പയ്യന്നൂരില്‍ കോളജ് അധ്യാപകരുടെ കാറുകള്‍ കത്തിച്ചു

പയ്യന്നൂര്‍: കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനാ പ്രവര്‍ത്തകരായ കോളജ് അധ്യാപകരുടെ കാറുകള്‍ കത്തിച്ചു. പയ്യന്നൂര്‍ കോളജിലെ മലയാളം വിഭാഗം അധ്യാപിക ഡോ. പി. പ്രജിത, ഹിന്ദി വിഭാഗം തലവന്‍ കെ.വി. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ കാറുകളാണ്

Read More

പയ്യോളിയില്‍ ബസും ലോറികളും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്

പയ്യോളി: ദേശീയപാതയില്‍ പയ്യോളിക്കടുത്ത് ബസും രണ്ട് ലോറികളും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്. പയ്യോളിക്കുസമീപം അയനിക്കാട് കുറ്റിയില്‍ പീടികയില്‍ ഇന്ന് പുലര്‍ച്ചെ 3.30നാണ് അപകടം. പാലായില്‍നിന്ന് കണ്ണൂര്‍ ചെറുകുന്നിലേക്ക് പോവുകയായിരുന്ന

Read More

പി. ജയരാജന്‍ കണ്ണൂരില്‍ നാളെ തിരികെയെത്തും

തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യവ്യവസ്ഥപ്രകാരം കണ്ണൂര്‍ ജില്ലയ്ക്കു പുറത്തു കഴിഞ്ഞിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നാളെ ജില്ലയിലെത്തും. മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ജയരാജനു കഴിഞ്ഞ മാര്‍ച്ച് 23 നാണ് ജില്ലാ സെഷന്‍സ്

Read More

കണ്ണൂരില്‍ 25 കിലോമീറ്ററിനുള്ളില്‍ മുഖ്യമന്ത്രിയടക്കം നാലു മന്ത്രിമാര്‍ ?

കണ്ണൂര്‍: പിണറായി വിജയന്‍ മുഖ്യമന്ത്രിയും ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മന്ത്രിമാരുമായാല്‍ 25 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ നാല് മന്ത്രിമാരെന്ന അപൂര്‍വതയ്ക്കു കണ്ണൂര്‍ വേദിയാകും. സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി മുഖ്യമന്ത്രിയും

Read More

എടാട്ട് സിഐടിയു പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു

പയ്യന്നൂര്‍: കുഞ്ഞിമംഗലം എടാട്ട് പറമ്പത്ത് സിഐടിയു പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു. തേപ്പ് തൊഴിലാളിയും ഓട്ടോ ഡ്രൈവറുമായ പറമ്പത്തെ മാവത്ത് അജേഷി (35)ന്റെ കെഎല്‍ 13 ബി 358 ബജാജ് ഓട്ടോറിക്ഷയാണ് കത്തിച്ചത്.ഇന്നു പുലര്‍ച് ചെയാണ്

Read More

മട്ടന്നൂര്‍ മരുതായിയില്‍ സിപിഎം വായനശാലയ്ക്കു നേരേ ആക്രമണം

മട്ടന്നൂര്‍: മരുതായി മേത്തടിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്കും ഇഎംഎസ് സ്മാരക മന്ദിരത്തിനും നേരെ ആക്രമണം. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. സ്മാരക മന്ദിരത്തിന്റെ ജനല്‍ ചില്ലുകളും വാതിലും തകര്‍ത്ത അക്രമികള്‍ അകത്ത് തീയിടുകയും ചെയ്തു.

Read More

അക്രമത്തില്‍നിന്ന് അണികളെ പിന്തിരിപ്പിക്കണം : മുല്ലപ്പള്ളി

വടകര: അണികളെ പ്രകോപനത്തിന്റെയും അക്രമത്തിന്റെയും പാതയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. തെരഞ്ഞെടുപ്പ് വിധിയെ വിനയപൂര്‍വം സ്വീകരിക്കുന്നതിന് പകരം പ്രകോപനവും അക്രമവും സൃഷ്ടി

Read More

വരും ദിവസങ്ങളില്‍ എതിര്‍ ശബ്ദങ്ങളെ സിപിഎം അടിച്ചമര്‍ത്തും: കെ.കെ. രമ

കോഴിക്കോട്: പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയി അധികാരത്തിലെത്തുന്നതോടെ എതിര്‍ ശബ്ദങ്ങളെ സിപിഎം അടിച്ചമര്‍ത്തുമെന്ന് ആര്‍എംപി നേതാവ് കെ.കെ. രമ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം തന്നെ ഇത് പ്രകടമായിരുന്നു. അധികാരത്തിലെത്

Read More

പ്രായം മറന്ന തേരാളിയായി വടകരയുടെ സ്വന്തം നാണുഏട്ടന്‍

വടകര: സി.കെ .നാണുവിലൂടെ ഇടതുമുന്നണി വടകരയില്‍ തേരോട്ടം നടത്തിയപ്പോള്‍ വിജയം ശ്രദ്ധേയമായി. ശാരീരിക അവശത നേരിടുന്ന നാണുഏട്ടന്‍ അതൊന്നും വകവയ്ക്കാതെയാണ് വീണ്ടും തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. മിന്നുന്ന വിജയം നാണ്വേട്ടന്‍ സ്വന്തമാക്കുകയും ചെയ്തു. എഴുപത്തിയാറുകാരനായ നാണുഏട്ടന്‍

Read More

കാഞ്ഞിരക്കൊല്ലി ചിറ്റാരിയില്‍ 80 പായ്ക്കറ്റ് കര്‍ണാടക മദ്യം പിടികൂടി

ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലി ചിറ്റാരിയില്‍ വീട്ടുപറമ്പില്‍നിന്നു 80 പായ്ക്കറ്റ് കര്‍ണാടക മദ്യം ശ്രീകണ്ഠപുരം എക്‌സൈസ് സംഘം പിടികൂടി. തോണിപ്പാറ ശശിയുടെ വീട്ടുപറമ്പില്‍നിന്നാണ് മദ്യം പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ട് ഇയാള്‍ ഓടിരക്ഷപ്പെട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നുരാവിലെ 11ഓടെ എക്‌സൈസ് ഇന്‍സ്‌

Read More