കെ.പി. നൂറുദ്ദീന് നാടിന്റെ യാത്രാമൊഴി

കണ്ണൂര്‍: അന്തരിച്ച മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി. നൂറുദ്ദീന് നാടിന്റെ ആദരാഞ്ജലി. ജില്ലാ അതിര്‍ത്തിയായ മാഹി പാലത്തില്‍ വച്ച് ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍, കോഴിക്കോട് എംപി എം.കെ. രാഘവന്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി. അബു തുടങ്ങിയ നേതാക്കളുടെ

Read More

പട്ടാപ്പകല്‍ തലശേരിയില്‍ ‘വൃദ്ധനെ കൊള്ളയടിച്ചു”: കൊള്ളയടിക്കപ്പെട്ടത് മദ്യമെന്ന് കണ്ടെത്തല്‍

തലശേരി: പുതിയ ബസ്‌സ്റ്റാന്‍ഡില്‍ പട്ടാപ്പകല്‍ അറുപത്തിയഞ്ചുകാരനെ അടിച്ചു വീഴ്ത്തി അര ലക്ഷം രൂപ കവര്‍ന്നുവെന്ന പരാതി തലശേരി പോലീസിനെ നാല് മണിക്കൂര്‍ വട്ടം ചുറ്റിച്ചു. അന്വേഷണത്തിനൊടുവില്‍ കൊള്ളയടിക്കപ്പെട്ടത് ഒരു കുപ്പി മാഹി മദ്യമാണെന്ന് കണ്ടെത്തി. മദ്യപിച്ചു ലക്കുകെട്ടിരുന്ന

Read More

ആത്മവിശ്വാസം പകര്‍ന്ന് നീന്തല്‍ പരിശീലനം

പയ്യന്നൂര്‍: ജലാശയങ്ങള്‍ ഏതുതന്നെയായാലും ജലഅപകടങ്ങളിലൂടെ ജീവന്‍ പൊലിയില്ല എന്ന ആത്മവിശ്വാസം പകര്‍ന്ന് കവ്വായി കായലില്‍ രണ്ടുദിവസമായി നടത്തി വന്ന സൗജന്യ നീന്തല്‍ പരിശീലനം സമാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇരുപത്തഞ്ച് പേരാ

Read More

റോഡരികില്ലാത്തത് കാല്‍നട യാത്രികരെ അപകടത്തിലാക്കുന്നു

ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ വളക്കൈയില്‍ നടന്നുപോകാന്‍ റോഡരികില്ലാത്തതു കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. വളക്കൈ ടൗണ്‍ മുതല്‍ പാലം വരെ 100 മീറ്ററോളം ദൂരത്തിലാണ് റോഡരികില്ലാത്തത്. നൂറിലേറെ ബസുകളും മറ്റു നിരവധി വാഹനങ്ങളും കടന്നുപോ

Read More

സബ്‌വേ ഒരുങ്ങുന്നു; അതിവേഗം

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അടിപ്പാതയുടെ (സബ്‌വേ) നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. ഒന്നാം പ്ലാറ്റ്‌ഫോമിനു സമീപം ഇരുചക്രവാഹന പാര്‍ക്കിംഗ് ഉണ്ടായിരുന്ന ഭാഗത്തുനിന്നാണ് അടിപ്പാതയുടെ തുടക്കം. ഭൂമിക്കടിയിലൂടെ രണ്ടാംപ്ലാറ്റ്‌ഫോം വരെയുള്ള ടണലിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി

Read More

ബ്രഡും ബണ്ണും സുരക്ഷിതമെന്ന് ബേക്കേഴ്‌സ് അസോസിയേഷന്‍

കണ്ണൂര്‍: കേരളത്തിലെ ബേക്കറികളിലെ ബ്രഡും ബണ്ണും സുരക്ഷിതമാണെന്നു ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള കണ്ണൂര്‍ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അതാതുദിവസം ആവശ്യാനുസരണമാണു കേരളത്തിലെ ബേക്കറികളില്‍ ബ്രഡും ബണ്ണും ഉത്പാദിപ്പിക്കുന്നത്. പരമാവധി 48 മണിക്കൂര്‍ മാത്രം

Read More

പയ്യന്നൂരിലെ നവജാത ശിശുവില്‍പന: രണ്ടു കേസുകളുടെ അന്വേഷണം പൂര്‍ത്തിയായി

പയ്യന്നൂര്‍: വിവാദമായ പയ്യന്നൂരിലെ നവജാതശിശു വില്‍പന സംബന്ധിച്ച കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം രണ്ടുകേസുകളുടെ അന്വേഷണം പൂര്‍ത്തിയായി. ഈ കേസുകളുടെ അന്വേഷണ റിപ്പോര്‍ട്ട്്് ക്രൈംബ്രാഞ്ച്്് എസ്പി ബി. അശോകന്‍ മുഖേന തുടര്‍

Read More

പയ്യന്നൂരില്‍ കോണ്‍ഗ്രസ് അവലോകന യോഗം വാക്കേറ്റത്തില്‍ വഴിമുട്ടി

പയ്യന്നൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരിലെ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന അവലോകന യോഗം വാക്കേറ്റത്തില്‍ വഴിമുട്ടി. നേതാക്കളില്‍ ചിലര്‍ക്കെതിരേ തെരഞ്ഞെടുപ്പ് വേളയിലുണ്ടായ കയ്യേറ്റത്തെ അപലപിക്കുന്നതായുള്ള പ്രമേയം

Read More

മഴ വരുന്നു; തളിപ്പറമ്പിന് ഇനിയും ഒരുങ്ങാനുണ്ട് !

തളിപ്പറമ്പ്: പുതുമഴ പെയ്തതോടെ തളിപ്പറമ്പ് നഗരം കടുത്ത ദുരിതത്തിലായി. മഴക്കാല പൂര്‍വശുചീകരണം ആരംഭിക്കുമെന്ന് പറഞ്ഞതല്ലാതെ ഇതേവരെ നടപ്പാക്കാത്തതിനെ തുടര്‍ന്ന് ഓവുചാലിലുടെ ഒഴുകേണ്ട മഴവെള്ളം റോഡിലൂടെ ഒഴുകുന്നതിനാല്‍ കാക്കാത്തോട് റോഡിലൂടെ കാല്‍

Read More

ഇ.പി. ജയരാജനും ശൈലജയും നാളെ കണ്ണൂരില്‍

കണ്ണൂര്‍: മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ എന്നിവര്‍ നാളെ കണ്ണൂരിലെത്തും. രാവിലെ ആറിന് മലബാര്‍ എക്‌സ്പ്രസിലാണ് ഇരുവരും കണ്ണൂരിലെത്തുന്നത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി ജില്ലയിലെത്തുന്ന ഇരുവര്‍ ക്കും റെയില്‍വേസ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ സ്വീകരണം

Read More