റംസാന്‍ പ്രഭാഷണവും ഹജ്ജ് ക്യാമ്പും നാളെമുതല്‍

മട്ടന്നൂര്‍: കൊതേരി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും ഇഹ്‌സാന്‍ എന്ന പേരില്‍ നടത്തിവരാറുളള റംസാന്‍ പ്രഭാഷണവും ഹജ്ജ് ക്യാമ്പും ആംബുലന്‍സ് സമര്‍പ്പണവും നാളെമുതല്‍ 12 വരെ നടക്കും. ഒന്‍പതിന് രാവിലെ ഒന്‍പതിന് കൊതേരി ശിഹാബ് തങ്ങള്‍

Read More

തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ പൂന്തോട്ടവും പുല്‍ത്തകിടിയും

ശ്മശാനമായി മാറിയ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ മുറ്റമാണ് പുല്ലുപിടിപ്പിച്ച് മനോഹരമാക്കിയത്. സിഐ കെ.വിനോദ്കുമാര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ പി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേഷനിലെ എല്ലാ പോലീസുകാരും നടത്തിയ ശ്രമദാനം വഴിയാണ്

Read More

പച്ചക്കറി വില കുതിക്കുന്നു; തക്കാളിക്ക് ഒരു മാസം കൊണ്ട് കൂടിയത് 50 രൂപ

കണ്ണൂര്‍: പച്ചക്കറി വില കുതിച്ചുകയറുന്നു. തക്കാളിക്കും പച്ചമുളകിനുമാണ് വന്‍വിലവര്‍ധന. ഒരു മാസം മുമ്പ് പത്ത് രൂപ മാത്രം വിലയുണ്ടായിരുന്ന തക്കാളിക്ക് 60 രൂപയാണ് നിലവിലെ വില. പച്ചമുളക് 40 രൂപയില്‍നിന്നു എഴുപതു രൂപയായി ഉയര്‍ന്നു. മുരിങ്ങക്കായ്ക്ക് 20

Read More

കണ്ണൂര്‍ വിമാനത്താവളം: പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ത്തിയാകുന്നു

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ നിര്‍മാണം പൂര്‍ത്തിയാ കാറായി. മഴ ആരംഭിച്ചതോടെയാണ് മേല്‍ക്കൂരയുടെ അലുമിനിയം റൂഫിംഗ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. മേല്‍ക്കൂരയുടെ പണി പൂര്‍ത്തിയായതോടെ

Read More

ഇ.പി. ജയരാജന്‍ പാര്‍ട്ടിയുടെ വ്യവസായം നോക്കുന്ന മന്ത്രി: യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: പാപ്പിനിശേരിയിലെ കണ്ടല്‍പാര്‍ക്ക് വീണ്ടും തുറക്കാന്‍ നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ച വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ സംസ്ഥാനത്തിന്റെ വ്യവസായ മന്ത്രിയല്ല. പാര്‍ട്ടിയുടെ വ്യവസായം നോക്കുന്ന മന്ത്രിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്നു യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ

Read More

ഇ.പി. ജയരാജനെ കായികമന്ത്രി സ്ഥാനത്തു നിന്നു മാറ്റണം: കെ. സുധാകരന്‍

കണ്ണൂര്‍: അധികാരമുള്ള മുഖ്യമന്ത്രിയാണു പിണറായി വിജയനെങ്കില്‍ വിവരമില്ലാത്ത കായികമന്ത്രി ഇ.പി. ജയരാജനെ തത്സ്ഥാനത്തുനിന്നു മാറ്റാന്‍ തയാറാകണമെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ലോക കായികപ്രതിഭയായ മുഹമ്മദലി ആരെന്നറിയാത്ത ജയരാജന്‍ കേരളത്

Read More

കണ്ണൂരിലെ പുതിയ എസ്പി ബോധവത്കരണ വിദഗ്ധന്‍

കണ്ണൂര്‍: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായ ഇടപെട്ട് ഏറെ പ്രശംസ നേടിയ പോലീസ് ഓഫീസറാണ് കണ്ണൂരിന്റെ പുതിയ ജില്ലാ പോലീസ് മേധാവി കോറി സഞ്ജയ്കുമാര്‍ ഗുരുഡ്. സൈബര്‍ ലോകത്ത് കുട്ടികള്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുക

Read More

നാട്ടുകാരുടെ കൂട്ടായ്മയില്‍ കുളം ശുചീകരിച്ചു

ആന്തൂര്‍: വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടുകിടന്ന പുന്നക്കുളങ്ങരയിലെ മഠത്തിലെ കുളത്തിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ പുനര്‍ജനി. ആന്തൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.കെ. മുജീബ്‌റഹ്മാന്റെ നേതൃത്വത്തില്‍ വാര്‍ഡിലെ ആബാലവൃദ്ധം ജനങ്ങള്‍ കൈകോ ര്‍ത്താണ് പരിസ്ഥിതി ദിനത്തില്‍ ജലശ്രോത

Read More

പാലക്കയംതട്ടില്‍ സഞ്ചാരികള്‍ക്കു ഭീഷണിയായി മണ്ണിടിച്ചില്‍

ആലക്കോട്: ഉത്തരമലബാറിലെ പ്രധാന ടൂറിസ്റ്റ്‌കേന്ദ്രമായ പാലക്കയംതട്ടിലേക്കു സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുമ്പോഴും സഞ്ചാരികള്‍ക്കു ഭീഷണിയായി മണ്ണിടിച്ചില്‍. പാലക്കയംതട്ട് പ്രവേശന കവാടത്തില്‍നിന്നും തട്ടിലേക്കു പോകുന്ന ഇടുങ്ങിയ വഴിയിലാണു പലയിടത്തായി

Read More

പെട്ടിക്കട തീവച്ച സംഭവം അന്വേഷണം ഊര്‍ജിതം

പഴയങ്ങാടി: മാടായിപാറയിലെ വടുകുന്ദശിവക്ഷേത്രത്തിനു സമീപമുള്ള റോഡരികിലെ പെട്ടിക്കട തീവച്ച് നശിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ്. വെങ്ങര റെയില്‍വേ ഗേറ്റിനു സമീപമുള്ള എം. സോമന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയാണ് സാമൂഹ്യവിരുദ്ധര്‍

Read More