കൊട്ടിയൂര്‍: ദക്ഷിണ കാശിയായ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള ഇളനീരാട്ടത്തിനായുള്ള ഇളനീര്‍ സംഘങ്ങള്‍ കൊട്ടിയൂരിലേക്ക് എത്തിതുടങ്ങി. വിഷുനാളില്‍ അരംഭിക്കുന്ന നോമ്പ് അനുഷ്ഠാനം ഇളനീരാട്ടം നടക്കുന്ന 45 ദിവസം വരെ നീളും. നെയ്യാട്ടം നടക്കുന്ന ദിവസം അതാത്
Read MoreCategory: Kannur
മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു
മട്ടന്നൂര്‍: മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മട്ടന്നൂര്‍-തലശേരി റോഡില്‍ കനാലിന് സമീപത്തെ മമ്മിണി പൊയിലില്‍ വി.പി. ഉസ്മാന്റെ വയല്‍പീടികയില്‍ വീട്ടില്‍ നിന്നാണ് 19 പവന്‍ സ്വര്‍ണാഭരണങ്ങളും 57, 000
Read Moreതപാല്‍വകുപ്പിന്റെ എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു; മാനാഞ്ചറയിലും സിവിലിലുമായാണ് എടിഎം കൗണ്ടറുകള്‍ തുറന്നിരിക്കുന്നത്
കോഴിക്കോട്: തപാല്‍വകുപ്പിന്റെ ജില്ലയിലെ ആദ്യ ഇന്ത്യ പോസ്റ്റ് എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തനമാരമഭിച്ചു. മാനാഞ്ചറയിലും സിവിലിലുമായാണ് എടിഎം കൗണ്ടറുകള്‍ തുറന്നിരിക്കുന്നത്. ഉപഭോക്താകള്‍ക്ക് തപാല്‍ വകുപ്പിന്റെ
Read Moreനിര്‍ധന കുടുംബത്തിന് ഓര്‍ഗാനിക് വീടുമായി കിവീസ്
തലശേരി: സ്ത്രീ സുരക്ഷ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ഒറ്റമുറി വീടിനുള്ളില്‍ ഭയത്തോടെ കഴിയുന്ന കുടുംബത്തിന് സുരക്ഷയുടെ തണലൊരുക്കാന്‍ യുവാക്കള്‍ രംഗത്ത്. തലശേരി കിവീസ് കൂട്ടായ്മയാണ് മൂഴിക്കര ചന്ദ്രോത്ത് മീത്തലിലെ ബാലന്റെ കുടുംബത്തെ
Read Moreഇത്തവണയും ചോര്‍ച്ച തടയാന്‍ തൃക്കരിപ്പൂര്‍ മൃഗാശുപത്രിക്ക് പ്ലാസ്റ്റിക് ഷീറ്റിടണം
തൃക്കരിപ്പൂര്‍: ഫണ്ടുണ്ടായിട്ടും കെട്ടിട നിര്‍മാണം തുടങ്ങാത്തതിനാല്‍ തൃക്കരിപ്പൂര്‍ ഗവ.മൃഗാശുപത്രിക്ക് ഇത്തവണയും ചോര്‍ച്ചയകറ്റാന്‍ പ്ലാസ്റ്റിക് ഷീറ്റിടേണ്ടിവരുമെന്നുറപ്പായി. അറുപതു വര്‍ഷം മുന്‍പാണ് കാലിക്കടവ് തൃക്കരിപ്പൂര്‍ റോഡില്‍ കൊയോങ്കരയില്‍
Read Moreകെ. സുധാകരന്റെ വീടിനുസമീപം ആയുധവുമായി യുവാവ് പിടിയില്‍
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ പാറക്കണ്ടിയിലെ വീടിനുമുന്നില്‍ ആയുധവുമായെത്തിയ യുവാവ് പിടിയില്‍. അമ്പാടിമുക്ക് സ്വദേശി രജീഷ് എന്ന മെഴുത്തിരി രജീഷാണ് പിടിയിലായത്. ഇയാളോടൊപ്പം ബൈക്കുകളില്‍ ഏതാനുംപേരു
Read Moreസിപിഎം സ്ഥാപനങ്ങള്‍ക്ക് നേരേ വ്യാപകമായ ആക്രമണം
തളിപ്പറമ്പ്: മോറാഴയില്‍ സിപിഎം സ്ഥാപനങ്ങള്‍ക്ക് നേരേ വ്യാപകമായ ആക്രമണം. മാങ്ങാട് കൃഷ്ണപ്പിള്ള സ്മാരക വായനശാല, മോറാഴ ഗ്രാമീണ വായനശാല, സി.എച്ച് നഗര്‍ യുവധാര സാംസ്കാരിക വേദി എന്നീ സ്ഥാപനങ്ങള്‍ക്ക് നേരേയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ
Read Moreനിതാഖത്ത്: സൗദിയില്‍ വിസക്കച്ചവടം തെളിഞ്ഞാല്‍ അഞ്ചുവര്‍ഷത്തേക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ സേവനമില്ല
കൊണ്ടോട്ടി: സൗദി അറേബ്യയില്‍ സ്വദേശിവല്‍കരണ (നിതാഖത്ത്)ത്തിന്റെ ഭാഗമായി വിസക്കച്ചവടം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷത്തേക്ക് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ സേവനം ലഭിക്കുകയില്ല. മൊബൈല്‍ കടകളില്‍ കര്‍ക്കശ നിയമം നടപ്പിലാക്കുന്ന സൗദി പുതിയ
Read Moreധര്‍മടത്തെ കള്ളവോട്ട്: യുഡിഎഫ് കോടതിയിലേക്ക്
കണ്ണൂര്‍: സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ വിജയിച്ച ധര്‍മടം മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന പരാതിയുമായി യുഡിഎഫ് കോടതിയിലേക്ക്. കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ചെയ്യു
Read Moreപിണറായി കേളാലൂരില്‍ കൊടുവാളുകള്‍ കണ്ടെത്തി
കൂത്തുപറമ്പ്: പിണറായി കേളാലൂരില്‍ എട്ട് കൊടുവാളുകള്‍ കണ്ടെത്തി. ഇന്നു രാവിലെ കൂത്തുപറമ്പ് സിഐ കെ.എം. പ്രേംസദന്‍, എസ്‌ഐ കെ.ജെ. വിനോയ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കൊടുവാള്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തി യുടെ ആളൊഴിഞ്ഞ
Read More