വ്യവസായതാല്‍പര്യം ലക്ഷ്യമിട്ടു കണ്ടല്‍പാര്‍ക്ക് സ്ഥാപിച്ചാല്‍ ഇനിയും എതിര്‍ക്കും: സുധാകരന്‍

കണ്ണൂര്‍: പാപ്പിനിശേരിയിലെ കണ്ടല്‍പാര്‍ക്ക് പുനഃരുജ്ജീവിപ്പിക്കുമെന്ന വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവന എന്തുംപറയാന്‍ ലൈസന്‍സുള്ള ഒരാളുടെ ജല്‍പനമായേ കാണുന്നുള്ളൂവെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പ്രകൃതിസംരക്ഷണത്തിനു രാജ്യ

Read More

പുഴയിലേക്കുമറിഞ്ഞ കാര്‍ ഖലാസികള്‍ കരയ്ക്കുകയറ്റി

ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ മടമ്പം തുമ്പേനിയില്‍ പുഴയിലേക്കു മറിഞ്ഞ കാര്‍ പുറത്തെടുത്തു. കുപ്പത്തുനിന്ന് എത്തിയ ഖലാസികള്‍ ഇന്നു രാവിലെയാണ് കാര്‍ കരയ്ക്കുകയറ്റിയത്. അപകടത്തില്‍ ആറുപേര്‍ക്കു സാരമായ പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി

Read More

ഫയലുകള്‍ പഠിക്കാതെ മന്ത്രിമാര്‍ വിവരക്കേട് പറയരുത്: ചെന്നിത്തല

കണ്ണൂര്‍: ഫയലുകള്‍ പഠിച്ചു വസ്തുതകള്‍ മനസിലാക്കാതെ മന്ത്രിമാര്‍ വിവരക്കേട് പറയരുതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പൊതു-സ്വകാര്യ മേഖലയില്‍ ആരംഭിക്കാന്‍ തീരുമാനിച്ച മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ മന്ത്രിമാരായ

Read More

സ്കൂളുകളിലെ പഠനനിലവാരം ഉയര്‍ത്തും: മന്ത്രി ജയരാജന്‍

മയ്യില്‍: വിദ്യാഭ്യാസമേഖലയില്‍ പഠനനിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായി മന്ത്രി ഇ.പി. ജയരാജന്‍. സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ സമഗ്രമായ മാറ്റം പ്രകടമാകും. സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുന്നതിനൊപ്പം എല്ലാവരുടെയും സഹകരണ വും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

Read More

അഞ്ചരക്കണ്ടി ചാമ്പാട് ആര്‍എസ്എസ് കാര്യാലയം കത്തിച്ചു

കൂത്തുപറമ്പ് (കണ്ണൂര്‍): അഞ്ചരക്കണ്ടി ചാമ്പാട് ആര്‍എസ്എസ് കാര്യാലയവും വിവേകാനന്ദ സേവാകേന്ദ്രവും പ്രവര്‍ത്തിക്കുന്ന കെട്ടിടം കത്തിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. രണ്ടുനിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ഓഫീസിനകത്തുണ്ടായിരുന്ന ഫര്‍ണിച്ച

Read More

ഇരിട്ടി പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാക്കണം: താലൂക്ക് വികസന സമിതി

ഇരിട്ടി: ഇരിട്ടി പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാക്കാന്‍ നടപടി വേണമെന്നു ഇരിട്ടി താലൂക്ക് വികസനസമിതിയോഗം ആവശ്യപ്പെട്ടു. പോലീസ് സ്‌റ്റേഷന് മുന്നില്‍ റോഡില്‍ കിടക്കുന്ന വാഹനങ്ങള്‍ മാറ്റാനും തലശേരി- വളവുപാറ റോഡിലെ ഓവുചാലുകളുടെ നിര്‍മാണം മഴക്

Read More

നെല്ലും പതിരും തിരിച്ചറിയാനുള്ള ശേഷി ജനങ്ങള്‍ക്കുണ്ടായി: പിണറായി വിജയന്‍

തലശേരി: നെല്ലും പതിരും തിരിച്ചറിയാനുള്ള അസാമാന്യ ബോധം ജനങ്ങള്‍ക്കുള്ളതിനാലാണു താനും ഇടതുപക്ഷവും വലിയ തോതിലു ള്ള വിജയം കരസ്ഥമാക്കിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജന്മനാടായ പിണറായി ആര്‍.സി. അമല സ്കൂള്‍ അങ്കണ ത്തില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ പ്രസംഗിക്കു

Read More

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ‘കാലിത്തൊഴുത്ത് “

കണ്ണൂര്‍: അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ വിഹാരകേന്ദ്രമാവുകയാണു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍. രാപകല്‍ വ്യത്യാസമില്ലാതെ സ്റ്റേഷന്റെ അകത്തും മേല്‍പ്പാലത്തിലും റെയില്‍പ്പാളത്തിലും പശുക്കള്‍ അലഞ്ഞുതിരിയുന്നു. കഴിഞ്ഞ ഒരാഴ്ചയായി റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിറയെ പശുക്ക

Read More

ചൂളിയാട് സര്‍ക്കാര്‍ കെട്ടിടം കാടുകയറി നശിക്കുന്നു

ശ്രീകണ്ഠപുരം: മലയോരത്ത് ഓഫീസുകള്‍ പലതും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുമ്പോള്‍ ചൂളിയാട് സര്‍ക്കാര്‍ കെട്ടിടം കാടുകയറി നശിക്കുന്നു. ചൂളിയാട് ബസ് സ്‌റ്റോപ്പിനു സമീപമുള്ള കെട്ടിടമാണ് തകര്‍ച്ചയിലേക്ക് നീങ്ങുന്നത്. വര്‍ഷങ്ങളോളം വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസായി പ്രവര്‍ത്തിച്ച കെട്ടിടം

Read More

ശാസ്ത്രത്തിന് ഹൃദയമില്ലെന്ന് എം. മുകുന്ദന്‍

ഇരിക്കൂര്‍: വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ വായിച്ചിരുന്നുവെങ്കില്‍ നാഗസാക്കിയില്‍ അമേരിക്ക ബോംബിടില്ലായിരുന്നുവെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍. ശാസ്ത്രത്തിന് ഹൃദയമില്ല. എന്നാല്‍ സാഹിത്യം എന്നും മനുഷ്യപക്ഷത്താണെന്നും കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ ഇരിക്കൂര്‍

Read More