പയ്യാവൂര്‍: ചമതച്ചാല്‍ പുഴയില്‍ മുങ്ങിമരിച്ച അഞ്ചു കുട്ടികള്‍ക്ക് ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച് പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ടിലും സെന്റ് ആന്‍സിലും പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം. കളിചിരികള്‍ മുഴങ്ങേണ്ട രണ്ടു സ്കൂളുകളിലും ദുഃഖസാന്ദ്രമായ അന്തരീക്ഷമായിരുന്നു. മരിച്ച അഖില്‍, ആയല്‍, മാനിക് എന്നിവര്‍
Read MoreCategory: Kannur
സ്കൂള്‍ തുറന്നു, ഗതാഗതക്കുരുക്ക് മുറുകി
കണ്ണൂര്‍: സ്കൂളുകള്‍ തുറന്നതോടെ ഗതാഗതക്കുരുക്ക് മുറുകി. സ്കൂള്‍ പരിസരത്തെ റോഡുകളിലും ടൗണുകളിലും ഇന്നു രാവിലെ മണിക്കൂറുകളോളം ഗതാഗത തടസം അനുഭവപ്പെട്ടു. നിരവധി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന പള്ളിക്കുന്ന ഭാഗത്തെ ദേശീയപാതയില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങികിടന്നു. പോലീസ്
Read Moreഡപ്യൂട്ടി മേയര്‍ക്കെതിരേയുള്ള അവിശ്വാസം: വോട്ടെടുപ്പ് 13ന്
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ സി. സമീറിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെന്ന് കാണിച്ച് എല്‍ഡിഎഫ് നല്‍കിയ നോട്ടീസ് കളക്ടര്‍ സ്വീകരിച്ചു. 13ന് രാവിലെ 11ന് കോര്‍പറേഷന്‍ ഹാളില്‍ വരണാധികാരിയായ കളക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ അവിശ്വാസം ചര്‍ച്ച ചെ
Read Moreതളിപ്പറമ്പില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത ഇരുചക്രവാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു
തളിപ്പറമ്പ്: മെയിന്‍റോഡിലും കോര്‍ട്ട് റോഡിലും അനധികൃതമായി പാര്‍ക്ക് ചെയ്ത ഇരുചക്രവാഹനങ്ങള്‍ പോലീസ് പിടിച്ചെ ടുത്തു. മെയിന്‍ റോഡില്‍ ബസ് ബേയില്‍ നിര്‍ത്തിയിടുന്ന ബൈക്കുകള്‍ കാരണം ഇവിടെ ബസുകള്‍ക്ക് നിര്‍ത്തി ആളുകളെ കയറ്റാനും ഇറക്കാനും സാധി
Read Moreകാല്‍നട യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാന്‍ മറിഞ്ഞു; ഡ്രൈവര്‍ക്കു പരിക്ക്
പയ്യന്നൂര്‍: കാല്‍നടയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ടു മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്. കയ്യൂര്‍ പെരിയാക്കരയിലെ തമ്പാന്റെ മകന്‍ സതീശനാണു (35) പരിക്കേറ്റത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 11 ഓടെ പുഞ്ചക്
Read Moreകണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് നിന്നും ചെളിയും മണ്ണും വീടുകളിലേക്ക്
മട്ടന്നൂര്‍: മഴയില്‍ കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് നിന്നും ചെളിയും മണ്ണും വീടുകളിലേക്ക് കുത്തിയൊഴുകിയതിനാല്‍ വന്‍ നാശം. ചെളിയും മണ്ണും വീട്ടുമുറ്റങ്ങളില്‍ തളം കെട്ടിക്കിടന്നത് വീട്ടുകാര്‍ക്ക് ദുരിതമായി. പദ്ധതി പ്രദേശത്തിന് തൊട്ടടുത്ത കല്ലേരിക്കരയിലെ കെ.സി പുരുഷോ
Read Moreബിജെപി വിജയയാത്രയ്ക്കു കണ്ണൂരില്‍ തുടക്കം: ബിജെപിക്കാരെ നിയമസഭ കയറ്റാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ നിലപാട് ജനാധിപത്യവിരുദ്ധം: രാജഗോപാല്‍
കണ്ണൂര്‍: കേരളത്തില്‍ ഒരൊറ്റ ബിജെപിക്കാരെയും നിയമസഭ കയറ്റാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ ഇരുമുന്നണികളുടെയും നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് നിയുക്ത ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. ഒ. രാജഗോപാലിന്റെ നിമയസഭാ പ്രവേശം
Read More15ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്
പാലക്കാട്: ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ജൂണ്‍ 15ന് സംസ്ഥാനത്തു വാഹന പണിമുടക്ക് നടത്തുമെന്നു കേരള മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതി അറിയിച്ചു. പണിമുടക്കില്‍ അന്യസംസ്ഥാന ചരക്കുവാഹന ഉടമകളും സഹകരിക്കും. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്
Read Moreചര്‍ക്കയില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതം
കണ്ണൂര്‍: ചര്‍ക്കയില്‍ നൂല്‍നൂറ്റ് ഖാദി പ്രചാരകനായി രാഷ്ട്രീയജീവിതം ആരംഭിച്ച കേരളത്തിലെ ചുരുക്കം നേതാക്കളില്‍ ഒരാളാണ് കെ.പി. നൂറുദ്ദീന്‍. ഗാന്ധിയന്‍ സന്ദേശങ്ങളില്‍ ആകൃഷ്ടനായ നുറുദ്ദീന്‍ 13ാം വയസില്‍ ചര്‍ക്കയില്‍ ഖാദി നൂല്‍നൂറ്റ് സ്വയം ഖാദി പ്രചാരകനായാണ് രാഷ്ട്രീയരംഗത്തേക്
Read Moreരാഷ്ട്രീയ എതിരാളികള്‍ക്കും പ്രിയങ്കരന്‍
കണ്ണൂര്‍: രാഷ്ട്രീയത്തിലായാലും അല്ലെങ്കിലും തുറന്ന ചിരിയോടു കൂടിയുള്ള സൗഹൃദം. അതായിരുന്നു കെ.പി. നൂറുദ്ദീന്‍. പ്രസംഗങ്ങളില്‍ രാഷ്ട്രീയ എതിരാളികള്‍ പലപ്പോഴും വ്യക്തിപരമായി പോലും തേജോവധം ചെയ്തപ്പോഴും അതിനെ ചിരിച്ചുകൊണ്ടു നേരിടുന്ന ശൈലിയായിരുന്നു നൂറുദ്ദീന്റേത്. ഇക്കാര
Read More