെ ! രാജീവന്റെ കുടിവെള്ളം മുട്ടിച്ച് ഉറുമ്പുകള്‍
കൂത്തുപറമ്പ്: ഉറുമ്പുകള്‍ വലിയ അപകടകാരികളെല്ലെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ ഉറുമ്പിന്‍ കൂട്ടങ്ങള്‍ ഒരു കുടുംബത്തിന്റെ കുടിവെള്ളം മുട്ടിച്ചു കൊ ണ്ടിരിക്കുന്നതിന്റെ ദുരനുഭവമാണ് കോട്ടയം തള്ളോട്ടെ എന്‍.കെ. രാജീവന്‍ പറയുന്നത്. കിണറ്റിലെ വെള്ളം മൂടത്തക്ക രീതിയില്‍ നുരഞ്ഞുപൊന്തുന്ന ഉറുമ്പുകളെ രാജീവന്‍
Read Moreആരോഗ്യമന്ത്രി അറിയണം…മട്ടന്നൂരിലെ സര്‍ക്കാര്‍ ആശുപത്രിയെക്കുറിച്ച്
മട്ടന്നൂര്‍: ആരോഗ്യമന്ത്രിയുടെ വീടിനടുത്തുളള മട്ടന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. വര്‍ഷങ്ങള്‍ പഴക്കമുളള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് ചോര്‍ന്നൊലിക്കുന്നു. മഴക്കാലം ആരംഭിച്ചതോടെ പകര്‍ച്ചപ്പനി ഉള്‍പ്പെടെയുളള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍
Read Moreകൂത്തുപറമ്പ് പാറാല്‍ റോഡില്‍ അപകടഭീഷണിയായി കുറ്റിക്കാട്
കൂത്തുപറമ്പ്: റോഡിലേക്ക് വളര്‍ന്നിറങ്ങിയ കാട്ടുചെടികള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീതി ഉയര്‍ത്തുന്നു. കൂത്തുപറമ്പ് തലശേരി റോഡില്‍ കൂത്തുപറമ്പ് ടൗണിന് സമീപം പാറാല്‍ വളവിലാണ് യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന
Read Moreതളിപ്പറമ്പില്‍ നാലുവരിപ്പാതയുടെ നടുവില്‍ മാലിന്യം, വെള്ളക്കെട്ട്
തളിപ്പറമ്പ്: നാലുവരിപ്പാത ഡിവൈഡറില്‍ മാലിന്യം തള്ളുന്നത് വ്യാപകമായി. തളിപ്പറമ്പില്‍ നാലു മാസം മുമ്പ് തുറന്നുകൊടുത്ത നാലുവരിപ്പാതയിലെ ഡിവൈഡറിനുള്ളിലാണ് വിവിധ മാലിന്യങ്ങള്‍ തള്ളിക്കൊണ്ടിരിക്കുന്നത്. റോട്ടറി ജംഗ്ഷന്‍ മുതല്‍ ചിറവക്ക് വരെയുള്ള ദേശീയപാതയില്‍ റോഡിന് നടുവിലുള്ള
Read Moreപിണറായി നല്‍കുന്നത് നീതി എല്ലാവരും പ്രതീക്ഷിക്കേണ്ടെന്ന സന്ദേശം: സുധീരന്‍
തലശേരി: ഇടതുസര്‍ക്കാരില്‍നിന്നു എല്ലാവര്‍ക്കും ഒരുപോലെ നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് കുട്ടിമാക്കൂല്‍ സംഭവത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. തങ്ങള്‍ക്ക് ഇഷ്ടമില്ലാ ത്തവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന
Read Moreകാറില്‍ കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കളുമായി ഒരാള്‍ പിടിയില്‍
ഇരിട്ടി: കാറില്‍ കടത്തുകയായിരുന്ന അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കളുമായി ഒരാള്‍ പിടിയില്‍. തില്ലങ്കേരി ആലാച്ചി ശ്രീജിത്തിനെ (40).ാമ് ആറളം അഡീഷണല്‍ എസ്‌ഐ മാരായ അനില്‍ രാജ്, വില്ലി എന്നിവര്‍ ചേര്‍ന്ന് ്അറസ്റ്റ് ചെയ്തത്. ഇന്നു രാവിലെ പതിനൊന്നോടെ കീഴ്പ്പള്ളിയില്‍ വച്ചാണ്
Read Moreഎല്‍ഡിസി റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ പരീക്ഷ നടത്താന്‍ പിഎസ്‌സി നീക്കം
കണ്ണൂര്‍: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡിസി (ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്) തസ്തികകളിലേക്കുള്ള നിയമനത്തിന് പിഎസ്‌സി നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ പുതിയ പരീക്ഷ നടത്താന്‍ അണിയറയില്‍ നീക്കം. പരീക്ഷയെക്കുറിച്ചു സൂചന കിട്ടിയതിനെത്തുടര്‍ന്നു വിവിധ കോച്ചിംഗ്
Read Moreമാലിന്യം നിക്ഷേപിക്കുന്നവരെ മോഷ്ടാക്കളെ പോലെ കൈകാര്യം ചെയ്യണം: എ.എന്‍ ഷംസീര്‍ എംഎല്‍എ
തലശേരി: പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെയും മോഷ്ടാക്കളെയും പിടിച്ചുപറിക്കാരേയും പിടികൂടി കൈകാര്യം ചെയ്യണമെന്ന് അഡ്വ.എ.എന്‍ ഷംസീര്‍ എംഎല്‍എ. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് തലശേരി ശാഖാ പാര്‍ക്കോ റസിഡന്‍സിയില്‍ സംഘടിപ്പിച്ച തലശേരിയുടെ വികസന ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു ഷംസീര്‍. നല്ല വസ്ത്രം ധരിച്ച്
Read Moreചെറുവത്തൂര്‍ കാര്യങ്കോട് പാലത്തില്‍ കാര്‍ മറിഞ്ഞു
ചെറുവത്തൂര്‍: മഴ പെയ്തു തുടങ്ങുമ്പോഴേക്കും കാര്യങ്കോട് പാലത്തില്‍ അപകടവും തുടങ്ങി. ദേശീയ പാതയിലെ അപകട മേഖലയാ യ മയ്യിച്ചയോടു ചേര്‍ന്നുള്ള കാര്യങ്കോട് പാലത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു ഒരാള്‍ക്കു പരിക്കേറ്റു. കാര്‍ യാത്രക്കാ രിയായിരുന്ന കാലിച്ചാനടുക്കത്തെ കെ.ഓമന(50)യ്ക്കാണ്
Read More