പാപ്പിനിശേരി: വില്പനയ്ക്കായി കൊണ്ടുവന്ന 1.23 ഗ്രാം ബ്രൗണ്‍ ഷുഗറുമായി യുവാവ് പാപ്പിനിശേരി എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായി. ചാലാട് മണലിലെ പുതിയപുരയില്‍ നാസര്‍ (28) ആണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നു പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീനും സംഘവും
Read MoreCategory: Kannur
കൂത്തുപറമ്പില്‍ ഒറ്റപ്പെട്ടാല്‍ പേടിക്കണ്ട; ബട്ടണ്‍ അമര്‍ത്തിയാല്‍ പോലീസെത്തും
കൂത്തുപറമ്പ്: കൂത്തുപറമ്പ് ബസ്സ്റ്റാന്‍ഡിലോ മറ്റോ ഒറ്റപ്പെട്ടു പോകുന്നവര്‍ ഇനി ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യേണ്ടതില്ല. ബസ്സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ്‌പോസ്റ്റിലെ ഒരു ബട്ടണില്‍ വിരമലര്‍ത്തിയാല്‍ ഉടന്‍ പോലീസ് കുതിച്ചെത്തും. പോലീസ് സേവനം ഉടന്‍ ലഭ്യമാക്കുന്ന
Read Moreപരിയാരം ഔഷധിയുടെ ഔഷധ തോട്ടം നാശത്തിലേക്ക്
പരിയാരം: കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടന്നിരുന്നെങ്കില്‍ 200 ഏക്കര്‍ ഔഷധവനം കേരളത്തിന്റെ മാത്രം സ്വന്തമായി മാറുമായിരുന്നു. എന്നാല്‍ കോടികള്‍ ഉണക്കിക്കളഞ്ഞ മണ്ണില്‍ ഇപ്പോഴും പുല്ലുകള്‍ മാത്രം. കാല്‍ നൂറ്റാണ്ട് മുമ്പ് 1991 ല്‍ പരിയാരം ടിബി സാനിറ്റോറിയത്തിന്റെ സ്ഥലത്ത്
Read Moreമാലിന്യ ചാകര ! മാലിന്യം തള്ളുന്നവര്‍ പുതിയ സ്ഥലമായി കണ്ടെത്തിയത് കടല്‍; റക്കല്‍ കെട്ടിനു മുന്‍വശത്തെ കടല്‍ത്തീരം ഇപ്പോള്‍ മാലിന്യ നിക്ഷേപകേന്ദ്രം
ആയിക്കര കണ്ണൂര്‍: മാലിന്യം റോഡരികിലും മറ്റും വലിച്ചെറിയുന്നവര്‍ക്കെതിരേ ഓരോ സ്ഥലത്തെയും പ്രദേശവാസികള്‍ രംഗത്തെത്തിയതോടെ മാലിന്യം തള്ളുന്നവര്‍ പുതിയ സ്ഥലമായി കണെ്ടത്തിയത്
Read Moreവൈദ്യുതി പ്രശ്‌നങ്ങളുണ്ടോ, 1912 ലേക്കു വിളിക്കാം
കണ്ണൂര്‍: കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണും മറ്റും വൈദ്യുതലൈന്‍ പൊട്ടിവീണതാ യോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസിലേക്കു വിളിച്ചറിയിക്കണമെന്നു വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. കേരളത്തിലെവിടെനിന്നും 1912 എന്ന
Read Moreമാനന്തേരി അങ്ങാടിക്കുളം നവീകരണ പ്രവൃത്തി പൂര്‍ത്തിയാകുന്നു
കൂത്തുപറമ്പ്: മാനന്തേരി അങ്ങാടിക്കുളം നവീകരണ പ്രവൃത്തി അന്തിമഘട്ടത്തില്‍. പാര്‍ശ്വഭിത്തി ഇടിഞ്ഞ് നാശോന്മുഖമായിക്കൊ ണ്ടിരുന്ന കുളത്തെ ജലസേചന സൗകര്യങ്ങള്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ക്ക് ഉപയോഗപ്രദമാക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യ ത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ജില്ലാ പഞ്ചാ
Read Moreആയിക്കര കടപ്പുറം മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു
കണ്ണൂര്‍: മാലിന്യം റോഡരികിലും മറ്റും വലിച്ചെറിയുന്നവര്‍ക്കെതിരേ ഓരോ സ്ഥലത്തെയും പ്രദേശവാസികള്‍ രംഗത്തെത്തിയതോടെ മാലിന്യം കടലിലേക്കു തള്ളുന്നു. അറക്കല്‍ കെട്ടിനു മുന്‍വശത്തെ കടല്‍തീരം ഇപ്പോള്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക്
Read Moreഡോക്ടറുടെ അവകാശം സിപിഎം നിഷേധിക്കുന്നു: കെ. സുധാകരന്‍
കല്യാശേരി: കല്യാശേരിയില്‍ നിര്‍ഭയമായി ആരോഗ്യസേവനം നടത്താനുള്ള ഡോക്ടറുടെ അവകാശം പോലും സിപിഎമ്മുകാര്‍ നിഷേധിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി മൂലം ആയുര്‍വേദ ക്ലിനിക്ക് അടച്ചിടേണ്ടിവന്നതായി ആക്ഷേപം ഉന്നയിച്ച ഡോ.
Read More18 ലക്ഷത്തിന്റെ അഴിമതിയാരോപണം: കെ.സി. ജോസഫിനെതിരേ ത്വരിത പരിശോധനക്ക് ഉത്തരവ്
തലശേരി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ മുന്‍മന്ത്രി കെ.സി. ജോസഫിനെതിരേ ത്വരിത പരിശോധന നടത്താന്‍ തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ഇരിട്ടി പെരിങ്കിരി ആറാക്കല്‍ വീട്ടില്‍ എ.കെ. ഷാജി അഡ്വ.
Read Moreതീരദ്ദേശ മേഖലയുടെ വികസനത്തിനു മുന്‍കൈയെടുക്കും: ടി.വി.രാജേഷ്
പഴയങ്ങാടി: പുതിയങ്ങാടി-മാട്ടൂല്‍ തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനു പദ്ധതികള്‍ കൊണ്ടുവരാന്‍ മുന്‍കൈയെടുക്കുമെന്നു ടി.വി.രാജേഷ് എംഎല്‍എ. തീരദേശ മേഖലയുടെ
Read More