തലശേരി: പട്ടാപ്പകല്‍ അധ്യാപികയെ റെയില്‍വേ ട്രാക്കിലെ കുറ്റിക്കാട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടാം സാക്ഷിയായ വലിയ പറമ്പില്‍ മുഹമ്മദിനെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകല സുരേഷിന്റെ മുമ്പാകെ ഇന്നലെ വിസ്തരിച്ചു. പ്രതിയെ രണ്ടാം സാക്ഷിയും കോടതിയില്‍ തി
Read MoreCategory: Kannur
മുഖ്യമന്ത്രിയുടെ വീട്ടിലെ പോലീസ് കാവല്‍ പിന്‍വലിച്ചു
തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായി പാണ്ട്യാല മുക്കിലെ വീട്ടില്‍ ഏര്‍പ്പെടുത്തിയിരുന്ന സായുധ സേനയുടെ കാവല്‍ പിന്‍വലിച്ചു. പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റ ദിവസം മുതല്‍ നാല് പോലീസ് ഉദ്യോഗസ്ഥരുടെ കാവലാണ് വീട്ടില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
Read Moreപഞ്ചായത്തിലേക്കുള്ള വഴിമുടക്കിയായി തേങ്ങയും
പഴയങ്ങാടി: മാടായി പഞ്ചായത്തിലേക്കുള്ള വഴിമുടക്കിയായി തേങ്ങ സംഭരണം. മാടായി പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തില്‍ കേര കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന തേങ്ങയാണ് ഓഫീസിലേക്കുള്ള വഴിയരികില്‍ കൂട്ടിയിട്ടിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചാ
Read Moreകുട്ടാവില്‍ മദ്യപാനികളുടെ ശല്യം: പൊറുതിമുട്ടി നാട്ടുകാര്‍
ശ്രീകണ്ഠപുരം: കുട്ടാവില്‍ മദ്യപരുടെ ശല്യംകാരണം നാട്ടുകാര്‍ പൊറുതിമുട്ടുന്നു. രാപ്പകല്‍ഭേദമില്ലാതെ മദ്യപസംഘം ഇവിടെ അഴിഞ്ഞാടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടാവ് ജംഗ്ഷനിലെ ഗ്രൗണ്ട് കേന്ദ്രീകരിച്ച് സംഘടിക്കുന്ന കുടിയന്മാരെകൊണ്ട് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ
Read Moreഅറബിയുടെ തലപ്പാവിന്റെ മാതൃകയിലുള്ള ചിത്രശലഭം കൗതുകമായി
ആലക്കോട്: അറബിയുടെ തലപ്പാവിന്റെ മാതൃകയിലുള്ള ചിത്രശലഭം കൗതുകമായി. രയരോം സ്വദേശി അശോകന്റെ വീട്ടില്‍ കണ്ടെത്തിയ ചിത്രശലഭമാണ് അറബികളുടെ തലപ്പാവിനോട് സാദൃശ്യം തോന്നിക്കുന്നത്. വെള്ള നിറത്തിലുള്ള ചിത്രശലഭത്തിന്റെ ചുറ്റും ഓറഞ്ച് നിറത്തില്‍ വരയും ചിത്രശ
Read Moreഅങ്ങനെ വീട്ടമ്മ നോവലിസ്റ്റായി
തളിപ്പറമ്പ്: ചെറുപ്പം മുതല്‍ക്കുള്ള മുടങ്ങാത്ത വായന കാനാട്ട് അന്നക്കുട്ടി ജോസ് എന്ന വീട്ടമ്മയെ ഒടുവില്‍ നോവലിസ്റ്റാക്കി. എട്ടു വര്‍ഷം കൊണ്ടാണ് ഇവര്‍ മുന്നൂറോളം പേജുള്ള ജാനറ്റ് ഡോണോവാന്‍ എന്ന നോവല്‍ എഴുതിത്തീര്‍ത്തത്. കോട്ടയം ജില്ലയിലെ പാലായില്‍നിന്നു കണ്ണൂര്‍ ജില്ലയിലെ
Read Moreവനിതാ എസ്‌ഐ സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടതായി വ്യാജ സന്ദേശം
തളിപ്പറമ്പ്: വനിതാ എസ്‌ഐയും പോലീസുകാരും സഞ്ചരിച്ച പോലീസ് ജീപ്പ് അപകടത്തില്‍പെട്ടതായുള്ള വ്യാജ സന്ദേശം മാധ്യമപ്രവര്‍ത്തകരേയും പോലീസിനേയും വലച്ചു. ഇന്നലെ രാത്രി 10.30 ഓടെയാണ് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ വനിത എസ്‌ഐ മല്ലികയും ഒരു എഎസ്‌ഐയും
Read Moreജിഷവധം: അമ്മ ജോലി ചെയ്തിരുന്ന കേന്ദ്രങ്ങളില്‍ അന്വേഷണം
പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ജിഷയുടെ മാതാവ് ജോലി ചെയ്തിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ പോലീസ് തീരുമാനം. ഇതിനിടെ, ജിഷയുടെ കൊലപാതകത്തില്‍ പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിനും മകനും ബന്ധ
Read Moreടാറിംഗിനു പിന്നാലെ റോഡ് തകര്‍ച്ച; നാട്ടുകാര്‍ വാഴ നട്ടു പ്രതിഷേധിച്ചു
ആലക്കോട്: കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച റോഡ് ടാറിംഗിനു തൊട്ടുപിന്നാലെ തകര്‍ന്നതിനെ തുടര്‍ന്നു നാട്ടുകാരില്‍ പ്രതിഷേധം. ഉദയഗിരി പഞ്ചായത്തിലെ മുതുശേരി-പരപ്പ സെന്‍ട്രല്‍ റോഡാണു ടാറിംഗ് കഴിഞ്ഞു മാസങ്ങള്‍ കഴിയും മുമ്പു തകര്‍ന്നത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ്
Read Moreകരിമ്പത്തെ സായിപ്പിന്റെ കുതിരലായത്തിന് പുനര്‍ജന്മം
തളിപ്പറമ്പ്: 112 വര്‍ഷത്തിന് ശേഷം സായിപ്പിന്റെ കുതിരലായത്തിന് പുനര്‍ജനി. കരിമ്പം ജില്ലാ കൃഷിഫാമിലെ സായിപ്പിന്റെ ബംഗ്ലാവിന് സമീപം മേല്‍പ്പുര തകര്‍ന്ന് വീണ് നാശത്തിലായിരുന്ന കുതിരലായം ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് ഒന്നര ലക്ഷത്തോളം രൂപ മുടക്കിയാണ്
Read More