കാപ്പാ കേസില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ ബംഗളൂരുവില്‍ പിടിയില്‍

കണ്ണൂര്‍: കാപ്പാ നിയമപ്രകാരം പോലീസ് പ്രതിയാക്കിയ സിപിഎം പ്രവര്‍ത്തകനെ ബംഗളൂരുവില്‍ നിന്നു കണ്ണൂര്‍ പോലീസ് പിടികൂടി. ചാലാട് പഞ്ചാബി റോഡിലെ മൂര്‍ക്കോത്ത് ജിതിന്‍ദാസ് എന്ന ദാസപ്പനെ (28) യാണ് സിഐ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ചെയ്തത്. കണ്ണൂര്‍, വളപട്ട

Read More

പയ്യന്നൂര്‍ താലൂക്ക് ആശുപത്രി അത്യാസന്ന നിലയില്‍

പയ്യന്നൂര്‍: കോലാഹലങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിടപറഞ്ഞു സജീവമായി കൊണ്ടിരുന്ന പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കു വീണ്ടും ശനിദശ. എല്ലാ ആധുനിക സൗകര്യങ്ങളുണ്ടായിട്ടും ഡോക്ടര്‍മാരില്ലാത്തതാണ് ആശുപത്രിയുടെ ദുരവസ്ഥയ്ക്കു കാരണം. ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ പ്രവേശന

Read More

പന്ത്രണ്ടാംമൈലിലൂടെ പോകുമ്പോള്‍ സൂക്ഷിക്കുക!

കൂത്തുപറമ്പ്: കൈതേരി പന്ത്രണ്ടാംമൈല്‍ ബേക്കറി സ്റ്റോപ്പിനു സമീപം ദ്രവിച്ചു തുടങ്ങിയ തണല്‍മരം വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും അപകടഭീതി ഉയര്‍ത്തുന്നു. ഇന്നലെ രാവിലെ മരത്തിന്റെ വലിയൊരു ശിഖിരം റോഡില്‍ പൊട്ടി വീണെങ്കിലും ഭാഗ്യം കൊണ്ടാണ് തല്‍സമയം

Read More

കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പാലം പണി സ്തംഭനത്തില്‍

വടകര : അഴിയൂര്‍ കുഞ്ഞിപ്പള്ളി റെയില്‍വെ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവൃത്തി പാതി വഴിയില്‍ മുടങ്ങി. റെയില്‍വെയുടെ ഭാഗത്ത് നിന്നുള്ള ജോലികളാണ് നിലച്ചിരിക്കുന്നത്. പാളത്തിനു മുകളിലെ ജോലി ചെയ്യാന്‍ റെയില്‍വെ ഡിവിഷണല്‍ ഓഫീസില്‍ നിന്ന് അനുമതി വേണ്ടതുണ്ട്. ഇത് കിട്ടാതായതോ

Read More

വ്യാജ മണല്‍ പാസ്; പ്രതികളെ കോടതിയില്‍ ഹാജരാക്കും

ചെറുപുഴ: വ്യാജ മണല്‍ പാസ് നിര്‍മിച്ചു നല്‍കിയതിനു പിടിയിലായ മൂന്നംഗ സംഘത്തെ ഇന്നു പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. പ്രാപ്പൊയില്‍ സ്വദേശിയും ലോറി ഡ്രൈവറുമായ റംഷാദ് (30), പാടിയോട്ടുചാല്‍ വങ്ങാട് സ്വദേശി മുഹമ്മദ് സമീല്‍ (19), വയക്കര സ്വദേശി തയ്യില്‍ നിഷാദ് (26) എന്നിവ

Read More

ആലക്കോട് ‘ടൗണില്‍ വീണ്ടും മാലിന്യം നിറഞ്ഞു

ആലക്കോട്: കൊട്ടിഘോഷിച്ച് നടത്തിയ ആലക്കോട് ടൗണ്‍ സുചീകരണം പ്രഹസനമായതായി ആക്ഷേപം. ശുചീകരണം കഴിഞ്ഞിട്ടും പല ഭാഗത്തും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ പകര്‍ച്ചവ്യാധി കേന്ദ്രങ്ങളായി മാറുന്നാതായാണ് ആരോപണം. കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഴക്കാല

Read More

ധ്വജസ്തംഭം ഒന്‍പതിന് സമര്‍പ്പിക്കും

തളിപ്പറമ്പ്: ക്ഷേത്ര ധ്വജസ്തംഭങ്ങളുടെ നിര്‍മാണത്തില്‍ മികവുതെളിയിച്ച തളിപ്പറമ്പിലെ പുതിയാറമ്പത്ത് രാജന്‍ നിര്‍മിച്ച ഏറ്റവും വലിയ ധ്വജസ്തംഭം ഒന്‍പതിന് തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രനവീകരണ കലശത്തോടനുബന്ധിച്ച് സമര്‍പ്പിക്കും. തളിപ്പറമ്പിലെ ചെമ്പുകൊട്ടി വിഭാഗത്തിലെ

Read More

പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന: പി.കെ. ശ്രീമതി

കണ്ണൂര്‍: പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് പി.കെ. ശ്രീമതി എംപി. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെഎസ്എസ്പിയു) സംസ്ഥാന സമ്മേളനം കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക

Read More

കുഞ്ഞാമിനയുടെ മരണം: ഉപവാസ സമരം നടത്തി

ശ്രീകണ്ഠപുരം: ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ സബീന മന്‍സിലില്‍ കുഞ്ഞാമിന കൊല്ലപ്പെട്ട് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടുന്നതിലുള്ള പോലീസ് അലംഭാവത്തില്‍ പ്രതിഷേധിച്ച് ടൗണ്‍ ഗ്രീന്‍ ബറ്റാലിയന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. ഇരിക്കൂര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ നടത്തിയ സമരം പരിസ്ഥിതി

Read More

തിരക്കേറിയ തളിപ്പറമ്പ് മെയിന്‍ റോഡില്‍ പച്ചക്കറി ലോറികളുടെ ‘സര്‍ക്കസ്’”

തളിപ്പറമ്പ്: തിരക്കേറിയ തളിപ്പറമ്പ് മെയിന്‍ റോഡില്‍ പച്ചക്കറി ലോറികള്‍ നിര്‍ത്തി മറ്റ് ചെറുവാഹനങ്ങളിലേക്ക് ചില്ലറയായി ഇറക്കിക്കൊടുക്കുന്നത് കാരണം റോഡിലൂടെ മറ്റ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നില്ല. സബ് രജിസ്്ട്രാര്‍ ഓഫീസിന് മുന്നില്‍ റോഡ് കൈയേറി സ്ഥാപിച്ച പെട്ടിക്കടകള്‍ക്ക് മുന്നില്‍ നിര്‍ത്തി

Read More