പഴയങ്ങാടി: കാലവര്‍ഷം ശക്തമാകുന്നതിനു മുമ്പുതന്നെ മാടായി, മാട്ടൂല്‍ പഞ്ചായത്തുകളിലെ തീരദേശമേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. മാടായി പഞ്ചായത്തിലെ നീരൊഴുക്കുംചാല്‍, പുതിയവളപ്പ്, ചൂട്ടാട്, പുതിയങ്ങാടി എന്നിവിടങ്ങളിലും മാട്ടൂല്‍ പഞ്ചായത്തിലെ കക്കാടന്‍ചാ
Read MoreCategory: Kannur
മരുന്നുനിരോധനം പ്രഖ്യാപനങ്ങളില്‍ ഒതുക്കുന്നു: കെപിപിഎ
പയ്യന്നൂര്‍: മനുഷ്യജീവനു ഹാനികരമാകും വിധത്തിലുള്ള മരുന്നുചേരുവകള്‍ നിരോധിച്ചുള്ള കേന്ദ്രസര്‍ക്കാറിന്റെ നടപടി പ്രഖ്യാപന ത്തില്‍ മാത്രം ഒതുക്കരുതെന്നു കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ (കെപിപിഎ) പയ്യന്നര്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പല ഡോക്ടര്‍മാരും
Read Moreആറളം ഫാമില്‍ നാളികേരം കെട്ടിക്കിടന്ന് നശിക്കുന്നു
ഇരിട്ടി: ആറളംഫാമില്‍ നാലര ലക്ഷത്തോളം തേങ്ങ കെട്ടികിടന്ന് നശിക്കുന്നു. ഉദ്യോഗസ്ഥരുടെ കാര്യക്ഷമതക്കുറവാണ് മഴയായിട്ടും തേങ്ങ നശിക്കാന്‍ കാരണമെന്ന് പറയുന്നു. തേങ്ങ ഒന്നിന് നാലുരൂപ വരെയെ ടെന്‍ഡര്‍ ലഭിച്ചുള്ളുവെന്നും അതുകൊണ്ടാണ് തേങ്ങ കെട്ടികിടക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ
Read Moreഎട്ടിക്കുളത്തു തീരസംരക്ഷണ വ്യൂഹം തീര്‍ത്തു
പയ്യന്നൂര്‍: അന്താരാഷ്ട്ര സമുദ്രദിനത്തിന്റെ ഭാഗമായി എട്ടിക്കുളം കടലോരത്തു വിദ്യാര്‍ഥികള്‍ തീരസംരക്ഷണ വ്യൂഹം തീര്‍ത്തു. എട്ടിക്കുളം അബ്ദുറഹ്മാന്‍ സാഹിബ് സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണു തീരസംരക്ഷണ വ്യൂഹം തീര്‍ത്തത്. സ്്കൂള്‍
Read Moreഈ ചെളിവെള്ളവും കടന്ന്… കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിനു മുന്നില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നു
കണ്ണൂര്‍: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഹ്വാനം ആവര്‍ത്തിച്ചു നല്‍കിക്കൊണ്ടിരിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനത്ത് ചെളിക്കെട്ട്. കളക്ടറേറ്റിന്റെ പുതിയ ബ്ലോക്കില്‍ ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിലേക്കു കയറുന്ന ഭാഗത്താണു വിസ്താരത്തില്‍
Read Moreകുറ്റപത്രം റദ്ദാക്കണമെന്ന സരിതയുടെ ഹര്‍ജി 23 ലേക്കു മാറ്റി
കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസ് പ്രതിയായ സരിത നായര്‍ക്കെതിരേ കണ്ണൂര്‍ പോലീസ് നല്‍കിയ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതു 23 ലേക്ക് മാറ്റി. കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി സരിതയുടെ
Read Moreറെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പാലക്കാട് റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ (കണ്‍സ്ട്രക്ഷന്‍ വിഭാഗം) മൊയ്തീന്‍കുട്ടി, ഡിവിഷണല്‍ എന്‍ജിനിയര്‍ ഷാജി റോയ് എന്നിവരുടെ
Read Moreമിനുസമുള്ള ടൈല്‍ വിരിച്ചു; മഴക്കാലമായതോടെ ട്രഷറിക്കു മുന്നില്‍ തെന്നിവീഴല്‍ പതിവാകുന്നു
കണ്ണൂര്‍: മഴക്കാലം ആരംഭിച്ചതോടെ കളക്ടറേറ്റിലുള്ള ജില്ലാ ട്രഷറി ഓഫീസിലേക്ക് പോകുന്നവര്‍ ജാഗ്രതൈ! നിങ്ങള്‍ തെന്നിവീഴാന്‍ സാധ്യതയുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു നിരവധി ആളുകള്‍ വന്നെത്തുന്ന ട്രഷറി ഓഫീസിലെ വരാന്തയുടെ ഇരുവശങ്ങളിലും മഴ പെയ്താല്‍
Read Moreഏഴു വയസുകാരന് വെട്ടേറ്റ സംഭവം: 3 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയില്‍ ഏഴുവയസുകാരന് വെട്ടേറ്റ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ മൂന്നുപേര്‍ അറസ്റ്റില്‍. മുഴക്കുന്ന് ഗ്രാമത്തിലെ സിപിഎം പ്രവര്‍ത്തകരായ മനു (26), ഷൈജു (35), സുധീഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. ഇവരെ അറസ്്റ്റ്
Read Moreഹരിത ട്രൈബ്യൂണല്‍ വിധി: പണിമുടക്കിനു സംഘടനകള്‍; ബസുടമകളുമായി നാളെ മന്ത്രി ചര്‍ച്ച നടത്തും
കണ്ണൂര്‍: പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കെതിരായ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ വിവിധ സംഘടനകള്‍ സമരരംഗത്തിറങ്ങുന്നു. ലോറി ഉടമകള്‍ 12 മുതല്‍ അനിശ്ചിതകാല പണിമുടക്കും സംസ്ഥാന മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണസമിതി 15ന്
Read More