തളിപ്പറമ്പ്: വിജയാഹ്ലാദത്തിന്റെ മറവില്‍ കടമ്പേരിയില്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ നടത്തിയതായി പരാതി. കടമ്പേരിയില്‍ കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ആന്തൂര്‍ നഗരസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.പി. ജയശ്രീയുടെ വീടിനോട് ചേര്‍ന്നുള്ള കടമുറി ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമം
Read MoreCategory: Kannur
ശമ്പളം മുടങ്ങി; ജീവനക്കാര്‍ കണ്ണൂര്‍ സര്‍വകലാശാല വിസിയെ ഉപരോധിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ നാലു ജീവനക്കാര്‍ക്കു ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, രജിസ്ട്രാര്‍ ബാലചന്ദ്രന്‍ കീഴോത്ത്, പിവിസി ഡോ. അശോകന്‍ എന്നിവരെ ഉപരോധിച്ചു. ശമ്പളം മുടങ്ങിയ ജീവനക്കാ
Read Moreവോട്ടുനിലയില്‍ എല്‍ഡിഎഫിനും ബിജെപിക്കും കുതിപ്പ്; യുഡിഎഫ് വോട്ടില്‍ ചോര്‍ച്ച
കണ്ണൂര്‍: ജില്ലയില്‍ വോട്ടുകളുടെ കാര്യത്തില്‍ എല്‍ഡിഎഫും ബിജെപിയും മെച്ചപ്പെടുത്തിയപ്പോള്‍ യുഡിഎഫിനു വോട്ടുനിലയില്‍ കാര്യമായ ഇടിവ് സംഭവിച്ചു. ജില്ലയില്‍ 15,65,433 പേര്‍ വോട്ടുരേഖപ്പെടുത്തിയതില്‍ എല്‍ഡിഎഫ് 8,02,164 വോട്ട് നേടിയപ്പോള്‍ യുഡിഎഫിന് 5,70,426 വോട്ട് മാത്രമാണു കിട്ടിയത്.
Read Moreമയ്യിലില്‍ വീണ്ടും തെരുവനായയുടെ ആക്രമണം; നാലുപേര്‍ക്ക് കടിയേറ്റു
മയ്യില്‍: മയ്യിലില്‍ വീണ്ടും തെരുവനായയുടെ ആക്രമണം. മയ്യില്‍ അരിമ്പ്രയില്‍ ഇന്നലെയും ഇന്നുമായി നാലുപേര്‍ക്കു കടിയേറ്റു. ഇന്നു രാവിലെ പത്രവിതരണത്തിനിടയില്‍ പത്തനംതിട്ട സ്വദേശി വേണുഗോപാല (58) നാണ് തെരുവുനായയുടെ കടിയേറ്റത്. വേണുഗോപാലനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം
Read Moreപാനൂരില്‍ നഗരസഭാ കൗണ്‍സിലറുടെ വീട് ആക്രമിച്ചു; സഹോദര ഭാര്യയ്ക്ക് പരിക്ക് ; ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍
പാനൂര്‍: പാനൂര്‍ നഗരസഭാ കൗണ്‍സിലറുടെ വീട് ആക്രമിച്ചു. സഹോദര ഭാര്യയ്ക്ക് പരിക്ക്. പാനൂരിലെ ലീഗ് വിമത കൗണ്‍സിലറായ വി. ഹാരിസിന്റെ പാനൂര്‍ വൈദ്യര്‍പീടികയിലെ വീടിനുനേരേയാണ് ഇന്നലെ അര്‍ധരാത്രി 11.30ഓടെ ആക്രമണമുണ്ടായത്. ഹാരിസിനെ അക്രമികള്‍ ചോദിച്ചെത്തിയെങ്കിലും സംഭവസമ
Read Moreആഹ്ലാദപ്രകടനങ്ങള്‍ അതിരുവിടാതിരിക്കാന്‍ പോലീസ് ജാഗ്രതയില്‍
കണ്ണൂര്‍: വോട്ടെടുപ്പ് സമാധാനപരമായി നടന്ന കണ്ണൂര്‍ ജില്ലയില്‍ നാളെ നടക്കുന്ന വോട്ടെണ്ണല്‍ സംഘര്‍ഷരഹിതമാക്കാന്‍ പോലീസ് തയാറെടുപ്പില്‍. വോട്ടെണ്ണുമ്പോഴും ആഹ്ലാദപ്രകടനസമയത്തും പോലീസിനു കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാനെത്തിയ രണ്ടുകമ്പനി കേന്ദ്രസേന
Read Moreഒന്നിനും രണ്ടിനും പോകാം ധൈര്യമുണ്ടെങ്കില്‍ മാത്രം
പുതിയതെരു: ഇത്തിരി ധൈര്യമുള്ളവര്‍ക്കു മാത്രമേ പുതിയതെരു ടൗണിലുള്ള ചിറക്കല്‍ പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷനില്‍ പോകാനാകൂ. കൊറ്റാളി റോഡില്‍ സ്ഥിതിചെയ്യുന്ന കംഫര്‍ട്ട് സ്റ്റേഷന്റെ സ്ഥിതി ദയനീയമാണ്. നാല് കക്കൂസും നാല് മൂത്രപ്പുരയുമാണ് ഇവിടെയുള്ളത്. കക്കൂസിന്റെ വൃത്തി പറയാതിരിക്കുകയാണ് ഭേ
Read Moreതെരഞ്ഞെടുപ്പ് ഫലമറിയാന്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പ്
കൊല്ലം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോഴറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. 140 നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും
Read Moreഇനി കൂട്ടിയും കിഴിച്ചും രണ്ടു നാള്‍
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലും മുന്നണി സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ഇനി രണ്ടു നാള്‍ കൂട്ടലുകളും കിഴിക്കലുകളും നടത്തും. മികച്ച പോളിംഗ് ശതമാനം ഇടതു-വലതു മുന്നണികളും എന്‍ഡിഎയും തങ്ങളുടെ വിജയ സൂചനയായി വിലയിരുത്തുമ്പോള്‍ ഇക്കുറി എന്‍ഡിഎ സജീവമാ
Read Moreകണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് തരംഗം: എം.വി. ജയരാജന്‍
കണ്ണൂര്‍: ജില്ലയില്‍ എല്‍ഡിഎഫ് തരംഗം തെരഞ്ഞെടുപ്പില്‍ പ്രകടമായെന്ന് എം.വി.ജയരാജന്‍. അഴിമതി സര്‍ക്കാരിനെ പുറത്താക്കാനും വര്‍ഗീയതയെ തുടച്ചു നീക്കാനുമുള്ള ജനഹിതമാണ് ഇടതുപക്ഷ മുന്നേറ്റത്തിന് അടിസ്ഥാനം. കള്ളവോട്ടെന്ന കള്ളപ്രചാരണവും കേന്ദ്രസേനയെ കൊണ്ടുവന്നു ഭീകരത
Read More