പാപ്പിനിശേരിയില്‍ കോണ്‍ഗ്രസ് ഓഫീസും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ആക്രമിച്ചു

പാപ്പിനിശേരി: പാപ്പിനിശേരിയില്‍ കോണ്‍ഗ്രസ് ഓഫീസും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ആക്രമിച്ചു. പാപ്പിനിശേരി ഹാജി റോഡില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ഓഫീസില്‍ അക്രമികള്‍ അതിക്രമിച്ചു കയറി ബാനറുകളും പോസ്റ്ററുകളും തെരഞ്ഞെടുപ്പ് സാമഗ്രികളും

Read More

നാടിളക്കിയ പ്രചാരണം ഇന്നു തീരും; അഴീക്കോട്, ധര്‍മടം ഉള്‍പ്പെടെ ഏഴു മണ്ഡലങ്ങള്‍ പ്രത്യേക നിരീക്ഷണത്തില്‍; ഓപ്പണ്‍ വോട്ട് ചെയ്യുന്നവരുടെ ഫോട്ടോ എടുക്കും

കണ്ണൂര്‍: കൊടുംചൂടില്‍ നാടാകെ ഇളക്കിമറിച്ചു രണ്ടുമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു സമാപനമാകും. വൈകുന്നേരം ആറോടെ പ്രചാരണ കോലാഹലങ്ങള്‍ നിലയ്ക്കും. പോരായ്മകളെല്ലാം തീര്‍ത്തു കൊട്ടിക്കലാശത്തില്‍ മുന്നിലെത്താനുള്ള

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍; പീഡിപ്പിച്ചത് വിവാഹ വാഗ്ദാനം നല്കി

അമരവിള : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയിലായി.മാറനല്ലൂര്‍ വെളിയംകോട് പറക്കേണത്ത് ആറ്റിന്‍കര വീട്ടില്‍ അമ്പലം മഹേഷ്

Read More

ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ.വിക്ടര്‍ നരിവേലി അന്തരിച്ചു; വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു വിയോഗം

കോട്ടയം: ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ.വിക്ടര്‍ നരിവേലി(79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ ത്തുടര്‍ന്നായിരുന്നു വിയോഗം. ചീഫ് എഡിറ്റര്‍, മാനേജിംഗ് എഡിറ്റര്‍ എന്നി നിലകളില്‍ ദീര്‍ഘകാലം ദീപികയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം

Read More

യുഡിഎഫ് സര്‍ക്കാരിന്റെ പിന്തുടര്‍ച്ച ആവശ്യം: മുല്ലപ്പള്ളി രാമചന്ദ്രന്‍

പാനൂര്‍: വികസനത്തിനു ദിശാബോധം നല്‍കിയ യുഡിഎഫ് സര്‍ക്കാരിന്റെ പിന്തുടര്‍ച്ച കാലഘട്ടത്തിന്റെ ആവശ്യമാണെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. പാനൂര്‍ മേഖല യുഡിഎഫ് കുടുംബസംഗമം പാനൂര്‍ കെ.പി മുക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമികളെയും വികസന വിരുദ്ധരെയും മാറ്റിനിര്‍ത്താന്‍ വോട്ടര്‍മാര്‍ അവസരം

Read More

ട്രെയിന്‍ യാത്രയ്ക്കിടെ കണ്ണൂര്‍ സ്വദേശിയായ ജവാനെ കാണാനില്ലെന്ന് പരാതി

കണ്ണൂര്‍: ജമ്മുകാശ്മീരില്‍നിന്നും അവധിയ്ക്ക് നാട്ടില്‍ വരുന്നതിനിടെ ജവാനെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ ഒരുവര്‍ഷമായി കാശ്മീരില്‍ ജോലിചെയ്തുവരികയായിരുന്ന 12 ഇന്‍ഫന്ററി ബറ്റാലിയന്‍ ജവാന്‍ മുനിസ്വാമി (40) യെയാണ് കാണാതായത്. ഏറെക്കാലമായി കണ്ണൂര്‍ കൊറ്റാളിയില്‍

Read More

തളിപ്പറമ്പിന്റെ വികസന ശില്പി നീലകണ്ഠ അയ്യരുടെ ജന്മവാര്‍ഷികാചരണം ഇന്നുമുതല്‍

തളിപ്പറമ്പ്: നൂറുവര്‍ഷം മുമ്പ് തളിപ്പറമ്പില്‍ വികസനമെത്തിക്കാന്‍ മുന്നിട്ടിറങ്ങിയ നീലകണ്ഠ അയ്യര്‍ എന്ന കമ്പനി സ്വാമിയുടെ 122 ാം ജന്‍മവാര്‍ഷികം ഇന്നും നാളെയുമായി നടക്കും. സ്വാമിയുടെ സ്മരണക്കായി നിര്‍മിച്ച സ്മാരകമന്ദിരത്തിന്റെ പ്രവേശന ചടങ്ങുകളും ഇതിന്റെ ഭാഗമായി നടക്കും. തളിപ്പറമ്പ്

Read More

നികേഷിനൊപ്പം ബൈക്കിലേറി ഇന്നസെന്റ്

കണ്ണൂര്‍: അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. നികേഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമാനടന്‍ ഇന്നസെന്റ് എംപി എത്തി. പുതിയതെരുവില്‍നിന്ന് നികേഷ്കുമാറിനൊപ്പം ബൈക്കില്‍ കയറിയ ഇന്നസെന്റ് റോഡ് ഷോയില്‍ പങ്കെടുത്തു. സ്റ്റൈലോ കോര്‍ണറില്‍ നിന്ന്

Read More

പ്രധാനമന്ത്രിയുടെ പരാമര്‍ശം അപലപനീയം: ഗുലാം നബി ആസാദ്

കണ്ണൂര്‍: കേരളത്തെ സോമാലിയയോടു ഉപമിച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശം അപലപനീയമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്. കണ്ണൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കുടുംബസംഗമം കണ്ണൂര്‍ ടൗണ്‍

Read More

രയരോം പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിന് കാരണം മയക്കുമരുന്ന് ഗുളികകളെന്ന് സംശയം

ആലക്കോട്: രയരോം പുഴയോരത്ത് കൂട്ടത്തോടെ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതില്‍ പിന്നില്‍ മയക്കിമരുന്ന് ഗുളികകളെന്ന് സംശയം. പുഴയോരത്ത് മയക്കുമരുന്നു ഗുളികകള്‍ എന്നു സംശയിക്കുന്ന നിരവധി ഗുളികകള്‍ കൂട്ടിയിട്ട് കത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് ദിവസമാണ് രയ

Read More