കണ്ണൂരില്‍ പോളിംഗില്‍ നേരിയ കുറവ്, 80.63 ശതമാനം; കൂടുതല്‍ പോളിംഗ് ധര്‍മടത്ത്,

കണ്ണൂര്‍: കനത്തതോതിലുള്ള പോരാട്ടം നടന്ന കണ്ണൂര്‍ ജില്ലയില്‍ 80.63 ശതമാനം പോളിംഗ്. തെരഞ്ഞെടുപ്പ കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കാണിത്. 2011ല്‍ 80.66 ശതമാനമായിരുന്നു പോളിംഗ്. .03 ശതമാനം കുറവ് ഇത്തവണയുണ്ടായി. നിയോജക മണ്ഡലങ്ങളില്‍ ധര്‍മടത്താണ് ഏറ്റവും

Read More

സിപിഎം വിട്ടു ബിജെപിയില്‍ ചേര്‍ന്നവര്‍ക്കു മര്‍ദനം

കണ്ണൂര്‍: സിപിഎംവിട്ട് ബിജെപിയില്‍ ചേര്‍ന്ന വൈരാഗ്യത്തിന് യുവാക്കളെ മര്‍ദിച്ചതായി പരാതി. എടചൊവ്വയിലെ പുത്തന്‍പുരയില്‍ ജിതിന്‍ (27), സുഹൃത്തുക്കളായ പ്രദീഷ്, അതുല്‍, ജിത്ത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകുന്നേരം എടചൊവ്വയിലായിരുന്നു സംഭവം. കാപ്പിന്‍ച്ചേരി ഡിവിഷന്‍

Read More

യുഡിഎഫ് എഴുപത്തിയെട്ട് സീറ്റുനേടി വീണ്ടും ഭരണത്തിലെത്തും: കെ.സി. ജോസഫ്

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ എല്‍ഡിഎഫ് തൂത്തുവാരുമെന്ന എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ അടിസ്ഥാനരഹിതമെന്നും മാധ്യമങ്ങള്‍ എല്‍ഡിഎഫിനെ ഉയര്‍ത്തിക്കാട്ടാന്‍ വ്യഗ്രത കാട്ടുകയാണെന്നും മന്ത്രി കെ.സി. ജോസഫ്. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട്

Read More

കണ്ണൂരില്‍ കനത്ത സുരക്ഷ, കനത്ത പോളിംഗ്

കണ്ണൂര്‍: തെരഞ്ഞെടുപ്പു കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ കണിശതയില്‍ കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. ഉച്ചവരെ കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആദ്യത്തെ ഒരു മണിക്കൂറില്‍ ജില്ലയില്‍ ഒമ്പതു ശതമാനം വോട്ടാണു

Read More

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് സംവിധാനം

കണ്ണൂര്‍: പാലക്കാട് ഡിവിഷനിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തനം തുടങ്ങി. സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കുറയ്ക്കുന്നതിനുവേണ്ടിയാണ് വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചിട്ടുള്ളത്. കൗണ്ടറില്‍ പണമടച്ച് സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റിയാല്‍ വെന്‍ഡിംഗ് മെഷീന്‍ വഴി

Read More

എല്‍ഡിഎഫ് അധികാരത്തിലെത്തും: പി. ജയരാജന്‍

കൂത്തുപറമ്പ്: ഉമ്മന്‍ചാണ്ടി-ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ ഫലമായാണു കേരളത്തില്‍ യുഎപിഎ നിയമം ദുരുപയോഗം ചെയ്യപ്പെട്ടതെന്നും ഇതിലൂടെ എല്‍ഡിഎഫിനെ ഇല്ലായ്മ ചെയ്യലായിരുന്നു അവരുടെ ലക്ഷ്യമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പാട്യം കോങ്ങാറ്റ എല്‍പി സ്കൂളിലെ

Read More

അഴിമതി ഭരണം അവസാനിപ്പിക്കാനുള്ള ജനവിധി: കോടിയേരി ബാലകൃഷ്ണന്‍

തലശേരി: കേരളത്തിലെ യുഡിഎഫിന്റെ അഴിമതി ഭരണം അവസാനിപ്പിക്കാനുള്ള ജനവിധിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജൂണിയര്‍ ബേസിക് സ്കൂളില്‍ കുടുംബത്തോടൊപ്പം വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു

Read More

കണ്ണൂരിലെ മുന്നണി സ്ഥാനാര്‍ഥികളില്‍ 20 പേര്‍ വോട്ട് ചെയ്തതു മറ്റുള്ളവര്‍ക്ക്

കണ്ണൂര്‍: ജില്ലയില്‍ 11 നിയമസഭാ മണ്ഡലങ്ങളിലായി മത്സരിക്കുന്ന യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥികള്‍ രാവിലെ തന്നെ വോട്ട് ചെയ്തു. 33 സ്ഥാനാര്‍ഥികളില്‍ 20 പേര്‍ക്കു തങ്ങളുടെ വോട്ട് മറ്റു മണ്ഡലങ്ങളിലായതിനാല്‍ സ്വന്തം പേരില്‍ ചെയ്യാനായില്ല. ധര്‍മടത്ത് മത്സരിക്കുന്ന സിപിഎം

Read More

നികേഷ് കുമാറിനെതിരേ അപകീര്‍ത്തികരമായ ലഘുലേഖ: കെ.എം. ഷാജിക്കു നോട്ടീസ്

കണ്ണൂര്‍: അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. നികേഷ് കുമാറിനെതിരേ അപകീര്‍ത്തികരമായ ലഘുലേഖകള്‍ അച്ചടിച്ച് പ്രചരിപ്പിച്ചതില്‍ വിശദീകരണം തേടി യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിക്ക് ജില്ലാകളക്ടര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.

Read More

കാഞ്ഞിരപ്പാലത്ത് ഐസ്ക്രീം ബോംബുകള്‍; തോടരികിലെ കൈതച്ചെടിക്കൂട്ടത്തിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ട് ബോംബുകള്‍

കൂത്തുപറമ്പ്: പടുവിലായി കാഞ്ഞിരപ്പാലത്ത് ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തി. ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവ കണ്ടത്. തോടരികിലെ കൈതച്ചെടിക്കൂട്ടത്തിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ട് ബോംബുകള്‍. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൂത്തുപറമ്പ് എസ്‌ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് ഇവ സ്‌റ്റേഷനിലെത്തിച്ചു.പരിശോധനയ്ക്കായി ബോംബ് സ്ക്വാഡിനെ വിവരം അറിയിച്ചിട്ടുണ്ട്.

Read More